Buy health insurance upto 25% discount 👉bit.ly/44hkp9J
@jijueditor64209 ай бұрын
കഴിഞ്ഞ ഡിസംബർ 10ന് ഒരു സ്റ്റാർ ഇടാൻ ഏണിയിൽ കയറിയതാണ്... അഞ്ചടി പൊക്കത്തിൽ നിന്ന് താഴെ വീണ് കൈയൊടിഞ്ഞു.. ഹോസ്പിറ്റൽ ചെന്ന് മൂന്നു ദിവസത്തിനുള്ളിൽ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു... കഴിഞ്ഞ 11 വർഷമായി ഞാൻ സ്റ്റാർ ഹെൽത്ത് insurance എടുത്തിരുന്നു.. 2.25 ലക്ഷം രൂപയായി... കൈയിൽനിന്ന് അധികം കാശ് പോകാതെ എല്ലാ ചെലവും അതിൽ നടന്നു
@manojjoseph51459 ай бұрын
ഞാൻ ഏതാണ്ട് ഇരുപതു വർഷമായി ന്യൂ ഇന്ത്യ ഇൻഷുറൻസ് എടുക്കുന്നു ഈ വർഷം പൊളിസി പുതുക്കിയപ്പോൾ ശരിക്കും ഞാൻ ഞെട്ടി,,, 5ലക്ഷത്തിന്റെ ഫ്ലോട്ടർ ആണ് എന്റേത് എനിക്ക് പ്രായം 49, കഴിഞ്ഞ വർഷം Rs22000അടച്ച ഞാൻ ഈ വർഷം പ്രീമിയം അടച്ചത് Rs32500,, പോരാഞ്ഞിട്ട്,, എനിക്ക് 25000രൂപയുടെ ക്ലെയിം ഉണ്ടായിരുന്നു ആ കാരണത്താൽ രണ്ടര ലക്ഷം ഉണ്ടായിരുന്ന നോ ക്ലെയിം ബൊണാസ് ഒന്നര ലക്ഷം കട്ട് ആകുകയും ചെയ്തു,,,,,,,,
@pramodkudamaloor6779 ай бұрын
Manipal Cigna yil Guaranteed Bonus kittum..Claim vannalum illenkilum Bonus kittum
@drardra9 ай бұрын
Great video Jaiby. E video njan Ente ella vayassaya friends num share cheyyum. Vayassanmark premium koodutal an ennalum, achanammamar k vayyatakumbol pedappad pedunna makkale kandittund. One week ICU il kidakkumbo tanne makkalde financial stability nashttappedum. Kaashullavaranel kuzhappamilla, parents nte treatment eduth makkalde fees adakkan illatha alkkare orupad kandittund.
@bepositive36509 ай бұрын
എന്റെ അമ്മേനെ കൊണ്ട് ഹോസ്പിറ്റലിൽ നടന്നപ്പോ ഞാൻ തീരുമാനിച്ചതാ ഇൻഷുറൻസ് എടുക്കുമെന്ന്... ഞാൻ എടുത്തു...പോളിസി bazar vazhi ആണ്... സ്റ്റാർ ന്റെ വുമൺ care ആണ്........ എല്ലാരും ഇൻഷുറൻസ് എടുക്കണം നമ്മുടെ വണ്ടി ഇൻഷുറൻസ് ചെയ്യുന്നപോലെ.. ആവിശ്യം വന്നില്ലെങ്കിൽ പൈസ ppokullo എന്നതാണ് നമ്മുടെ attitude.. But ആവിശ്യം വന്നില്ലെങ്കിൽ ഈ കാര്യത്തിൽ ഏറ്റവും നല്ലത്
@manumohancm1509 ай бұрын
Star arum edukkaruth.... claim settlement varumbo u will see the consequences..
@bepositive36509 ай бұрын
@@manumohancm150 ആണോ?
@bepositive36509 ай бұрын
@@manumohancm150 ഏതാണ് ബെസ്റ്റ്? Manipal എങ്ങനെ ഉണ്ടെന്ന് അറിയാമോ?
