No video

കുള്ളൻ കവുങ്ങ് കൃഷിയെക്കുറിച്ചു അറിയേണ്ടതെല്ലാം..detailed video about INTER C MANGALA

  Рет қаралды 45,622

GREEN LEAF Media

GREEN LEAF Media

Күн бұрын

Arecanut playlist: • Arecanut
My whatsapp number: 9482215975
Follow me on Facebook: / green-leaf-media-10102...
My website: greenleafmedia...
Follow me on Instagram: www.instagram....

Пікірлер: 230
@thomasjoseph3435
@thomasjoseph3435 3 жыл бұрын
ചീവീട് വളർത്തുന്നുണ്ടോ അവിടെ
@SharisDays
@SharisDays 4 жыл бұрын
Thanks വീട്ടിൽ 2 എണ്ണം ഉണ്ട്... 4എണ്ണം വളർന്നു വരുന്നു... ഇത്രേം detailed ആയി പറഞ്ഞു തന്നതിൽ ഒരുപാട് thankx
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq...all the best And sorry for Late wishes... Happy Anniversary..😊😊
@vichu1244
@vichu1244 4 жыл бұрын
എവടെ വാങ്ങാൻ കിട്ടും....
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Nigalude sthalam evideyaanu
@vichu1244
@vichu1244 4 жыл бұрын
@@GREENLEAFMedia alappuzha anu . കൊല്ലം, പത്തനംതിട്ട, bhagathu undenkilum soukaryam anu.... വാങ്ങാൻ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ok contact me on my whatsapp 9482215975
@abrahamdingpuia3768
@abrahamdingpuia3768 4 жыл бұрын
If you can add english subtitle it will be more useful....and knowledge for others farmer.. 👍
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ok i will add
@chackop.k5496
@chackop.k5496 4 жыл бұрын
Thank you
@radhakrishnanp6609
@radhakrishnanp6609 Жыл бұрын
Priya karshaka suhurthukala hormon kalarna kozhivalam mannil upayogikathirykuka
@jamesdarley8656
@jamesdarley8656 2 жыл бұрын
I wish these videos had English subtitles!! I'd love to watch!!
@pcperambra1555
@pcperambra1555 4 жыл бұрын
INFORMATIVE VIDEO
@navasnadukkandi665
@navasnadukkandi665 4 жыл бұрын
Kullan kavung payaya kavung vetti maatathey idayil krishi cheyyan pattumo..
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Illa..veyil athyavishyam aanu..
@sapphiremedia2566
@sapphiremedia2566 4 жыл бұрын
Thank u bro
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
😊👍
@antonyvargheese4786
@antonyvargheese4786 3 жыл бұрын
You are not picking the phone and not sending any reply on WhatsApp message. I want fifty Inter C MANGALA. Seeds. Is it possible ? How I can get. Please give the details
@faisy1851
@faisy1851 5 ай бұрын
5 സെന്റ് സ്ഥലത്ത് എത്ര കവുങ്ങ് കൃഷി ചായം
@rajeshk.m4565
@rajeshk.m4565 4 жыл бұрын
Nhan 400 ennam vachu. 3.5 varshamayi.ippol 80 ennam kulachu.6 kulavare undu.
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Nice ...nannayittu nokkiyal ellam kayikkum...all the best
@rajeshk.m4565
@rajeshk.m4565 4 жыл бұрын
@@GREENLEAFMedia thank you
@AbdulSalam-pb2hx
@AbdulSalam-pb2hx 4 жыл бұрын
ഇത് നട്ടത് എവിടേ ഒന്ന് കാണിക്കാമോ? നമ്പർ 7594020617
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Karnataka
@naseef9742
@naseef9742 2 жыл бұрын
Ethra akalathil vechatha
@jibuhari
@jibuhari 4 жыл бұрын
Drip irigation 30 minute every day mohit nagar kavunginu kodukkamo ???
