ആക്സിഡന്റ് സംഭവിച്ചത് ഇങ്ങനെ😭❤️ ഞങ്ങളെ രക്ഷിച്ച ദൈവങ്ങൾ🥹🙏USE YOUR BRAIN ALWAYS WEAR HELMET🩷

  Рет қаралды 57,754

WE're IN love

WE're IN love

Ай бұрын

Пікірлер: 386
@abhiramaadhi1461
@abhiramaadhi1461 Ай бұрын
ഇന്ന് ഈ മോളെ ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോ കൈക്ക് ഇത്ര വെച്ച് കെട്ടു കണ്ടില്ലായിരുന്നു, അയ്യോ ഇത് ഭയങ്കര കൂടുതൽ ആണല്ലോ
@santhosh.891
@santhosh.891 Ай бұрын
പ്രഥമ ശു ശ്രൂ ഷ ആയിട്ടും, സഹായികൾ ആയിട്ടും നിങ്ങളുടെ കൂടെ നിന്ന ആ നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ....🙏🏻🙏🏻🙏🏻ദൈവത്തിന്റെ കരുതൽ എത്ര വലുത് 🙏🏻🙏🏻🙏🏻നന്ദി ദൈവമേ 🙏🏻🙏🏻🙏🏻
@wereinlove
@wereinlove Ай бұрын
❤️🥰
@naveenfrancis8383
@naveenfrancis8383 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhosh.891
@santhosh.891 Ай бұрын
@@wereinlove 😘😘😘
@santhosh.891
@santhosh.891 Ай бұрын
@@naveenfrancis8383 🥰🤍🤍
@user-kf5ox9sw6y
@user-kf5ox9sw6y Ай бұрын
നിങ്ങളുടെ നല്ല മനസ്സിന് നല്ലത് മാത്രമേ വരൂ വലുതായിട്ട് വരാനുള്ള ചെറുതായിട്ട് വന്നത് നിങ്ങളുടെ നല്ല മനസ്സുകൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളിലുണ്ട് ❤️ always be happy ❤
@RajeenaNasar
@RajeenaNasar Ай бұрын
മല പോലെ വന്നത് മഞ്ഞുപോലെ ആയി poyi നല്ല മനസുള്ളവർക് പാടച്ചോൻ എപ്പോഴും കൂടെ ഉണ്ടാവും ഓരോ പരീക്ഷണങ്ങൾ ആണ് എത്രയും പെട്ടന്ന് എല്ലാം മാറട്ടെ എന്നിട്ട് ഞങ്ങടെ അപ്പുസും കുഞ്ചുസും കൂടുതൽ കരുത്തോടെ തനെ വരും ദൈവം കൂടെ ഉണ്ടാവും എപ്പോഴും 🥰🥰🥰💪💪
@naveenfrancis8383
@naveenfrancis8383 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@santhosh.891
@santhosh.891 Ай бұрын
ദൈവത്തിന്റെ ഉള്ളം കയ്യിൽ നിന്ന് തട്ടി പറിക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ല മക്കളെ 🥰🙏🏻🙏🏻🙏🏻പ്രാർത്ഥന എപ്പോഴും കൂടെയുണ്ട്..... എത്രത്തോളം ദൈവത്തോട് അടുക്കമോ അത്രത്തോളം അടുക്കുക. പ്രാർത്ഥിക്കുക... ഇത്രത്തോളം നിലനിർത്തിയ, ഇനിയും മുന്നോട്ട് കൂടിയിരുന്നു സഹായിക്കുന്ന എന്റെ കർത്താവിനു കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@naveenfrancis8383
@naveenfrancis8383 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@wereinlove
@wereinlove Ай бұрын
❤️🥰
@santhosh.891
@santhosh.891 Ай бұрын
@@wereinlove 🤍🤍🤍🤍
@santhosh.891
@santhosh.891 Ай бұрын
@@naveenfrancis8383 🤍🤍🤍
@diyasmirror
