സഹോദരാ വിഷമിക്കേണ്ട, ആ കുഞ്ഞിനെ ആ ക്രൂര മൃഗം പിച്ചിക്കീറി കൊന്നതിനേക്കാൾ വലുതായി ഒന്നുമില്ല, താങ്കൾ ചെയ്തത് മഹത്തായ കാര്യമാണ്, ഇത്തരം കാര്യങ്ങൾക്ക് ചെവി കൊടുക്കണ്ട
@ClearExplain Жыл бұрын
ആ കുറച്ചുകൂടെ സപ്പോർട്ട് കൊടുത്താൽ നാളെ പോലീസിനെ മാറ്റിനിർത്തി അവൻ കേസ് കൂടെ അന്വേഷിച്ച് വീതിയും പറയും 🥴💯.
@Vasantha-d1c Жыл бұрын
ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞു വാവക്ക് കർമം ചെയ്യാൻ ദൈവം നിങ്ങളെ നിയോഗിച്ചു ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@sobinakuwait9948 Жыл бұрын
ഒരു പാവം പിഞ്ചു കുഞ്ഞിനെ മൃഗീയമായി ഒരുത്തൻ കൊന്നത് അല്ല പ്രശ്നം.പാവം പിടിച്ച ഈ സഹോദരൻ പറഞ്ഞതിലെ മിസ്റ്റേക്ക് ആണ് ഇപ്പോൾ വലിയ പ്രശ്നം
@user-xz8pi5fu3k Жыл бұрын
ആ കുഞ്ഞിനെ കൊന്നവനെ പോലെ നാറിത്തരം തന്നെയാണ് ഇവനും കാണിച്ചത്. ആ മരണത്തിലും മുതലെടുപ്പ് നടത്തി വൈറൽ ആവാൻ ശ്രമിച്ച ഈ പന്നിയെ ന്യായീകരിക്കുന്നത് ഒന്നുകിൽ നിങ്ങളുടെ നിഷ്കളങ്കതയാവാം അല്ലെങ്കിൽ വിവരമില്ലായ്മയയാവാം
@@allaboutuae3864ഈ വ്യക്തി മാപ്പ് പറഞ്ഞത് തീർച്ചയായും എടുക്കണം ചിലപ്പോ ആരെങ്കിലും പറഞ്ഞു കേട്ടിട്ടാവും പറഞ്ഞത് പിന്നെ അയാളുടെ വാക്ക് കേട്ടിട്ട് എത്ര പേർ പൂജാരിമാരെ തെറി വിളിച്ചു അതും തെറ്റ് അല്ലെ അപ്പോഴും ആ കുട്ടിയെ ഇങ്ങനെ ആക്കിയ വ്യക്തിയെ എല്ലാരും മറന്നില്ലേ.. ആ കുട്ടിയെ ഇല്ലാതാക്കിയ വ്യക്തിയുമായി വരെ പൂജാരിമാരെ കംപൈർ ചെയ്തു അവരും മനുഷ്യർ ആണ്..
