കേൾക്കുമ്പോൾ മൂകാംബി അമ്മയുടെ അടുത്തേക്ക് വീണ്ടും വീണ്ടും പോകാൻ തോന്നുന്നു. 🙏🏻
@Kunjata.22Ай бұрын
വളരെ ഇഷ്ടമാണ് ഇങ്ങനെ ഉള്ള കര്യങ്ങൾ കേൾക്കുന്നതും പറ്റൂ ന്നപോലെ ഉൾകൊള്ളുന്നതും
@sanaldascАй бұрын
മൂകാംബികയിൽ കുടി കൊള്ളും ദേവിയും പരിവാരങ്ങളും നമ്മൾ മനുഷ്യരുടെ ഇടയിൽ തന്നെ ഉണ്ട്. അവരുടെ ചൈതന്യം ജനനമരണ ചക്രത്തിൽ പെട്ട് കുറഞ്ഞു പോയിരിക്കുന്നു. അവർ അടക്കം 33 കോടി ദേവതകളും പരമാത്മ ചൈതന്യത്തിൽ നിന്നും പുരുഷർത്ഥം ചെയ്തു സമ്പൂർണ്ണ അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന മഹാ യുഗമാണിപ്പോൾ
@achuthanp464Ай бұрын
Natha Sir, Thanks a lot for sharing your various experiences. 🎉
നമസ്കാരം 🙏ഇപ്പോഴും ഇതുപോലുള്ള യോഗികൾ കുടജാദ്രിയിലുന്നുണ്ടോ കാണാൻ പറ്റുമോ 🌹
@nandang-qq6tdАй бұрын
🙏🙏🙏അമ്മേ ശരണം 🙏🙏
@sreekanthpr1942Ай бұрын
അമ്മേ മൂകാംബികേ ശരണം
@divyanair5560Ай бұрын
Amme narayana pranamam sir🙏
@sreenivasan9182Ай бұрын
അകലെയുള്ള ശിഷ്യന് മാർഗദർശനം നൽകാൻ ഗുരുക്കന്മാർക് കഴിയുമോ?എനിക്ക് ചിലപ്പോൾ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.സാറിൽനിന്നും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. 🙏🙏🙏
@vivaanandhvt1087Ай бұрын
ഗുരു - ശിഷ്യ നിർദേശങ്ങൾ/ജഞാനം (വിദുരതയിൽ പോലും ) മൗന ഭാഷയിലാണ് / ഊർജ്ജ പ്രസരണത്തിലൂടെയാണ്. സൂഫികൾ ഇതെ പോലെയാണ മൗനികളാണ്. മൗനത്തിലൂടെ നിർദേശിക്കും, സംസാരിക്കും
@Unicon-jt8kkАй бұрын
@@vivaanandhvt1087എന്തോന്ന് സൂഫി .. മൗന ദീക്ഷ നിരന്തരം നൽകുന്നത് ഭഗവാൻ ദക്ഷിണാമൂർത്തി 🙏🏻 കൂർമ്മ ദീക്ഷ എന്നൊന്നുണ്ട് .. കരയിൽ ഇരിക്കുന്ന മുട്ടകൾ കടലിൽ ഉള്ള ആമ തൻ്റെ ഏകാഗ്രമായ ചിന്തകൊണ്ട് വിരിയിക്കുന്നതു പോലെ .. ഉത്തമ ഗുരുക്കൻമാർ ദൂരങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ ശിഷ്യരെ നയിക്കുന്നു
@sujanadev-dz4moАй бұрын
Namaste sir ❤❤❤❤❤
@VasudhevanK-pt1scАй бұрын
Amme.. Saranam❤❤
@babusadanandАй бұрын
Always like listening to your videos ❤
@sobhanakumarisaraswathy1577Ай бұрын
നമസ്കാരം സാർ 🙏🙏🙏
@SarithaJayarjАй бұрын
ഓം ശ്രീ മൂകാംബിക ദേവ്യേ നമഃ 🙏🏻
@sreelekhavs2227Ай бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼
@geethaak3708Ай бұрын
Pranamam❤ sir....
