ജൂണില്‍ പ്രതീക്ഷിച്ച KTET പരീക്ഷ അല്പം നേരത്തേ വന്നിരിക്കുന്നു. മെയ് 12ന് പരീക്ഷ തുടങ്ങുകയായി. ഇനി സ്‌കൂള്‍ വെക്കേഷന്‍ സമയമാണ്? എങ്ങനെ വെക്കേഷനെ KTET പരീക്ഷയ്ക്ക് അനുകൂലമാക്കാം? പഠിക്കാനുള്ള വെക്കേഷന്‍ രീതി എന്താകണം? തുടങ്ങി നിങ്ങള്‍ക്ക് KTET പരീക്ഷയെ ധൈര്യത്തോടെ അഭിമുഖീകരിക്കാം ഈ വരുന്ന KTET വെബിനാറില്‍ പങ്കെടുത്ത്. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക: competitivecracker.com/webinar/courses/ktet-exam-may-2023-study-tips or call 8589083568
@sivagangavs6267 Жыл бұрын
Super class👏👏👏
@competitivecracker-onlinep5420 Жыл бұрын
keep watching
@alfiah601 Жыл бұрын
കേരള ഹിന്ദി പ്രചാരസഭയിൽ നിന്ന് booshan course kazhinja ktet4 ezhuthamo pls rply