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
OK no problem..but kooduthal vellam kodukkenda
@AjithalayalAjithalayal
@AjithalayalAjithalayal 3 жыл бұрын
കുള്ളൻ കവുങ്ങ് തിരുവനതപുരത് എവിടെ കിട്ടും.. നാടനും മംഗളയുമായി 500അടക്ക തൈ എന്റെ പറമ്പിൽ ഉണ്ട്.. കുള്ളനും കൂടി കിട്ടിയാൽ സന്തോഷമായി..
@prabhakaran0484
@prabhakaran0484 6 ай бұрын
ഇന്റർ മംഗള അടക്ക വിത്ത് കാസർകോട് എവിടെ ലഭിക്കും
@yespee8322
@yespee8322 4 жыл бұрын
കാസർഗോഡൻ "കവുങ്ങിനെ പറ്റിയും വളപ്രയോഗവും വിശദീകരിക്കുമോ...
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ചെയ്യാം..👍
@mehaboobmehabu1378
@mehaboobmehabu1378 4 жыл бұрын
@@GREENLEAFMedia മലപ്പുറത്ത്‌ കിട്ടുമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Kittum..
@marahmanacdyrahman9115
@marahmanacdyrahman9115 2 жыл бұрын
എന്റെ കുള്ളൻ തൈ ഒന്നര വർഷം കഴിഞ്ഞു ഇത് വരെ രാസവളം ഇട്ടിട്ടില്ല ഇപ്പോൾ രാസവളം ഇടാവോ ഇടാമെങ്കിൽ ഏത് അളവ് എങ്ങിനെ
@gilvazmohandas2212
@gilvazmohandas2212 3 жыл бұрын
Nice video 👍
@jiljithpr1045
@jiljithpr1045 3 жыл бұрын
Kullan kavunginu kodukenda valangal onnu parayumo broo
@linvs2857
@linvs2857 3 жыл бұрын
നാടൻ കാമുകിൽ ഫലം കൂട്ടാൻ എന്താ ചെയ്യേണ്ടത്
@ubaidmona1
@ubaidmona1 3 жыл бұрын
Kullan kavuge ethra kalam nanch kodukkanam
@hannap5227
@hannap5227 3 жыл бұрын
Malesian kullan kavung enna inam undo? 2.5 years kond kaaykkum ennokke parayunnu..oru thai kk 70 roopa aanu avaru parayunnath. 10 ennam order cheythittund, enthan abhiprayam..pls help
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
ഞാൻ ഇതുവരെയും മലേഷ്യൻ കുള്ളൻ കവുങ്ങ് എന്ന് കേട്ടിട്ടില്ല...പക്ഷെ മലേഷ്യൻ കുള്ളൻ തെങ്ങു ഉണ്ട്...
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
അങ്ങനെ ചിലർ പറ്റിക്കാൻ നോക്കും...അതിൽനിന്നു ഒഴിഞ്ഞുമാറുക...🤗🤗🤗this is my opinion....you can decide ☺️
@hannap5227
@hannap5227 3 жыл бұрын
@@GREENLEAFMedia aano...patichathavum le... aalkaru ntha ingane
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
അതെ
@muhammedmattummal7790
@muhammedmattummal7790 4 жыл бұрын
Kaasargoden kavungine patti vedio cheyyumo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Sure😊👍
@naseef9742
@naseef9742 2 жыл бұрын
Kullan aano nadan aano nallathu
@hazifezct6210
@hazifezct6210 3 жыл бұрын
Saicoon item Please parayane.....