@raleenap6001 Жыл бұрын
എനിക്കും സത്യത്തിൽ ചിരിയാണ് കാരണം കൊന്നവൻ്റെ പേരിൽ ഒന്നു മില്ല ഒരു കർമ്മം ചെയ്തത്തിൻ്റെ പേരിലാണ് പ്രശ്നം അവൻ ആ കുഞ്ഞിനെ പിച്ചിചിതിയില്ലല്ലോ
@motherqueenfoundation8301 Жыл бұрын
കഷ്ടം തന്നെ മനുഷ്യൻ എന്തെങ്കിലും ചെയ്യാൻ സമ്മതിക്കാത്ത ഈ നാട് നശിക്കുന്നതിന് കുറ്റം പറയാൻ പറ്റുന്നില്ല.. പാവം ഈ സഹോദരൻ എന്ത് തെറ്റാണ് ചെയ്തത്.. സഹോദരൻ നിങ്ങൾ ചെയ്തത് നിങ്ങളുടെ നല്ല മനസ്സാണ് .. നിങ്ങൾക്ക് നല്ലത് വരും.. നല്ല മനുഷ്യൻമാരുടെ പ്രാർഥന ഉണ്ടാകും ഒപ്പം എന്റെയും.. 🙏❤big സല്യൂട്ട്.. 🙏🙏❤❤ മനുഷ്യൻ കുഞ്ഞു തന്നെയല്ലേ മരിച്ചത്.... അതോ പട്ടികുഞ്ഞോ.. ഇത് അതൊന്നുമല്ല ആ ഭീകരതെ മറയ്ക്കാൻ ഈ പാവത്തിനെ ബലിയാടാ ക്കുകയാണ്
@_Call_me_mr_tom_x_ Жыл бұрын
ഉണ്ണിമോൾ ആ വിളിയിൽ തന്നെ ❤❤❤ ആ സാധുവിനെ വെറുതെ വിട്ട് കൂടെ 🙏🙏🙏🙏
@chindhulohinandh6947 Жыл бұрын
Trissur kuttikale pothuve unni ennanu parayaru
@monyanto1076 Жыл бұрын
Don't worry revanth babu God always with you
@Bathool2019 Жыл бұрын
കൊലയാളിക്ക് ശിക്ഷ നടപ്പാക്കാതെ മരണാനന്തര കർമ്മം ചെയ്ത ഈ സഹോദരനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്😢
@shifinnk4025 Жыл бұрын
നിങ്ങൾ എന്തിനാ ഒരു മനുഷ്യനെ ഇങ്ങനെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് ആർക്കും ഒരു പ്രശ്നമില്ല നിങ്ങൾക്കൊക്കെയാണ് ഇത്രയും വലിയ പ്രശ്നം ഇതിൽ വല്ലാത്ത കേരളം തന്നെ
@monyanto1076 Жыл бұрын
Maadhymangal full kallatharamanu
@suryav6223 Жыл бұрын
ആകുട്ടിയെ ആര് അടക്കിയാലും കർമങ്ങൾ ചെയ്താലും ഒരു കുഴപ്പവുമില്ല. ആകുട്ടിയെ ഇങ്ങനെ ആക്കിയ ആളെക്കുറിച്ചൊന്നുമല്ല ചർച്ച.
@marylija2165 Жыл бұрын
കർമ്മം ചെയ്ത അവനെ ക്രൂശിൽ തറക്കുന്നവർ ആ കുട്ടിയെ കൊന്നവന്റെ നേരെ ഒരു കൈയെങ്കിലും ഉയർത്തിയോ അയാൾ ചെയ്തത് വലിയ കുറ്റം ആ ദുഷ്ടനെ പോലീസ് കൊണ്ടുപോയപ്പോൾ ഈ പറഞ്ഞ രണ്ടുപേരും അവിടെ ഉണ്ടായിരിക്കില്ല ഒരു അടിയെങ്കിലും അവൻ വച്ചുകൊടുക്കാൻ ഇവരുടെ കയ്യൊന്നും പൊങ്ങിയില്ല
@izenne630 Жыл бұрын
സഹോദരാ വിഷമിക്കേണ്ട. ഈ സമൂഹം ഇങ്ങിനെയാണ്. ഉപകാരം ചെയ്താൽ ഉപദ്രവം ആകുന്ന കാലമാണ് ഇത്. സഹോദരൻ നല്ല കാര്യം തന്നെയാണ് ചെയ്തത്
@abhijithbeeshma Жыл бұрын
ഈ മനുഷ്യന് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് എന്ന് തോന്നുന്നു, മാപ്പ് പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തോട് ക്ഷമിക്കണം എല്ലാവരും. ഒരു സാധരണക്കാരനായ ഓട്ടോ ഡ്രൈവർ ആയതുകൊണ്ട് കേസ് വന്നാൽ പിടിച്ചുനിൽക്കാൻ പറ്റില്ല
@lavender8415 Жыл бұрын
അറിവില്ലായ്മ അല്ല. ഇവൻ ഗജ തരികിട ആണ്. ആ കൊച്ചു കുഞ്ഞിന്റെ അവസരം മുതലെടുത്തു ഫെയ്മസ് ആവാൻ നോക്കിയതാ ഇവൻ.
