മലപ്പുറംഭാഷ ആണ് അല്ലേ. എനിക്ക് സന്തോഷം ആയി. കുറേ നാളായി കേട്ടിട്ട്
@kunjolthathasworld761914 күн бұрын
@@abdulmajeed5447 thanks dear 🥰❤️❤️❤️
@prameelaraghavan758514 күн бұрын
Nice recipe, undakki nokkatte ❤
@kunjolthathasworld761914 күн бұрын
@@prameelaraghavan7585 thanks dear 🥰❤️❤️❤️
@vtube820817 күн бұрын
വളരെ നന്നായിട്ടുണ്ട് മത്തി പച്ച കുരുമുളക് ഇട്ട് വെച്ചത് 👌👌👌👌🤝👍❤️ശരിയാണ് നമ്മുടെ അമ്മമാരെല്ലാം അതിന്റെ ഗുണം നഷ്ടപ്പെടാതെ ഇങ്ങനെ ആണ് ഉണ്ടാക്കിയത് 🤝🤝❤️
@kunjolthathasworld761917 күн бұрын
@@vtube8208 yes 👌 thank you dear 😋❤️❤️❤️
@നമ്പിയ്ക്കൽ-കണ്ണൻ12 күн бұрын
👍
@sunithakitchenworld831714 күн бұрын
സൂപ്പർ കുഞ്ഞൻ മത്തി പേരട്ടു❤❤
@Fathimaskitchen31314 күн бұрын
എന്തായാലും ട്രൈ ചെയ്തു നോക്കും 👍
@kunjolthathasworld761914 күн бұрын
@@Fathimaskitchen313 👍
@sunithakitchenworld831719 күн бұрын
കൊള്ളാലോ ഇത് നല്ല മത്തിയാണ് ❤❤
@kunjolthathasworld761919 күн бұрын
@@sunithakitchenworld8317 ❤️❤️
@pankerala968516 күн бұрын
Pachakurumulakit meen curry supr👍👍👍❤❤
@kunjolthathasworld761916 күн бұрын
@@pankerala9685 thanks dear 🥰❤️❤️
@Haseena199018 күн бұрын
Aha കൊള്ളാലോ സൂപ്പറായിട്ടുണ്ട് ഇത് ആദ്യമായി കാണുകയാണോ ഈ കുഞ്ഞൻ മത്തി കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം 🥰
@kunjolthathasworld761918 күн бұрын
@@Haseena1990 thanks dear 🥰❤️❤️❤️
@niya902416 күн бұрын
കുഞ്ഞൻ മത്തി മുറിക്കലും കുരുമുളക് അരച്ച് ചേർത്ത് വെളിയിച്ചത് സൂപ്പർ ❤️💞
@നമ്പിയ്ക്കൽ-കണ്ണൻ12 күн бұрын
👍
@valsalasatheesh390115 күн бұрын
Perumjeerakam , Veluthully Njaan cherkkuka I'll. Kudampuli aanu fish nu use cheyyunnath
@kunjolthathasworld761915 күн бұрын
@@valsalasatheesh3901 മത്തി വലുതാണെകിൽ കുടംപുളി ആണ് ചേർക്കാർ 😔thanks dear 🥰❤️❤️❤️
@VijiPrasannan-uh7qr12 күн бұрын
Ayi poli aanu keto
@kunjolthathasworld761912 күн бұрын
@@VijiPrasannan-uh7qr thanks dear 🥰❤️❤️❤️
@Riyadh.vlogs330119 күн бұрын
കൊതിപ്പിച്ചുട്ടോ 🥰🥰🥰👍👍👍❤️❤️❤️❤️
@kunjolthathasworld761919 күн бұрын
@@Riyadh.vlogs3301 🥰❤️
@IfsaIlfa15 күн бұрын
അടുപ്തുടകാരിലാ@@kunjolthathasworld7619
@Naseemasvlog12 күн бұрын
ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം👍🏻
@rosemaria725717 күн бұрын
Njanum ingane aa cheyyunnathu...