@suhail.bsuhail2409
@suhail.bsuhail2409 2 жыл бұрын
Thenga pinnakk idan pattumo
@MrAnishsreedhar
@MrAnishsreedhar 2 жыл бұрын
റബ്ബർ തോട്ടത്തിൽ വെക്കാൻ പറ്റുന്ന ഇനം ഏതാണ്
@shintoes203
@shintoes203 3 жыл бұрын
Kulakal undakunnathu karinju pokunnu anda cheiyendathu
@saraswathicloth8734
@saraswathicloth8734 3 жыл бұрын
Super
@Rajivkokko
@Rajivkokko 2 жыл бұрын
ചെറിയ തൈകൾക്ക് ഒരു വർഷം വരെ വളം വേണ്ടല്ലൊ
@hamzav5931
@hamzav5931 4 жыл бұрын
മാർ വിനേഷ് കഴുങ് എവിടെ നട്ടാലും വെള്ളം നിര്ബന്ധമാണ്
@manuthomas407
@manuthomas407 3 жыл бұрын
കവുങ്ങ്
@akg4132
@akg4132 4 жыл бұрын
Pls explain abt “ mohit nagar”and “sumangala (vtl 11)”...
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Sure..👍👍
@ibrahimcp3666
@ibrahimcp3666 4 жыл бұрын
കുള്ളൻ തൈ കിട്ടുന്ന സ്ഥലം പറയാമോ? ഞാൻ മഞ്ചേരിക്കടുത്ത് അരീക്കോട്
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Karnatakayil nalla thykal kittum..pakshe keralathil 90% fake aanu
@abcdabcd1373
@abcdabcd1373 2 жыл бұрын
ശ്രീ വർദ്ധൻ കവുങ്ങിനെ പറ്റി വീഡിയോ ചെയ്യോ 🙂
@shamsukunjani2348
@shamsukunjani2348 Жыл бұрын
3.. വർഷം ആയി കൗങ് കഴിക്കുന്നില്ല ഏത് വള്ളം കൊടുക്കണം
@GREENLEAFMedia
@GREENLEAFMedia Жыл бұрын
kzbin.info/www/bejne/nZ61coSeib6ljKs
@TheManasmu
@TheManasmu 4 жыл бұрын
Organic manures parayamo?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
പച്ചില + ചാണകം ആട്ടിൻ കാഷ്ടം കോഴി കാഷ്ടം കമ്പോസ്റ്റ് etc... പിന്നെ പച്ചിലകൾ ഇടക്ക് ഇട്ടുകൊടുക്കുന്നത് നല്ലതാണു... അപ്പൊ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും...
@dhanyap257
@dhanyap257 4 жыл бұрын
Chereya chereya adakkka bhayankaramay veezhunnu....in intermangala whta will be the solution
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Bordo mixture adikkanam.. 1:1 proportion in 200ltr water
@dhanyap257
@dhanyap257 4 жыл бұрын
@@GREENLEAFMedia athoke adechu..ethu Thuli adakka tender arroconut veezhunnu bhayankaramay...
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
അത് കാലവസ്ഥയുടേതാണ് ... പെട്ടന്ന് വെയിൽ മാറി മഴവരുമ്പോൾ... മഴയും വെയിലും ഒന്നിച് വന്നാൽ.. പിന്നെ മഴയത്തും കാറ്റത്തും കൊഴിഞ്ഞു പോകും..
@balakrishnanpalliyalil2045
@balakrishnanpalliyalil2045 2 жыл бұрын
ഇന്റർ സി മംഗ്ലായുടെ വിത്ത് അടക്കഎവിടെ കിട്ടും
@mumthasvmumthasv9539
@mumthasvmumthasv9539 4 жыл бұрын
കവുങ്ങിൻ തൈകൾ എത്ര അകലത്തിൽ ആണ് വെക്കുക, pls rply me
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
8-9 feet
@mumthasvmumthasv9539
@mumthasvmumthasv9539 4 жыл бұрын
Ok
@umern7873
@umern7873 4 жыл бұрын
തൈകൾ വയ്ക്കുമ്പോൾ കൃത്യമായിട്ട് എത്ര അകലം വേണം
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
8.5-9 feet
@nandhavinunandhavinu5870
@nandhavinunandhavinu5870 4 жыл бұрын
തിരുവനന്തപുരം ത്ത്‌ എവിടെ കിട്ടും
@prasadsvlog493
@prasadsvlog493 2 жыл бұрын
9496486981 വിളിക്കു ഡെലിവറി ഉണ്ട് അവിടെ
@muhammedshameer2832
@muhammedshameer2832 3 жыл бұрын
ഇത് നടുമ്പോൾ എത്ര അകലം വേണം
@sainabaibrahim6503
@sainabaibrahim6503 4 жыл бұрын
ഞാൻ 3വർഷം ആയി കുള്ളൻ തൈ വച്ചത് edu. വരെ കായ്ചട്ടില്ല
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Original കുള്ളൻ കവുങ്ങ് ആണോ..അതോ എവിടെന്നെങ്കിലും പറ്റിക്ക പെട്ടതാണോ??