@cobaltsilicate51409 ай бұрын
@@manumohancm150Star mathram alla eth insurer aayalum customer nu basic knowledge about the policy illenn kandal claim enthelum paranj reject aavum.. So have a better understanding of your policy clause and terms. Angane undenkil avasyam illaatha kaaranam paranj insurance reject aavilla.. angane avar cheyyan sremichalum you can easily file complaint to IRDAI and Ombudsman..
@ajai53169 ай бұрын
Tata AIG Health insurance super aanu... Ottumikkavarkkum 100% claim kittarund...
@AthiraMurali-lc1us9 ай бұрын
ഒരുപാട് നാളായി ഞാൻ തിരയുന്ന ടോപ്പിക്ക് ❤
@MALABARTECTRAVELVLOGS8 ай бұрын
ഏതൊരു കണ്ടന്റും മനോഹര വോയിസ് മോഡുലേഷനിൽ ഉള്ള അവതരണം അടിപൊളി…
@sooryasree17589 ай бұрын
Thank You Jaiby .... I was just thinking about This health insurance for past 2 days
@Swagmachaan9 ай бұрын
Jbi videos korae kanarund...... could you do more videos about personal insurance and investments pls.....helpful aayrkm
@MSLifeTips9 ай бұрын
ഞാനും ഫാമിലിയും കെയർ ഇൻഷുറൻസിൽ ചേർന്നു 5 Lakh premium 1083 per month
@hdwjgs8 ай бұрын
How
@sandeepnair235 ай бұрын
Ithinte details onu parnju terooo
@sandeepnair235 ай бұрын
Engne chyunth ene
@anasNannat4 ай бұрын
Familyk 5 lack policy enn parayumpo, family membersn maxm 5lack vare ulle kitta,
@anasNannat4 ай бұрын
Oru thavana 5lack claim chytha pine enthaavum avasthaa
@aadhiaddz19 ай бұрын
SUPERB JAIBY! Thank you for doing this!
@sudheerkhan62549 ай бұрын
Very Informative video Bro, Not many in our society are not much aware of it and lack Information about the importance of health insurance. We expect more like this from you.
@jerinreji26249 ай бұрын
Thanks a lot JAiby❤
@sreerags7224 күн бұрын
Thanks Dr.
@sicilyjohnsonijk67739 ай бұрын
കുറെയേറെ മനുഷ്യർക്ക് ഉപകരിക്കുന്ന വളരെ മനേഹരമായ വിശദീകരണം❤
@Virgin_mojito7779 ай бұрын
ഇങ്ങനെ ഉള്ള useful content ആണ് കൂടുതൽ വേണ്ടത്
@shaheerathanzeel51029 ай бұрын
Thank you Jaiby ❤
@vishnureshma31029 ай бұрын
ഇതിൻ്റെ ആവശ്യകത ശെരിക്കും സാധാരണക്കാരന് ആണ്. But problem എന്തെന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് ഈ പ്രീമിയം അടക്കാൻ ലോൺ എടുക്കേണ്ടി വരും ഇവിടുത്തെ സാധാരണക്കാർ. ( തൊഴിൽ ഇല്ലായ്മ, ഉണ്ടെങ്കിലും സാലറി കുറവ്. കൂടിയ സാലരിക്ക് - 10rs വേണ്ടി 1 lakh ൻറെ മെൻ്റൽ പ്രഷർ വേറെ).
@ajai53169 ай бұрын
Never .. മാസം ₹2000 മാറ്റി വെച്ചാൽ തന്നെ നല്ലൊരു ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ എടുക്കാൻ കഴിയും...
