V guard aanalle pump innale install cheythathe ullu
@MsMathewp Жыл бұрын
Very good demo
@Harisamaan916 Жыл бұрын
Tku
@globalhomedecore30719 ай бұрын
Nrv entha avide
@sathyamohan19267 ай бұрын
Super
@ibrahimt48248 ай бұрын
കുഴൽ അടിച്ചപ്പോൾ വെള്ളം കിട്ടിയില്ല ഈ വീഡിയോ പറഞ്ഞ പോലെ ആണ് വെള്ളം കണ്ടത് 600 അടി ആണ് കുഴൽ കിണർ എത്ര hp മോട്ടർ വെക്കണം? ഏതു കമ്പനിയുടെ മോട്ടർആണ് നിങ്ങളുടെ അനുഭവത്തിൽ വെക്കാൻ നല്ലത് ഒന് റിപ്ലൈ തരുമോ?
@Rtech-hh9mi7 ай бұрын
Good video
@rameshkuttan6970 Жыл бұрын
615 Adiyanekil ethra hp Motter venam Motter ethra hightil idanam
@Drive329729 ай бұрын
Good ❤❤❤❤❤
@subhashg76 Жыл бұрын
സാമൂഹ്യ വിരുദ്ധർ കയർ അഴിച്ചു കളയില്ലേ, എന്താ ഉറപ്പ്
@fidhafathima4210 Жыл бұрын
480 അടിയുണ്ട്, എത്ര hp മോട്ടോർ വേണ്ടി വരും? എത്ര hightil ഇറക്കണം?
@sanalgpillai Жыл бұрын
2hp mathi
@irshadspc7708 Жыл бұрын
Bro good job congratulations
@askerasker20412 жыл бұрын
👍👍 super
@Harisamaan9162 жыл бұрын
Thanks bro 🥰🥰
@sumilcoolwhas3692 жыл бұрын
Thanks boss
@Harisamaan9162 жыл бұрын
Welcome bro 😍
@MONSTER-kh7tx Жыл бұрын
Bore well ഒന്നേക്കാൽ പൈപ്പിൽ നിന്നും ഒരിഞ്ച് പൈപ്പിലേക്ക് കൊടുത്താൽ കുഴപ്പം ഉണ്ടോ
ഇത്ര ലെങ്ത് ഒക്കെ ഇറക്കുമ്പോൾ കോളം പൈപ്പ് ആണ് നല്ലത് hd പൈപ്പ് കുറേ കഴിയുമ്പോൾ കിറി പൊട്ടാറുണ്ട്,, ലെങ്ത് കൂടിയതിൽ കോളം പൈപ്പ് ആണ് ബെട്ടർ 👍👍👍
@Harisamaan9163 жыл бұрын
Bro കോളം പൈപ്പ് ഒരുപാട് കോസ്റ്റ് ആണ് 500 അടി നല്ല എമൗണ്ട് വരില്ലേ പിന്നെ ഇതെങ്ങനെ ഒന്നും കംപ്ലൈന്റ് വരില്ല🙂
@shakeermohmedvlog76243 жыл бұрын
@@Harisamaan916 😊😊😊അത് ശരിയാണ് hd pipe പൊട്ടിയാൽ പാടല്ലേ വലിച്ചു കെട്ടാൻ ഒക്കെ എന്തായാലും വീഡിയോ super🥰👍
@Harisamaan9163 жыл бұрын
Thanks bro 🥰🥰🥰
@Harisamaan9163 жыл бұрын
👍
@khalidkp5793 Жыл бұрын
👍
@sunilprabhash3386 Жыл бұрын
500 ഫീറ്റ് കിർലോസ്കർ പമ്പിന്റെ വില എത്രയാ കേബിൾ, ഹോസ് റോപ് എല്ലാം കൂടെ എത്രയാ
@shamnadj80115 ай бұрын
Water tape അടിച്ചിട്ടേ insulation tape അടിക്കാവൂ.