@athulsajeevkumar5451
@athulsajeevkumar5451 3 жыл бұрын
Ente kamuk nte naakk adachu poyi... Enth cheyyum??
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
കൂമ്പ് ചീയൽ രോഗം അല്ലെങ്കിൽ തന്നെ പുതിയ കൂമ്പ് വരും
@jibuhari
@jibuhari 4 жыл бұрын
Mohit Nagar kavung... ethra akalathil nadanam dear ?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ella inathinum same akalam aanu.. 8.5-9 feet
@jibuhari
@jibuhari 4 жыл бұрын
@@GREENLEAFMedia Thank you dear .... nilavil ulla Kashuvandi thottathil .. Kavungu nadunnathu sadhyam aano ? Ethra adi akalathil nadanam ? Kashuvandikku nalla veyil kittukayum venam..... ethra akalathil nadanam kavugukal ida vilayaayi ??
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Kashuvandi thottathill nadunnath athra nallathalla..karanam adakkayude choola n നല്ല അകലത്തിൽ വരും.അതുകൊണ്ട് കാശുവണ്ടിക്ക് ആവിശ്യമായ വെയിൽ കിട്ടില്ല
@jibuhari
@jibuhari 4 жыл бұрын
@@GREENLEAFMedia oohoo........ angane aano ?? Njan kavungu vekkan udheshichathu athil kurumulak idaam... ennu karuthi aanu... chola oru prashnamanengil.... kashuvandi thottathil concreat post ittu athil kurumulagu padarthamallo alle ?? Appol chola oru vishayam aagumo dear ?? Investment alppam koodum......
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Yes
@georgejohn4954
@georgejohn4954 4 жыл бұрын
Koompu kurukunnathinu enthanu marunnu?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
BORDOUEX paste
@IzansWorld
@IzansWorld 4 жыл бұрын
😍😍😍😍
@RAVISVLOG2023
@RAVISVLOG2023 3 жыл бұрын
Ameer adakka bithu kittiyilla pettannu ayakkumbo Raveendran
@gangadharankv6971
@gangadharankv6971 3 жыл бұрын
ഇൻ്റർസി മംഗളയുടെ തൈകൾ എവിടെ നിന് കിട്ടും വില എന്താകും
@sudhakaran42
@sudhakaran42 4 жыл бұрын
Inter c mangala karayil nadaan pattumo vayal illa
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Pattum
@bijuparekkattil1826
@bijuparekkattil1826 3 жыл бұрын
How to identify inter c or mohit nagar?
@jaleelkp3537
@jaleelkp3537 4 жыл бұрын
അമീർ സൂപർ
@leelagrace5444
@leelagrace5444 4 жыл бұрын
വളത്തിൻ്റെ പ്രയോഗങ്ങളെ കുറിച്ച് വ്യക്തമായി പറയണം.
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
കവുങ്ങ് നട്ട് ആദ്യത്തെ 3 വർഷം രാസവളം ആയിട്ട് DAP എന്ന വളം നൽകിയാൽ മതി..50-75ഗ്രാം വർഷത്തിൽ രണ്ട് പ്രാവിശ്യം.. പിന്നെ ജൈവവളങ്ങൾ നൽകാം.. ചാണകം,കോഴിവളം,ആട്ടിൻകാഷ്ഠം etc... 4 വര്ഷം തൊട്ട് രാസവളമായിട്ട് NPK കൊടുത്തു തുടങ്ങാം 500ഗ്രാം യൂറിയ 250ഗ്രാം പൊട്ടാഷ് 250ഗ്രാം ഫോസ്ഫറസ് ഇതും വർഷത്തിൽ രണ്ട് പ്രാവിശ്യം നൽകണം..പിന്നെ ജൈവവളം എല്ലാ കൊല്ലവും തുടർന്നുകൊണ്ടിരിക്കണം..