@rajukuttan2743 Жыл бұрын
എല്ലാം അറിയാമെന്നുനടിക്കുന്ന പൂജാരിചെയ്യുന്ന കോപ്രായങ്ങളേക്കാൾഒന്നുംഅറിയാത്തതാങ്കൾചെയ്തതാണ്ശെരി
@senathmkeecherylpschool2351 Жыл бұрын
ഉണ്ണി മോൾ ആ വിളിയിൽ സ്നേഹം തുളുമ്പുന്നു
@bindusabu6744 Жыл бұрын
നല്ല മനസ്സോടെ നമ്മൾ ചയ്താലും അത് കർമ്മം തന്നെ.❤
@Killadiz_vlog_ Жыл бұрын
ഒരു സംശയം അയാൾക്ക് കർമ്മം അറിയില്ല അതും ശരി.... ഇത്രയും ആളുകൾ ഉണ്ടായിരുന്നപ്പോൾ ആലുവ എന്ന സ്ഥലത്ത് ഒരു കർമ്മിയും എന്തേ വന്നില്ല....എന്തേ ആരും അന്വേഷിച്ചില്ല. ഇതൊന്ന് നിർത്തി കൂടെ ....ഇനിയെങ്കിലും ആ കുഞ്ഞ് സുഖമായി ഒന്നുറങ്ങിക്കോട്ടെ... പ്രിയ മാധ്യമമേ ഒരു കാര്യം ചെയ്യൂ ഈ പാവത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി തൂക്കുകയർ വാങ്ങിക്കൊടുക്കൂ... സന്തോഷമാകട്ടെ.... ഈ വാർത്തയുമായി ഒരു കൊല്ലം പോട്ടെ... എന്താ....
@heavenlymessages5330 Жыл бұрын
What a stupid world we live, appreciate him instead of humiliating him
@niyasatheesh4119 Жыл бұрын
താങ്കൾ ചെയ്തതാണ് ശരി സഹോദരാ
@NidhaFathima-q7e Жыл бұрын
നല്ലത് ചെയ്യാൻ ആരും ഉണ്ടാവില്ല കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ 100 പേർ ഉണ്ടാവും please ആ പാവത്തിനെ ഒന്ന് വിട് കർമ്മം ചെയ്താലും ഇല്ലെങ്കിലും ആ മോൾക്ക് സ്വർഗം തന്നെ കിട്ടും എല്ലാവരുടെയും പ്രാർത്ഥന ആ മോളുടെ കൂടെയുണ്ട് ആ സമയത്ത് ഇയാൾ ചെയ്തത് വലിയ ഒരു കാര്യം ആണ് മുന്നിൽ കയ്യെടുത്ത് തൊഴുതിട്ട് പിന്നാലെ ചവിട്ടരുത് ആരെയും പ്ലീസ് ഈ പാവത്തിനെ വിട്ടയക്കുക🙏
@saboorabeevi4462 Жыл бұрын
എന്റെ പോന്നു സഹോദരാ ആരും തുനിഞ്ഞു ഇറങ്ങാ ത്ത ത് കൊണ്ടല്ലേ ചെയ്തത് ദൈവം കൂടെയുണ്ടാകും
@rajeshrajan3124 Жыл бұрын
വലിയ ഒരു പ്രശനമാക്കി മാറ്റേണ്ട കാര്യമില്ല, ആര് കർമ്മം ചെയ്യതാലും എന്താണ് കുഴപ്പം ആ കുഞ്ഞിന്റെ ദാരുണ മരണത്തേകാൾ വലുതല്ലോ ഒന്നും
@Aahjdjdjdjjfhbsjsi Жыл бұрын
ഇയാൾ പറഞ്ഞതിൽ എത്ര സത്യം ഉണ്ടെന്ന് അറിയില്ലേലും കർമ്മം ചെയ്യാൻ ആളെ കിട്ടിയിട്ടില്ല എന്നുണ്ടേൽ അയാൾ ചെയ്തിൽ ഒരു തെറ്റും പറയാനില്ല. കാര്യം കഴിഞ്ഞപ്പോൾ കൂടെ ഉള്ളവർ കയ്യ് മലര്ത്തി അത്രെയെ ഉള്ളൂ..
