Thanks chechi.. എല്ലാർക്കും ഉള്ള കാര്യം ആണ് ഇത്..എന്റെ ദേഹത്തും ഈ മടി സാത്താൻ ഉണ്ട് ... ഈ സന്ദേശം കേട്ടിട്ട് ഒരു മാറ്റം ഉണ്ടക്കണം എന്ന് തോന്നുന്നു.very inspirational.. ഇന്നാണ് ചേച്ചിയുടെ വീഡിയോ കാണുന്നേ... നേരത്തെ കാണേണ്ടതായിരുന്നു...
@RaysonRaju3 жыл бұрын
Merlin kochamma ഈ സന്ദേശം യാതൃശ്ചികമായിട്ടാണ് കാണുകയും കേൾക്കുകയും ചെയുന്നത്. എന്റെ ജീവിതത്തിൽ ഓരോ ദിവസവും ഈ വാക്കുകൾ വളരെ പ്രചോദനം തരുന്നു. ഞാൻ എന്തേ ഇത് നേരത്തെ കാണാതെ പോയത്.. എല്ലാവർക്കും പ്രയോജനം ഉള്ള message. ദൈവം കൊച്ചാമ്മയെ അനുഗ്രഹിക്കട്ടെ.
@anujesus2613 жыл бұрын
എനിക്കുവേണ്ടി പറഞ്ഞ സന്ദേശം Thank you kochamma😍😍😍
@sijusebastian76563 жыл бұрын
alla enikku vendi
@bennypaul86583 жыл бұрын
Thank you so much for your inspiring speech
@bijivarghese17673 жыл бұрын
Very nice message kochamma !!!
@susaneasow12943 жыл бұрын
Beautiful message kochamma Thank you so much 🙏
@Dark.scorer_gaming1-.3 жыл бұрын
Good message
@AllSpiceKitchen3 жыл бұрын
Hi Kochamma, very true. Thanks
@mayasaji78193 жыл бұрын
Enikundu e swabhavam...serikum kochamme
@ramlathm60143 жыл бұрын
സൂപ്പർ 👍😍
@Mary-ex1mv3 жыл бұрын
👌🌹
@eleenamariyamsonu52043 жыл бұрын
നല്ല short message Merlin teacher 😍😍😍🥰🥰🙏🙏
@rekhaninan32363 жыл бұрын
Very true. Loved the concept
@shalithomas27283 жыл бұрын
Thanks kovhumma
@pavithraushus3 жыл бұрын
Your way of presentation is really nice❤️
@josymole13833 жыл бұрын
God bless you, kochamma
@susanvarghese5783 жыл бұрын
"Pinneedakatte Theory".. ഞങ്ങളുടെ ജീവിതത്തിലുമുണ്ട്... ഇനി മാറ്റാൻ ശ്രമിക്കാം... Thank you kochamma for the nice talk... 🙏