@rosemaria725717 күн бұрын
Fish clean cheyyunna kkaaryam aa
@kunjolthathasworld761917 күн бұрын
@@rosemaria7257 😋😋❤️
@unniponnuse191514 күн бұрын
Adipoli👍 മത്തി
@kunjolthathasworld761914 күн бұрын
@@unniponnuse1915 thanks dear 🥰❤️❤️❤️
@hcp268819 күн бұрын
നല്ല video❤☺️
@kunjolthathasworld761919 күн бұрын
@@hcp2688 thanks 🥰❤️❤️
@ayoobmahmood87318 күн бұрын
🎉soopper
@kunjolthathasworld761917 күн бұрын
@@ayoobmahmood873 thanks dear 🥰❤️❤️❤️
@niflac.v208717 күн бұрын
Mashaallah ❤️👌👍🌹
@നമ്പിയ്ക്കൽ-കണ്ണൻ12 күн бұрын
👌👌👌
@kunjolthathasworld761912 күн бұрын
@@നമ്പിയ്ക്കൽ-കണ്ണൻ 🥰❤️❤️❤️
@suhara964217 күн бұрын
എന്റെ കുട്ടി കാലത്ത് ഉമ്മ ഇങ്ങനെ ഉണ്ടാകിയിരിന്നു 😋
@kunjolthathasworld761917 күн бұрын
@@suhara9642 atheyo 👌👌😋😋❤️❤️
@aamisadukala418518 күн бұрын
Kunjan mathi thayarakiyathu valare nannayittund dear. Enikkistamayi. Video full watched and subscribed. Like. Thirichum videos kandittu support cheyyane 🎉🎉🎉.
@kunjolthathasworld761918 күн бұрын
@@aamisadukala4185 ok nalle chayyam keto 👍❤️
@സ്രാങ്ക്16 күн бұрын
ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ മലപ്പുറത്തെ പിള്ളേർ ആയിരിക്കും മീൻ മുറിക്കാൻ കൂട്ടാക്കാത്തത് ഞങ്ങളുടെ നാട്ടിൽ ആർക്കും പ്രശ്നമില്ല ...
@kunjolthathasworld761916 күн бұрын
@@സ്രാങ്ക് 👍👍100 mark 👌👌❤️❤️❤️
@afsapk931415 күн бұрын
എല്ലാ നാട്ടിലെയും കണക്കാ. ഞാനൊക്കെ ഒരു പന്ത്രണ്ടു വയസ്സിൽ തന്നെ മുറ്റം അടിക്കുക, മീൻ മുറിക്കുക, ഉള്ളി തോൽ കളയുക, ചക്കക്കുരു നന്നാക്കുക. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല. അറിഞ്ഞാൽ തന്നെ ടൈമില്ല. കയ്യിൽ മൊബൈൽ അല്ലെ എപ്പോഴും
@സ്രാങ്ക്15 күн бұрын
@afsapk9314 കുട്ടികൾക്ക് സമ്പാദിച്ചു സർവ്വ സുഖത്തോടെയും വളർത്തരുത് എത്ര ഉണ്ടായാലും കഷ്ടപ്പാടും ദാരിദ്ര്യവും അവരെ മനസിലാക്കി വളർത്തണം ചെറുതിലെ ഒരുപാട് കൊഞ്ചിച്ചു ചോദിക്കുന്നതെന്തും കൊടുത്തു വളർത്തരുത് ചെറുതിലെ എല്ലാം ചെയ്യിപ്പിച്ചു പഠിപ്പിക്കണം.... ഇപ്പോ അങ്ങനെ അല്ലാലോ ഉമ്മച്ചി സ്നേഹിച്ചു പുന്നാരിച്ചു എല്ലാം ചെയ്തു കൊടുക്കുവല്ലേ പിന്നെ എങ്ങനെ മക്കളുമാർ നന്നാവും
@kunjolthathasworld761915 күн бұрын
@@afsapk9314 അതെ ഡിയർ 👍😔❤️
@beenadas702618 күн бұрын
kurumulake ella thatha
@kunjolthathasworld761918 күн бұрын
@@beenadas7026 atheyo 😔❤️❤️
@seekthetruthwithin777612 күн бұрын
ഇടയ്ക്ക് കായപ്പൊടി ചേർക്കാൻ പറഞ്ഞിരുന്നോ? അല്ലെകിൽ ഞാൻ തെറ്റിദ്ധരിച്ചതാണോ? 🤔🤔🤔 നന്ദി 🥰