@zuha2412 Жыл бұрын
Revath സഹോദരൻ വിഷമിക്കണ്ട ദൈവത്തിൻ്റെ കോടതിയിൽ ഇത് ന്യായം തന്നെ അതു മതി ഇന്നത്തെ കാലത്ത്. നല്ലത് ചെയ്താൽ അതിനെ സപ്പോർട്ട് ചെയ്യുന്നവര് വളരെ ചുരുക്കം ഒന്നു കൊണ്ടും വിഷമിക്കണ്ട ദൈവത്തിനു വിട്ടു കൊടുക്ക്
@theerthat8186 Жыл бұрын
Why everyone try to blame him I think he done the good thing for her and her family.
@282KICHU Жыл бұрын
മരിച്ചവർക്ക് കർമം ചെയ്യാതെ ഈ കുഞ്ഞിനോടു തെറ്റു ച്യ്തവനെ കൊല്ലുന്നതാണ് കർമം...... ഇനിയുള്ള കൊച്ചുങ്ങൾ ക്കായി ചെയ്യാൻ പറ്റുന്ന കർമം..........
രാഷ്ട്രീയ ക്കാർ നിന്ന നിൽപ്പിന് കാലുമാറുന്ന വാരാണ് എന്ന് ആ പെണ്ണിന് അറിയില്ലേ.. പീഡിപ്പിച്ചു കൊയപ്പല്യ... കൊന്നു അതും കൊയപ്പല്യാ ഇപ്പൊ കർമം അതാണ് വല്യ പ്രശ്നം.. എന്നാ behaind woods ലേ anchore Oru കാര്യം ചെയ്യാം നമുക്ക് ഇയാളെ തൂക്കി കൊല്ലാം... എന്താ തന്റെ അഭിപ്രായം എന്നാ തനിക്ക് തൃപ്തിയാവോ.. അയാൾ മനുഷ്യൻ ആയത് കൊണ്ട് മനുഷ്യത്വം പരമായ oru കാര്യം ചെയ്തു ഇവൾ ജനങ്ങൾ കുറ്റേപ്പെടുത്തു ന്നു എന്ന് പറഞ്ഞു ഈ ജനങ്ങൾ എന്നതിൽ ഞാൻ പെടില്ല നിങ്ങൾ പെടുമോ? ആ അമ്മക്കും അച്ഛനും oru സമാദാനം ഉണ്ടാവും... ഈ പറയുന്ന mla മെമ്പർ ഒക്കെ ആവും പബ്ലിസിറ്റി ക്ക് വേണ്ടി ചെയ്യുന്നത്
@snowdrops9962 Жыл бұрын
👌👌👌
@bhasurak4490 Жыл бұрын
ഇതെന്താ പോലീസ് ചോദ്യം ചെയ്യുന്ന പോലെ..?😡 ചോദ്യം ചെയ്യുന്ന പെണ്ണുമ്പിള്ളക്കിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നുന്നു. ഒരു കൊലപാതകം നടന്നിട്ട് അതിൽ ഒരു ചർച്ചയുമില്ല, ചോദ്യവുമില്ല. കർമം ചെയ്തതാണ് ഇത്ര വല്യ തെറ്റ്.
