സർ മനസിലാക്കി പറഞ്ഞു തരു.. ഞങ്ങൾക് കിട്ടും കിട്ടും എന്ന് പറയാതെ എങ്ങനെ ആണ് 1-1/4 oke മാറ്റിയത് എന്ന്.... എല്ലാ category ഉള്ള ആളുകൾ ഉണ്ടാവിലെ ക്ലാസ്സ് കാണാൻ.... Average blw average... Ellareyum ulpefuthi paryu
@soumyasumesh53862 жыл бұрын
Good class sir, thank you sir 👍🙏
@adamshaa61036 ай бұрын
Class നല്ലത് ആണ് bt ഇതിലെ മറ്റു സർ മാരെ അപേക്ഷിച്ചു ഇവർ പറയുന്നേ ക്ലിയർ അല്ല.... മനസിലാവുന്നില്ല.... അദ്ദേഹത്തിന് പഠിക്കാൻ ഉള്ള പോലെ സ്പീഡ്...നമുക്ക് മനസിലാവുന്നുണ്ടോ ഇല്ലേ എന്ന് chindhikuniila