കാര്യങ്ങള് തുറന്നു പറയുന്നതിന് അഭിനന്ദനങ്ങൾ ഹരിയേട്ട
@vishnuprasads.k.6304Ай бұрын
സത്യം പറഞ്ഞാൽ ksrtc തന്നേ ആണു കൊലയാളികൾ.എനിക്കുണ്ടായ അനുഭവം ഇപോഴും മറക്കൻ പറ്റുന്നില്ല
@vishnubchandanam9802Ай бұрын
ഒരു സ്വിഫ്റ്റ് ഡ്രൈവർ എന്ന നിലയിൽ ഇദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു സമയം വൈകുന്നതിനു യജമാനൻ മാരായ യാത്ര കാരുടെ വായിൽ നിന്നും കേൾക്കുന്ന തെറി 😭😭😭
ഡ്രൈവറും,കണ്ടക്ടറും ,ഇവരുടെ പേരിലാണത്രെ പരാതി കിട്ടുന്നത്.ഇവർ ആണല്ലോ ജനങ്ങളും ആയിട്ട് ഇടപെടുന്നത്. ഇത് കൂടാതെ പണി അറിയുന്നവനെ മാത്രം ജോലിക്ക് എടുക്കുക.
@renjithkr4609Ай бұрын
65-70-km സ്പീഡ് ഉള്ളു സ്വിഫ്റ്റ് ബസിനു. അതാണോ അമിത വേഗത. വേഗത കുറവാണെന്നു പറഞ്ഞു പാസെന്ജർസ് നമ്മളെയാണ് ചീത്ത വിളിക്കുന്നത്. സാധാരണ ksrtc superfast 80-90km ലാണ് ഓടുന്നത് അത് അമിത വേഗതയല്ല 65-70കെഎം ഓടുന്ന സ്വിഫ്റ്റ് അമിത വേഗത.😅😅
@dileepkhan2987Ай бұрын
ആരോട് പറയാൻ
@baijupn820Ай бұрын
D3 ഓർഡർ പ്രകാരം ഉള്ള റണ്ണിംഗ് സമയം നൽകുക....! അതുവഴി അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ മന്ത്രി തലത്തിൽ സ്വീകരിക്കുക,,,,,,,👍
@rajirajraj8812Ай бұрын
പുതിയ ac ബസിൽ ഡ്രൈവറുടെ മുഖത്തേക്ക് നോക്കിയിരിക്കുന്ന പുതിയ ടെക്നോളജി കണ്ടുപിടിച്ചു. ഡ്രൈവർ കൂട്ടവയിട്ടാല്ലോ ഫോൺ കയ്യിൽ എടുത്താലോ അലാറം അടിക്കും. സാർ ആ സാധനം വെക്കേണ്ടത് ഡ്രൈവറുടെ സീറ്റിന് അടിയിലാണ്. ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിക്കാതെ ഓടിപ്പോകുന്നത് കാണാൻ പറ്റും. അന്നേരം അലാറം അടിക്കുമ്പോൾ യാത്രക്കാർക്ക് സീറ്റിൽ മുറുകെ പിടിച്ചിരിക്കാൻ പറ്റും. അപകടത്തിന്റെ തോതു കുറച്ച് കുറയ്ക്കാൻ കഴിയും.😢😢
@KAMARUPAYYOLIАй бұрын
മിനിസ്റ്ററേ സ്വിഫ്റ്റിലേക്ക് ആളെ എടുക്കുമ്പോൾ ഉള്ള നിയാമാവലി എന്തെങ്കിലും ഒന്ന് പാലിക്കുന്നുണ്ടോ എന്ന് കുടി പരിശോധിക്കുക. വലിയവായിൽ വിടുവായിത്തം മാത്രം പറയരുത്. ഓവർ ടൈം എവിടെ എന്ന് കുടി പറയണം.
@josemathew4176Ай бұрын
KSRTC സ്റ്റാഫ് സ്ഥിരം ജീവനക്കാരാണ്. SWIFT ജീവനക്കാർ ടെംപറേറി ജീവനക്കാരാണ്. അതാണ് വ്യത്യാസം. താല്കാലിക ക്കാരന് സ്ഥാപനത്തോട് യാതൊരു പ്രതിപദ്തതയുമില്ല.
@dileepkhan2987Ай бұрын
അങ്ങിനെ പറയരുത്
@FrancoIslionАй бұрын
@@josemathew4176 കെഎസ്ആർടിസി കാർക്ക് പ്രതിബദ്ധത കൂടിയതുകൊണ്ട് മാത്രമാണ് മൂക്കോളം കടത്തിൽ മുങ്ങി കിടക്കുന്നത്.... ഇവനൊക്കെ കട്ടു മൂടിച്ചതിന്റെ കടം വീട്ടാനാണ് സ്വിഫ്റ്റ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി പാവങ്ങളെ പിഴിഞ്ഞ് കെഎസ്ആർടിസി കാശുണ്ടാക്കുന്നത് ...സ്വിഫ്റ്റ് പ്രശ്നമാണ്.. സ്വിഫ്റ്റിലെ ജോലിക്കാർ പ്രശ്നക്കാര്. എന്നു തുടങ്ങി തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റങ്ങൾ പറയുന്ന മന്ത്രി സ്വൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ സ്വിഫ്റ്റിനെ പിരിച്ചുവിടണം...