@abhiramSpadmanabhan563 Жыл бұрын
ചില സവർണ പൂജാരിമാർ ആണ് ഈ പാവത്തിനെ ഇങ്ങനെ ക്രൂശിക്കുന്നതിനു പിന്നിൽ😠😠
@niyasatheesh4119 Жыл бұрын
മൈരന്മാർ
@srinath8183 Жыл бұрын
@Manushyan563 ഡാ തെണ്ടി പൂജാരിമാരല്ല കർമ്മം ചെയ്യുന്നത് ക൪മ്മികളാണ് ഇനി സവർണ്ണ൯ അവ൪ണ്ണ൯ എന്ന് പറഞ്ഞ് സമൂഹത്തിൽ വേ൪ത്തിരിവ് ഉണ്ടാക്കാ൯ നോക്കിയാൽ നിന്റെ പല്ല് അടിച്ച് കൊഴിക്കും കള്ള പന്നി....!!!!!🤬🤬🤬
@R.Yravaling Жыл бұрын
നല്ല മനസുകൊണ്ട് കർമം ചെയ്തതല്ലേ.. കാശിനു വേണ്ടി അല്ലല്ലോ
@SaidMuhammad-ft1jl Жыл бұрын
പൊന്നു സുഹൃത്തെ ഇത് ഇപ്പൊ എത്രാമത്തെചാനലിലാ..ഇനിയും ഈചാനലുകാരുടെ പിന്നാലെപോകല്ലേ..നമ്മളെ അവർ നാറ്റിക്കും.ഒരു ചെറിയഅബദ്ധം പറ്റിയതിന് ഒരിക്കൽ മാപ്പ് പറഞ്ഞ് .പിന്നെ നമ്മുടെപണിനോക്കുക .ഇതൊക്കെ ഒരു കളിയാ..
@SUBINSCORNER Жыл бұрын
പാവപ്പെട്ടവനെ വെറുതെ വിടൂ..! ഇന്റർവ്യൂ ചെയ്യുന്ന അവനും അവൾക്കും കർമ്മം ചെയ്യാൻ വയ്യാരുന്നോ? നിയക്കെ എവിടാരുന്നു! കണ്ടന്റ് ഇല്ലങ്കിൽ പോയി ചാകാട... സോഷ്യൽ മീഡിയയിൽ പാവത്തിനെ എന്തിനാ പൊങ്കാല ഇടുന്നത്..!
@prabintp5884 Жыл бұрын
Congratulations full support.
@ansahafeed8215 Жыл бұрын
അത്രക്കു വലിയ തെറ്റൊന്നും താങ്കൾ ചെയ്തിട്ടില്ല.
@siraj457 Жыл бұрын
Sure
@raleenap6001 Жыл бұрын
അതെ ഈ ജനങ്ങൾ എന്താ ഇങ്ങനെ
@storybookmalayalam27 Жыл бұрын
നിങ്ങൾക് നാണമില്ലേ ഈ പാവത്തിനെ ക്രൂശിക്കാൻ... ഇനി aayaale കൊല്ലണം എന്നാലേ അടങ്ങു.. കഷ്ടം തന്നെ. Feeling പുച്ഛം
Onnu നിറുത്തി പോകുമോ ഇവിടെ എന്താ പ്രശ്നം. Who is that lady asking such unwanted questions.
@AnnammaThomas-c7w Жыл бұрын
Satyam, e sthreekku oru thozhi kodukkan thonnunnu.Ayaal cheyyathathu shariyaayillengil nalla oru poojariye kondu onnukoody cheyyikku.
@lalygeorge4724 Жыл бұрын
എന്തൊരുചോദ്യം ചെയ്യലാ ആപാവത്തിനെ ഒരു ഭ്രാന്തൻ ആക്കരുതേ
@ClearExplain Жыл бұрын
നിങ്ങൾക്കാണ് ഭ്രാന്ത് ഇവൻ ഇതിനു മുമ്പേയും ഇത് തന്നെ പണി കലാഭവൻ മണിയുടെ കുടുംബത്തെ ഇവൻ കുറെ അപമാനപ്പെടുത്തിയതാണ്.
