KSRTCയിൽ ഡീസലില്ല, ബസ്സില്ല, ശമ്പളമില്ല: എന്താണ് ശാശ്വത പരിഹാരം ? | Super Prime Time

  Рет қаралды 13,228

Mathrubhumi News

Mathrubhumi News

Күн бұрын

കെഎസ്ആർടിസിയുടെ ഈ പ്രതിസന്ധിക്കൊരു ശാശ്വത പരിഹാരം കാണാനാകാതെ പോകുന്നത് എന്തുകൊണ്ട്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#KSRTC #SalaryIssue #SuperPrimeTime #SPT ​#AntonyRaju
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 81
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
ആനത്തലവട്ടൻ,,, സൂപ്പറാണ്,, ഒരു പണിയുമില്ല,,,, ഇങ്ങനെ തള്ളുക, തിന്നുക, സുഖിക്കുക,,,,, ഒന്നിനും കുറവില്ല,,,
@krishnanunnimalath4610
@krishnanunnimalath4610 2 жыл бұрын
KSRTC യെ ലാഭത്തിലാക്കാൻ പല മനേജർമരും നടപടികൾ എടുക്കുന്പോൾ ആനത്തലവട്ടത്തെപ്പോലെയുള്ളവർ ഗുണ്ടായിസം നടത്തുന്നു
@smileplease6578
@smileplease6578 2 жыл бұрын
ഖജനാവ് മുഴുവൻ കൊള്ളയടിച്ചു കഴിഞ്ഞു. സ്വർണ്ണ കള്ളക്കടത്തും ഡോളർ കടത്തും ബ്രാൻഡഡ് പിണറായി തന്നെ നേരിട്ട് നടത്തിയിട്ടും, എന്തെങ്കിലും കേന്ദ്ര ഏജൻസികൾക്ക് ചെയ്യാൻ കഴിഞ്ഞു രണ്ടുവർഷം തിരഞ്ഞു നോക്കി കിട്ടിയ വല്ലതും എന്നല്ലേ ന്യായീകരണ തൊഴിലാളികൾ പറയുന്നത്. സംസ്ഥാന കെഎസ്ആർടിസി ഡ്രൈവർമാരുടെ അണ്ടർവെയർ മുഴുവനും ആൻറണി രാജുവും കടത്തി. ഇനി ഡ്രൈവർമാരും അവരെ കുടുംബക്കാരും ഒന്നിച്ചു ചേർന്ന് മൂത്രമൊഴിച്ച് വണ്ടി ഓടിപ്പിക്കണം
@gjgj363
@gjgj363 2 жыл бұрын
KSRTC ആയുള്ള വിഷയങ്ങളിൽ ചർച്ചക്ക് പറ്റിയ ആളാണ് ആനതലവട്ടം.... ആനവണ്ടി യും ആനതലവട്ടവും 😀
@satheesanvk1338
@satheesanvk1338 2 жыл бұрын
നമ്മുടെ സർക്കാർ എല്ലാവർക്കും ഓരോ നടരാജൻവണ്ടി സ്പോൺസർ ചെയ്യുന്നുണ്ട്.... 😜😜😜😜😜😜😜😜😜
@thomaskp6602
@thomaskp6602 2 жыл бұрын
àaaaaaaaaaaaàaaaaaaaaaaaa
@kpvenu3276
@kpvenu3276 2 жыл бұрын
ഈ മുടിഞ്ഞ കമ്പനി ഈ രീതിയിൽ ആക്കിയത് ആര് ആണ് സഖാവേ?
@kpvenu3276
@kpvenu3276 2 жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ വന്ന് വിളമ്പുക അല്ലേ കഷ്ട്ടം.
@krishnanunnimalath4610
@krishnanunnimalath4610 2 жыл бұрын
ആനത്തലവട്ടം പോലെയുള്ളവരാണ് ഇതിനെ നശിപ്പിച്ചത്
@riyasputhiyapurayil9288
@riyasputhiyapurayil9288 2 жыл бұрын
Ksrtc രക്ഷപ്പെടുന്നു എന്ന് കാണുമ്പോൾ യൂണിയൻ കാര് സമരം ചെയ്യസ്ന തുടെങ്ങും.,.
@anzilali3398
@anzilali3398 2 жыл бұрын
KSRTC യെ നമുക്ക് ജില്ലാ തലത്തിൽ divide ചെയ്ത് ഭരണം നടത്തികൂടെ. അപ്പോ coordination കുറേ എളുപ്പം ആകില്ലെ? ഓരോ ജില്ലക്കും അവരവരുടെ Transport സർവീസ്. ഇത് നമ്മുടെ നാട്ടിൽ നടത്താൻ പറ്റില്ലേ??