@Searchandfindtruth6 ай бұрын
Try super top up plan
@anwarazeez.m.a86799 ай бұрын
Thanks bro... Was looking into it
@Arathy8439 ай бұрын
Jaiby chetta, its really helpful
@Uk_malluz_trek9 ай бұрын
Good information👏🏻👏🏻👏🏻
@aadimidhun9 ай бұрын
ബ്രോ,ബ്രോയുടെ ഷർട്ട് 👌🏻..എങ്കിലും ചന്ദ്രികേ മൂവിയിൽ നീരജ് മാധവ് ഇട്ടിട്ടുണ്ട്.. എന്റേലും ഉണ്ട് ഒന്ന് . ഞാൻ മാക്സ് ഇൽ നിന്നും എടുത്തതാണ് 😅
@snehaphilip8959 ай бұрын
Thanks ❤ use full Information
@rishikeshnair53019 ай бұрын
സീ ചേട്ടാ എനിക്ക് ഈ പ്ലാറ്റഫോം ഇഷ്ടമല്ലാത്തതിന് കാരണം അവര് ഒന്ന് compare ചെയ്യുമ്പോൾ തന്നെ വിളിച്ചു തുടങ്ങും, വേണ്ട എന്ന് പറഞ്ഞാലും വിളിച്ചു ശല്യപെടുത്തും, പിന്നെ കുറെ പോളിസി അവർ push cheyyunnathaayi തോന്നുന്നുണ്ട്, പിന്നെ സ്റ്റാർ ഇൻഷുറൻസ് പോലെ ഉള്ള ക്ലെയിം തരാത്ത ഇൻഷുറൻസ് കമ്പനികൾ കുറെ ഉണ്ട് സ്വർട്ട് ഔട്ട് ചെയ്യാൻ പാടാണ്, അതെങ്ങനെ എന്ന് കൂടി explain ചെയ്യുമോ?
@devus70829 ай бұрын
👍
@rahulrajan49569 ай бұрын
Number kodukathe cheyyamayirunnille?
@rishikeshnair53019 ай бұрын
Otp verify cheyyanam @rahulrajan4956
@blocker92133 ай бұрын
There is a do not disturb mode available in app
@aravind51869 ай бұрын
thanks for this video👍
@abdulkareemp.m14339 ай бұрын
നല്ല കാര്യം... ഹെൽത്ത് ഇൻഷ്വറൻസിനെ പറ്റി പല ആളുകൾക്കും അറിയില്ല... ഞാനും പോളിസി ബസാർ ആണ് ഉപയോഗിക്കുന്നത്
@Study_hardbooks8 ай бұрын
online ayit eduthal , nammal admit akunna time bill settle akkan aareyanu contact cheyyendath? pls reply
@abdulkareemp.m14338 ай бұрын
Njan Adhitya birla insurance Anu eduthirikkunnath.... Ernakulam jillayiye athyaviyam Ella hospitalukalum cash less Anu... Hospital inte insurance deskumayi samsarichal maylthi .. Pinne policy bazaar namukkayi orale appointment cheythittundakum avarumaayi samsarikkam...
Invest cheyyan nadakkunnavarood 1st Insurace 2nd Emergency fund 3 rd mutual fund Ithellam set cheyth bakki undengil direct Stocks il okke nookkavunnath aan
Save 3-6 months of your monthly expenses as an emergency fund. You can use it for emergency needs like hospitalisation. If you lose your job or meet with an accident, you can use that emergency fund.
@aneeshpm78689 ай бұрын
Thanks 👍
@forragerr9 ай бұрын
thanks for the video
@nishithaa5029 ай бұрын
Thank you so much Jaiby Nammal ith Ella varshavum cheyyule... So age kuravaanel benefit und ennu parayunnath enth kondaanu
@ANJANAR-hj5mt9 ай бұрын
Bro kuranj chilavil , therapy kituna ethelum vazhi undo, i have been suffering from depression abd anxiety,and so lately its really hard for me to even live .., can u help me ,my parents won't help me they are really conservative
@aleenarebecajohn14929 ай бұрын
Hi, Jaiby chettante thanne nerathe ulla video il parayunnundu oru therapist inte karyam , athra costly allathe. Insta vazhi jaiby chettane contact cheythu nokikke..yt il chilapol shredichitundavilla. Don't worry. You'll be able to manage your life. Give some time. Therapy will help you for sure.❤
@ANJANAR-hj5mt9 ай бұрын
@@aleenarebecajohn1492 I'd?
@vishnuvijayasreevinod30098 ай бұрын
Central government nte tele-manas enna program undu Google cheythu helpline number kittum .athil contact cheythal aduthulla govt hospitalile psychiatrist,clinical psychologist ennu vendavare contact cheythu tharum...utilize it njaanum ee avasthayil aarunnu telegram Manas vazy aanu help kittiye
@avp9375 ай бұрын
Please do meditation breathing exercises you feel better
@marjanatmundambra89819 ай бұрын
എടുത്തിട്ടുണ്ട് സ്റ്റാർ 10ലക്ഷം ക്ലയിം 👌
@sheelavnair33106 ай бұрын
എങ്ങനാ, പറയാമോ
@shinekar45502 ай бұрын
Star varum udayip ante anufavam
@MADHUT-y6v3 ай бұрын
Health insurance policy for above 50 years old persons and family members
@ameeraliameer65863 ай бұрын
എത്ര ഇൻഷൂറൻസ് ഉണ്ടെങ്കിലും ഹോസ്പിറ്റലിൽ നമ്മെ പിഴിയുന്നുണ്ട് എന്റെ മൂന്നു പ്രാവശ്യം ഉണ്ടായ അനുപവം
@sprakash80655 ай бұрын
Thanku
@prasadam19 ай бұрын
5 operation കഴിഞ്ഞു, spinal ഇൽ, sugar ഉണ്ട്, bp ഉണ്ട്, operation ന് ശേഷം physically handicapped ആയി, ഇതെല്ലാം വെച്ച് health ഇൻഷുറൻസ് പോളിസി കിട്ടുമോ , kerala govt employee ആണ്, medisip ഉണ്ട് അതിൽ വലിയ ഗുണം ഒന്നും ഇല്ല, 53 age ആയി, married ആണ് no child, plz reply
@zameermhmd19 ай бұрын
Vlog Agi ennoru youtube channel und...He is an insurance agent, I think he can help you.
@dex71816 ай бұрын
സുഹൃത്തുക്കളെ, കഴിയുമെങ്കിൽ ഇന്ന് തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുക, ipo അറിയില, but ഫ്യൂച്ചറിയിൽ തീർച്ചയായും ഇത് സഹായം ആകും. 100% Try - Care Supreme
നിലവിൽ HDFC യുടെ HEALTH ഇൻഷുറൻസ് ആണ്. RENEWAL തീയതി 31-12-24. അതിന് മുൻപായി മറ്റൊരു കമ്പനിയുടെ മറ്റൊരു പ്ലാനിലേക്ക് മാറുന്നതിനോ ആ പ്ലാൻ തന്നെ top up ചെയ്യുന്നതിനോ ഓപ്ഷൻസ് ഉണ്ടോ. Policy എടുത്തത് agent മുഖേന ആണ്
ഇതിൽ എവിടെ യാണ് ഭായ് കുറഞ്ഞ ചിലവിൽ ഉള്ള ഇൻഷുറൻസ്????
@vidhyasarath76659 ай бұрын
Hi. Njan bank il ane work cheyunate... Loan edukunavare health insurance orupade help cheyum....insurance ilakil oru medical emergency varumbol avarude loan ile instalment due akum...pinede ete regular akan orupadu budimutum.....and also term insurance for life cover edutitilakil better life insurance loan amount cover cheyunate pole edukam...so nigalke death or etekilum permanent disability sambavichal loan close akum...so property release ayi kitim and family ile burden undavilaa.
@inshaasif83652 ай бұрын
Bpl card ullavar aanekilum monthly pay cheyyano?
@vijayankuttappan17989 ай бұрын
Is it possible to renew an existing policy with a discount?