@afsalka9078
@afsalka9078 4 жыл бұрын
Oru acre ethra Adakka thai nadam
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
550-600
@user-md8kh9eg9n
@user-md8kh9eg9n 3 жыл бұрын
1 kg adakkayude rate entha?
@pintucmchundanalmani1311
@pintucmchundanalmani1311 3 жыл бұрын
Only 20 years
@philipmathewmathew651
@philipmathewmathew651 4 жыл бұрын
കുള്ളൻ കവുങ്ങും തൈ എത്ര രൂപയാ അയച്ചു തരാമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Contact me on whatsapp 9482215975
@alimusliyar2297
@alimusliyar2297 2 жыл бұрын
@@GREENLEAFMedia വിത്തടക്ക എങ്ങിനെമുളപ്പിക്കും?
@abdulrazakp32
@abdulrazakp32 3 жыл бұрын
WhatsApp Messenge നോക്കി എന്റെorder supply ചെയ്യുവാൻ അപേക്ഷ.
@vineeshvineesh8591
@vineeshvineesh8591 4 жыл бұрын
Parambil nadan pattiya thai ethanu
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Inter c mangala SWARNAMANGALA Mohithnagar SUMANGALA Etc..
@athulla1176
@athulla1176 3 жыл бұрын
Rates
@basheertk3108
@basheertk3108 4 жыл бұрын
Etra distance illa ith vakkukkka
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
7.5 - 9 feet
@ubaidmona1
@ubaidmona1 3 жыл бұрын
Nana athikam avusham illa tha kavug etha
@arunkallara3227
@arunkallara3227 4 жыл бұрын
Inter c thaikal kottayath eavadea kittim.... eathra rate aaavum.... vaangaan ndh cheayanam
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Contact me on whatsapp 9482215975
@arunkallara3227
@arunkallara3227 4 жыл бұрын
@@GREENLEAFMedia whatsappil. Ninnum reply onnum vannillalloooo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ivide network kuravaanu..njan idakke WhatsApp open aakkullu..
@arunkallara3227
@arunkallara3227 4 жыл бұрын
Eankil reply coment il thannudeaaa
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
എത്ര തൈകൾ വേണം?
@pradeepkgd1
@pradeepkgd1 3 жыл бұрын
I tried to call you, not responding I had sent enquires on wattsapp, regarding availability of plants , but still no response. If you are not serious, why are you publishing your number in video yo call you .
@ashrafkutteeri9668
@ashrafkutteeri9668 4 жыл бұрын
300എണ്ണം കിട്ടാൻ എന്താ മാർഗം
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Contact me on whatsapp 9482215975
@sheenajosesheenajose6447
@sheenajosesheenajose6447 4 жыл бұрын
മലപ്പുറം ഉള്ളവർ വിളിക്കുക 9656780914
@akhilcp2680
@akhilcp2680 4 жыл бұрын
കുരുമുളക് പടർത്താൻ പറ്റുമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ithinu pukkam kuravalle..athukond kurach padaanu..
@shintoes203
@shintoes203 4 жыл бұрын
@@GREENLEAFMedia ethind adakka pazhkunnathu vindekiri chethayakunnu
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
kzbin.info/www/bejne/mKTZi6uHrJp2sLM
@akhilesht1735
@akhilesht1735 4 жыл бұрын
കാസർഗോഡ് ആണ്....കിട്ടുമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Nalla Nurseriyil kittum
@rohithmuraalirohithmuraali9241
@rohithmuraalirohithmuraali9241 3 жыл бұрын
Bro, inter mohithnagar kurichu video cheyyamo
@krishithottam6210
@krishithottam6210 3 жыл бұрын
Pacha adakayu Vila
@ABDULKADER-zv1ww
@ABDULKADER-zv1ww 4 жыл бұрын
Please tell mohid naher
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ok sure...