@usharanib7663 Жыл бұрын
May God bless you bro
@sheeba2941 Жыл бұрын
മോനെ നീ ഒരു തെറ്റും ചെയ്തില്ല. എന്തിനാ മാപ്പ് പറയുന്നത്. ഒരു പിശാച് ചെയ്തു കൊടും പാപം. അത് മറന്നു കുഞ്ഞേ നീ ചെയ്ത നന്മ്മയെ പഴി പറയുന്ന ജനത്തെ ആ വില കൊടുത്ത് കണ്ടാൽ മതി. വിഷമിക്കേണ്ട മോനെ. എന്നും രേവതിനോട് 🙏🙏🙏
@foodtravelfestival Жыл бұрын
ആ മോളെ അരും കൊല ചെയ്തവനോട് പോലും ഇത്രയും രൂക്ഷമായി ആരും ഒന്നും ചോദിക്കുന്നില്ല. ഇവിടെ ഈ രേവത് എന്ന ആൾ ആരെയും കൊന്നതും ഒന്നും ഇല്ലല്ലോ. ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ആണ് സമൂഹം ചർച്ച ചെയ്യുന്നത്. ആ പിഞ്ചു കുഞ്ഞിന്റെ കൊലയാളിയെ എത്രയും വേഗം തൂക്കി കൊല്ലാൻ വേണ്ടി, ശബ്ദം ഉയർത്തു. അതാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ട നല്ല കാര്യം 🙏
@radhikaur4337 Жыл бұрын
Yes
@radhikaur4337 Жыл бұрын
Athinu konnavane channel karku kitunilalo
@jithujiju1690 Жыл бұрын
മാപ്പ് പറച്ചില്‍ എനിക്ക് പുത്തരിയല്ല. മുന്‍പ് കലാഭവന്‍ മണിയുടെ കുടുംബത്തെ ആക്ഷേപിച്ചതിന് മാപ്പ് പറഞ്ഞ് തുടങ്ങിയ നമ്മളോടോ ബാലാ..
@catserxxx-007 Жыл бұрын
ഇവനോ
@ayshmufiworld4016 Жыл бұрын
🤔
@ClearExplain Жыл бұрын
💯 സത്യം ബ്രോ. കമന്റിലുള്ള ഒരു മൈ... ഇവന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാവുന്നില്ല. ഇവൻ പബ്ലിസിറ്റി ഭ്രാന്തനാണ് അത് കിട്ടാൻ എവിടെയും ഇവൻ വിളവിറക്കും
@crazyfighter4063 Жыл бұрын
സാദാരണ ക്കാരോട് എന്തും ആകാം വല്ലാത്ത ലോകം
@krishnajar5371 Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് അഭമാനം തോന്നുന്നത്. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും, സ്വന്തം പെൺകുഞ്ഞുങ്ങളെ കുറിച്ചോർത്ത് രക്ഷിതാക്കളുടെ ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങൾ കടന്ന് പോവുമ്പോൾ..... നിങ്ങൾക്ക് ആനക്കാര്യത്തിനടയിൽ ചേനക്കാര്യം 🤦♀️
@radhikaur4337 Жыл бұрын
Sathyam
@kvradhakrishnan8365 Жыл бұрын
രേവത് താങ്കളുടെ നല്ല മനസിനെ നമിക്കുന്നു. പൊതു സമൂഹം എന്ത് വേണമെങ്കിലും പറയട്ടെ താങ്കളെ കുറ്റപെടുത്തുന്നവരും താങ്കൾക്കെതിരെ കേസ് കൊടുത്തവരും മനുഷ്യത്വമില്ലാത്തവരാണ് ഇല്ലെങ്കിൽ മാപ്പ് പറഞ്ഞിട്ടും ഇത്ര മാത്രം താങ്കളെ കുറ്റപ്പെടുത്താൻ തയ്യാറാവില്ല രേവതെ താങ്കൾ ഭയപെടേണ്ട ഈ ലോകം ഇങ്ങനെയാണ്. കേസ് കൊടുത്തിട്ടുണ്ടെങ്കിൽ ദൈര്യമായി നേരിടുക. താങ്കൾക്ക് കോടതിയിൽ നീതി ലഭിക്കും അഥവാ കോടതിയിൽ താങ്കൾക്ക് നീതി കിട്ടിയില്ലെങ്കിൽ ദീരതയോടെ ഏറ്റെടുക്കുക കാലം താങ്കളാണ് ശരിയെന്ന് ബോധ്യപ്പെടുത്തും കേസ് എടുക്കട്ടെ ഭയപെടേണ്ട താങ്കളെ ജനം തിരിച്ചറിയും
