ടൂ വീലര്‍ മുതല്‍ ടിപ്പര്‍ വരെയുള്ള നിരവധി വാഹനങ്ങളെ Overtake ചെയ്ത് പറക്കുന്ന Volvoയും ഒപ്പം തൊടുത്തുവിട്ട അമ്പുപോലെ കട്ടയ്ക്ക് Follow ചെയ്യുന്ന Ashok Leyland Super Fast ഉം....... #KSRTC_mass_driving
Пікірлер: 25
@gopinathan4462 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@ngkl019 ай бұрын
സൂപ്പർ 😍
@adv.prakashvydiar55213 жыл бұрын
TN ലെ 4track ആണേൽ VOLVO യെ.. മറികടക്കൽ അസാധ്യം
@jerinjerome50644 жыл бұрын
Nta leylandinte aa sound..cheetah puli pole❤️
@anandhumb73823 жыл бұрын
Le varapuzha kaaranum aa volvo vandiyil ondaayirunna njen 😁😅
@charlievs45134 жыл бұрын
What a driving man...........supeefast is like a realy superfast.........dam good driving sir....
@gopinathan44623 жыл бұрын
👍
@Stevesajan19954 жыл бұрын
Volvo കട്ടക്ക് ബ്ലോക്ക് ചെയ്തു Superfast നെ. അപൂർവം ആയിട്ടു ആണ് Superfast overtake ചെയ്യാൻ പറ്റാതെ വിഷമിക്കുന്നെ കാണുന്നത്.
@soorejsbabu4 жыл бұрын
Volvo kanunnapoleyalla. Kalu koduthal onnonnara poka. Volov de driver mar angane kalu koduthu povathathanu. Athondanu nammal ariyathathum. Pinne athil keriyal speed kerunnathonnum ariyula ennath vere karyam. Pakshe leyland ishtam...
@sajijoseph51524 жыл бұрын
Athu seriya
@KannurBusLovers3 жыл бұрын
@@soorejsbabu leyland sound mukhyam
@krishnaraggs92203 жыл бұрын
Qqqq
@jafarali.nalakath1172 жыл бұрын
Apoorvamonnumalla Volvo engine power ful more than Leyland..
@mereenamj35754 жыл бұрын
Layland poli engine 👍🏻 Volvo poli engine 👍🏻
@KannurBusLovers4 жыл бұрын
Leyland uyir
@sujithvasudevan47505 жыл бұрын
Leyland 😍
@sajijoseph51524 жыл бұрын
Super fast adi
@aboobackerfaizy85026 жыл бұрын
രാത്രി 8 മണിക്ക് ശേഷം പാലാക്കാട് നിന്നും മണ്ണാർക്കാട് മേലാറ്റൂർ - മഞ്ചേരി വഴി കോഴിക്കോട്ടേക്ക് ബസുണ്ടാൽ ഉപകാരമുള്ള കുറേ യാത്രക്കാർ ഉണ്ടാവും - ബന്ധപ്പെട്ടവർ ശ്രദ്ധിക്കൂമല്ലോ?