*❤️ ഇതുപോലെ അല്ലാഹുവിനെ അറിഞ് ഈ ദിക്റ് ചൊല്ലാൻ.. കാരുണ്യവാൻ തൗഫീഖ് നൽകട്ടെ... ഈ അറിവ് ഷെയർ ചെയ്യാൻ മറക്കല്ലേ..❤*
@saeerkp37408 күн бұрын
ആമീൻ ആമീൻ 🤲.... ഇന്ഷാഅല്ലാഹ് 🥰
@Y_A_S_I_N_1238 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ
@fousiya14918 күн бұрын
ആമീൻ 🤲🤲
@NazreenJalal8 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@safwaneilishsafwan13728 күн бұрын
آمين آمين يارب العالمین🤲
@rajilaanvar79238 күн бұрын
Ya. Allahh 💗😥 ഒരു ദിവസത്തെ നമസ്കാരം പോലും നീ സ്വീകരിക്കുന്ന രീതിയിലായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല റബ്ബേ😭. പൂർണ്ണമായ അർത്ഥത്തിൽ നിസ്കരിച്ചു മരിക്കാൻ ഭാഗ്യം നൽകട്ടെ. ഇന്നത്തെ ക്ലാസ്സ് അൽഹംദുലില്ലാഹ് വളരെ പ്രയോജന ചെയ്യുന്ന ക്ലാസ് ആയിരുന്നു. അൽഹംദുലില്ലാഹ് ഞായറാഴ്ച ക്ലാസും അടിപൊളിയായിരുന്നു അൽഹംദുലില്ലാ അൽഹംദുലില്ലാഹ്. ഒരുപാട് കാലം പഠിക്കാനും പഠിപ്പിക്കാനും. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നാഥൻ 💗
@Rashidashihab-ro1sf8 күн бұрын
ഉസ്താദേ. എന്റെ മോൻ ഈ വർഷം ആണ്. B. Tech. ന് ചേർന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. First sum exam. ഈ വരുന്ന 30 ന് തുടങ്ങാണ്. ഇപ്പോൾ അവൻ പറയാണ്. ഞാൻ എക്സാം pass ആവൂല. ഞാൻ നിറുത്തി പോരാണ്. എന്നൊക്ക. പഠനത്തുള്ള പൈസ അവന്റെ ഉപ്പ ബുദ്ധിമുട്ടിയാണ് അടക്കുന്നത്. ഉസ്താദേ.. അവൻ പഠനത്തിൽ മികവ് ഉണ്ടാകാനും..പഠിച്ചത് എക്സാം ന് എഴുതാനും. ഉസ്താദേ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🤲വല്ലാത്ത സങ്കടത്തിലാണ്....
@AbuKk-vo3zm8 күн бұрын
🤲🏻🤲🏻🤲🏻
@Hannahhaa8 күн бұрын
Vishamikanda Allahu kayy vidilla.pateekshakk irangumbo ya kabeer ya allah11 pravasyavum pareeksha hallil kayarumbo subhanakka lailmalana ellama allamthana Innakka anthal aleemul hakeem 1pravasyavum question papper kayyil kittumbo ""Rabbi sidhna ilman vahilman vafahlan vaadhaban va akklann kamila rabbi thammim bil khairi vassahahadha"ennu dua cheyyanum parayuka.nammude usthadhinde duayum (njangalum) undakum🥰
@Rashidashihab-ro1sf8 күн бұрын
ഇൻശാഅല്ലാഹ്
@muhammedafsal66028 күн бұрын
ഒരുപാട് അറിവുകൾ പഠിക്കാൻ പറ്റുന്നുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ എല്ലാവർക്കും ഹയർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@animuthuAnimuthu-p5y8 күн бұрын
രണ്ട് പ്രാവിശ്യം അജ്മീറിൽ പോക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനിയും പോകാൻ ആഗ്രഹമുണ്ട്. പോയവർക്കും പോകാത്തവർക്കുമെല്ലാം പുണ്യ മായ സ്ഥലളിൽ സിയാറത് ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@suhaibcs83468 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ഇന്നത്തെ ക്ലാസ്സ് വളരെ നന്നായി മനസ്സിലായി. ശപിക്കപ്പെട്ട പിശാച് (ല അ )യുടെ ശർറിൽ നിന്നും അള്ളാഹു പരിപൂർണ കാവൽ നമുക്കെല്ലാവർക്കും നൽകുമാറാകട്ടെ 🤲🏻ദുആ വസിയ്യത്തോടെ
@SulaikaSulaika-lx1eh8 күн бұрын
ഉസ്താദ് രാത്രി 8 മണിക്ക് മതി. നിസ്കാരം കഴിഞാൽ കുറെ അത് കാറുകൾ ചൊല്ലാൻ ഉള്ളത് അല്ലെ അതു കൊണ്ട് സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ് യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹
@user-qi5ri2qs8j8 күн бұрын
അതെ.
