അവന് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. എന്നാൽ ആത്മാവിനെ തൊടാൻ അധികാരം കൊടുത്തിട്ടില്ല. ഇയോബിന്റ അവസ്‌ഥ സ്തോത്രം
@philipgeorge36959 ай бұрын
ഐ പി സി യിലെ ഡോക്ടറുടെ വിലാസവും ആശുപത്രിയുടെ പേരും ഒന്ന് വാങ്ങി തരുമോ? പാസ്റ്റർ?
@sudhasudha10019 ай бұрын
അങ്ങനെ ഒന്നും കിട്ടുന്ന ഒന്നല്ല യേശുവിനെ. ഹൃദയം മാറിയാൽ, മനസ്സ് മാറി രൂപാന്ദ്ര പെടണം അപ്പോൾ യേശുവിനെ കിട്ടും. യേശുവിനെ കിട്ടിയാൽ എല്ലാം കിട്ടി.
@sudhasudha10019 ай бұрын
അപ്പോൾ അടി ചോദിച്ചു വാങ്ങിയതാണ് അല്ലേ അവനെ കയ്കൊണ്ട് അവന്റ നാമത്തിൽ വിശ്വസിക്കേണ്ട സ്‌ഥാനതേ ഓരോന്നും ചോദിച്ചു വാങ്ങുവാ സ്തോത്രം വളരെ ശക്തി ഉള്ള പിശാശ് ആയിരുന്നു കൊണ്ട് നടന്നത്. അവൻ യേശുവിനെ പേടിച്ചാ സഹോദരാനെ കൊണ്ട് നന്നത് യേശുവിനെ പേടിയുള്ളവർ നമ്മളെ ദ്രോഹിച്ചു കൊണ്ടിരിക്കും. നമ്മൾ മനസിൽ ആകാൻ വൈകും. എന്നാലല്ലേ ശക്തരിൽ ശക്തനായി uyran പറ്റു. ഹല്ലേലുയ എന്തായാലും ഒന്നുകൂ ടെ ദൈവത്തെ വിശ്വാസം സ്നേഹം, ഭയം ഒക്കെ കൂടി.