Health Insurance എളുപ്പത്തിൽ 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3Gcdaog
@kkmedia946211 ай бұрын
Purchased.
@s.k883011 ай бұрын
@@kkmedia9462ഏതാണ് ബ്രോ ബെസ്റ്റ് ഇൻഷുറൻസ് കമ്പനി
@kkmedia946211 ай бұрын
Njan niva Bupa aanu eduthath. Discount and offer kollam also claim ratio is good
@geethakumari200611 ай бұрын
Eanike phone number onne kittumo eaney onne sahayikumo.
@cryptomoney682211 ай бұрын
താങ്കൾ use ചെയ്യുന്ന ഇൻഷുറൻസ് ഏതാണ്
@harikrishnan922611 ай бұрын
ഏതായാലും കുറേ സംശയം മാറി. നന്ദി അനുരാഗ്❤ അത് പോലെ Twowheeler, Four Wheeler insurance നെ കുറിച്ച് ഒരു വീഡിയോ ഉണ്ടാ
@Linsonmathews11 ай бұрын
ആധാരം പണയം വെക്കുന്നതിലും നല്ലത്, insurance എടുക്കുന്നതാണ്... നല്ല വീഡിയോ bro 🤗👌
@AnuragTalks111 ай бұрын
100 % 👍
@pprprifile949011 ай бұрын
😂
@akhilm18987 ай бұрын
😊@@pprprifile9490
@akhilm18987 ай бұрын
😊@@pprprifile9490
@92412395479 ай бұрын
ഞാൻ എടുത്തിട്ടുണ്ട് Sbi health insurance , വളരെ നല്ലതാണ് , ഞാൻ policey എടുത്തു ഒന്നര മാസം കഴിഞ്ഞപ്പോൾ എന്റെ മകൾക് chest cough കൂടുതൽ ആയി ഹോസ്പിറ്റലിൽ adimitt ചെയ്തു . Rs 21000 hospital expence ആയി , claim ചെയ്തു , rebuersment ആയിരുന്നു , 18 ദിവസത്തിനുള്ളിൽ full amount bank അക്കൗണ്ടിലേക്കു credit ആയി, ഇതിന്റെ processing എല്ലാം ചെയ്തു തന്നത് Sbi Bank ആണ് , ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, Very thanks to Sbi
@josephjoy93067 ай бұрын
ഒരു പ്രൈവേറ്റ് ഇൻഷുറൻസ് കാരും ഒരു മാസം ആയ പോളസി ക്ലെമിന് കൊടുക്കില്ല.. അവർ തരാതിരിക്കാ നെ നോക്കു... എപ്പോഴും സർക്കാർ ഹെൽത്ത് ഇൻഷുറൻസ് ആണ് നല്ലത്... അനുഭവം ഉണ്ട്..
@shoukkathwayanad5 ай бұрын
For example?
@NjanKalanjooran3 ай бұрын
ക്ലെയിം കിട്ടാൻ hsptl ബില്ല് മാത്രം കൊടുത്താൽ മതിയോ എസ്ബിഐ ൽ.
@92412395473 ай бұрын
@@NjanKalanjooran നിങ്ങളെ ചേർത്ത ആളുമായി contact ചെയ്യു അവർ പറഞ്ഞു തരും
@kannanv16942 ай бұрын
@@josephjoy9306waiting period ,30 days മാത്രമേ ഉള്ളൂ. ഇതു് IRDA റൂൾ ആണ്.ഒരു chest infection alle Gil fever ഇത് ആർക്കു വേണം എങ്കിലും പെട്ടെന്ന് വരും. ഇതിന് പ്രൈവറ്റ് എന്നോ government എന്നോ difference ഇല്ല. കൊടുത്തെ പറ്റു.
