Exam date വന്ന സമയത്തു തന്നെ ഇതൊക്കെ കാണുമ്പോൾ മറക്കാൻ സാധ്യത കുറവാണ്.... വളരെ useful 🙏🏻
@rejilarejila55802 жыл бұрын
Thank you masheey..... 120 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര.... ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം..... ടെൻഷൻ ഉണ്ട് മാഷേ ടെൻഷനുണ്ട് ....... വല്ലാത്ത ടെൻഷൻ ഉണ്ട്......but I Can ...
@ajithakumari52242 жыл бұрын
മാഷേ .....നല്ല രീതിയിൽ follow ചെയ്യാൻ പറ്റുന്നുണ്ട്.❤️❤️🙏
@GeethaGopal..ഉത്രാടം..57 Жыл бұрын
സാറിന്റെ ഓരോ ക്ലാസ്സും വളരെ നല്ല രീതിയിൽ മുന്നേറുന്നു 🙏🏼🙏🏼🙏🏼