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
100%
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
100%
@pg7s
@pg7s 2 жыл бұрын
ആദ്യം ഈ വകുപ്പിൽ നിന്നും എടുത്തു ദൂരെ അറിയേണ്ടത് ആനത്തലയെപോലെ ഉള്ള യൂണിയൻ ഗുണ്ടാ നേതാക്കളെ ആണ്. അങ്ങനെ ചെയ്താൽ സാധാരണക്കാരായ ജോലിക്കാർ പണി എടുക്കുകയും ഈ പ്രസ്ഥാനം ലാഭത്തിൽ ആകുകയും ചെയ്യും.
@abdulkhadir5112
@abdulkhadir5112 2 жыл бұрын
U are absolutely correct
@NandaKumar-rq6cp
@NandaKumar-rq6cp 2 жыл бұрын
ലോകത്തു രണ്ട് സ്ഥലത്തെ ഫ്യൂൽ ഇല്ലാതെ ബസ് സർവീസ് നിർത്തിയിട്ടുള്ളു
@abdhullafousi4946
@abdhullafousi4946 2 жыл бұрын
സഗാവ് വീട്ടിൽ ഇരിക്കൂ പ്ലീസ് ചർച്ചക്കു വരല്ലേ സാർ നിങ്ങേൾ നാറും പ്ലീസ് 🙏🙏🙏
@DerinsVlog
@DerinsVlog 2 жыл бұрын
സഖാവേ അങ്ങ് തിന്നു , കുടിച്ചു , ആനന്ദിച്ചു... നാളെ താങ്കൾ ഈ ലോകത്തിൽ നിന്ന് പോകും .. എന്നാൽ താങ്കളും യൂണിയനും വരും തലമുറയെ പറ്റി ഓർത്തില്ല, ഒരു ചിന്തപോലും ഉണ്ടായില്ല.. മിച്ചം കടബാധ്യത അടുത്ത തലമുറയുടെ തലയിൽ വെച്ചുകൊടുത്തു ... ഭക്ഷണം കഴിച്ചു വൈകുനേരം ഉറങ്ങാൻ കിടക്കുമ്പോ ഒന്ന് ചിന്ദിച്ചുനോക്കു ഞാൻ ഒരു നല്ല നേതാവരുന്നോ എന്ന് ....
@ryansscoop2295
@ryansscoop2295 2 жыл бұрын
10 duty ചെയ്യുമ്പോൾ.1 duty extra കിട്ടും എന്ന് ഇന്നലെ ഒരു driver പറയ്യുന്നത് കേട്ടു. അങ്ങേര് കഴിഞ്ഞ മാസം 20 duty surrender ചെയ്ത് 22000 രൂപ വാങ്ങിയെന്ന്... 10 ദിവസം duty ചെയ്താൽ ഒരു duty കൂടുതൽ കിട്ടുന്ന വേറെ എന്ത് ജോലിയുണ്ട്??? എന്നിട്ടും പറയുന്നു cash ഇല്ല എന്ന്.
@harivazhoor5417
@harivazhoor5417 2 жыл бұрын
ജട്ടി പൊക്കി മന്ത്രിയോടൊപ്പം KSRTC യും സ്വാഹ:
@shajubalan5355
@shajubalan5355 2 жыл бұрын
കെ എസ് ആർ ടി പി യെ സ്വകാര്യവൽക്കരിക്കണം എന്തിനാണ് ജനങ്ങളുടെ നികുതി കാശ് ഇങ്ങനെ തിന്ന് മുടിക്കാൻ യൂനിയൻ ക്കാരെ അനുവദിക്കുന്നത്
@alexchacko5802
@alexchacko5802 2 жыл бұрын
Instead of going to Gujarat, go to neighboring states karnataka, TN and Andhra to study the transporting system. Then you will learn how to stop control the corruption and make it profitable.
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
1.. Tamilnadu Transport Minister R.S. Raja Kannappan on Thursday said malpractice and mismanagement, among other factors, had resulted in loss of over ₹30,000 crore to Tamil Nadu State Transport Corporation (TNSTC) in the last 10 years.29-Jul-2021.. CHENNAI: One of the greatest challenges before the DMK government is finding a way to save the eight debt-ridden transport corporations. The entities, having a total fleet strength of 19,500 buses, are buckling under a debt of Rs 33,000 crore. And that figure is wont to rise as the average daily loss they make stood at Rs 20 crore as on August 7, according to official data.. 2.. The Karnataka KSRTC Staff and Workers Federation Wednesday said that the four road transport corporations (RTCs) in Karnataka have collectively made losses of Rs 4,540 crore as on March 2021 with the dues owed to employees touching Rs 1,717.24 crore.17-Feb-2022.. 3.. The Andhra Pradesh State Road Transport Corporation (APSRTC) needs immediate financial assistance from the government to come out of losses. The accumulated losses of the corporation have been put at ₹6,445 crore... The earnings of the corporation was about ₹.5,995 crore and the expenditure during 2018-19 was around ₹7,025 crore.. VIJAYAWADA MAY 11, 2019 ....