@rohithao42833 ай бұрын
Most important: 🛑🛑🛑 ചില ഹോസ്പിറ്റൽ ബ്ലാക്ക് ലിസ്റ്റഡ് ആയിരിക്കും. അതും നോക്കണം. അല്ലെങ്കിൽ പെടും.🛑🛑🛑
@aju4everАй бұрын
അതെങ്ങനെ അറിയാം
@msvishu428511 күн бұрын
Very good talk with clarity and info. Thank you for informing us that it is better to take it through on line and for demonstrating the same. No need to depend on an agent and we can tailor and choose the policy ourselves according our need. Excellent 👍
@Sam00720109 ай бұрын
The best video about insurance i have seen 👍🏻 keep it up🤝🏻
@harikumara351811 ай бұрын
Very informative Anurag. Thank you 👍
@sunjus169311 ай бұрын
എല്ലാവരും insurance എടുക്കണം..🙏
@abiis02179 ай бұрын
Pls suggest Which health insurance is better
@prasadnambiar677811 ай бұрын
whats your opinion about Reliance health insurance in terms of claim settlement? please comment
@arunsunny.k84611 ай бұрын
both the parties in an insurance contract should act in good faith towards each other =💯% Settlement
@AnuragTalks13 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@varughesemathew795010 ай бұрын
Most of the Health Insurance Like Care Insurance their Managers and Staff who give Good promise but after payments done they never come up with a help.Even we will not get a proper yearly health check up and these health check check only just 1000 rupee normal check up
@MohdSinan-je2ow9 ай бұрын
Star helth aaarum edukkarth full udayippaanu Njaaan eduthu pettu poyi Enik clim kittiyilla
@shine91118 ай бұрын
Reason entha parayunnath ?
@gooner_498 ай бұрын
Much needed one. Thank you brother❤
@AnuragTalks18 ай бұрын
Glad it helped ❤️
@kalyanisajeevan89156 ай бұрын
വളരെ നല്ല അവതരണമാണ്❤
@LE-xe3kh11 ай бұрын
അനുരാഗ് ഏത് ഇൻഷ്വറൻസ് എടുത്തത്..?
@jasminesham88529 ай бұрын
ഈ vdo ഉറപ്പായും ഉപകാരപ്രദമാണ് 😊
@InternetHelper8 ай бұрын
Stay away from Star Health Insurance... Always rejection
@sudheerdevi187811 ай бұрын
Valare nallapole information tharaan sradhichu.. congratulations brother 🎉🎉
@jayarajendran103610 ай бұрын
Star health ആരും എടുക്കരുത്.. ഉടായിപ്പ് ആണ്.. എന്റെ അനുഭവം ആണ്..
@ashrajutube11 ай бұрын
When we take insurance through Policy Bazaar, how to make claims. Can you please make a video about this?😊
@AnuragTalks111 ай бұрын
claim ചെയ്യുന്നത് സാധാരണ പോലെയാണ്. പിന്നെ ഒട്ടുമിക്ക എല്ലാ ആശുപത്രികളിലും ഇൻഷൂറൻസ് ഹെൽപ്പ് ഡെസ്കുകൾ ഉണ്ടാവും
@Pinkei76338 ай бұрын
ഏത് കമ്പനിയുടെ ഇൻഷൂറൻസാണ് ഈ വീഡിയോയിൽ നിങ്ങൾ പർച്ചേയ്സ് ചെയ്തതായി കാണിച്ചത്....
@shadityms102111 ай бұрын
Star Health ആരും എടുക്കരുത്, എൻ്റെ മകൾക്ക് ഒരാഴ്ച അഡ്മിറ്റ് ആയി claim കിട്ടില്ല
@subinet142810 ай бұрын
എത് കമ്പനിയാണ് എടുത്തത്
@jerrykvarghese10 ай бұрын
Reason for denying...?