@RajeshmkRajesh-y1lАй бұрын
മിക്ക ഡ്യൂട്ടികളും ksrtc ജീവനക്കാർ 4 ഡ്യൂട്ടി കിട്ടിയിരുന്ന ഷെഡ്യൂൾകൾ swift ജീവനക്കർക്കു 2 അല്ലെ 2.5 ലാസ്റ്റ് റണ്ണിംഗ് ടൈം അനുസരിച്ചു 3 ഡ്യൂട്ടിയെ ലഭിക്കുന്നുള്ളു
@dileepkhan2987Ай бұрын
കൊല്ലുകയാണ്
@santhoshganapathi6848Ай бұрын
നല്ല അവതരണം
@RajeshmkRajesh-y1lАй бұрын
Swift എല്ലാ ബുസുകളും 70/80 ഇൽ ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയാണ് പിന്നെങ്ങനെ അമിത വേഗത ആവും ഒരു ബസും സമയത്തിന് ഒരിക്കലും എത്തണ്ട സ്ഥലത്ത് എത്തി ചേരില്ല 🙏🙏🙏 താമസിച്ചാൽ യാത്രക്കാരുടെ തെറി വേറെ
@viswaprasanthv8239Ай бұрын
ചില ജീവനക്കാർ അമിതവേഗത്തിൽ അപകടമായ രീതിയിൽ വാഹനം ഓടിക്കുന്നത് എന്റെ കണ്ണിൽ പെട്ടിട്ടുണ്ട്.18/10/24 വൈകുനേരം 6.30 അടുപ്പിച്ചു പന്തളം ത്തിനും കുറമ്പാല ഇടയിൽ.
@vishnuvijayan-g5gАй бұрын
സത്യം....
@SasiAk-o3sАй бұрын
D3 ഓഡർ നടപ്പിലാക്കണം
@kk.automobilestech3838Ай бұрын
👍👍👍👍
@SamsuPc-o4uАй бұрын
LONG ട്രാവലിംഗ് സ്വകാര്യ ബസ് നെ ആശ്രയിക്കുക NO TIME SHEDULE
@lineeshchekavars8075Ай бұрын
😅
@arungopi8500Ай бұрын
Sir satyam ethu matrikku paranju kodukku
@shijums7131Ай бұрын
എന്തിനാ സ്വിഫ്റ്റ് ഇൽ ജോലിക്ക് പോകുന്ന 715 രൂപ അത് പോലെ തെറി വിളിയും വേറെ പണി ഇല്ലേ ആരും പോകരുത് അടിമ പണി ചെയ്യാൻ
Bosse ippo ksrtc kk ullath 15 km speedil pokunna gramavandi polulla vandikala😂😂😂, ee speedil poyal accident undakumo😅😅😅
@sebin2390Ай бұрын
Evann vatta.mike kittiyal brandh aan
@ullaskulathumon3678Ай бұрын
ഓട്ടോറിക്ഷ ഓടിച്ചോണ്ട് നടന്നവനും.. ടെമ്പോ ഓടിച്ചു കൊണ്ട് നടന്നതിലും.. അതോ ഓടിക്കുന്ന രീതിയിലെ ഓടിക്കുകയുള്ളൂ..പിഎസ്സിനും എംപ്ലോയ്മെന്റ് എന്നും എടുത്തതല്ലല്ലോഎടുത്തതല്ലല്ലോ... മുപ്പതിനായിരം രൂപയും വാങ്ങിച്ചു.. എടുത്തതല്ലേ...അപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും..... അവർക്ക് തന്നെ അറിയാം ഇതിൽ സ്ഥിരപ്പെടുത്തത്തില്ല എന്ന്..സ്ഥിരപ്പെടുത്താൻ പറ്റത്തില്ല....പിന്നെ ഇത് കെഎസ്ആർടിസിയുടെ സ്വന്തമല്ല.സിഫ്റ്റ്..അതൊരു പ്രൈവറ്റ് സ്ഥാപനമാണെന്നും അവർക്കറിയാം...എപ്പോ വേണമെങ്കിലും പിരിച്ചുവിടാം..
@renjithkr4609Ай бұрын
30000മേടിച്ചു ചുമ്മാ അങ്ങോട്ട് എടുത്തതല്ല ksrtc നടത്തുന്ന എല്ലാ ടെസ്റ്റ് നടത്തി തന്നെയാ നീയമനം നടത്തിയത്. പിന്നെ ചേട്ടനോട് ആരാ പറഞ്ഞത് ഇതു പ്രൈവറ്റ്റ് സ്ഥാപനം ആണെന്ന് അറിയാൻ പാടില്ലാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ ഒന്നും തിരക്കിയിട്ടു പറ.
@adarshjjohn2341Ай бұрын
ഈ പി എസ് സി വഴി എടുത്തവർ വണ്ടികൾ ഇടിക്കാതെ ആണോ ഓടിക്കൊണ്ടിരിക്കുന്നത്
@adrinathvlogs1346Ай бұрын
Podaaaaaaa
@KS_thee_globe_trotterАй бұрын
Auto ഓടിച്ചവർ ആരും പിഎസ്‌സി ടെസ്റ് പണ്ട് എഴുതിയിട്ടുമില്ലൽലോ
@ragulgopal9836Ай бұрын
അല്പം. സ്വബോധത്തോടെ സംസാരിക്കു സഹോദരാ. Swift ഓടുന്നവർ എല്ലാം ksrtc ടെസ്റ്റ് പാസ്സ് ആയിട്ട് കയറിവർ ആണ് അപ്പോ ഈ ksrtc ആക്‌സിഡന്റ് ആക്കുന്നവർ എല്ലാം ഓട്ടോയും ടെമ്പോയും tipperum മാത്രം ഓടിച്ചവർ ആണല്ലേ പറഞ്ഞു തന്നതിന് നന്ദി ഉണ്ട്