@Sastrarekha83
@Sastrarekha83 4 жыл бұрын
ഒരേ പേരിൽ രണ്ട് ചാനൻ ഏത് സമ്പ് ചെയ്യണം
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
എന്റെ ചാനൽ ചെയ്തോ...😁
@Sastrarekha83
@Sastrarekha83 4 жыл бұрын
@@GREENLEAFMedia yes ചെയ്തു
@binoyantony1176
@binoyantony1176 4 жыл бұрын
കുള്ളൻ കവുങ്ങിൻ തൈകാസർകോട് ജില്ലയിൽ എവിടെയെങ്കിലും കിട്ടുമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
cpcri യിൽ കിട്ടും... എത്ര തൈകൾ വേണം..?
@jaintom9818
@jaintom9818 3 жыл бұрын
71271094
@jaintom9818
@jaintom9818 3 жыл бұрын
7012710094
@armedia1345
@armedia1345 4 жыл бұрын
ഇതിന്റെ അടക്കയ്ക്ക് വില കുറവാണോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Illa same aanu..kuravilla
@siddikhfinefood9577
@siddikhfinefood9577 4 жыл бұрын
Palakkad kittoo .
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Kittum
@unnikrishnankvunnikrishnan6006
@unnikrishnankvunnikrishnan6006 4 жыл бұрын
തൈകൾ എവിടെ കിട്ടും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Contact me on whatsapp 9482215975
@deepfoundations1490
@deepfoundations1490 4 жыл бұрын
@@GREENLEAFMedia where we get at chalakudy
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Contact me on whatsapp 9482215975
@linvs2857
@linvs2857 3 жыл бұрын
നാടാൻ കാമുകിനെ പറ്റി ഒരു വീഡിയോ
@Filmz151
@Filmz151 4 жыл бұрын
1 വർഷം ആയ ഇന്റർ മംഗള തൈകൾക്ക് ഇലയിൽ മഞ്ഞ കളറും ഇലയുടെ അടിയിൽ ചുവപ്പ് പൊടിയും കാണുന്നു. ഇത് മഞ്ഞളിപ്പ് രോഗം ആണോ? ഇതിനു എന്താണ് ചെയ്യേണ്ടത്
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ആദ്യം വെള്ളം കെട്ടിനില്കുന്ന സ്ഥലം ആണോ എന്ന് നോക്കണം.. വേരിൽ പുഴു ഉണ്ടോന്ന് നോക്കണം അങ്ങനെയുണ്ടെങ്കിൽ ഫോറെയ്‌റ്റ്‌ ഇട്ടു കൊടുക്കണം... വേറെ കൊറേ കാരണങ്ങൾ ഉണ്ട് മഞ്ഞളിപ്പ് വരാൻ... അതിനെ പറ്റി ഞാൻ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു Arecanut playlistil കേറി നോക്കിയാൽ അതിൽ ഉണ്ട്...