@diyasmirror Ай бұрын
നല്ല മനസ്സിന്റെ ഉടമകളായ ദൈവമായി നിങ്ങളുടെ അടുത്ത് എത്തിച്ച ആ ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട് പലരും ഒരു ആക്സിഡന്റ് ആവുന്ന സമയത്ത് കണ്ടിട്ട് മാറിപ്പോകുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് കാരണം നാളെ മേലാൽ അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ ഹോസ്പിറ്റലിൽ എന്തെങ്കിലും ചെലവ് ചെയ്യേണ്ടി വരുമോ എന്നൊക്കെ ചിന്തിക്കുന്ന പലരും ഉണ്ട് ഈ ലോകത്ത് പക്ഷേ ഇവരെ എത്തിച്ചത് നിങ്ങളുടെ മുന്നിൽ ദൈവം തന്നെയാണ് നല്ലവരായ ആളുകൾക്ക് ദൈവം ഒരുപാട് പരീക്ഷണങ്ങൾ തന്നു കൊണ്ടേയിരിക്കും പക്ഷേ നമ്മളെ ഒരിക്കലും കൈവിടില്ല അപ്പൂസേ കുഞ്ചുസേ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് വിഷമം ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു മെയ് 1 ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും നിങ്ങളുടെ കൂടെയുണ്ട് എന്തായാലും ഒരു വലിയ ആപത്തിൽ നിന്ന് നിങ്ങളെ രക്ഷിച്ചത് ദൈവം തന്നെയാണ് നിങ്ങൾ വിളിക്കുന്ന ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ട് എല്ലാം പെട്ടെന്ന് മാറട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു😥🙏🏻
@santhosh.891
@santhosh.891 Ай бұрын
ദിയ 🤍
@naveenfrancis8383
@naveenfrancis8383 Ай бұрын
🙏🏻🙏🏻🙏🏻🙏🏻😥😥
@minijoy8079
@minijoy8079 Ай бұрын
🙏🙏🙏🙏
@jincyprincy6875
@jincyprincy6875 Ай бұрын
🙏🙏🙏🙏🙏
@busharahakeem378
@busharahakeem378 Ай бұрын
😢😢😢
@user-on2of4xl3s
@user-on2of4xl3s Ай бұрын
ദൈവത്തിന് ഒത്തിരി നന്ദി പറയുകയാണ് നമ്മൾ നല്ലത് ചെയ്താൽ കൂടെ ഉണ്ടാകും എന്ന് പറയുന്നത് സത്യം ആണ് ഇത്രയല്ലേ പറ്റിയുള്ളൂ സമാധാനം എത്രയും പെട്ടന്ന് ഈ അവസ്ഥയും മാറിക്കിട്ടാൻ പ്രാർത്ഥിക്കാം സമാധാനമായിരിക്ക്
@wereinlove
@wereinlove Ай бұрын
❤️❤️
@santhosh.891
@santhosh.891 Ай бұрын
കർത്താവിന്റെ കരുതൽ എത്ര വലുത് 🙏🏻🙏🏻🙏🏻🙏🏻
@JijiThomas-jx8ef
@JijiThomas-jx8ef Ай бұрын
അപ്പു കുഞ്ചു എത്രയും പെട്ടെന്ന് മുറിവുകൾ സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആര് എന്ത് ചെയ്താലും അത് തിരിച്ചു അവർക്കു തന്നെ തിരികെ കിട്ടും കുറച്ചു വിഷമം നമുക്ക് ഉണ്ടാകും കുഴപ്പമില്ല ദൈവം നമുക്ക് നല്ലത് തരും 🥰❤️
@StephyRobin-tc5ew
@StephyRobin-tc5ew Ай бұрын
മക്കളുടെയും അമ്മയുടെയും പ്രാർത്ഥനയാണ് നിങ്ങളെ രക്ഷിച്ചത്. എന്തായാലും ദൈവം നിങ്ങളോട് ഒപ്പം ഉണ്ട്. പെട്ടന്ന് എല്ലാം മാറും. ഞാൻ പ്രാർത്ഥിക്കാം.