@shifinroshan10198 күн бұрын
സ്വാലിഹായ മക്കളാകാനും അവരുടെ പഠനത്തിൽ ബർക്കത്ത് ഉണ്ടാവാനും അവരുടെ എല്ലാ എക്സാമുകളിലും ഉന്നത വിജയം ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ ......🤲🤲🤲🤲
@farsana92138 күн бұрын
ഉസ്താദേ മഗ്‌രിബിനു അര മണിക്കൂർ മുൻപ് തുടങ്ങി മഗ്‌രിബിന് അവസാനിക്കുന്ന മജ്‌ലിസ് ആക്കിയാൽ നന്നായിരുന്നു... അല്ലെങ്കിൽ 8 മണിക്ക്... മഗ്‌രിബ് ഇഷാക് ഇടയിൽ ഒക്കെ എല്ലാരും ഖുർആൻ ഓത്തിൽ ആയിരിക്കും.. ഇശാ കഴിഞ്ഞു കുട്ടികളെ പഠിപ്പിക്കൽ ഒക്കെ ആയോണ്ട് ആ സമയത്തെ കാളും മഗ്‌രിബിനു മുൻപ് ആയിരിക്കും കൂടുതൽ നല്ലത്.. എന്ന് എന്റെ ഒരു അഭിപ്രായം.. ഇൻഷാ അള്ളാഹ്
@ramlathm60148 күн бұрын
ആമീൻ, അനാസാകർ, അജ്മീർ യാത്ര അടിപൊളി യാണ് ഉസ്താദ് ട്രെയിൻ യാത്ര ഒരു സംഭവമാണ്, മൂന്നര ദിവസം ട്രെയിനിൽ 🥰🥰🥰
@razavlogzz47788 күн бұрын
🥰
@fasnafasna35998 күн бұрын
കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ
@shaheemK-i9j8 күн бұрын
അനാസാഗർ തടാകം ഉസ്താദേ ഞാനും എന്റെ മക്കളും അവിടെ പോയിട്ടുണ്ട്.അള്ളാഹ് മക്ക ത്ത് പോവാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ShameenaUk-n6e8 күн бұрын
മനസ്സിലായി ഉസ്താദെ അന്വർത്തമായി കിട്ടട്ടെ ഉസ്താദ് ദുതയിൽ ഉൾപെടുത്തണെ
@muneebmuni22818 күн бұрын
അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ആമീൻ എല്ലാ ലായ മുറാദ് ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും കടം വീടാനും മക്കളെ സ്വാലിഹത്താവാനും പഠിക്കാനും നല്ല മാർക്കോടെ പാസാവാനും ജോലിയിൽ ബർക്കത്ത് നൽകാനും ദുആ ചെയ്യണം ആമീൻ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ
@Sinu3278 күн бұрын
ഉസ്താദ് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മടങ്ങാറുകളും അസുഖങ്ങളും എല്ലാം ശരിയാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@muhammedvp75598 күн бұрын
നഫീസ. അനാസാഗർ തടാകം മജ്ലിസിന് മസാ ഉൽ ഹൈർ ഉസ്താദ് പറയുന്നത് നല്ലവണ്ണ o മനസിലാവുന്നുണ്ട് ഉൾകൊള്ളാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാദുആകളിലും ഉൾപ്പെടുത്തണേ
@NabeesathBeevi-n3w8 күн бұрын
Usthade Mayyatjhu Paripalanam Onnu oru class lethal Nannayirunnu🎉🎉❤
@thahirasakkeer93436 күн бұрын
താഹിറ സക്കീർ കുഞ്ഞാവ നല്ല ബുദ്ധിശക്തി ഓർമ്മശക്തിയും കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം കല്യാണം കഴിഞ്ഞ് രണ്ട് മാസം കച്ചറ ഉസ്താദ് വിളിച്ചുകൊണ്ടാണ് ഉസ്താദേ
@shareefamullassery53418 күн бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@basheerarimbra37258 күн бұрын
അല്ഹമ്ദുലിലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ
@saibunnisasaibunnisa72238 күн бұрын
Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲
@saeerkp37408 күн бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ ക്ലാസ്സ് വളരെ ഉപകാരം ഉള്ള ക്ലാസ്സ് ആണ് 🤞.... അല്ലാഹുവേനമ്മുടെ Ust ന്റെ ദറജ നീ ഇനിയും ഉയർത്തണേ നാഥാ 🤲🤲ആമീൻ
@Hannahhaa8 күн бұрын
Ameen ya rabbal alameen🤲🏻🤲🏻
@molumidu8 күн бұрын
അൽഹംദുലില്ലാഹ് 🥰 ഇഷാ നമസ്കാരം കഴിഞ്ഞു തുടങ്ങാം ഉസ്താദേ.
