സത്യം മാഷേ കളിയാക്കൽ കേട്ട് വയ്യ പഠിക്കാൻ അത്രയും പരിമിതികൾ ഉണ്ട് അത്രയും കഷ്ടപെടുന്നുണ്ട് മാഷിന്റെ ഈ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു പോയ് ഇത്തവണ എനിക്ക് കിട്ടണം വേറെ ഓപ്ഷൻ മുന്നിൽ ഇല്ല എത്ര ഒക്കെ വിഷമിക്കണ്ട എന്ന് കരുതുമ്പോൾ ചില സംസാരം നെഗറ്റീവ് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിഷമം മാഷിന്റെ ക്ലാസ്സ് എന്നെ പോലെ fees ഒന്നും കൊടുത്തു പഠിക്കാൻ ഇപ്പൊ സാഹചര്യം ഇല്ല കൊച്ചു കുഞ്ഞുണ്ട് എല്ലാം ഞാൻ ottakka യുദ്ധം മാഷ് ഇപ്പൊ എനിക്ക് ദൈവം ആണ് അത്രയും കഷ്ട പെടുന്നുണ്ട്👍tq 🙏മാഷേ ഒരുപാട് നന്ദി യുണ്ട് 😍🙏🙏🙏
@resnasajan1126Күн бұрын
ഇത്തവണ കിട്ടണം ,,, കിട്ടും ❤ എങ്ങനെ പരീക്ഷയ്ക്കായി ഒരുങ്ങണമെന്ന് പറഞ്ഞ് കോൺഫിഡൻസ് ലെവൽ കൂട്ടുന്ന വീഡിയോ ,,❤🙏
@ShanthyShanthy-tb4py8 сағат бұрын
Thanku For your good information Thanku so much mashe😊
@Appuz532621 сағат бұрын
എഴുതി എഴുതി എന്നെ പോലെ പഠിക്കാൻ മടുപ്പ് വന്നു പോയവർ ഉണ്ടോ ഗയ്‌സ് ഞാൻ ഇതുവരെ പഠിച്ചു തുടങ്ങി യിട്ടില്ല അത്രക്ക് മടുത്തു പോയി ഇനി വേണം തുടങ്ങാൻ എത്ര കുത്തിയിരുന്ന് പഠിച്ചിട്ടും കാര്യം ഇല്ല ഭാഗ്യം കൂടി വേണം എന്നാണ് ഞാൻ മന സ്സിലാക്കിയിട്ടുള്ളത്😢എന്നേ ജയിച്ചു പോകാൻ ഉള്ളത് ആണ് നിസാര മാർക്ക് നു ആണ് faill ആകുന്നത്
@maimoonap12320 сағат бұрын
Same
@SaumyaBinu19 сағат бұрын
njanum
@susankjohn17 сағат бұрын
Hai.....bbrother എന്റ same situvation ആണ് ethu
@dilnarajinlal471813 сағат бұрын
Same
@sooryagayathri97768 сағат бұрын
Enteyum
@shajeenasuneer172322 сағат бұрын
Ee vdo kandapo nalla positive feel❤
@alijamshi6975Күн бұрын
മാഷേ 11 വർഷത്തിന് ശേഷം ആദ്യമായാണ് ktet എഴുതാൻ പോവുന്നത്.സാറിൻ്റെ ക്ലാസ്സ് ആണ് ഫോളോ ചെയുന്നത്.നല്ല ഒരു confidence ഉണ്ട്. but examinte രീതികളെ കുറിച്ച് ഒരു ഐഡിയ ഇല്ല.എല്ലാം അപ്പോഴേക്കും മാഷ് പറഞ്ഞു തരും എന്ന കോൺഫിഡൻസോടെ മുന്നോട്ട് പോകുന്നു😊
@kinginivlogs23 сағат бұрын
First time
@Appukkili-b6k16 сағат бұрын
Nanum
@FarsuPКүн бұрын
Njn first time anu . Sir te classes anu follow cheyyunnath. Thank you sir.