@thyseerahmed177310 ай бұрын
ഞാൻ 4 വർഷമായി star health use ചെയ്യുന്നു.. ഇന്നുവരെ എനിക്ക് പ്രശ്നമില്ല
@SinikaPushpalal10 ай бұрын
എനിക്കും കിട്ടിയില്ല.5year അടച്ചു
@mohankpt705610 ай бұрын
Need we mention the starting year of the existing disease or just mention such and such diseases the person has had? Could you please reply?
@kasperaustin10 ай бұрын
Bro EMI system നല്ലതാണോ, instead of pay full amount
@StephyJibin229 ай бұрын
Full payment aan better
@sandeeps34376 ай бұрын
Future generali have Loan option 5,9,12 monthly payment option
@aslamazzer347111 ай бұрын
ഞാൻ sbi ഇൻഷുറൻസ് ആണ് എടുത്തിട്ടുള്ളത്...
@sunilnair831411 ай бұрын
Sbi basic basic plan etra
@azadkt118010 ай бұрын
ബാങ്കിൽ നിന്ന് നെരിട്ടാണൊ എടുത്തത്
@gangadharan12624 ай бұрын
Dear🎉 അനുരാഗ് എജ് കൂടുതൽ ഉള്ളവർക്കുള്ള പ്രീമിയം കുറവുള്ളതും ആയ ഇൻഷുറൻസ് ഉണ്ടങ്കിൽ അറിയിക്കാമോ?
@AnuragTalks13 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@godbless1418 ай бұрын
E ngane oru vedio ettathil valare thanks,
@santhoshob65009 ай бұрын
ഞാൻ സ്റ്റാർ ഹെൽത്ത് 12 വർഷമായി സ്ററാർ ഹെൽത്ത് എടുത്തിട്ടുണ്ട്, ഇത് വരേ ക്ലയിം ചെയ്യേണ്ടിവന്നട്ടില്ല, 2024 ജനുവരി 28ന്. റിന്യൂവൽ ചെയ്യണം. മെയ് 5ന് 60വയസ് ആകും, എന്റേ കവറേജ് 1.50000 മാത്രമാണ് കഴിഞ്ഞ വർഷം 10500രൂപ പ്രീമിയം ആയി, ഈ വർഷം അത് 13500 പ്രീമിയം വന്നിരിക്കുന്നു, പ്രീമിയം കുറഞ്ഞ കുറഞ്ഞു ഒരു കമ്പനി ഏതാണ്, പോർട്ടൽ ചെയ്യാൻ ഏതാ നല്ല കമ്പനി.
@sanjusoni65833 ай бұрын
Niva bupa assure try cheyye
@shobinsam438310 ай бұрын
👌👌well explained
@ARTUBES8 ай бұрын
What about acko health insurance?🙂
@vishnuunnikrishnan496311 ай бұрын
Thanks bro. Very informative 👏🏻
@AnuragTalks111 ай бұрын
Glad it was helpful! കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@somadasbk41109 ай бұрын
Health assure policy നല്ലതാണോ!
@Shibintp4411 ай бұрын
Very well explained thanks for making such informative videos keep doing the same 👍👍
@JackWills-e7x11 ай бұрын
Broo oru suggestion paranjotaee, Eee US DOLLAR...... ntaee kariyam paraumbol athintae koodae indian money el ethra rupees ahnaennu onnu convert cheyithu parauvayirunagil helpfull ayirunnu parauvayirunagil helpfull ayirunnu
@bindukv480111 ай бұрын
Valare vyaktham 👍👍👍
@remyaremani5 ай бұрын
Thank you for valuable information..
@faisalta782211 ай бұрын
Anurag. Which insurance company is better.can you suggest
@AnuragTalks111 ай бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@KhyrunnissaP.A8 ай бұрын
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എടുക്കല്ലേ മക്കളെ. ഇതുവരെ എട്ടുകൊല്ലം പോളിസി അടച്ചിട്ട ഒരു രൂപ കിട്ടാത്ത വ്യക്തിയാണ് ഞാൻ പലപ്രാവശ്യം ഹോസ്പിറ്റലിൽ കിടന്നു.