@KrishnaKumar-bl3btАй бұрын
Very true ❤❤🙏💐
@vandurajeshАй бұрын
🙏🏼🙏🏼🙏🏼💐
@anish.ur9hkАй бұрын
നമസ്കാരം 🎉🎉
@rajiprvinod9375Ай бұрын
🙏🙏🙏🙏🙏
@jalajakumari3016Ай бұрын
അമ്മേ മൂകാംബിക അമ്മേ ശരണം 🙏🙏🙏🌷❤️
@ShanthiCp-c7eАй бұрын
100%👌👌👌👌👌
@sumabaiju101Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@vasudevan1737Ай бұрын
🙏🚩
@sathidevi4528Ай бұрын
Amme devi saranam
@KunjikuttanKuttanАй бұрын
❤❤❤
@beenac9658Ай бұрын
🙏🏾🙏🏾🙏🏾🙏🏾❤❤❤
@madhup.d.madathumkoor754Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@RajaniRejiunniАй бұрын
Namaskaram sir.🙏🙏🙏
@Angel33669Ай бұрын
ABC യിൽ കണ്ടിരുന്നു. 🙏
@divyamurali772Ай бұрын
അമ്മേ ദേവി
@subuddhamritachaitanya6629Ай бұрын
👍🙏🙏🙏
@ArunVNair-qn9tbАй бұрын
Kindly tell me "Where I can learn effective mediation ".
@Satva_liveАй бұрын
Vipassana meditation
@arjunkp5608Ай бұрын
I can guide you No money is required
@aromalkalathil512520 күн бұрын
@@arjunkp5608how can I contact you?
@sobhaprabhakar5388Ай бұрын
❤❤❤🙏🏻🙏🏻🙏🏻🌼🌼🌼🌼🌼🌼🌼🌼🌼🌼
@suryanathtv5138Ай бұрын
എവിടെ നിന്നാണ് vivekananda travels ൻ്റെ കൂടെ പോയത് ?
@Kunjuvava88Ай бұрын
4th daimension ne kurichu parayumo
@bibeeshsouparnika677Ай бұрын
🎈🎈🎈🙏
@VinodKumar-qc3siАй бұрын
നമസ്കാരം ❤
@ajayprsd1Ай бұрын
😇🙏🏼🧘🏾
@minijayakumar4169Ай бұрын
ഒരു കുട്ടി ജനിക്കുമ്പോൾ ആദ്യം അമ്മയുടെ മുലപ്പാൽ കൊടുക്കും കുഞ്ഞിന്റെ വയർ ചെറുതാണ് weight മാനദണ്ഡമാക്കി ആരോഗ്യം നിശ്ചയിക്കുന്നേടത്തു നിന്നു തുടങ്ങുന്നു വയർ പ്രശനം..കൂടുതൽ ഭക്ഷണം കൊടുത്തു കൊടുത്തു തല ചോർ പിന്നെ അതേ amount തന്നെ പിന്നെയും പിന്നെയും കിട്ടുന്നത് വരെ വിശപ്പ് എന്ന message ശരീരത്തിനെ അറിയിക്കും...നിർബന്ധിച്ചു കുഞ്ഞുങ്ങൾക്ക് നമ്മൾ തന്നെ ആണ് ഭക്ഷണം കൊടുത്തു ഈ വിധത്തിൽ ആക്കുന്നത്..
@kutteerihouse8355Ай бұрын
🕉️🕉️🙏🏼🙏🏼🕉️🕉️
@KARTHYKEYANCNАй бұрын
കുടജാദ്രിയിൽ എവിടെയാണ് സന്യാസിമാർ
@vineeshp881818 күн бұрын
പരാശക്തിയെ തെറി പറയുക.അമ്മയല്ലേ എന്നെ കുടിയൻ ആക്കിയത് എന്ന് പറയുക.പിന്നെ അമ്മയ്ക്ക് അവന് മദ്യം വാങ്ങി കൊടുക്കല്ലേ പണി.സ്വന്തം കുറ്റവും കുറവുംതിരിച്ചറിയാൻ സാധിക്കാതെമദ്യാസക്തിയിൽ അടിമപ്പെട്ട്കഴിയുന്ന അവൻ'സ്വന്തം കഴിവുകേട് മറയ്ക്കാൻകാട്ടുന്ന കാട്ടിക്കൂട്ടലുകൾ ആണത്. 'പരാശക്തി അവിടെ ഉണ്ടെങ്കിൽഅപ്പോൾ അവൻറെ മുഖത്തുനോക്കി പറയും 'അവനറിയാംപരാശക്തി ഇന്നോളം ആരുടെയും മുന്നിൽ വന്നിട്ടില്ല എന്ന് '