"കുട്ടേട്ടൻ കിടപ്പിലല്ലേ..." ചാലക്കുടിക്കാർക്കൊപ്പം പാടിത്തിമർത്ത് മണി - ഒരു ഓർമ്മ| Remembering Mani

  Рет қаралды 111,348

Kairali TV

Kairali TV

5 жыл бұрын

This is a special programme on Kalabhavan Mani aired by Kairali TV which consists of the actor's folk songs, his native place, and memories by his friends from the film industry and beyond.
For full playlist, click at • Tribute To Kalabhavan ...
For more: www.kairalitv.in/
KZbin: / kairalionline
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitvyoutube
Twitter: / thekairalitv

Пікірлер: 67
@dbcooper9518
@dbcooper9518 3 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല.... ഓരോ നിമിഷവും ജീവിക്കുന്നു ഞങ്ങളിലൂടെ ❤🔥💕
@mohamedhariskodungallur.7804
@mohamedhariskodungallur.7804 4 жыл бұрын
ഇദ്ദേഹത്തിൻടെ മരണവാർത്ത വളരെ വേദനയോടെയാണ്, ഇനി ഇതുപോലെയൊരു മനുഷ്യൻ മലയാളക്കരയിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല അത്രക്കും ജനകീയൻ ആയിരുന്നു.
@leaf8731
@leaf8731 4 жыл бұрын
എത്ര പേരെ സഹായിച്ചിട്ടുണ്ട്. എത്ര പേര് സഹായം തേടി പോയിട്ടുണ്ട്. അപാര മനുഷ്യൻ
@abhinavk.a9036
@abhinavk.a9036 2 жыл бұрын
.ഇപ്പോൾ അദ്ദേഹം വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നുന്നത്💔😔😢
@abhinavk.a9036
@abhinavk.a9036 2 жыл бұрын
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs
@rajeshb3470
@rajeshb3470 2 жыл бұрын
ജനഹൃദയങ്ങളിൽ എന്നും മണിച്ചേട്ടൻ.... ഉണ്ടാവും.. അത്രയും ഒരുപാട് കാര്യങ്ങൾ ചെയ്തുവെച്ചിട്ടാണ് യാത്ര ആയത്.. ചാലക്കുടികാർക് പറയാനുള്ളത് ഇതാണ്.... ഞങ്ങൾക്ക് യോഗമില്ല.... മണിച്ചേട്ടൻ ജീവൻ
@muhammedrashid9061
@muhammedrashid9061 3 жыл бұрын
ഒരു സ്റ്റാർഡവും ഇല്ലാതെ...😍സ്വന്തം നാട്ടിൽ ഇത്രെയും simple ആയി.... പച്ചയായ മനുഷ്യൻ ആയി ഇതുപോലെ ആർക് ഇരിക്കാൻ സാധികും... Manichetta😍😍🥰
@sanadanasajeevsanadanasaje2016
@sanadanasajeevsanadanasaje2016 4 жыл бұрын
എന്റെ ചേട്ടാ മണിച്ചേട്ടൻ ഒരിക്കലും മരിക്കുകയില്ല ഞാൻ ഉള്ള കാലം മുഴുവൻ
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
മണിച്ചേട്ടനെ മറക്കാൻ aarക്കാണ് പറ്റുക. varshangal കഴിഞ്ഞാലും കണ്ണുനീർ മായുന്നില്ല
@abicherudesiva278
@abicherudesiva278 Жыл бұрын
നിങ്ങളെ പോലെ നിങ്ങൾ തന്നെ ഒള്ളു മണിച്ചേട്ടാ
@sijumonangels8058
@sijumonangels8058 Жыл бұрын
Legend 💥
@unnim.s.5138
@unnim.s.5138 5 жыл бұрын
ഇനി ഇതുപോലെ ഒരു മനുഷ്യൻ ജനിക്കില്ല
@prasaanthb8800
@prasaanthb8800 4 жыл бұрын
Unni M.S. സത്യം.
@kannanraj1975
@kannanraj1975 2 жыл бұрын
മണിച്ചേട്ടൻ ❤️❤️😢
@sajimonpp2739
@sajimonpp2739 3 жыл бұрын
ഞ്ഞക്കട മണിച്ചേട്ടനെ മരിച്ചാലും മറക്കില്ല 🥺
@esteesureshthattinakam9168
@esteesureshthattinakam9168 3 жыл бұрын
മണിച്ചേട്ടാ ചങ്കിൽ ജീവന്റെ തുടിപ്പുള്ള കാലം മറക്കിലൊ രിക്കലും......, 💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️