@kannanv16942 ай бұрын
കള്ളം പറയല്ലേ മക്കളെ. Claim കിട്ടിയില്ല എങ്കിൽ കമ്പനി ക്ക് എതിരെ case file ചെയ്യണം നിങ്ങൾ insurance എടുക്കുമ്പോൾ സത്യസന്ധൻ ആയി എടുത്തിട്ട് ഉണ്ടെങ്കിൽ പല പ്രാവശ്യം claim ചെയ്തിട്ട് കിട്ടാതെ ഇരിക്കില്ല. അത് പോലെ ക്ലെയിം തരാൻ company തയാർ അല്ലെങ്കിൽ നിങ്ങളുടെ policy cancel ചെയ്തിരിക്കും.
@sindhukr111425 күн бұрын
Enikku edukkanamayirunnu
@anoopk47809 ай бұрын
Very informative👌👌
@beenarajesh51158 ай бұрын
Thanks anurag for your kind information
@AnuragTalks18 ай бұрын
It's my pleasure❤️
@sajiths867811 ай бұрын
Very useful information
@surendrannarayan36207 ай бұрын
Unda
@HareKrishn12349 ай бұрын
താങ്ക്സ് സാർ 🙏🙏🙏
@SyedAli-oe7ey11 ай бұрын
Salute bro for valuable information
@muhammedmusthafa6978 ай бұрын
താങ്ക്സ് ബ്രോ
@unnikrishnan367110 ай бұрын
Oralk Health Insurance um Life Insurance um Aaavasyamano ? Atho ethenkilum onnu mathiyavuo ?
@AnuragTalks19 ай бұрын
ഹെൽത്ത് & ടേം വേണം . നിക്ഷേപങ്ങളായുള്ള ലൈഫ് ഇൻഷൂറൻസ് വേണം എന്നില്ല
@rahulmathews458211 ай бұрын
Thank bro very helpful
@Rooney-tu1zj11 ай бұрын
Informative❣️,Bro story type video cheyy🤗🥰
@AnuragTalks111 ай бұрын
Coming soon 🙌
@fathimaks203910 ай бұрын
Digit health insurance നല്ലതാണോ
@vipins1539 ай бұрын
Nallathanu
@jubyjoseph57195 ай бұрын
ഏത് ഒക്കെ ഹോസ്പിറ്റൽ എടുക്കും ഒന്ന് പറയണേ. കാരണം മോൾക്ക് ഒരു സർജറി ഉണ്ട് അതാണ്.
@AnuragTalks13 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@Mosssad00711 ай бұрын
നോക്കിയിലെങ്കിൽ. ... മണി വരെ പോകും .. അനുമ്പ വം ഗുരു🎉🎉🎉🎉🎉🎉🎉🎉
@franciskt417110 ай бұрын
Governments should provide free insurance to the tax payers corresponding to the sum paid, on a give and take basis, as a reward.
@AnuragTalks110 ай бұрын
Not gonna happen. Its better to buy one
@finalejudge10 ай бұрын
എന്ത് നല്ല ആശയം. പക്ഷേ എന്നെങ്കിലും നടക്കും.
@ani-ud7zj11 ай бұрын
Bupa health insurance ❤
@krishnakumars332410 ай бұрын
Co payment is also very important bro, it’s not discussed.
@sruthikrishna16507 ай бұрын
Sir ഏതാണ് എടുത്തിരിക്കുന്നത്?
@rahultist11 ай бұрын
Very useful video bro❤
@AnuragTalks111 ай бұрын
Thanks bro. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@HamzaV.P9 ай бұрын
@@AnuragTalks1 ok
@nisarrehuman893111 ай бұрын
Very good and informative vdo..