@AbhiAbhi-um3zg Жыл бұрын
Chetta njanum kirloskar pumb anu vekkaൻ ഉദ്ദേശിക്കുന്നെ അപ്പോൾ എത്ര hp ആണ് എടുക്കേണ്ടത് 309 അടി ആണ് കിണറിന്റെ ആഴം 1.5 hp ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് . അതിൽ വാട്ടർ കൂൾ ആണോ നല്ലതു ഓയിൽ കൂൾ ആണോ നല്ലതു എതിനാണ് life കൂടുതൽ ഒന്നു പറഞ്ഞു തരുമോ plz ചിലർ പറയുന്നു വാട്ടർ കൂൾ ആണ് നല്ലതു എന്നു ഏതാ എടുക്കേണ്ട ഇനി 1.5 hp അല്ലാതെ അതിലും കൂടുതൽ hp ഉള്ളത് മോട്ടോർ എടുക്കണോ 309 അടി ആണ് കിണറിന്റെ ആഴം ഒന്നു പറഞ്ഞു തരുമോ അറിയാത്തതു കൊണ്ടാണ് പplzz
@jobjimathews1279 Жыл бұрын
👍🌹
@muhammedaflah79203 жыл бұрын
👍
@Harisamaan9163 жыл бұрын
👍🥰
@shabeebmkd2670 Жыл бұрын
👍🏻
@balakrishnanpa4249 Жыл бұрын
For 300 feet how much fittng charge plumbing over
@hamsaak2893 Жыл бұрын
മീറ്ററിലുള്ള fuse യൂണിറ്റ് പോരാ
@rijink3856 Жыл бұрын
Santhosh m❤❤❤❤❤
@RajeshK-eq1no Жыл бұрын
ക്ലാമ്പ് അകത്ത് വെട്ടി ഇറക്കി വെയ്കുന്നത് ആണ് നല്ലത്
@jishnukt9054 Жыл бұрын
Hlo brother
@Harisamaan916 Жыл бұрын
Hai❤️
@iamashi4523 жыл бұрын
Kaaditt parayaam
@Harisamaan9163 жыл бұрын
Ok bro 🥰
@manikandanp.r2712 Жыл бұрын
ഈ മോട്ടർ, ഹോസ്, വയർ, കയർ, ഫിറ്റി ഗ് ചാർജ് എല്ലാം കൂടി എത്ര രൂപ വരും
@unnikrishnank6065 Жыл бұрын
Munnu ready Goyal Yatra
@unnikrishnank6065 Жыл бұрын
Mausam
@shanavasa46302 жыл бұрын
ഹലോ എന്റെ പേര് ഷാനവാസ്
@Harisamaan9162 жыл бұрын
വീട് എവിടെയാണ് ബ്രോ
@abdulmajeedpv5128 Жыл бұрын
വള്ളം അർ ത്തം വഞ്ചി വെള്ളം ആണ് ശരി
@MohananPp-nl3pz10 ай бұрын
അർത്ഥം.
@shamseervm1249 Жыл бұрын
ബ്രോ v guard കോയമ്പത്തൂർ ആണ് ഫാക്ടറി 😂😂.. ഒരുവിധം മോട്ടോർ നിർമ്മിക്കുന്നുണ്ട് കോയമ്പത്തൂർ 😂😂.. കോയമ്പത്തൂർ മോട്ടോർ നെ വില കുറച്ചു കാണല്ലേ
@parthanc6343 Жыл бұрын
ആരോ പണിയെടുക്കുന്നു വിവരണം ചെയ്തു അത് സ്വന്ത മാകുന്നു അത് നല്ലോണം മനസിലാകുന്നു
@ansarkn351 Жыл бұрын
വള്ളം അല്ല വെള്ളം
@ajithkv94199 ай бұрын
Oru vallakkaran😎
@satheeshkumar6702 Жыл бұрын
300 അടിക്ക് 2.5 വയർ കോർ പോരെ 2HP 24 സ് റ്റേജ്
@shamseervm1249 Жыл бұрын
2 hp .. 300അടിക്കു എന്തായാലും 4sq mm ബെറ്റർ,...
@riyasvellila29 Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@faisalt.a.knadapuram83539 ай бұрын
Mob number
@achu8818 ай бұрын
Ur contact number share cheyyamo?
@arun2002326 күн бұрын
Bro njangal kuzal kinar adichu 420 adiyanu.... Ini pump set cheyyanam. V guard vekkam enn karuthunnu... Ini ekadhesham ethra rupa aavum bakki panik onn parayumo?pump motor, wire, rop... Ini vendathellam koodi ekadhesham ethra rate aakuvayirikkum???
@babuvk851711 ай бұрын
❤
@AbhiAbhi-um3zg Жыл бұрын
Chetta njanum kirloskar pumb anu vekkaൻ ഉദ്ദേശിക്കുന്നെ അപ്പോൾ എത്ര hp ആണ് എടുക്കേണ്ടത് 309 അടി ആണ് കിണറിന്റെ ആഴം 1.5 hp ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് . അതിൽ വാട്ടർ കൂൾ ആണോ നല്ലതു ഓയിൽ കൂൾ ആണോ നല്ലതു എതിനാണ് life കൂടുതൽ ഒന്നു പറഞ്ഞു തരുമോ plz ചിലർ പറയുന്നു വാട്ടർ കൂൾ ആണ് നല്ലതു എന്നു ഏതാ എടുക്കേണ്ട ഇനി 1.5 hp അല്ലാതെ അതിലും കൂടുതൽ hp ഉള്ളത് മോട്ടോർ എടുക്കണോ 309 അടി ആണ് കിണറിന്റെ ആഴം ഒന്നു പറഞ്ഞു തരുമോ അറിയാത്തതു കൊണ്ടാണ് പplzz
@Harisamaan916 Жыл бұрын
ബ്രോ 1.5 സമ്പൽസബിൾ മോട്ടർ എടുത്താൽ മതി വാട്ടർ കൂൾ എടുക്കുന്നതാണ് നല്ലത് അധികം എല്ലാരും വാട്ടർ കൂൾ ആണ് എടുക്കുന്നത്