@abdhullafousi4946
@abdhullafousi4946 2 жыл бұрын
എന്തിനാ സഗാവേ നിങ്ങേൾ വെറുതെ ഇങ്ങനെ പാവം ബ്രിട്ടീഷ് 🙏🙏🙏🙏സഗാകേളേ സമ്മതിച്ചു 🤔😟😂
@venkitvktrading2315
@venkitvktrading2315 2 жыл бұрын
Eee spareparts-nu price koodukayanenkil.... Athu swanthamayyi nirmichu mattullavarkum kendrathinum koduthukoode......?
@justusdbremjustus4160
@justusdbremjustus4160 2 жыл бұрын
പരിഹാരം, കേന്ദ്രത്തെ കുറ്റം പറയുക.
@abdhullafousi4946
@abdhullafousi4946 2 жыл бұрын
പാവം തല വട്ടം സഗാവ് മാറിയോ പാവം ഒന്നും പറയാൻ ഇല്ല അല്ലെ സഗാവേ നമിച്ചു 🙏🙏🙏🙏🙏
@shivadasantp8527
@shivadasantp8527 2 жыл бұрын
വൈകി ബുദ്ധിയുദിക്കുന്ന ഒരു സംഭവംകൂടി, തച്ചങ്കരിയുടെ കാലത്തുനടന്നതു സഖാവിന് ഇപ്പോഴാണു മനസ്സിലായതു🥵🥵🥵🥵🥵🥵
@irshadshanzashanza82
@irshadshanzashanza82 2 жыл бұрын
Mathu cute lady🤩🤩
@NandaKumar-rq6cp
@NandaKumar-rq6cp 2 жыл бұрын
തമിൾ നാട്ടിൽ ലീഡസിന് ബസ്സിൽ ടിക്കറ്റില്ല. യുപീ യിലും ഇപ്പോൾ ഫ്രീ ആണ് ലേഡീസിന്
@mysheerpoyi2999
@mysheerpoyi2999 2 жыл бұрын
തൊഴിലാളിയെ സ്നേഹിച്ചു കൊല്ലുന്ന ആനത്തലവട്ടം എന്റെ പൊന്നോ.
@prakashvasudevan8717
@prakashvasudevan8717 2 жыл бұрын
കൊള്ളക്കാരായ യൂണിയനെ പറഞ്ഞപ്പോൾ മാതളം വെളിച്ചപ്പാടിന്റെ തുള്ളൽ കണ്ടില്ലേ??? പിന്നെ അവരെ വെളുപ്പിക്കാൻ ആനത്തലയുടെ വക തള്ള് "സ്വാതന്ത്ര്യം സമരത്തിന് ഇറങ്ങിയവർ" ആണുപോലും!!!
@bijujoseph9289
@bijujoseph9289 2 жыл бұрын
Ksrtc ആത്മാർത്ഥമായി പണിയെടുക്കുന്ന യൂണിയനെ ഏല്പിക്കുക. ജനത്തെ വെറുതെ വിടുക
@jayarajk7211
@jayarajk7211 2 жыл бұрын
കർണ്ണാടകത്തിന് കൊടുത്താൽ ശരിയാകും
@manojsathyan7783
@manojsathyan7783 2 жыл бұрын
These type of justification can only provide from Party. Such a shame on these teams. How the other states run in a lower fare charges and increasing the number of buses???
@ജയ്ഭാരത്
@ജയ്ഭാരത് 2 жыл бұрын
മാതു👍👍👍👍👍
@sabajmjacob212
@sabajmjacob212 2 жыл бұрын
mr.anathalavattam... oru 100 bus koodi medikkanulla quatation kodukkanam....athyavasyam pidichunilkkam
@Kaafir916
@Kaafir916 2 жыл бұрын
ആരാ ഈ അബിൻ വർക്കി…?
@renjitlouis9186
@renjitlouis9186 Жыл бұрын
Anna thala vattan 🙏
@thamarasserychuram3631
@thamarasserychuram3631 2 жыл бұрын
എല്ലാം ബസും കൂടി തുരുമ്പു വിലയ്ക്ക് തൂക്കി വിറ്റ് ഈ പ്രസ്ഥാനം അങ്ങട് പിരിച്ചുവിടുക. മലബാർ സൈഡിൽ സ്വകാര്യ ബസിന് ആശ്രയിച്ചെല്ലേ ജനങ്ങൾ ജീവിക്കുന്നത്, അവിടെ ksrtc യായും കാത്ത് ആരും ഇരിക്കുന്നില്ല.
@gerardjoseph4777
@gerardjoseph4777 2 жыл бұрын
Njan chembukondu oru pavapettavanai jeevicholame.