@Uniquemallu11 ай бұрын
അനുരാഗ് ബ്രോ monthly ചെക്കപ്പ് ഉണ്ട് അപ്പോൾ day കെയർ ട്രീറ്റ്മെന്റ് ആണോ സെലക്ട് ചെയ്യണ്ടത് ? ഇതോടൊപ്പം മറ്റ് എന്തെങ്കിലും ടിക്ക് ചെയ്യണ്ടതുണ്ടോ ?
@AnuragTalks110 ай бұрын
ആദ്യമേ ഉള്ള അസുഖങ്ങൾക്ക് claim കിട്ടുമോ എന്ന് നോക്കി എടുക്കണം. ഈ ലിങ്കിൽ നോക്കിയാൽ എല്ലാം കാണാം : bit.ly/3Gcdaog കൂടാതെ കസ്റ്റമർ കെയർ വിളിക്കുമ്പോൾ നേരിട്ട് ചോദിക്കാം.
@noufalalambath259511 ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ ഏത് കമ്പനിയുടെ പോളിസി എടുക്കുന്നതാണ് നല്ലത് ?
@AnuragTalks111 ай бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@arulmurugan390511 ай бұрын
Good information thanks.
@Thridiyasjokes11 ай бұрын
Tata AIG enganund.arelum paranji tharumo.
@AnuragTalks111 ай бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@theboutiquejeweller11 ай бұрын
Star health eduthu, innu avark ethire case inu pokuka anu... Dont take star health
@sreejishnuk723711 ай бұрын
Claim ichiri scene anenna kettath
@paathuansari247211 ай бұрын
ധാരാളം ആൾക്കാർ സ്റ്റാർ ഹെൽത്തിനെ കുറിച്ച് മോശം അഭിപ്രായം പറയുന്നത് പല വീഡിയോയുടെ കമന്റ്ബോക്സിലും കാണുന്നു. ക്ലെയിം നിരസിക്കാനുള്ള കാരണം എന്താണെന്ന് കൂടിപറഞ്ഞാൽ മറ്റുള്ളവർക് കൂടി ഉപകാരം ആവും. ഞാൻ സ്റ്റാർ ആണ് എടുത്തിട്ടുള്ളത്. ഇതുവരെ ക്ലെയിം ഒന്നും ചെയ്തിട്ടില്ല.
@vishnuc241510 ай бұрын
Nice video presentation
@Unknownmen876 ай бұрын
Policy bazaar health insurance എടുക്കുന്നത് നല്ലതാണോ? ഭാവിയിൽ വല്ല പണിയും കിട്ടുമോ?
@AnuragTalks13 ай бұрын
ഒരു പ്രശ്നവുമില്ല. ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@AjeerAjeer-p2e2 ай бұрын
Super,thanks
@musthafavaylathoor707411 ай бұрын
Thanks 🙏
@vineethsharebank51979 ай бұрын
ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ എന്തു ചെയ്യണം (100 പേരുണ്ട് )
@AnuragTalks19 ай бұрын
Whats app 9746074837
@anunathak626011 ай бұрын
Informative video bro❤❤
@AnuragTalks111 ай бұрын
Glad you liked it. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@anunathak626011 ай бұрын
Theerchayayum❤️
@AshrafMp-wu6fd8 ай бұрын
Tattippane.edukkan.chellumpol.tattipe.koodum
@abinms600211 ай бұрын
Useful video. Icici de health isurance engane ind. Ath eduthalo ennu alojikand. Arkelum ariyam engil onnu parayane
@AnuragTalks111 ай бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@sandeeps34376 ай бұрын
Bro Future generali health absolute good product aanu 50%bonus,recharge ,restoration,Ayurveda ellam und
@gstsuvidhakendravengara23653 ай бұрын
bro aayushman bharath insurance video cheyyamo
@Vishnu_Preeth11 ай бұрын
Bro, കാപ്പിങ്, പോളിസി കൊണ്ടിഷൻസ് തുടങ്ങിയവ എവിടെ നിന്ന് അറിയാൻ സാധിക്കും ? നമുക്ക് പോളിസി ഡോക്യൂമെന്റ്‌സ് എന്തെങ്കിലും ലഭിക്കുമോ ?