@raleenap6001 Жыл бұрын
ഈ പരാതി കൊടുത്ത ആൾ ആ കുഞ്ഞിനെ പിച്ചിചിതി കൊന്നുകളഞ്ഞവനെ എന്തെങ്കിലും ചെയ്യൂ
@mohankv718 Жыл бұрын
ഇത് പോലെ നീണ്ട കുറി വാരിത്തേച്ചവർ തലയിൽ കെട്ടും താടിയുമായി നടക്കുന്നവർ സുവിശേഷം പറഞ്ഞു ഒപ്പം കൂടുന്നവർ ഇവരിൽ നിന്നൊക്കെ അകലം പാലിക്കുന്നത് നല്ലതാ എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. ആരും എന്നെ തെറി വിളിക്കാൻ വരണ്ട 🙃🙃🙃
@jayavinod2573 Жыл бұрын
പാവം വെറുതെ വിടു മാപ്പ് പറഞ്ഞില്ലേ
@user-xz8pi5fu3k Жыл бұрын
മാപ്പ് പറഞ്ഞത് കള്ളം പൊളിഞ്ഞത് കൊണ്ടാണ്.
@rusfidhak5558 Жыл бұрын
എന്താണ് ഈ പാവം ചെയ്‌ത തെറ്റ് ഈ മനുഷ്യൻ നല്ലത് ആണ് ചെയ്‍തത് നല്ലതും ചിത്തയും തിരിച്ചു അറി യാൻ പറ്റാത്ത ലോകം ആയി മാറി നമ്മുടെ നാട് ഇനി എന്തൊക്കെ ഈ ദുനിയാവിൽ കാണണ്ടി വരും അറിയില്ല എല്ലാ രിക്കും കേരളത്തിൽ ഉള്ള വർ ക്ക് മൊത്തം പിരാന്തയി ആ പാവത്തി നേ വെറുതെ വിടു
E interview edukuna vekthi police questions cheiyuna pole anallo chodikunnath.oru nalla karyam cheithente peril eyale engane kuttapesuthano.ulla arivil cheitha oru nalla karyamalle
@princysaneesh2577 Жыл бұрын
ആ കുഞ്ഞിനെ കൊന്നതല്ല വിഷയം, പൂജാരി കർമ്മം ചെയ്‍തതാണ്. എന്തൊരു ലോകം ആണിത്. കർമ്മം ചെയ്തിട്ടല്ല ഈ കുഞ്ഞിന് ആത്മശാന്തി കിട്ടേണ്ടത് അവളെ പിച്ച്ച്ചീന്തിയ ആ കാട്ടാളനെ അതിലപ്പുറം വേദന നൽകി കൊന്നുകളയുമ്പോളാണ്. അതിന് അവനെ നിയമത്തിനു വിട്ടുകൊടുക്കരുത്. ആ പൊന്നുമോളുടെ ആത്മാവെങ്കിലും ഒന്ന് സന്തോഷിക്കട്ടെ
@kuwaitabrajvm2472 Жыл бұрын
പാവം 😢
@bhasurak4490 Жыл бұрын
ഒരു നല്ല കാര്യം ചെയ്തതിനാണ് ഇങ്ങനെ മാപ്പിരക്കേണ്ടി വരുന്നത്. അയാൾ പറഞ്ഞതിൽ എന്തെങ്കിലും പിശക് വന്നിട്ടുണ്ടെങ്കിൽ തന്നെ അത് ഒരു ചർച്ചയാക്കി അയാളെ അവഹേളിക്കണ്ട കാര്യമുണ്ടോ? ഒരുത്തനും ഒരു കാര്യം മുന്നിട്ടിറങ്ങി ചെയ്യാനും വയ്യ. ആരെങ്കിലുമൊക്കെ എന്തേലും ചെയ്താൽ അവനെ കുറ്റം പറഞ്ഞ് മൂലക്കിരുത്തുകയും ചെയ്യും! നിങ്ങൾ ഈ കാണിക്കുന്നതിൻ്റെ ഭവിഷ്യത്ത് എന്തെന്നറിയാമോ? നാളെ ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ഒരു സഹായം ചെയ്യാൻ ആളുകൾ മടിക്കും. കുറ്റപ്പെടുത്തലുകൾ ഭയന്നിട്ട് .