@mahinmurali4883
@mahinmurali4883 2 жыл бұрын
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ 🥰🥰🥰
@vnarayanansdv4457
@vnarayanansdv4457 2 жыл бұрын
Miss u cheta
@srcfmedia6267
@srcfmedia6267 3 жыл бұрын
എന്റെ മനസ്സില്‍ എന്നും ജീവിക്കും മണി ചേട്ടന്‍ ഓരോ നിമിഷവും ഞാന്‍ മണി ചേട്ടന്റെ പാട്ടുകളും സിനിമകളും ഓക്കേ കണ്ടൂ ഇരിക്കുമ്പോള്‍ വളരെ അധികം സന്തോഷം തോന്നുന്നു
@prashobprakashan7877
@prashobprakashan7877 2 жыл бұрын
❤️
@lalithatakkudu6733
@lalithatakkudu6733 2 жыл бұрын
കണ്ണീരു നിറഞ്ഞ തുകൊണ്ട് കാണാൻ പറ്റിയുന്നില്ല
@amrithata8228
@amrithata8228 3 жыл бұрын
മണിച്ചേട്ടൻ പാടുമ്പോ ഒരു പ്രത്യേക ഫീലാ വെഷമാവും
@abhinavk.a9036
@abhinavk.a9036 2 жыл бұрын
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@naseefnasu8449
@naseefnasu8449 3 жыл бұрын
ന്തിനാ ചേട്ടാ നിങ്ങളു പോയത് 😪
@snowwhite2788
@snowwhite2788 5 жыл бұрын
Love u manichettaa.marakaan pattillaaa
@user-fv2jl3kc6h
@user-fv2jl3kc6h 5 жыл бұрын
😢😢😢😢😢😢😢 miss you മണിച്ചേട്ട
@hemavino8720
@hemavino8720 3 жыл бұрын
Love u pls come back😭
@sujasamson3409
@sujasamson3409 2 жыл бұрын
Engane manichettante wife oru phone polum villikkathe 20 days erunnu. Ee manushyane oru nimisham polum marakkan pattilla. Manichettante family kku oru valya nashtam.
@nejeebilal8929
@nejeebilal8929 4 жыл бұрын
Miss u eatte mañni chetta 😭😭😭😭😭😭
@ramlathashraf2372
@ramlathashraf2372 3 жыл бұрын
Ethrayyullu manushyar allhu valiyavananu
@chalzjoseph3256
@chalzjoseph3256 2 жыл бұрын
nammude shareerathinte oru avayavamanu manimuthu
@nidheeshnichan6799
@nidheeshnichan6799 5 жыл бұрын
Love you manichettaa
@sameerasudhisameerasudhi6974
@sameerasudhisameerasudhi6974 4 жыл бұрын
Mani chetta❤️❤️❤️❤️❤️❤️👌👌👌👌👌✨️✨️🙏🙏🥰🥰🥰🥰🥰🥰🥰🥰
@rajeshrajeshkr7733
@rajeshrajeshkr7733 2 жыл бұрын
🙏🙏🙏
@akkifunz
@akkifunz 5 жыл бұрын
Missing you soooo much Mani chettan u r a Versatile Legend Actor, Singer, Mimicry Artist, a good human being.....no one can ever take your place in malayalam film industry
@fayas6365
@fayas6365 5 жыл бұрын
Love u mani chettan
@salmanulfaris7413
@salmanulfaris7413 5 жыл бұрын
miss you muthe 😢😢😢
@malayalitop1083
@malayalitop1083 3 жыл бұрын
Travalista yude manichettante vtlek pokunna aa episode kandal ariyam.... manichettanillathaa aaa chalakkudy....
@ajeeshchalakudy
@ajeeshchalakudy 5 жыл бұрын
Manicheattan illatha.mmde chalakudy.....😓😓😓
@mr.100rupeesboris6
@mr.100rupeesboris6 5 жыл бұрын
😍😍😍 He could make people cheer for every songs he sings.
@binoy.k.kcochinshipyard9677
@binoy.k.kcochinshipyard9677 3 жыл бұрын
Miss you so much dear
@syampv89
@syampv89 9 ай бұрын