@ronchakiath3395
@ronchakiath3395 4 жыл бұрын
Bro വിത്ത് അടക്ക കിട്ടാൻ ഉണ്ടോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Sep-oct aavum
@ronchakiath3395
@ronchakiath3395 4 жыл бұрын
@@GREENLEAFMedia evidya place
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Karnataka
@ronchakiath3395
@ronchakiath3395 4 жыл бұрын
@@GREENLEAFMedia അവിടെ കറക്റ്റ് place
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Puttur karnataka
@mehaboobmehabu1378
@mehaboobmehabu1378 4 жыл бұрын
മലപ്പുറം കിട്ടുമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Yes whatsapp me on 9482215975
@Pazhayaodukal_claytile
@Pazhayaodukal_claytile 4 жыл бұрын
Cmnt
@srinivasang1262
@srinivasang1262 3 жыл бұрын
Thai evide kittum
@prasadsvlog493
@prasadsvlog493 2 жыл бұрын
9496486981 വിളിക്കു തൈ ഡെലിവറി ഉണ്ട്
@mathewabraham4574
@mathewabraham4574 4 жыл бұрын
മോഹിത് നഗർ എന്ന വെറൈറ്റി ഒരു തരം മാത്രമേ ഉള്ളോ
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
ഇല്ല inter mohitnagarum ഉണ്ട്
@babup7679
@babup7679 4 жыл бұрын
Backside sound high
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Yes😢
@srinivasang1262
@srinivasang1262 3 жыл бұрын
Kottayam evide kittum
@prasadsvlog493
@prasadsvlog493 2 жыл бұрын
9496486981 വിളിക്കു കാസറഗോഡ്
@mohammedshameem2681
@mohammedshameem2681 4 жыл бұрын
കുയി എടുത്ത് തടം കെട്ടി കൊടുക്കണോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Venda sadha reethiyil thadam eduthu valam nalkiyal mathi
@mohammedshameem2681
@mohammedshameem2681 4 жыл бұрын
@@GREENLEAFMedia njan ചോദിച്ചത് നാടുംബോൾ തടം വേണോ നടുന്ന രീതി വീഡിയോഇൽ കാണിച്ചിരുന്നു എങ്കിൽ ഒന്നുകൂടെ നന്നായിരുന്നു
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
നടുന്ന രീതി ഞാൻ "വിത്തടയ്ക്ക ശേഖരണവും പിന്നെ കിളിപ്പിക്കുന്ന രീതിയും" എന്ന ഒരു വിഡിയോയിൽ ചെയ്തിട്ടുണ്ട്..
@mhammedkunhi7890
@mhammedkunhi7890 3 жыл бұрын
കുഴി കുയി അല്ല
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
ഏതെങ്കിലും നല്ല ഒരു തോട്ടത്തിൽ പോയി വീഡിയോ ചെയ്താൽ എത്ര നന്നാവുമായിരുന്നു
@alimusliyar2297
@alimusliyar2297 2 жыл бұрын
വിത്തടക്കഎങ്ങിനെനട്ട്മുളപ്പിക്കാം?
@philipmathewmathew651
@philipmathewmathew651 4 жыл бұрын
സഥലം എവിടെയാ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Karnataka
@bijujosephkannathukuzhy7427
@bijujosephkannathukuzhy7427 3 жыл бұрын
Where get seeds
@annipujari7748
@annipujari7748 3 жыл бұрын
Destance too much ayi
@princemathai8020
@princemathai8020 4 жыл бұрын
ഒരു തൈക്ക് എന്തു വില വരും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
30₹
@indukalakj5070
@indukalakj5070 4 жыл бұрын
ഇതാണോ കു ള്ളൻ കമുക്, ഇതിലും ചെറുതായി നിന്ന് ഇതിലും നന്നായി മോഹിത് നഗർ കമുക്കായിക്കും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
😁🤗
@smithaps8756
@smithaps8756 2 жыл бұрын
50 അടക്ക തരാമോ വില തരാം കൊറിയർ ആയി തന്നാൽ മതി
@prasadsvlog493
@prasadsvlog493 2 жыл бұрын
9496486981 വിളിക്കു
@amaljohny8495
@amaljohny8495 4 жыл бұрын
Ethe kullan allalo mone
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Aanallo...കുള്ളൻ കവുങ്ങിന് 2 type ഉണ്ട്... എന്റെ വിഡിയോയിൽ കാണിച്ചത് Inter C Mangala പിന്നെ രണ്ടാമത്തെ ടൈപ്പ് VTLAH-2 അത് തീരെ ചെറുത്..അതിനു life span illa കൂടിപ്പോയാൽ 10-15 years മാത്രം...അത് main ആയിട്ട് use ചെയ്യുന്നത് അലങ്കാര ചെടി എന്ന രൂപത്തിലാണ്... So don't confuse..