@wereinlove
@wereinlove Ай бұрын
🥰❤️
@user-tk3qx2mo3k
@user-tk3qx2mo3k Ай бұрын
നിങ്ങളുടെ കൂടെ ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുണ്ട്.ഒന്നും സംഭവിക്കില്ല.ഈ ചിരി മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്.❤❤❤
@soniyajibi499
@soniyajibi499 Ай бұрын
ദൈവം കാത്തു ഇത്രയും അല്ലേ ആയോളു. നമ്മുക്ക് ഒരു ആപത്ത് വരുമ്പോൾ ദൈവം നമ്മുക്ക് സഹായത്തിന് ഒരാൾ വരും എന്തായാലും നിങ്ങളെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ . എന്തായാലും എല്ലാം പെട്ടന്ന് ശരിയാവട്ടെ🙏🙏🙏🙏❤️❤️❤️❤️❤️ God bless you❤❤❤❤
@sabithamolkk6902
@sabithamolkk6902 Ай бұрын
എല്ലാം ശരിയാകും .ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ട് .എല്ലാവർക്കും ഞങ്ങടെ പ്രാർത്ഥന ഉണ്ടാവും പെട്ടെന്ന് സുഖമാവട്ടെന്ന് പ്രാർത്ഥിക്കുന്നു .ആര് തളർത്താൻ നോക്കിയാലും നമ്മള് തളരില്ല .എന്നും പ്രാർത്ഥനയിൽ ഉണ്ടാവും🙏🙏❤❤❤❤
@nichurichu2573
@nichurichu2573 Ай бұрын
എന്റെ അപ്പു കുഞ്ചു 😢😢. സങ്കടമായല്ലോടാ കണ്ടിട്ട്. ഒത്തിരി പേരുണ്ട് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ 🤲🏻🤲🏻. എല്ലാം പെട്ടെന്ന് ഓക്കേ ആവട്ടെ. കൊടുക്കേണ്ടവർക്ക് time ആവുമ്പോ പടച്ചോൻ കൊടുത്തോളും. No doubt. ശരിക്കും സങ്കടം വന്നൂട്ടാ 😢😢. സാരല്ലടാ എല്ലാം ശരിയാവും. ഇന്ഷാ അള്ളാഹ് 🤲🏻🤲🏻🤲🏻. നിങ്ങളെ സഹായിച്ച ചേട്ടന്മാർ 👍🏻👍🏻അവരെ എല്ലാരേയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🤲🏻
@ShabanaK-yn5fx
@ShabanaK-yn5fx Ай бұрын
ദൈവത്തിന് ഇഷ്ടമുള്ള ആൾക്കാരെ ദൈവം പരീക്ഷിച്ചു കൊണ്ടിരിക്കും എല്ലാം ശെരിയാകും എപ്പോഴു പ്രാർത്ഥനയിലുണ്ട്🥰🥰♥️♥️
@SK-dj7vw
@SK-dj7vw Ай бұрын
എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും മനസ് പതറാതിരിക്കാനുള്ള ശക്തി ദൈവം തരട്ടെ......🙏
@wereinlove
@wereinlove Ай бұрын
🥰❤️
@sanilaprasadammu1648
@sanilaprasadammu1648 Ай бұрын
ദൈവത്തിന്റെ കാവലുണ്ട് അതാണ് ഇങ്ങനെ അങ്ങ് പോയത്. ദൈവമേ നിനക്ക് നന്ദി 🙏🙏ഒരുപാട് സന്തോഷങ്ങൾക്ക് മുൻപുള്ള സങ്കടങ്ങളാണ് ഇതൊക്കെ എന്ന് സമാധാനിക്കാം. എന്നും പ്രാർത്ഥനകൾ 🙏🙏
@tessuandmoms
@tessuandmoms Ай бұрын
നിങ്ങളുടെ നാശത്തിന് വേണ്ടി ആര് എന്തൊക്കെ ചെയ്താലും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന 1ആളുടെ പ്രാർത്ഥനക്ക് അതിലും ശക്തി ഉണ്ട്... കാരണം deyvam എന്ന ശക്തിക്ക് ആദീതമായി വേറൊന്നും ഇല്ല
@naveenfrancis8383
@naveenfrancis8383 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@mablethomas9697
@mablethomas9697 Ай бұрын
Nijale thakarkkan arokke nokkiyalum anthokke cheythalum Daivam theerumanikunnathe nadakku;get well soon dears🥰
@gigimathews8928
@gigimathews8928 Ай бұрын
Prayers, God bless you all😍🙏
@susammaabraham5107
@susammaabraham5107 Ай бұрын
Praying for your complete healing. God is with you 🙏🙏🙏🙏🙏
@priyavs2874
@priyavs2874 Ай бұрын
Rakhta bandham illengilum ningalkku oru aapathu vannappol nilavilichu kondu kunjugaleyum eduthu oodi vanna ambili chechi❤ Avarude budhimuttukal maatti vachu koode ninna chechi aanu amalinte bhagyam. Nallakaalathu chirichu koode koodunnavarekkal ethrayo bhedam❤
