അവരുടെ എല്ലാവരുടെയും ദറജ കൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ അസുഖങ്ങളും അല്ലാഹു സുബ്ഹാനവുതാല ശിഫ ആക്കി തരട്ടെ🤲ആമീൻ🤲😥🤲 ജീവിച്ചിരിക്കുന്നവർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണം😢യ്വാഅല്ലാഹ്😥🤲 സദസ്സിലിരിക്കുന്ന❤ ഉസ്താദ്❤ മാഷാ അള്ളാ🤲
@MuhammedrafiptoorakamManupt Жыл бұрын
ആമീൻ😢ആമീൻ😢ആമീൻ😢 ആമീൻ🤲ആമീൻ🤲😥🤲
@shamsuip5177 ай бұрын
❤❤❤
@Mohammadfarisnk5 ай бұрын
Ponmala usthad ne kanan yendha cheyendath
@foodboxforu4u5608 ай бұрын
അല്ലാഹുവിന്റെ വലിപ്പം പറയാനുള്ള ഭാഗ്യം ഇല്ലേ ഇവർക്കു !!!? സൃഷ്ടികളുടെ ,ശവ കൂടീരങ്ങളുടെ മഹത്വം പറഞ്ഞു നടക്കുന്നു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു ഇബ്നു അബ്ബാസ് റ അ കുട്ടിയായിരുന്നപ്പോൾ തന്നെ " മോനെ നിനക്ക് എന്ത് ആവശ്യം വന്നാലും.നീ അല്ലാഹു വിനോട് മാത്രം സഹായം ചോദിക്കുക എന്നു ഇവർ പരസ്യുന്നു മമ്പുറം തങ്ങളോട് ചോദിക്കാൻ !!! മുസ്ലിം ഉമ്മതെ അല്ലാഹുവിനോട് ഒഴികെ മറ്റാരോടെങ്കിലും ആവശ്യം തേടാൻ പറയുന്നവരെ ഭയപ്പെടുക !!!! അവർ അഹല്സ്സുന്നത്തിന്റെ പാതയിൽ അല്ല !!!!