@ravilion9670 Жыл бұрын
അധികം ഒന്നും വിസ്തരിക്കാൻ നിൽക്കണ്ട കോടികൾ ചെലവഴിച്ചു പൊതുജനത്തിന് സ്വത്ത് ചെലവഴിച്ചു പല ശാസ്ത്രജ്ഞന്മാരും പല വിക്ഷേപണങ്ങൾ പോലും പരാജയപ്പെട്ടിട്ടുണ്ട് അന്നൊന്നും ഞങ്ങൾ ആ ശാസ്ത്രജ്ഞൻ മാരോട് ഒന്നും പറഞ്ഞിട്ടില്ല എന്നിട്ടാണോ ഈ ഒലക്കേമിലെ പൂജ കർമ്മങ്ങൾ നിങ്ങൾ ധൈര്യപൂർവ്വം മുന്നോട്ടു പോകൂ ഒരു പട്ടി ഓടും മാപ്പ് പറയേണ്ട ആവശ്യമില്ല നിങ്ങൾ ആരുടെയും മോഷ്ടിച്ചിട്ടില്ല സൽക്കർമ്മങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ പല വിഗ്രഹങ്ങളും സ്വർണാഭരണങ്ങളും മോക്ഷ ചേട്ടൻ കാണ്മാനും ഇല്ലാതായതും ഒക്കെ ഈ പൂജാരിമാർ ഇഷ്ടം പോലെ ഉണ്ട് അവർക്കില്ലാത്ത കുറ്റബോധം തനിക്ക് എന്തിനാടോ പിന്നെ ഓട്ടോ ഡ്രൈവർ ആണോ ആനപ്പാപ്പാൻ ആണോ എന്നുള്ളതല്ല ഇവിടെ വിഷയം മനുഷ്യനാണോ ആണ് നല്ല മനുഷ്യൻ ആണോ ആണ് ഇന്നെന്താ അത് മതി ഇനി മേലാൽ ആരോടും മാപ്പ് പറയാൻ പോകരുത് അത് തൻറെ കുറ്റസമ്മതം ആയിരിക്കും
ഇവൻ സോഷ്യൽ മീഡിയയിൽ പറഞ്ഞത് എവിടെ വേണമെങ്കിലും വിളിക്കാം ഞാൻ വന്ന് പൂജ നടത്താം എന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുക്കുത്തു.
@deepikajoseph6523 Жыл бұрын
Ayale innocent ane
@kannanr-xu7qw1lr9o Жыл бұрын
ഇതിൽ ഇത്ര കാര്യം ആക്കണ്ട ആവശ്യമുണ്ടോ? ഒരു പിഞ്ചു കുഞ്ഞ് ക്രൂരമായി കൊല ചെയ്യപ്പെട്ടു അത്രെയും വരുമോ ഇത്. ഇങ്ങനെ ഒരു അവസ്ഥയിൽ ഇത്തരം കുത്തിക്കഴപ്പ് കുത്തി കയറ്റുന്ന കേരള സമൂഹത്തിനു നടുവിരൽ നമസ്കാരം. രേവത് ആ കൊച്ചിന് വേണ്ടി അത്രയും എങ്കിലും നല്ല മനസ്സ്. മനസ്സിലെ നന്മയെ ബഹുമാനിക്കാൻ പഠിക്കു
@judewilson101 Жыл бұрын
നല്ല കാര്യം ചെയ്തു കൂട്ടത്തിൽ ഷോ കാണിച്ചിട്ട് ഇപ്പോൾ നിന്ന് കരയുന്നത് ശരിയല്ല.