മണിച്ചേട്ടൻ വളരെ പെട്ടെന്ന് നമ്മെ വിട്ടു പിരിഞ്ഞതിൽ ഒരുപാട് വിഷമമുണ്ട്... എങ്കിലും അദ്ദേഹം പാടിയ പാട്ടുകൾ എഴുതിയത് ആരൊക്കെയാണെന്ന് പബ്ലിക്കിൽ പറയാൻ മടിച്ചത് അത്രേം തന്നെ വിഷമമുണ്ടാക്കി ... കാരണം അതിൽ പലരും എനിക്ക് പരിചയമുള്ളവരായിരുന്നു... ഒന്ന് പറഞ്ഞിരുന്നെങ്കിൽ അവരുടെ ജീവിതത്തിൽ ഒരു വെളിച്ചം വീശിയിരുന്നേനെ 😥
@gopika984
@gopika984 5 жыл бұрын
😢love u😢
@AshilMohamed
@AshilMohamed 5 жыл бұрын
😍😍
@ritwikrajrithu7374
@ritwikrajrithu7374 5 жыл бұрын
Manicheeetta niglapolyoraall eniiiaraaa
@MindfulcookingatGeethasKitchen
@MindfulcookingatGeethasKitchen 5 жыл бұрын
❤️❤️🙏🏼
@user-cm9gf4fq7q
@user-cm9gf4fq7q 5 жыл бұрын
👍👍👍👍
@santhoshbhaskaran653
@santhoshbhaskaran653 4 жыл бұрын
Love. U
@sanalkumarma3686
@sanalkumarma3686 5 жыл бұрын
Kalabavan man I songs
@subramanianvpsubramani3150
@subramanianvpsubramani3150 5 жыл бұрын
Ethupole nadinoppam nilkan kazhiyunna nattinpurathekarane evide kanan kazhiyunna orale thiranjupidikan kazhiyumo ,ethayirunnu MALAYALIYUDE chalakudi kanan Manichettan manasil ninnu mayechukalayan pattumo Hredayam devalayam manavahredhayam devalayam Poyavasandham niramalacharthi Arahnya devalayam manichettan Hredayam devalayam ,ellavarkum Snehapranamam ennum eppozhum
@dhilunasi369
@dhilunasi369 5 жыл бұрын
👍👍😥😥😥😥😥😥
@rithullalu4580
@rithullalu4580 2 жыл бұрын
😢😢
@Ragnarok655
@Ragnarok655 2 жыл бұрын
😢😭😭
@biniltb6562
@biniltb6562 10 ай бұрын
😢😢😢😢😢😢😢😢😢😢
@v2gamer88
@v2gamer88 3 жыл бұрын
😢
@sibuvloger9847
@sibuvloger9847 3 жыл бұрын
😢😢😢😢
@uthamantk2153
@uthamantk2153 Жыл бұрын
Ithupole.malayalasiniayil.aarudu.gaedi
@rajeeshsudharan3513
@rajeeshsudharan3513 5 жыл бұрын
Manichattenmarikkilla
@sakirsaki921
@sakirsaki921 5 жыл бұрын
Ith poleullha nadan vereundavilla
@sybianil3870
@sybianil3870 5 жыл бұрын
Sakir Saki akkaryamchanakppuzhuvinariyilla
@ebintojy2257
@ebintojy2257 Жыл бұрын
ഇതിൽ ക്രിത്യാനികൾ ഉണ്ടോ
@pragimangalasseri5515
@pragimangalasseri5515 11 ай бұрын
എന്തിനാണ് മനുഷ്യ ഞങ്ങളെ വിട്ട് ഇത്ര നേരത്തെ പോയത് 😪😪
@sarathp.u8818
@sarathp.u8818 2 жыл бұрын
മണിച്ചേയിട്ടൻ മരിച്ചിട്ടില്ല. എന്നും ജീവിച്ചിരിക്കുന്നു.,🥰🥰🥰🥰
@jibinvjose3149
@jibinvjose3149 10 ай бұрын
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 4,7 МЛН
KALABHAVAN MANI at Mala Upajilla kalaolsvam
27:31
Mala Online
Рет қаралды 174 М.
Prasanth Malappuram Performing  On kairali Mani Melam
7:17
Artsmedia Kerala
Рет қаралды 305 М.
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 25 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 7 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 12 МЛН
как попасть в закулисье в schoolboy runaway
0:51