വായ്കോട്ട വിട്ടതും വളി വിട്ടതും എണ്ണം നോക്കാൻ ആളുണ്ടെങ്കിലും ശമ്പളം കിട്ടിയോ ഡ്രൈവർക്ക് മതിയായ വിശ്രമം കിട്ടിയോ നിലവിലുള്ള നിലവിലുള്ള കോടതി ഉത്തരവുകൾ പാലിച്ചാണോ ഈ വാഹനങ്ങൾ ഡ്രൈവറെ ക്കൊണ്ട് നിരത്തിലൂടെ ഓടിപ്പിച്ചതെന്ന് നോക്കാൻ ഇവിടെ ആരുണ്ട്
@princechacko24 күн бұрын
ഡ്രൈവർ കം കണ്ടയ്ടർ അത് ഞങ്ങൾക്ക് അലർജിയാ😅
@pradeeshgopi358824 күн бұрын
❤❤❤❤
@kabeermukkamkabeerpk4823 күн бұрын
ഡ്രൈവർ കോട്ടുവാ ഇടുന്നതും ഉറക്കം തൂങ്ങുന്നതും എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ട.. ❓ അതിനും പ്രതിവിധി കാണണ്ടേ❓ ഉരഞ്ഞതിനു ഡ്രൈവറെ സസ്പെൻഡ് ചെയ്യാം കിലോമീറ്ററുകളോളം ഒരു ഡ്രൈവർ തന്നെ ഓടിച്ച് അദ്ദേഹം ഉറങ്ങിപ്പോയി അപകടം സംഭവിച്ച് ടോട്ടൽലോസ് ആയാൽ ആയിക്കഴിഞ്ഞാൽ എന്തു ചെയ്യും❓ അതുകൊണ്ട് ദീർഘദൂര സർവീസുകളിൽ ഒരു ഡ്രൈവറെ മാത്രം വിട്ട് ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവൻ റോഡിൽ പൊലിഞ്ഞു പോവാതിരിക്കാൻ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കുക
@baijupn82023 күн бұрын
😂😂😂
@NaveenJude-i8q14 күн бұрын
😂 ldf show team / old ldf super government
@jobishchacko738524 күн бұрын
കാളപ്പെറ്റു..... കയറെടുത്തു....
@kk.automobilestech383824 күн бұрын
Sir njanoru DC aanu kurachunalu munb njn trissur SM officil time vekkan poyappol premium businte conductor vannu athoru lady aayrnu appo avidirunna SM inspecterodu chodichu sir ith DC alle varanullathu appol aa inspector parayuva Thrissur vare alle ullu enthina DC single driver mathi Avan odikolum ennu
@jobishchacko738524 күн бұрын
❤😂
@mohanadasapanickermadhavak990822 күн бұрын
ജോലി ചെയ്തവർക്ക് കൂലി കൊടുത്തിട്ടു വായ്ത്താരി പറയെടാ -----------
@hamsatt64524 күн бұрын
കുട്ടികൾക്ക് ട്ടിക്കറ്റ് കൊടുക്കാതിരിക്കൂക ജീവനക്കാർ മാന്യമായി പെരുമാറാൻ പടിപ്പിക്കുക
@ajairamachandran556224 күн бұрын
കഴിഞ്ഞ ആഴ്ച KSRTC Swift bussil എറണാകുളത്തേക്ക് വന്നു.. ഇടപ്പള്ളി യില് നിർത്തിയില്ല... എവിടെയും നിർത്തുന്ന karntaka കെഎസ്ആർടിസി ബസിൽ ആണ് ഇനി യാത്ര