@abdhullafousi4946
@abdhullafousi4946 2 жыл бұрын
നാണം ഇല്ലേ സഗാവേ ഇങ്ങനെ പറയാൻ സോറി സാർ 🙏🙏🙏🙏
@shajiabhimaneu7231
@shajiabhimaneu7231 2 жыл бұрын
ഏക്കർ മാധൂ ക്ളീൻഷേവ് എവിഠാണന്ന് പറയൂ അറിവുള്ള മാകൂ.....തി ..വെട്ടൽ മാധൂന് കൂടുതൽ ആണോ..
@abdulmanaf3870
@abdulmanaf3870 2 жыл бұрын
ആനതല വട്ടം ഗവർമെന്റ് വടിക് മാത്രമല്ല ജനങ്ങളെ വടിക്കും സ്പർപാർട്ട്‌സ് കുറെവങേടി വരുന്നുഡ് കാരണം റോഡ് എന്ന പറയുന്ന സാധനം ഇപ്പോൾ ഇല്ല റോഡ് ഒക്കെ കുളമായികിടക്കാന്
@gerardjoseph4777
@gerardjoseph4777 2 жыл бұрын
Enthukondu tamilnattilum, karnatakathilum transport division lafathil pokunnu.
@thomaskc6543
@thomaskc6543 2 жыл бұрын
Sariyakum mr aanathalavattam ellam sariya kum thangale polulla union nethakkal chatthu manninadiyil pokumbol ellam.sariyaakum
@gerardjoseph4777
@gerardjoseph4777 2 жыл бұрын
Keralam rakshapedanamenkil kattuthinnu koshutha sakakkanmare eduthu kadalil eriyuka.
@dileeptp5771
@dileeptp5771 2 жыл бұрын
കോൺഗ്രസ്‌ ഭരിക്കുമ്പോളും ഇത്‌ തന്നെ എന്നും നഷ്ടം.... രാഷ്ട്രീയ ക്കാരുടെ തോന്ന്യാസം
@shyjutitus5991
@shyjutitus5991 2 жыл бұрын
Athiyam poiii bro udf bharicha kalathe ksrtc agane odi Annu nokku ...chumma kuttam kandethathe...🙏
@vinuvijay8278
@vinuvijay8278 2 жыл бұрын
First kicked off blady nonsense leaders from KSRTC, also kerala government have no money to do anything
@renjithushas2007
@renjithushas2007 2 жыл бұрын
Private bus ok almost ellam profit il anu bcz avide citu ellathond
@alexchacko5802
@alexchacko5802 2 жыл бұрын
Big thing for the people is free food. Just throw some food as kit into these people. They will keep quit. If possible give two kits to the Congress people's house. They may change the party also.
@anitechmedia8443
@anitechmedia8443 2 жыл бұрын
പിടിക്കാൻ കമ്മീഷൻ ഇതേ റോക്കറ്റ് സയൻസ് അല്ലെ
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Anathalavattom saghavu thozhilali leader ano pulli parayunnathu kettille
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
Maathooo...ningal ee aalukaley vilikkunnathu avarude views kelkkanum kelpikkanum alley...enniitu vannu kaaryam parayumbol athu parayaan paadilla..ithu paadilla nnu parayunnathentina? Innaley mr.Haridas paranju ksrtc ye thakarthathu trade unionism aanennu..athu addehathinte view..angane parayenda ennu ningai order cheyyunnathentina?maanyamayittu paranjaalum okay..ithu order cheyyukayaanu...athinulla praayavum vivaravum kochey..thanikkilla..Pinney addeham oru paavam maanyan aayathukondu onnum paranjilla...Pinney addeham paranjathu 101% correct aanu..maathu pettu veenathinu munpu KSRTC addeham kandittundu..njanum...ningade party politics anchor aayittu kaanikkandaa...👉 VIVEK AGNIHOTRI.😏.🤓🤓
@NandaKumar-rq6cp
@NandaKumar-rq6cp 2 жыл бұрын
ഒന്ന് ശ്രീലങ്ക പിന്നെ കേരളം 😄
@scariyapappachan4280
@scariyapappachan4280 2 жыл бұрын
destiny of keralites.
@abdulkhadir5112
@abdulkhadir5112 2 жыл бұрын
Edo aane pinney enthukontanu ithu abolish cheyyathath . Nethakaludey gundapani avasanipikathey nannako .illa.
@abdulrasheedperapurath4919
@abdulrasheedperapurath4919 2 жыл бұрын
Ksrtc എന്ന വെള്ളാന
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Pinarayi ksrtc pootty eni swift company only.Anathalavattom mungi.thozhilaliye vazhiyatharam akki.thozhilali sarkkar
@vinuvijay8278
@vinuvijay8278 2 жыл бұрын
Thalava stop blady nonsense arguments talk about kerala issues not central
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 70 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 35 МЛН