@saigeethacm10919 ай бұрын
Very useful video
@jollytomy49468 ай бұрын
Sir, starhealth insirance എനിക്ക് ഉണ്ട് അതിന്റെ കൂടെ sbi bank ഇൻഷുറൻസ് എടുക്കണോ ഇത് 2 ഉം active ആകുമോ
@shyamjithk32418 ай бұрын
Bank through health insurance, എടുക്കരുത്, അത് ഗ്രൂപ്പ് ഇൻഷുറൻസ് ആണ്.. പല ലിമിറ്റെഷൻസ് ഉണ്ട്
@Das28769 ай бұрын
Previous history il allergy undel mention cheyyano ?
@Mbappe90min9 ай бұрын
Athil chodikkunnungil kodukkuka.
@sapnapriyajacob4269 ай бұрын
Hi, I have a query related to health insurance. 2 months before my mother in law undergone Knee replacement surgery. We had taken Star Health insurance 4 years before and paying premium on time. But during surgery, claim was rejected saying it was a pre existing disease and not declared before. Surgery cost around 2 lakh and we couldn't claim any single paisa. If anyone knows how to make a complaint insurance Ombudsman for this ,please advice.
@abin.s.vythiri87116 ай бұрын
@@sapnapriyajacob426 Hello madam, first raise the complaint to grievance and only after that you can raise it to ombudsman. Its just emails and you get reply ASAP
@renjujohn36926 ай бұрын
How to get discounts for foreigners.
@rajeeshpm86215 ай бұрын
Link expire ആയിട്ടുണ്ട്.പുതിയ ലിങ്ക് pin ചെയ്താൽ ഉപകാരമായിരുന്നു
@weapon-X0079 ай бұрын
Thanks for the subject , I was searching for this
@sudhesudheer89854 ай бұрын
ഞാൻ care helth inshurance എടുത്തിട്ട് ഇപ്പൊ 1 വർഷം kayinju ഇപ്പൊ ഒരു എമർജൻസി സർജറി വേണം ഇപ്പൊ അവര് പറയുന്നത് സർജറിക്ക് 2 വർഷം kayiyanam yannanu
@sreeragks33382 ай бұрын
@@sudhesudheer8985 അങ്ങനെ ആണ് അത്
@Master806447 ай бұрын
ഒന്ന് സെർച്ച് ചെയ്താൽ പിന്നെ 😢ഫോൺ ഓഫാക്കി വെച്ചോ വിളിച്ചു കൊല്ലും ഒന്നു ബ്ലോക്ക് ചെയ്താൽ നൂറു നമ്പരിൽ നിന്നും വിളിച്ചോണ്ടിരിക്കും 😂😂
@sunilkumararickattu18455 ай бұрын
Port ചെയ്യാൻ എന്താണ് Step ?🙏
@jishadmanappadom58795 ай бұрын
ആഡോണിൽ കാൻസർ കെയർ അഡ്വാൻസ് ചെയ്തില്ലെങ്കിൽ കാൻസറിന് ക്ലെയിം കിട്ടില്ലേ
Angane ullavark policy Kuttan buthimuttayrikum it depends on many factors like age, when was the attack, treatment term etc.. I had tried for my dad but kittiyilla. Different factors anusarich kittanum chance und but heavy premium aayrikum. And if you do get the insurance read the policy extremely well before accepting.
അവരുടെ കയ്യിൽ ഫോൺ നമ്പർ പെട്ടാൽ വിളിയോട് വിളിയാണ് 🙏🙏🙏
@Nishad-zb8hh9 ай бұрын
Satyam
@godofsmallthings42898 ай бұрын
True how to avoid that
@blocker92133 ай бұрын
policy bazaar il don't disturb mode und
@production_art9 ай бұрын
Bro enthan waiting period. ഞാൻ നോക്കുമ്പോൾ പലതിനും 5 year waiting period കാണിക്കുന്നു
@MCSFinanceMalayalam5 ай бұрын
18% GST ആണ് ഇതിന്റ പ്രശ്നം. It is too much.