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ഇ. വീഡിയോ. ശരിയല്ല. ഇതു. പറയുന്ന. കാമുകു. അല്ല 🤔
@venuvs170
@venuvs170 4 жыл бұрын
DAP എന്നത് NPK മിക്സ് എന്ന് പറയുന്നത് തെറ്റാണ് .അത് ഡൈ അമോണിയം ഫോസ്‌ഫേറ്റ് ആണ് .ഇതിൽ പൊട്ടാഷ് ഇല്ല .കമുകിന് ഏറ്റവും കൂടുതൽ വേണ്ടത് പൊട്ടാഷ് ആണ് .ഫോസ്ഫറസ് കുറച്ചു മതി .DAP യിൽ ഫോസ്ഫറസ് കൂടുതലാണ് അതിനാൽ റോക്ക് ഫോസ്‌ഫേറ്റ് ഇടുന്നതാണ് നല്ലത് .അതുപോലെ അവസാനം പറഞ്ഞ വളപ്രയോഗവും വ്യക്തമല്ല .500 മുതൽ 700 gram NPK വളം എന്ന് പറയുന്നു .ഏതു വളം എന്ന് പറയുന്നില്ല .
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ഞാൻ വ്യക്തമാക്കി പറഞ്ഞുതരാം.. ചെറിയ കവുങ്ങിൽ തൈകൾക്ക് പൊട്ടാഷ് ആവിശ്യം ഇല്ല..പകരം DAP ആണ് നൽകേണ്ടത്..3 വർഷം വരെ ഈ വളം തുടരാം..പിന്നെ നാലാം വർഷം മുതൽ NPK, പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകിയാൽ മതി..
@jephyjames1
@jephyjames1 8 ай бұрын
Npk polathe ennanu paranjath
@jencybasheer2051
@jencybasheer2051 3 жыл бұрын
Contact number തരുമോ. പാള കിട്ടുമോന്ന് അറിയാനാണ്. പാള കൊണ്ട് പാത്രം ഉണ്ടാക്കുന്ന ഒരു യൂണിറ്റിലേയ്ക്കാണ്.
@nandhavinunandhavinu5870
@nandhavinunandhavinu5870 4 жыл бұрын
തിരുവനന്തപുരം ത്ത്‌ എവിടെ കിട്ടും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Whatsapp me on 9482215975
@a2zentertainment97
@a2zentertainment97 4 жыл бұрын
Kullan kavung ( inter c mangala ) available at Kottayam.Price 30. No: 994640719
@jobyjacob3847
@jobyjacob3847 4 жыл бұрын
@@a2zentertainment97 phone no complete alla
@varghesethomas2821
@varghesethomas2821 4 жыл бұрын
Inter c Mangala adaka (Areca nut) avede kittum
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
നഴ്സറിയിൽ കിട്ടു... നിങ്ങൾക്ക് എത്ര തൈകൾ വേണം?... Contact me on whatsapp 9482215975
@rasheedchenadan338
@rasheedchenadan338 4 жыл бұрын
@@GREENLEAFMedia എനിക്ക് 100 തൈ വേണം എവിടെ കിട്ടും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ok..tharam.come to my whatsapp 9482215975
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
@@rasheedchenadan338 my whatsapp number 9482215975...message me
@a2zentertainment97
@a2zentertainment97 4 жыл бұрын
@@rasheedchenadan338 inter c mangala available at Kottayam.No 9946407198
@hamzav5931
@hamzav5931 4 жыл бұрын
തൈകൾ എവിടെ കിട്ടും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Whatsapp me 9482215975
@a2zentertainment97
@a2zentertainment97 4 жыл бұрын
Kullan kavung ( inter c mangala ) available at Kottayam.Price 30. No: 994640719
@a2zentertainment97
@a2zentertainment97 4 жыл бұрын
Kullan kavung ( inter c mangala ) available at Kottayam.Price 30. No: 9946407198