ഇത്രയും നാൾ doctors പറഞ്ഞു പാൽ മനുഷ്യർക്ക് ദഹിയ്ക്കത്തില്ല, കാൻസർ ഉണ്ടാകും, പാൽ പശുവിന്റെ കുട്ടിയ്ക്കുള്ളതാണ് എന്നെല്ലാം, ഏതാണ് ശരി. ഞങ്ങൾ A2 മിൽക്കാണ് ഉപയോഗിയ്ക്കുന്നത്, ഏതാണ് നല്ല പാല് എന്നു കൂടി പറയുമല്ലോ ഡോക്ടർ.
@abdulraziq54627 күн бұрын
ശരിയാണ് അവർ ഒരോ ദിവസവും ഓരോ അവകാശ വാതവുമായി വരും, അവർ വിഡിയോ ഉണ്ടാക്കി ക്യാഷ് ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് 😢😢😢😢
@rasheedpp74959 сағат бұрын
പാലിനെ കുറിച്ച് നില നിൽക്കുന്ന ധാരണ തെറ്റാണ് പാലു കുടിക്കുന്നവളരെ പ്രായം ചെന്നവർ പോലും ആരോഗ്യത്തോടെ ഇരിക്കുന്നു
@abruabe8 күн бұрын
Every doctor (, KZbin doctors especially) says thatilk is bad and inflammatory 😮😮😮
@lalydevi4758 күн бұрын
വളരെ വളരെ നല്ല ക്ലാസ് ❤️❤️
@doctorprasoon8 күн бұрын
Thank you
@abdulraziq54627 күн бұрын
@@doctorprasoonഇതിന് മാത്രം മറുപടി (മുഖസ്തുതി പറയുന്നവരോട് പ്രിയ്യം)
@likeit20225 күн бұрын
മനുഷ്യർക്ക് എന്നും പിടികൊടുക്കാത്ത രഹസ്യമാണ് ആരോഗ്യം . ഒരു തിയറി എല്ലാവര്ക്കും ശരിയാകില്ല .അപ്പോൾ ഒരേ മരുന്ന് കൊടുത്താൽ എല്ലാവരിലും അത് ശരിയാകണമെന്നില്ല.