@deepabn2929
@deepabn2929 Ай бұрын
എന്നും സങ്കടം ആണ് ബ്രോ കഷ്ട്ടകാലം തന്നെ എന്നും ദുഷ്ടൻ മാർക്ക് ആണ് ഇപ്പോൾ നല്ല കാലം ദൈവം നല്ലത് തരും 🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️💜💜💜💜
@Sheela-eu7ki
@Sheela-eu7ki Ай бұрын
O my god you are grate 👍👍🙏🙏bless them very well 🙏🙏
@linshamerinjoselinshamerin9177
@linshamerinjoselinshamerin9177 Ай бұрын
Get well soon dears, our prayers with u and your family. Take care
@Anonymus2020-yc8wg
@Anonymus2020-yc8wg Ай бұрын
Be positive അപ്പു&കുഞ്ചു ♥️♥️ എല്ലാ പ്രതിസന്ധികൾ തരണം ചെയ്തു മുൻപോട്ട് പോകണം ഇഷ്ടമുള്ളവരെ ഈശ്വരൻ പല രീതിയിൽ പരീക്ഷിക്കും be strong &cool നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരി പേരുടെ പ്രാർത്ഥന കൂടെ ഇല്ലേ 🥰🥰
@bincykurian8128
@bincykurian8128 Ай бұрын
God will bless and heal both of u
@sreeharia834
@sreeharia834 Ай бұрын
ദൈവം നിങ്ങൾക് നല്ലതേ വരുത്തു ഇത്രയല്ലേ പറ്റിയുള്ളൂ ഈ സമയവും കടന്നുപോകും നിങ്ങൾ നല്ലനിലയിൽ എത്തുകതന്നെ ചെയ്യും ❤
@sreeja212
@sreeja212 Ай бұрын
Othiri emotional aayi innate video kandittu…. Pinne pedichu poyyi…. Always in my prayers… ningal ellam neruittu moonottu pogannam
@reshmi1069
@reshmi1069 Ай бұрын
ദൈവം കൂടെ ഉണ്ട് അമലേ ♥️എല്ലാം സങ്കടങ്ങളും മാറും ❤️
@rosammafrancis5538
@rosammafrancis5538 Ай бұрын
Get well soon 🙏🙏 dears ❣️
@ragininambiar
@ragininambiar Ай бұрын
എല്ലാം ശരിയാവും. പ്രാർത്ഥിക്കാം 🙏🏻🙏🏻
@aswathyanilkumar6083
@aswathyanilkumar6083 Ай бұрын
Get Well Soon🙏🙏🙏🙏🙏
@ssvofficials282
@ssvofficials282 Ай бұрын
എല്ലാം ഓക്കേ ആകും 👍 god bless you... പ്രാർത്ഥന ഉണ്ടാകും 👍🙏
@wereinlove
@wereinlove Ай бұрын
❤️❤️
@priyavs2874
@priyavs2874 Ай бұрын
Samaya dosham, shatru dosham okke maran poojakal cheyyu Amal. Koode shakthamayi prarthikkoo. Daivam koode undenkil onninem pedikkanda. Veedu veykkan thudangumbol orupaadu vishamangal varum. Devi kavacham ennum cholli nokku. Allenkil kettalum mathi. Anubhavam ullathu kondu paranjathane... Take care all of u
@santhosh.891
@santhosh.891 Ай бұрын
ആമിച്ചൻ 😘😘ലച്ചൂട്ടി 😘😘😘😘പൊന്നു മോൾ അവൾക്ക് എല്ലാം മനസിലാകും... മോളുടെ പ്രാർത്ഥന.... കുമാരി അമ്മയുടെ പ്രാർത്ഥന.... ഞങ്ങളുടെ പ്രാർത്ഥന ഒക്കെ കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minijoy8079
@minijoy8079 Ай бұрын
അതെ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന പിന്നെ കുഞ്ഞുമക്കളുടെ പ്രാർത്ഥന ദൈവം കേൾക്കാതെ ഇരിക്കുമോ. ദൈവമേ നന്ദി ഈ കുഞ്ഞുങ്ങളെ കാത്തുപരിപാലിച്ചതിന് 🙏🙏🙏🙏
@santhosh.891
@santhosh.891 Ай бұрын
@@minijoy8079 അതെ ചേച്ചി.... തീർച്ചയായും ദൈവം ഉള്ളം കയ്യിൽ വഹിച്ചു 🙏🏻പറഞ്ഞു കേട്ടപ്പോൾ.. ദൈവത്തിന്റെ കരുതൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@harshanideshnidesh2822