@AnuragTalks110 ай бұрын
1. ഈ ലിങ്കിൽ നോക്കിയാൽ എല്ലാം കാണാം : bit.ly/3Gcdaog കൂടാതെ കസ്റ്റമർ കെയർ വിളിക്കുമ്പോൾ നേരിട്ട് ചോദിക്കാം. 2. പോളിസി എടുത്താൽ ഡിറ്റിൽസ് email വഴിയും കൊറിയർ വഴിയും ലഭിക്കും. claim കിട്ടാൻ IRDAl നിയമപ്രകാരം ഡിജിറ്റൽ തന്നെ ധാരാളം അത് വാഡ്സാപ്പിലും വരും 👍
@binupaul38159 ай бұрын
Enikku nominee illa individual insurance annu .
@ajs69469 ай бұрын
Star health insurance is bad as per my experience
@sajjadak11 ай бұрын
Can u pls suggest any plan for me, i have minor joint pains which is related to rheumatoid arthritis, pls advice
@AnuragTalks111 ай бұрын
Just go through the link you will get best plans for sure : bit.ly/3Gcdaog
@sajjadak11 ай бұрын
@@AnuragTalks1 Thanks i will check it, but is it cover RA type of diseases in future.
@maheshvs_11 ай бұрын
എനിക്ക് Esic ഉള്ളത് കൊണ്ട് ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടില്ല 🙂
@AnuragTalks111 ай бұрын
നമുക്ക് വേണ്ട കാര്യങ്ങൾ അതിലുണ്ടോ എന്ന് വ്യക്തമായി വായിച്ച് നോക്കൂ.. പരിമിതികൾ ഉണ്ടെങ്കിൽ ഒരു സേഫ്റ്റിക്ക് വേറെ ഒരെണ്ണം കൂടി എടുത്ത് വച്ചോളൂ..
@maheshvs_11 ай бұрын
@@AnuragTalks1 👍🏻
@sreejishnuk723711 ай бұрын
After retirement cover cheyyumo? Illengil ipozhe oru top up engilum eduth vekkunnathu nallathanu, chila companies Top up policy pinneed base policy aaki mattan option und. So, retirement nu shesham top up base policy aaki convert akiyal vellya premium adakkedi varillla
Thanks bro 🙌 Thanks bro. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@amarnathananth93044 ай бұрын
Niva bupa gold + ?
@AnuragTalks13 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@noufalalambath259511 ай бұрын
ഞാൻ 10 വർഷമായി star health ന്റെ പോളിസി ഹോൾഡർ ആണ്. ഇനി എനിക്ക് വേറെ ഇൻഷുറൻസ് കമ്പനിയിലോട്ട് മാറാൻ പറ്റുമോ ? പറ്റുമെങ്കിൽ ഇപ്പോളുള്ള facilities മാറുന്ന കമ്പനി provide ചെയ്യുമോ??
@mohammadbinumar35511 ай бұрын
Yes maran kazhiyum
@noufalalambath259511 ай бұрын
@@mohammadbinumar355 Thank you 🙏
@sreejishnuk723711 ай бұрын
Maran pattum, policy expire avunnathinu 1 month munne vere companylekk portable request kodukkanam. Claims/Pre existing/ above 60 age anel chilappol Medical test nu parayum so last minute poyal port cheyyan patti ennu varillla
@noufalalambath259511 ай бұрын
@@sreejishnuk7237 Thank you 🙏
@arunxavier914211 ай бұрын
സ്റ്റാർ ഹെൽത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു നല്ലതാണോ എന്തുകൊണ്ട ബ്രോ മാറുന്നത് ?
@JessyShajan-xu8ku8 ай бұрын
Superb
@aleyammasaji710 ай бұрын
Pls mention the name of this health insurance plan.