@jktec2303Күн бұрын
🥹 ഈ വീഡിയോ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടാക്കി Thanks 🫂
@AnandhumassКүн бұрын
sir ന്റെ ക്ലാസ്സ് അടിപൊളിയാണ് എനിക്ക് KTET കിട്ടിയത് Sirന്റെ ക്ലാസ്സ് കണ്ടിട്ടാണ്
@FathimathAfeeda-ij4zpКүн бұрын
Maths, english, EVS engenya padichath
@dhilshabanu620117 сағат бұрын
Orupad thanksund sir.. Ingane oru vedio cheithathil👍🙏
@janaki7768Күн бұрын
ഈ വർഷം ktet exam ഒരു പ്രാവശ്യം അല്ലേ നടന്നിട്ടുള്ളു. അത് കൊണ്ട് jan എഴുതുന്നവർക്ക് കൂടി HSA apply ചെയ്യാൻ അവസരം തരണമെന്ന് പറഞ്ഞു നിവേദനം കൊടുക്കാൻ പറ്റുമോ
@sufaijasheru6219Күн бұрын
First time aan mashe.... Nalla pediyund.. Mashde class aan follow chyyund........ 🙏
@JumanaJebin-s1i20 сағат бұрын
edakk ingane oru motivations nallathan😌❤️🙌
@aryasvlog950419 сағат бұрын
Thank you so much ❣️🥰 mashe ❤❤🎉🎉🎉🎉
@athirasubrahmanyan915318 сағат бұрын
Thank you mashe🥰👍🤗🤗
@babutk655Күн бұрын
മാഷേ ഞാൻ5 മത്തെ പ്രാവശ്യം ആണ് Ktet എഴുതുന്നത് ഈ പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു
@sreedhurgapk1918Күн бұрын
Sir ന്റെ ക്ലാസ്സ് കേട്ട് padich k2 കിട്ടി thank u so much sir
@SumeenaSumi-f8uКүн бұрын
First time aanu exam ezhuthunnath TTC kazhinjittu 14yrs aayi
@meenujoseph376314 сағат бұрын
Njanum😢
@aswathiarjun3183Күн бұрын
Njan first time aanu sir
@chachus323Күн бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് മാഷേ
@Reshu_reshma.Күн бұрын
Ente ponn mashe..ith 3thavana aan ezhuthan ee thavana enkilum kittiyal mathiyayirunnu ..😢😢😢😢
@hasnafaris903Күн бұрын
3 aayittalle ullu 😂athin njan 😮😮
@SunandhininaithikaK14 сағат бұрын
Support illa mashe..padikkunathine negative aayi paranju nadakkunnu..athu ketapo padikanulla mood poyi.. First attempt aanu..2015 il ded pass aayath.....k tet ithu vare nokkiyilla..frdz noke tet kitti appozhanu enikum bodam vannath..tet ente life ilimportant aanu ennu..mash nte class kand padichu thudangi.... Vijayikkanamm ennu thanneyaanu..padikkan Kure und padichethoo ariyilla... Sir nte motivation padikkanam enna bodam undakkunnund..aroke enthoke paranjaalum ini padikkanam...🎉🎉win ayaalum illenkilum padikkanam Thank you sir
@nimmivp9155Күн бұрын
Thank YOU So much Sir for Your Motivation🙏🤝👍👍😊⭐✨
@teachersb2215Күн бұрын
I am first time go to attend the exam 😢 From Kuwait 🇰🇼
@VijithaA-o6t12 сағат бұрын
Sir, കുറെ വർഷം എഴുതി 81,79,78, ഇങ്ങനെ മാർക്ക് ഇത്തവണ നേടണം
@UmaimaE-w9mКүн бұрын
Sir,ഞാൻ 2011ൽ ttc പാസ്സാണ് എനിക്ക് ktet എഴുതാൻ പറ്റുമോ
@tintushabu451Күн бұрын
Of course
@AnirudhRaj-007Күн бұрын
Thank you sir
@vineethavineetha44613 сағат бұрын
Sir ന്റെ വാക്കുകൾ എന്നും നയിക്കുന്നത് പോസിറ്റീവ് mind ലേക്ക് തന്നെ ആണ്
Mashe ktet 2 maths and science or social science ithil ishtamullathe ezhuthan sadikumo
@teachersb2215Күн бұрын
Science or social ethanu book nokendath?
@urvasisrenjith5875Күн бұрын
Sir HSA social science എഴുതാൻ പറ്റുമോ .ktet ഇത്തവണ ജനുവരിയിൽ എഴുതുന്നുണ്ട്
@RinshaSherin-s8sКүн бұрын
Kaliyakkalum kuttapeduthalum kett maduthu ethavana enghilum kittiyal mathiyayirunnu sir nte class oru paad us full aan
@rahilapp1895Күн бұрын
Njan first aaytt eyudaan sir
@rahilapp1895Күн бұрын
Previous year question paper live discussion Ee vaccationil morning nadathaamo sir?
@VijithaA-o6t10 сағат бұрын
മനസ്സ് നെഗറ്റീവ്
@RisvanaThasni-pk5ooКүн бұрын
Sir action reserch, prekshebana reethi class vedieo undi
@Divya_27378 сағат бұрын
Hsa malayalam class kodukunnundo
@teachersb2215Күн бұрын
Have doubt , hall ticket vanna shesham air ticket eduthaal mathiyo ? Abroad ninu varunnavar? Apply cheythavark hall ticket varum ennu urappundenkil namuk ticket eduth vekan akumo? Please reply
@KavithaBabu-ri9irКүн бұрын
🙏🙏🙏
@ATHIRAK-i4tКүн бұрын
Sir sert new text class 7 social eduththarumo
@shajeenasuneer172322 сағат бұрын
Exam hall il watch allowed ano
@shahananisar9263Күн бұрын
Mashaaa najn shahana category 4hindi aane. Enik previous yr question peper download cheyyan ariyilla inne help cheyyumo.... Plz fst time aane atha
@aami_aamizКүн бұрын
Sir njan category 4 drawing aane, previous year question paper enganea download cheyann onn paranj tharuoo
@thansyhakkim17059 сағат бұрын
Ctet paper 1 malayalm 2 answr key cheyamo
@husnapk852316 сағат бұрын
Hall ticket വന്നോ
@minnumoleena60221 сағат бұрын
സൈക്കോളജി EVs 4 options കൂടി പറയണേ sir
@rahnarajКүн бұрын
LPSA NCA എഴുതുന്നുണ്ട്. സൈക്കോളജിയിലെ important questions ന്റെ ക്ലാസ്സ് ചെയ്യാമോ കഴിഞ്ഞ ഡിസംബർ ലെ ktet ആണ് റിസൾട്ട് വരാൻ വൈകിയതിനാൽ lpsa upsa എഴുതാൻ കഴിഞ്ഞില്ല. എന്റെ ktet കിട്ടിക്കഴിഞ്ഞുള്ള ആദ്യത്തെ lpup ആണ്
@jyothikabinu6098Күн бұрын
Sir previous year question paper chyumooo
@nidhinmanohar7674Күн бұрын
Hi
@nu78116 сағат бұрын
Fast exam
@sindhusindhu9325Күн бұрын
Ktet 2024 pkd certificate distribution ennane?
@SubhyaSubhyapradeepКүн бұрын
Sir 9th social science text book cheyyumo pls Text nokitt oru idea illa please . Cheyyumo
@silpaakhil7867Күн бұрын
❤️❤️❤️❤️❤️
@thomaspseban9167Күн бұрын
K tet exam kazhinu ethra days nu ullil result akkum ennu parayamo sir🙏🏻🙏🏻🙏🏻
@meenujoseph376314 сағат бұрын
2 month
@nayanapramod7563Күн бұрын
❤
@SahilaP-c8tКүн бұрын
Rand divasamaay classonnum kandillallo....
@gafuredv1237Күн бұрын
സർ social text book 5 ty 7ty class qustion new text book chyum
@lintuthomas5449Күн бұрын
👍❤
@AnukaruvideoКүн бұрын
Mngclass venum mashe
@AnirudhRaj-007Күн бұрын
മാഷേ ഈ കെ ടെറ്റ് പരീക്ഷ കഴിഞ്ഞാൽ നമ്മുക്ക് അടുത്ത Lpsa -Upsa 2026-27,നുളള ക്ലാസ്സുകൾ എടുക്കാൻ പറ്റുമോ? എന്നും വേണമെന്നില്ല ആഴ്ചയിൽ 3 ദിവസമെങ്കിലും ക്ലാസുകൾ തരാൻ കഴിയുമോ? ഈ പ്രാവശ്യം കിട്ടും എന്ന് കരുതി ഇരുന്നു ലിസ്റ്റ് വന്നപ്പോ എല്ലാത്തിനും തീരുമാനമായി. ബെയ്സ് മുതൽ തുടങ്ങുമോ എല്ലാം. കഴിയുമെങ്കിൽ ക്ലാസുകൾ തരുമോ പ്ലീസ്...