@harshanideshnidesh2822 Ай бұрын
എല്ലാം ശെരിയാവും പ്രാർത്ഥിക്കാം 🙏🏻.. എല്ലാം ദൈവം കാണുന്നുണ്ട് ആര് ഏതു രീതിയിൽ ദ്രോഹിച്ചാലും അവർക്കു അതിനു ഇരട്ടി കിട്ടും അത് അനുഭവിക്കാതെ ചെയ്തവരൊന്നും ഈ ഭൂമി വിട്ടു പോവില്ല 👍🏻.. Always Be carefull dears♥️take rest♥️God bless u♥️
@bincyraju2064
@bincyraju2064 Ай бұрын
Don't worry...hold God tightly.Also thankfull to him always. Surely angels protecting you....don't be upset.this is the evidence of the protection of God with you.stay happy...Go ahead
@amjadroshan8742
@amjadroshan8742 Ай бұрын
അപ്പുവും കുഞ്ചുവും പറയുന്നത് കേട്ടിട്ട് ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല.അത് എന്ത് കൊണ്ടന്നറിയോ നിങ്ങളെ അത്രക്കും ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നത് പെട്ടന്ന് സുഗമാവാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲😍❤️👍
@suryajiths8306
@suryajiths8306 Ай бұрын
അപ്പു കുഞ്ഞൂസ് എല്ലാം ഒക്കെയാകും ദൈവം കൂടെയുണ്ട് എല്ലാവരെയും പ്രാർത്ഥനയും നിങ്ങൾക്കൊപ്പമുണ്ട് 🙏🏻🙏🏻🙏🏻
@shijisathian6987
@shijisathian6987 Ай бұрын
God blessu
@soniajoseph8219
@soniajoseph8219 Ай бұрын
God bless those people who helped you 🙏
@jishasuresh3005
@jishasuresh3005 Ай бұрын
എല്ലാം പെട്ടെന്ന് സുഖമാവട്ടെ
@fabiismail6069
@fabiismail6069 Ай бұрын
❤❤❤❤. Epoozhum daivathinte kaavalundaavatte kunju amal take care dears god bless you 🙏🏻🙏🏻
@lalypaul9609
@lalypaul9609 Ай бұрын
നിങ്ങൾക്ക് വേണ്ടി ഒത്തിരി പ്രാർത്ഥനയോടെ നിങ്ങൾ പോകുന്ന വഴികളിൽ മാതാവ് നിങ്ങളെ കാത്തുകൊള്ളും 🙏🙏🙏🙏🙏
@payyedirajithasanthosh7656
@payyedirajithasanthosh7656 Ай бұрын
Aarroke endhu cheythalum ningalude kude daiyvam unde🙏🥰
@remyaraj4125
@remyaraj4125 Ай бұрын
Appu, kunjuse nannayit sukshikane daivam kude ondu atha ellam pettennu. Maratte daivam anughrehikatte ellareyum nighle kandappozha samadhanm ayi
@user-xm7uo3th2b
@user-xm7uo3th2b Ай бұрын
God bless you ❤❤❤❤❤
@rajeshtp5554
@rajeshtp5554 Ай бұрын
Njan ennum video kaanarundu. Comment idarilla .othiri ishtam aanu ningale ❤❤❤❤ Innale muthal prarthikkunnatha ningalkku vendi. Eswaran othiri pareekshikkum kaividilla. Asukham pettennu maratte ennu daivathodu prarthikkunnu ❤❤❤❤❤ Aswathi rajesh
@jayanvijaya6653
@jayanvijaya6653 Ай бұрын
Mone bhagavaan koode unde athintekoode njangalum dhyryamaayitte munnotte pokuu👍👍👍👍👍👍🙏🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️
@jincyprincy6875
@jincyprincy6875 Ай бұрын
ദൈവം നിങ്ങളുടെ കുടെ ഉണ്ട്. നിന്റെ വഴികളിൽ നിന്നെ kaathupalikaan അവിടുന്നു തന്റെ duthanmarrodu കല്പിക്കും.❤❤❤❤❤
@sumamsumam320
@sumamsumam320 Ай бұрын
Thank God.... 🙏🥰
@wereinlove
@wereinlove Ай бұрын
❤️❤️
@shibyharidas176
@shibyharidas176 13 күн бұрын
ithu randamme time aano sir ?
@preethaphilip4764
@preethaphilip4764 Ай бұрын
അപ്പു, kunju ദൈവം നിങ്ങളെ കാത്തു. എത്രയുംവേഗം പൂര്‍ണ സുഖം ആകട്ടെ prarthikunnu ണ്ട് ❤️
@daisyjoseph4497
@daisyjoseph4497 Ай бұрын
God bless you ❤
@radhikadeviradhikadevi2622
@radhikadeviradhikadevi2622 Ай бұрын
Vegam sughamakatte🙏👏🙏
@susanjimmy1473
@susanjimmy1473 Ай бұрын
Get well soon speedy recovery ❤❤❤
@lijivinny4165
@lijivinny4165 Ай бұрын
ക്യപാസന മാതാവ് കൂടെയുള്ളപ്പോൾ ഒന്നും വരില്ല മാതാവു കാത്തു പ്രാർത്ഥിക്കുക
@DOLLYsKitchen
@DOLLYsKitchen Ай бұрын
Kripasanam Mathave um Esow um Rashichu 🙏🙏 Thank God for your mercy
@Husnamansoor6917
@Husnamansoor6917 Ай бұрын
Get well soon🙏🙏🙏
@resmishaji6564
@resmishaji6564 Ай бұрын
God bless you❤
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Ewaranodu nanni parayam makkale valiyorapathil ninnum rakshappettallo nangalude prarthanyund❤❤❤❤❤
@daisyyesudas
@daisyyesudas Ай бұрын
അപ്പു വിഷമിക്കരുത്, kunjoosine നന്നായി നോക്കണം, നല്ല ഷീണം ഉണ്ട്. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
@sreejav3809
@sreejav3809 Ай бұрын
Palapozhum karanjupoyi. Daivathulyamaya alkar namukku chutum unde. Daivam koodeyunde ❤❤🙏🙏
@manjuk.s5727
@manjuk.s5727 Ай бұрын
നന്നായി സൂക്ഷിച്ചു പോണേ❤❤❤❤
@divya.kdaniel6542
@divya.kdaniel6542 Ай бұрын
Daivam kathu ❤vishmiknda appu allam daivm kanunnud... Onnum kondu vishmiknda.. Njngl und koode... itre prshngl undayitm sindhu amma, ammu evaru aarnklm vilichu aneeshicho appu?
@classicfashionworld5361
@classicfashionworld5361 Ай бұрын
മക്കളെ എല്ലാം വേഗത്തിൽ സുഖം ആകും ❤️❤️പ്രാർത്ഥിക്കാം ❤️
@athiraes9811
@athiraes9811 Ай бұрын
ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് ആശ്വസിക്കുക, ഈശ്വരന്റെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ട്, പെട്ടെന്ന് തന്നെ ഭേദമായി ഇതിലും ഉഷാറായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@teddyr4475
@teddyr4475 Ай бұрын
Safe aay irikku. ❤❤❤❤❤❤
@aksharamanojakshara5003
@aksharamanojakshara5003 Ай бұрын
Thank god 🙏🥹Eppo ok alle ..,Ellam seriyavum 😊Be positive Lub u all 💗🌚
@sakshiprabhukannadayoutube5773
@sakshiprabhukannadayoutube5773 Ай бұрын
Hai appu nigele kandapolo samdamamayee .daivam nigele kode und . ❤❤❤.
@aswathyaswathy4985
@aswathyaswathy4985 Ай бұрын
Ethra negative cheythaalum elkkilla kettoo.. Athaan we are in love family... Sathyam ningale kuude ullappo orikkalum daivam. Kai vidilla
@wereinlove
@wereinlove Ай бұрын
🥰
@Thilusworld
@Thilusworld Ай бұрын
ഈശ്വരനെ മുറുകെ പിടിക്കു. എല്ലാ ശരിയാകും... പ്രാർത്ഥിക്കാം കുട്ടികളേ....🙏🙏🙏🙏
@abdulgafooredappal667
@abdulgafooredappal667 Ай бұрын
വേഗം സുഖപ്പെടട്ടെ
@sreelekhavs7932
@sreelekhavs7932 Ай бұрын
ഈശ്വരൻ ആ ആൾക്കാരെ അനുഗ്രഹിക്കട്ടെ 🙏🏻
@mercyphiyus6480
@mercyphiyus6480 Ай бұрын
കൃപാസനം ഉടമ്പടി എടുത്തതല്ലേ? കൃപാസനം മാതാവ് കൂടെ ഉണ്ട്. മാതാവിന്റെ സംരക്ഷണം ഉണ്ടാകും.
@renimolsiby398
@renimolsiby398 Ай бұрын
Appu 's God is with u & ur family.
@santhosh.891
@santhosh.891 Ай бұрын
മുറിവുകളും, വേദനയും ഒക്കെ വേഗം ഭേദമാകട്ടെ 🙏🏻പ്രാർത്ഥനകൾ.... 🙏🏻🙏🏻
@syamadeepeshdeepesh9158
@syamadeepeshdeepesh9158 Ай бұрын
Appu daivathil viswasikuka. Vere onnum orkanda. Aa shakthi aanu inn ningale nangalude munpil iruthiyirikunnath. Ini oro chuvadum sookshmamayit munnottu pokuka God bless you❤❤❤.
@wereinlove
@wereinlove Ай бұрын
❤️❤️
@aswathimahesh4586
@aswathimahesh4586 Ай бұрын
Thank god❤
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
Innale itta video kandappol enikkumnoru pediaayirunnu car il aayirunnallo pokaaru. Aakunjungaludeyum ammayudeyum prarthana um kondu rakshapetu ennu mathram venam parayaan❤❤❤😘😘😘😢😢🙏🙏 Endhaamone inhabe oronnum maarimaari vannondirikkunnu.ippozhathe situation lu😢
@sinidavid3047
@sinidavid3047 Ай бұрын
എൻ്റെ മക്കളെ ദൈവം കാത്തു പരിപാലിച്ചു ആ സമയത്തും നിങ്ങളുടെ ഒപ്പം സഹായത്തിനു നിന്ന സഹോദരങ്ങൾക്ക് ഒത്തിരി ഒത്തിരി നന്ദി🙏🙏🙏
@naveenfrancis8383
@naveenfrancis8383 Ай бұрын
🙏🏻🙏🏻🙏🏻
@jincyprincy6875
@jincyprincy6875 Ай бұрын
🙏🙏🙏🙏🙏🙏
@minijoy8079
@minijoy8079 Ай бұрын
🙏🙏🙏🙏🙏
@mgc4207
@mgc4207 27 күн бұрын
God bless you dears🙏🏻❤
@bindusasi8933
@bindusasi8933 Ай бұрын
Appuse innalle lechittiyude pirannal. Lechutty medamasathil avittam nall alle...
@sumamsumam320
@sumamsumam320 Ай бұрын
ആ വീട്ടിൽ നിന്നു എത്രയും പെട്ടെന്ന് മാറാൻ കഴിയട്ടെ... അപ്പു.. വീട് പണി എത്രയും വേഗം finish ചെയ്യാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. ഒരുപാടു സങ്കടം തോന്നുന്നു... ദൈവം കൂടെയുണ്ട് അപ്പു.. കുഞ്ചു.... 👍👍👍🥰🥰🥰
@dainysaji7235
@dainysaji7235 Ай бұрын
ദൈവത്തിന്റ കരം നിങ്ങളുടെ കൂടെ ഉണ്ട് ഒന്നും പേടിക്കണ്ട ഒന്നും വരില്ല എല്ലാവരുടെ യും പ്രാർത്ഥന കൂടെയുണ്ട് ❤️
@Rijochacko3536
@Rijochacko3536 Ай бұрын
Ellam pettane sheriyakette Njangalum parthikunude 🥰
@regijigi8494
@regijigi8494 Ай бұрын
Idukki pokumbo ethream dooram alle carnu poya mathiyarunnu. Eathayaalum daivam kaathu. Veagam sugamaakaan prarthikkaam
@India77175
@India77175 Ай бұрын
Nigalude new home edukan theerumanicha place nallathano ennu check cheyyu. Athinu shesham anu kumari ammakum ithrayum valiya apakadam vannath.
@deepappm1647
@deepappm1647 Ай бұрын
ദൈവം കൂടെ ഉണ്ട്..
@minijoy8079
@minijoy8079 Ай бұрын
ആക്‌സിഡന്റ് ആയി എന്നു അറിഞ്ഞപ്പോൾ മുതൽ വലിയ വിഷമം ആയിരുന്നു പെട്ടെന്ന് എനിക്ക് വായ്യാണ്ടായി Bp high ആയി. ഇന്നലെ full കിടപ്പായി പോയി അതുകൊണ്ട് ഇന്നലത്തെ വീഡിയോ ഇന്നാണ് കണ്ടത് ദൈവം കാത്തു മക്കളെ 🙏🙏🙏.നിങ്ങളെ ആപത്തിൽ സഹായിച്ച എല്ലാർക്കും ദൈവം നന്മകൾ നല്കി അനുഗ്രഹിക്കട്ടെ. എന്നും പ്രാർത്ഥനയിൽ ഉണ്ട്. ദൈവത്തെ മുറുക്കി പിടിച്ചു മുന്നോട്ടു പോകൂ അപ്പു കുഞ്ഞുസ്സേ 🙏🙏🙏🙏🙏
@wereinlove
@wereinlove Ай бұрын
അമ്മേ ഇനി എന്തൊക്കെ പറ്റിയാലും നമ്മൾ വീഡിയോയിൽ പറയില്ലാട്ടോ വിഷമിക്കല്ലേ❤
@minijoy8079
@minijoy8079 Ай бұрын
മോനെ എനിക്ക് already വയ്യായിരുന്നു. നിങ്ങളുടെ വിവരങ്ങൾ അറിയുന്നതാണ് മോനെ ഞാൻ ഉൾപ്പെടെ എല്ലാർക്കും ആഗ്രഹം (നിങ്ങളെ സ്നേഹിക്കുന്ന എല്ലാരുടെയും ). അതുകൊണ്ട് അങ്ങനെ പറയരുതേ
@user-nj7je9lf7m
@user-nj7je9lf7m Ай бұрын
നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ ഒത്തിരി സങ്കടം ആണ്. എല്ലാം നല്ലതിനായിരിക്കും. നിങ്ങളെ സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ. ഒന്നിന് പുറകെ ഒന്നായി വരുവാണല്ലോ ദൈവമെ 🙏🙏🙏
@vipinxavier1889
@vipinxavier1889 Ай бұрын
അപ്പുക്കുട്ടാ ദൈവം നിങ്ങളെ രക്ഷിക്കട്ടെ
@wereinlove
@wereinlove Ай бұрын
❤️🥰
@vanisaju2042
@vanisaju2042 Ай бұрын
Kreupasanam Ammayum yeshoyum kuday unday God bless you both 🙏♥️
@lijin2472
@lijin2472 Ай бұрын
Vegam sugamavate
@ajeenanarendran2029
@ajeenanarendran2029 Ай бұрын
God Bless you
@yamunasudhi
@yamunasudhi Ай бұрын
അമൽ കൃപാസനത്തിൽ പോയി ഉടമ്പാടി എടുക്കു. ഒന്നിന് പിറകെ ഓരോന്ന് വരുന്നു. വല്ലാത്ത കഷ്ടമാ. റിപ്ലൈ തരണേ
@sajithavinod9020
@sajithavinod9020 Ай бұрын
രണ്ടു പേർക്കും ഒന്നും പറ്റാതെ രക്ഷപെട്ടല്ലൊ അതിനു ദൈവത്തോട നന്ദി പറയുന്നു
@maryhenry5123
@maryhenry5123 Ай бұрын
നല്ലവനായ യേശു കരങ്ങളിൽ താങ്ങി. 🙏🙏🙏
@achammazachariah5245
@achammazachariah5245 Ай бұрын
ദൈവം നിങ്ങളെ അവന്റെ കരങ്ങലാ ൽ താങ്ങി ദൈവം കൂടെ ഉണ്ട് ധൈര്യമാ യി മുൻപോട്ടു പോകുക
@miniramachandran3333
@miniramachandran3333 Ай бұрын
Kunju.take care ❤
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 48 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,5 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 929 М.
കുട്ടൻമോന്റെ പുതിയ കൃഷികൾ 😍
24:14
Кому деньги нужнее? (это юмор)
0:39
ЮРИЧ
Рет қаралды 7 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
Взял авто у перекупа @Chel-v-kepke @spiridonchik1
0:11
Декаэдр
Рет қаралды 4,5 МЛН
Что если #тест #обзор
1:00
Orion
Рет қаралды 2,7 МЛН