@Study_hardbooks8 ай бұрын
online ee policy eduthal nammal hospital admit aaya time nammal aare aanu contact cheyyendath? pls reply
@shyamjithk32418 ай бұрын
Two wheeler third party full cover ഒക്കെ ഓൺലൈൻ വഴി ചെയ്തോ.പക്ഷെ ഹെൽത്ത് ഇൻഷുറൻസ് ഒരിക്കലും ഓൺലൈൻ വഴി എടുക്കരുത്..... സംഗതി ഒക്കെ genuine ആണ് പക്ഷെ ക്ലെയിം വിഷയം വരുമ്പോൾ നിങ്ങൾക്ക് സർവീസ് കിട്ടാൻ ബുദ്ധിമുട്ടും...
@nidhinpgdi43769 ай бұрын
Bro student aan ippo University insurance ind poratheen pm entho health insurance ind ith mathiyo
@spacesurfer77549 ай бұрын
Policy bazar google review valare mosham aanallo
@sarathkumarm10969 ай бұрын
Accident aayi kazhinj health insurance eduthal ee month claim cheyyan pattunna insurance undo? Surgery cheyyan
@faizyflooringsolution55519 ай бұрын
Hospital doctors help cbeyyum enkil edukkam😊
@sarathkumarm10969 ай бұрын
@@faizyflooringsolution5551 okay ❤️
@Brucelez8 ай бұрын
NAVI insurance നോക്കു... App via
@Babu.9553 ай бұрын
60 വയസ്സുള്ള എൻറെ ഹൃദയത്തി Stent post പോസ്റ്റ് ചെയ്ത എനിക്ക് ഏത് insurance ന് അപേക്ഷിക്കാം
@YesFreshIndia-gw7mw9 ай бұрын
Chola MS എങ്ങനെ ?
@jibinjoy57938 ай бұрын
👍🏻
@Balan30349 ай бұрын
Esi ullavar edukkano
@Nature_scenes558 ай бұрын
68വയസുകാർക് ഇൻഷുറൻസ് കിട്ടുമോ ഇൻ്റർനാഷണൽ ഉണ്ടോ
@flyawaydirections84309 ай бұрын
esi ullavar edukkano
@azad7389 ай бұрын
1.Oru policy eduthitt pinned vere policy aakamo?? 2. Oro years kazhiyumbo Premium koodi varumo?
@anagham36729 ай бұрын
Aaakam Varum
@sajeeshtech69679 ай бұрын
Care il fixed premium policy und
@reeshma37809 ай бұрын
65 + aayavark edenkilum insurance ndo
@vineethgk9 ай бұрын
Ee policy bazaar spam cheythu kollum....
@RaviPuthooraan9 ай бұрын
❤
@hareeshmr13989 ай бұрын
Link ok alla
@jeSwiNMaRyjOeS7779 ай бұрын
71 aged aya ente ammaku insurance kitto?????
@anoopmr69279 ай бұрын
സിനിയർ പ്ലാൻ ഉണ്ട് ക്ലെയിം വരുമ്പോൾ 20% നമ്മൾ കൈയിൽ നിന്നും എടുക്കണം.
@jeSwiNMaRyjOeS7779 ай бұрын
@@anoopmr6927 thanks
@snm-v29 ай бұрын
plz recomend a best insurance company anyone?
@GrowwellAsurance9 ай бұрын
HDFC ergo
@shafimohammed83799 ай бұрын
Manipal Cigna
@Ardn.20dc8 ай бұрын
Don't take insurance if u are below 35
@palebluedot369018 ай бұрын
why?
@palebluedot369018 ай бұрын
why?
@916family.9 ай бұрын
ഇൻഷുറൻസ് എടുത്താൽ എത്ര വർഷം nammuk കവറേജ് കിട്ടും ആരേലും പറഞ്ഞുതരുമോ??
@akbarpattery9 ай бұрын
1 വർഷം
@sijojose72849 ай бұрын
Congress party manifesto pothujanabhiprayam avashyapettu vannapol, I mentioned this.
@kiranek89815 ай бұрын
Never take CARE HEALTH INSURANCE Worst coustomer service 👎👎