മക്കൾ വരുന്നടോട് കൂടി.. അതു വരെ ജോലി.. ചെയ്തു കുടുംബം പുലർത്തി, എല്ലാവർക്കും.. അയാളാൽ.. കഴിയുന്നതിനും.. അപ്പുറം. കഷ്ടപ്പെട്ട്.. കഴിഞ്ഞു.. അവസാനം.. പിള്ളേർ വളർന്നു.. കഴിഞ്ഞാൽ..അമ്മ.. പിള്ളേരെ. കൂടെ കൂട്ടും... അതോടെ.. തന്തക്ക്.. വീട്ടിൽ.. സ്ഥാനം ഉണ്ടാകില്ല.. വെറും ചണ്ടി ആകും... പിന്നെ.. ഇനി ഞാൻ.. പറയേണ്ടല്ലോ 😭😭😭😭😭😭😭😭😭😭😭😭😭
@PoorDogsmedia8 күн бұрын
ഭാര്യയെ സ്നേഹത്തോടെ കൂടെ ചേർത്ത് നിർത്തിയാൽ എങ്ങും പോകില്ല മക്കളേ മക്കളുടെ സ്ഥാനത്തു നിർത്തും ഗുണ്ടായിസം കാണിക്കുന്നവൻ മാർക്ക് ചിലപ്പോൾ അവഗണന ഉണ്ടാകും
@madhukumar91626 күн бұрын
പഴയ ആൾക്കാർ പറയും എപ്പോഴും സ്വന്തം കയ്യിൽ ഒരു കരുതൽ വേണം എന്ന് അത് വളരെ സത്യം ആണ്
@sahadevanp81209 күн бұрын
ശ്രദ്ധിച്ചു ജീവിച്ചില്ല എങ്കിൽ എൻ്റെ അനുഭവമായിരിക്കും
@AchuthanAchuthan-t5q7 күн бұрын
Sathym
@achenkunjuchackoyohannan79513 күн бұрын
സ്നേഹം കാണിച്ചാൽ ചിലപ്പോൾ പോയില്ല എങ്കിൽ ഗൾഫിൽ നിന്നും വരുന്ന ആയിരങ്ങൾ നഷ്ടപ്പെടും എന്ന പേടി ഉണ്ട്
Varumanathil ninnum oru pidutham venam. illenikil ithu pole pillmaar eniyum undaavum..😢😢😢😢😢
@steephenp.m47679 күн бұрын
Feeling very sad 😅😅
@georget449 күн бұрын
Say it complete with name of place and proper concluding message. This is like "Katha Thudarum"
@narayanankc86216 күн бұрын
Neendakathaya no?
@prakashanpk55809 күн бұрын
പുതിയ കഥ സിനിമക്ക് പറ്റിയത്
@a.sambikanarayanan3789 күн бұрын
Enganeyulla orupadu pllla marud
@thomasrockey44688 күн бұрын
ഇപ്പൊ മനസ്സിലായി ഇത് ഒരു കഥപറച്ചിലായിരുന്നെന്ന്
@Adiyodis9 күн бұрын
It's my own story😢
@basheerbasheer35975 күн бұрын
ശിവം പിള്ളയാണോ കഥ എഴുതുന്നത്. ഇത് പോലേയുള്ള എത്രയോ പേർ ഇവിടെയുണ്ട് ഭർത്താവിനെ കറിവേപ്പില പോലേ ആവശ്യം കയിഞ്ഞാൽ വലിച്ചെറിയുന്ന ഭാര്യമാർ.
@ramachandranar30049 күн бұрын
ഇതു വെറും കഥ. വികി വികി പറയുന്ന കേട്ടാൽ അറിയാം.
@Alif-ur2cl9 күн бұрын
Shivan pillayea kanikki.. Shivam pilla parayattuu
@hakeemcp72619 күн бұрын
പ്രവാസികൾക്ക് വേണ്ടി ഒരു സ്റ്റോറി ശിവൻപിള്ള ഒരു സാങ്കൽപ്പിക പേര് മാത്രം പൈസ ഉണ്ടാക്കാനുള്ള ഒരു ഐഡിയ ok
@kesavapillai95209 күн бұрын
എന്തോന്നാടെ ഇത് 😅
@johnvargis62049 күн бұрын
ബല്ലാത്ത കഥ😂 ഒരു electrician ന്റെ ഗൾഫിലെ വരുമാനം so enviable. ആ കുടുംബത്തിലെ മക്കൾ വളരെ സ്വാർത്ഥർ ആണല്ലോ? അയാൾ ഗൾഫിൽ പോയതിനു മുൻപ് ഉണ്ടായിരുന്ന മൂന്നു പിള്ളേർ കെട്ടിച്ചു വിട്ട് ഇപ്പോൾ 50ന് മുകളിൽ പ്രായം കാണുമല്ലോ? എന്നിട്ടും അവരുടെ ആക്രാന്തം കണ്ടോ? ഒരു സെൻസില്ലാത്ത കള്ള കഥ തന്നെ🤪
@pkvijayan32519 күн бұрын
അയാൾ കഥ എഴുതുകയാണ്
@cupofjoe36336 күн бұрын
I know the trs who were worked with me don’t allow their husbands to come back to Kerala.even after the children married and got jobs After long years the the husbands looks like squeezed mangoes and wives are still young eating Avacado., fruits,dry fruits wearing gold ,pattu sarees and looks young
@jessyjose72409 күн бұрын
ആരാണ് ശിവൻപിള്ള
@sooryakanthi7579 күн бұрын
വെറുതെ ഒരു കഥ
@harish.harishharish31879 күн бұрын
മോഹൻലാലിന്റെ അച്ഛൻ!!!!!😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