@rajanma47079 ай бұрын
60 vayasine mugali ullavark ettavum nalla oru cash less policy
@AnuragTalks19 ай бұрын
Whats app 9746074837
@honeydropsfood.travelling122811 ай бұрын
ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ കിട്ടാൻ കുറച്ചു
@kishoremonu804911 ай бұрын
LIC Health insurance Port ചെയ്യാൻ കഴിയുമോ
@AnuragTalks110 ай бұрын
ഇത് വഴി പറ്റും bit.ly/3Gcdaog പോളിസി എടുത്താൽ ഡിറ്റിൽസ് email വഴിയും card ഒക്കെ കൊറിയർ വഴിയും ലഭിക്കും. claim കിട്ടാൻ IRDAl നിയമപ്രകാരം ഡിജിറ്റൽ തന്നെ ധാരാളം അത് വാഡ്സാപ്പിലും വരും 👍
@AMALPADACHIRA11 ай бұрын
Star nte enagne undu ... 🙋♂️🙋♂️🙋♂️🙋♂️
@prabeeshp405011 ай бұрын
Thanks bro ❤❤❤❤❤❤❤
@afnasmt396311 ай бұрын
Great
@VaigaVaiga-ch6cs2 ай бұрын
സ്റ്റാർ ഹെൽത്ത് നല്ലതാണോ
@AnuragTalks1Ай бұрын
ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. bit.ly/3Gcdaog
@vichu80911 ай бұрын
Recommended better company parayayamo
@AnuragTalks111 ай бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ലിങ്ക് : bit.ly/3Gcdaog
@aneesrahman622111 ай бұрын
ഒരേ കമൻറ് എല്ലാ സ്ഥലത്തും കോപ്പി പേസ്റ്റ് ചെയ്യല്ലേ ബ്രോ😢
@AnuragTalks111 ай бұрын
ഒരേ ചോദ്യത്തിന് ഒരേ ഉത്തരമല്ലേ.. കൊടുക്കാൻ പറ്റൂ.. 😅
@johnsonkakkary04310 ай бұрын
Nice ❤
@anilkumarp557911 ай бұрын
ഞാൻ എടുത്തു പെട്ടു പിന്നെ പോർട്ട് ചെയ്തു icic lumbard
@SaleemSaleem-lc9ci5 ай бұрын
Hi
@SaleemSaleem-lc9ci5 ай бұрын
Icic labad nnalathano
@lalyrajan4137 ай бұрын
60 years kazhinja aalinu edukkan pattumo
@ha_uk86987 ай бұрын
എടുക്കാം,premium കൂടുതൽ ആണ്.
@AnuragTalks13 ай бұрын
ഇവിടെ കിട്ടും : bit.ly/3Gcdaog
@AsokanKM-of8szАй бұрын
സാറിന്റെ നമ്പർ എവിടുന്ന് കിട്ടും
@PixelVisualMedia11 ай бұрын
Government insurance company ano private sector ano nallathu??
@AnuragTalks111 ай бұрын
I prefer private sector. പിന്നെ എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@PixelVisualMedia11 ай бұрын
Asha kiran enna government scheme onnu vishadhamayi parayamo??
@DevuArchana7 ай бұрын
Nalla insurance companiye kurich onuu parayumo
@sandeeps34376 ай бұрын
Everything Under IRDA Policy plan are difference in every company’s Pls look in to policy wordings In my options Future Generali Health absolute is good Pls note : whenever u choose a company u must provide your pre existing conditions .
@AnuragTalks13 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@sandeepgopinathannairvk163511 ай бұрын
Good video👍
@AnuragTalks111 ай бұрын
Glad you enjoyed ❤️
@vigisunil156111 ай бұрын
Very useful information.
@jaseerasulphi85811 ай бұрын
Oriental insurence nalladhano
@AnuragTalks111 ай бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog