ട്രാവലറ് മായി വച്ച് നോക്കുമ്പോൾ വണ്ടിയിൽ സ്ഥലം ഉണ്ട് യാത്ര ചെയ്യുമ്പോൾ കംഫർട്ട് ആയി ഇരിക്കാൻ കഴിയും ട്രാവലർ മെയിൻ പ്രശ്നം സീറ്റുകൾ എല്ലാം കുറച്ച് അടുപ്പിച്ചാണ് ഇരിക്കുന്നത് സീറ്റുകളുടെ നടുക്കൂടെ കേറി പോകുന്ന അവിടെ സ്പെ സ് കുറവാണ് ട്രാവൽർ ഇടുങ്ങി ഇരിക്കുന്ന ഫീലാണ് പക്ഷേ ഇതാവുമ്പോൾ കംഫർട്ടും സ്പേ സു കിട്ടും ദൂരയാത്രയ്ക്ക് ഈ വണ്ടിയാണ് അനുയോജ്യമായത്
@vandimachan7 ай бұрын
Please share subscribe
@sadathsaji32636 ай бұрын
Traveller ഇടുങ്ങിയ ഫീൽ ആണ്
@faizalpuphuppalli39407 ай бұрын
നമ്മുടെ കയ്യിലുണ്ട് നല്ല വണ്ടിയാണ്
@vandimachan7 ай бұрын
Ok pls share subscribe ❤❤❤
@sidhimpm5 ай бұрын
എനിക്ക് ഒന്ന് മേടിക്കാൻ താല്പര്യമുണ്ട് turist വേണ്ടി നിങ്ങളുടെ അഭിപ്രായം പറയു
@anandhusatheesan44903 ай бұрын
Enik nalla ishtamayi vandi. ❤😊
@vandimachan3 ай бұрын
Ok
@ameyarajpr96757 ай бұрын
Kannoth padam💚
@vandimachan7 ай бұрын
Yes pls share subscribe
@Me_nexon_ff__0072 ай бұрын
Valanchery oxxon travelhub und oru review edukko
@vandimachan2 ай бұрын
Number
@changathi2707 ай бұрын
Vadakkumnathan, vishnu ❤❤❤
@vandimachan7 ай бұрын
Yes pls share subscribe ❤
@cut_shorts5223 ай бұрын
Nalla vaddiyaa
@vandimachan3 ай бұрын
Ok
@sibithuravoor5583 ай бұрын
ടോട്ടലി കച്ചറ ലുക്കായിട്ടുണ്ട്🙏
@vandimachan3 ай бұрын
Ok
@VivekC-zv9nm5 ай бұрын
ഈ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് ഉപയോഗിക്കുന്നവർ അഭിപ്രായം പറഞ്ഞു തരാമോ
@vandimachan5 ай бұрын
Mosamilla...
@vishnuvichu338812 күн бұрын
100💯 top vehicle in segment Better mileage Better travel. Comfort Better power 120 hp Ac cheuthittupolum proper aayi odichal more than 7.5 mileage with ac
@VivekC-zv9nm9 күн бұрын
@@vishnuvichu3388 Njan eduthu bro.
@aneeshmt25807 ай бұрын
കോട്ടപ്പടി
@vandimachan7 ай бұрын
Pls share subscribe ❤️
@jamalta32035 ай бұрын
Taxum adkam dieselum adikam tyrum partsum vangam vere onnum baki undavilla Pani cheyunath micham 😃😃
@vandimachan5 ай бұрын
👍
@alexanderthomas84487 ай бұрын
Ennittu nanma kithu psalm edukkan....😂😀😂
@vandimachan7 ай бұрын
Enthu
@faslurahman6697 ай бұрын
ആർക്കും എടുക്കാമെന്ന് പറഞ്ഞാൽ കാശ് വേണ്ടേ?
@vandimachan7 ай бұрын
❤️
@Ibinu20027 ай бұрын
❤❤❤
@vandimachan7 ай бұрын
❤❤❤❤
@vishnubabuvlogs38377 ай бұрын
ഫ്രണ്ട് പൊളിച്ച് vega ആക്കണം
@vandimachan7 ай бұрын
❤️
@shinopchacko37597 ай бұрын
ഒരിക്കലും ഐഷര്‍ എടുക്കരുത് പൈസ കുറവാണെങ്കിലും കാരണം ഇത് ഹൈ ആറ്റിറ്റൂട് ഏരിയയില്‍ വിജയിക്കാത്തതും വലിവും കുറവുള്ള വണ്ടിയാണ് കാണാൻ ലുക്കുണ്ടന്നല്ലാതെ യാതൊരും ഗുണവുമില്ല...ഇതിന് റി സൈല്‍ വാലൃു ഇല്ല ഇതൊക്ക നോക്കി വേണം വണ്ടിയെടുക്കാന്‍ ഐഷറിന്‍റ പല വണ്ടികളും എഞ്ചിൻ പിടിക്കുന്നുണ്ട് ദയവായി ആരും ഇതിന് പൈസ മുടക്കരുത് എടുത്തവര്‍ കൊടുക്കാന്‍ പറ്റാതെ ഇരിക്കുന്നവരുണ്ട്....