@pesftbl27308 күн бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത്തിനും കടങ്ങൾ വീടികിനുള്ള ഒരുവഴിക് വേണ്ടി ദുഅഃ ചെയ്യണം 🤲🤲🤲🤲
@rasiyaek13668 күн бұрын
അനാസാഗർ. ഉസ്താദെ കഴിഞ്ഞ വർഷത്തെ ഡിസംബറിൽ ഞങ്ങൾ അജ്മീർ പോയിരുന്നു. അൽഹംദുലില്ലാ ഈ തടാകം കാണാൻ കഴിഞ്ഞു ഇതിൻ്റെ ചരിത്രവും മറ്റും മനസ്സിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
@Drshameera8 күн бұрын
എനിക്ക് പോകാൻ ആഗ്രഹമുണ്ട് ഉസ്താദേ അജ്മീറിൽ ദുആ ചെയ്യണേ ഉസ്താദ് എല്ലാ വിഷമങ്ങളും മാറികിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ചെയ്യണേ
@suharasuharahamsa28238 күн бұрын
ഉസ്ത മയ്യിത്ത് പരിപാലനം വിശദമായ ഒരു ക്ലാസ്സ് നടത്തിയാൽ നന്നായേനെ
@Misryh-rz9gw8 күн бұрын
Alhamdulilla duail ulpeduthane usthathe
@shaheerashaheera88728 күн бұрын
ഉസ്താദേ ഇങ്ങനെത്തെ ക്ലാസ് ആണ് ഞാൻ ഉദ്ദേശിച്ചത് അല്ലാഹ് ❤
🤲الحمدلله🤲الحمدلله🤲الحمدلله എല്ലാവിധ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ. നിസ്കാരം അത് ആസ്വദിച്ചു നിസ്കരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
കുട്ടികളിലാണ് കുട്ടികൾ ഉണ്ടാവാൻ അജ്മീറിലെ പോയി വന്ന ഉസ്താദ് രണ്ടുമാസമായി മോളെ കല്യാണം കഴിഞ്ഞിട്ട് കച്ചറ ഉസ്താദ് ഞാൻ എന്ത് ചെയ്യും മരണം വരെ കുട്ടിയെ ഭർത്താവിനോട് ജീവിക്കാൻ ദുആ ചെയ്യണം
@JabiJabir-z5t8 күн бұрын
അൽഹംദുലില്ലാഹ്. അനാസാഗർ തടാകം നന്നായിരുന്നു ക്ലാസ് ❤❤❤
@ShylajaShihabudeen8 күн бұрын
Usthade Alhamthulillah nalla karyamanu rathriyilul koodi class vaykkunnathu Allahu thoufeek thannu anugrahikkumarakatte Ameen🤲🤲🤲🤲🤲
@Shahida-n8i8 күн бұрын
ഒരുപാട് പ്രയാസത്തിലാണ് സിഹ്റ് കൊണ്ട് ഒരുപാട്ബുദ്ധിമുട്ടുന്നുണ്ട് അത് എത്രയും പെട്ടെന്ന് നല്ല ജോലിയും വിസയുംലഭിക്കാനും ങ്ങളും എല്ലാവരും ദുഹയിൽഉൾപ്പെടുത്തണം😭😭😭🤲🤲
@muhammedishan88488 күн бұрын
ഉസ്താദേ 2 ആൺകുട്ടികൾ ആണ് എനിക്ക്. ..വലിയ മോൻ തീരെ പറഞ്ഞാൽ അനുസരിക്കില്ല. .അനുസരണ ഉള്ള മകനായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 😒🤲
@Busharanasar-g2u8 күн бұрын
Usthade nagalude prayassgal maran dua chayyanae maranna pettu poyavark vandi dua chayyanae 🤲🤲🤲
@ameerameer87048 күн бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@newrayan82878 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ 🤲🏻❤️👍🏻
@shamseerkutti27865 күн бұрын
lailath alhamd..ليلة الحمد...(my name is shamsi...pray for me and my family all muslims...dua vasiyath cheyyunnu.)