ഇതാണ് ഇവിടെ ഇങ്ങനെ നടക്കുന്നത്... സാഹചര്യ തെളിവുകൾ സാക്ഷികളും ഉണ്ട്.. എന്നിട്ട് നിയമ നടപടി ഇല്ലാ.. 😡😡
@shafiactirur2 жыл бұрын
വിഡിയോയിൽ എത്ര കൃത്യമായി കാണുന്നു എന്നിട്ടും ആ ഡ്രൈവറെ ഒരിക്കലും വിടരുത്....
@rajeshkaduvakulam1462 жыл бұрын
പക്ഷേ പോലീസിന് മനസ്സിലായില്ലല്ലോ
@ss-yi4qf2 жыл бұрын
മരിച്ച കുട്ടികൾക്ക് കയ്യിന് ബലമുള്ള ബന്ധുക്കളൊന്നുമില്ലേ?
@SunilKumar-xz5dj2 жыл бұрын
കേരള പോലീസിന്റെ പരാജയമാണ് ഇതെല്ലാം ഇത്രയും തെളിവ് ലഭിച്ചിട്ടും ആ ഡ്രൈവർക്കെതിരെ കേസെടുക്കാത്തത് കേരളത്തിൽ ആഭ്യന്തര വകുപ്പ് ഇല്ലേ
@rejigopuran39282 жыл бұрын
ഈ അന്വേഷണവും ഒരു പ്രഹസനം തന്നെ ആണ്. Ksrtc ക്കാരുടെ സ്ഥിരം പണിയാണ് ഈ കയറ്റി ഒതുക്കൽ... അയാൾ വല്ല യൂണിയൻ നേതാവും ആയിരിക്കും...
@rvp86872 жыл бұрын
ഇത് താൻ കേരളം.. ഇത് താൻ നിയമം 😕😕
@shazonline54852 жыл бұрын
ആവർത്തിച്ച് കാണിക്കുന്ന ആ അപകട വീഡിയോ ഒന്ന് ബ്ലർ ചെയ്താൽ നന്നായിരുന്നു, കാരണം ആ വീഡിയോ കാണുക എന്നത് അത്ര സുഖമായി തോന്നുന്നില്ല... ഇത് കാണുന്ന ആ രണ്ട് ചെറുപ്പക്കാരുടെ കുടുംബത്തിൻ്റെ കാര്യം ഒന്ന് ഓർത്തു നോക്കിയേ...
@tripanto2 жыл бұрын
Ashamed of Kerala Police, jus for the sake of KSRCT, why the heck not arrest,
@vltvlt3692 жыл бұрын
ആ ദൃശ്യം ദൈവം കൊണ്ടുവന്നതാണ് ഇതൊരു നരഹത്യ യാണ് രണ്ടു ചെറുപ്പക്കാരുടെ ജീവനാണ് എടുത്തത് ഇനി ആ ഡ്രൈവർ ഒരു വണ്ടിയുടെയും വളയം പിടിക്കരുത് ഇത്രയും വലിയ ശിക്ഷ കൊടുക്കണം ആരായിരുന്നലും
@thacholiothenanofficial2 жыл бұрын
ദൈബം സെർ വീഡിയോ എടുത്തു തെളിവ് തന്നത് നന്നായി ഇല്ലേൽ എന്താകുമായിരുന്നു? ദൈബം ഉണ്ട്
@abinsabu2 жыл бұрын
Athe dashcam vecha car driver aaraye 🥲
@thacholiothenanofficial2 жыл бұрын
@@abinsabu rock sasi
@jibinsjibinskjose71962 жыл бұрын
Ousephinte veetil kayari vettanam... ഒരു കേസും കൊടുക്കരുത് അവനും ഇല്ലേ veedum കുടുംബവും പിള്ളേരും... അത് നഷ്ടപെടുമ്പോഴേ അവനും അതിന്റെ വില ariyoo
@shareefhamsa59172 жыл бұрын
ഈ റോഡിൽ വലിയ വാഹനങ്ങൾ പലതും റോഡിന്റെ വലതു ഭാഗത്ത് കൂടിയാണ് സഞ്ചരിക്കുന്നത് ഇത് തടയാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല വാളയാർ മുതൽ വടക്കഞ്ചേരി വരെ 47 ഓളം ക്യാമറ ഫിറ്റ് ചെയ്തിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും അത് പ്രവർത്തിപ്പിക്കാനോ നിരീക്ഷിക്കാനോ അധികൃതർ തയ്യാറാകാത്തത് എന്ത് കൊണ്ടാണ്?
@rishikeshmenon23802 жыл бұрын
ksrtc driver deliberately did this. he is the real culprit.
@ajeeshs18832 жыл бұрын
ബൈക് ബസ്സിൽ തട്ടി ലോറിയുടെ അടിയിലേക്ക് പോകുന്നതായിട്ടാണ് പോലീസ് ഇപ്പോഴും കാണുന്നത് .................ബൈക് എങ്ങനെ ബസ്സിൽ തട്ടി എന്നുള്ളത് ,അല്ലെങ്കിൽ തട്ടാനുള്ള കാരണം എന്താണെന്ന് പൊലീസിന് ഇപ്പോഴും മനസ്സിലായിട്ടില്ലേ ????
@rakeshravig2 жыл бұрын
There is no doubt, it's murder. Must have to take action.
@yedhukrishnantb46602 жыл бұрын
Atleast blur that accident scenes... It's so difficult to see such things and people may not able to accept that visuals... So please....
@geethu..80182 жыл бұрын
Manapoorvam cheythathaanu
@jaisaljaisu96432 жыл бұрын
ഇത്ര കൃത്യമായി video യില് ഉണ്ടായിട്ടും പോലീസിന് അത് പോരെ 😡
@theindo-germanguy88172 жыл бұрын
I hate government employees.
@culer11642 жыл бұрын
The policeman who came in this video is saying lie 😌💥nalonam aloich parayund great story teller😻
@baloosbkv5 ай бұрын
ബസ് ഓവർടേക്ക് ചെയ്തു പോകാൻ ആണെങ്കിൽ എന്തിന് ആണ് break ചവിട്ടുന്നത്. അതു കഴിഞ്ഞ് ആണ് bike ലോറിയിൽ തട്ടി അടിയിൽ പോകുന്നത്. വീഡിയോയിൽ കൃത്യമായി കാണാം break light. സ്വഭാവികം ആണെങ്കിൽ ഓവർടേക്ക് ചെയ്ത് ലോറിയുടെ ഒപ്പം എത്തുമ്പോൾ ബ്രേക്ക് ചെയ്തു slow ആക്കണ്ട കാര്യം ഇല്ല.
@dhanyakrishnan46132 жыл бұрын
Daivamea kanan vayya
@thaseeem2 жыл бұрын
KSRTC യൂണിയന്റെയും അവരുടെ വക്കീലിന്റെയും പവർ എന്താണെന്ന് മനസ്സിലായില്ലേ (മുൻപു നടന്ന ഏതെങ്കിലും സംഭവങ്ങളിൽ ഇവർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?. കണ്ണിൽ പൊടിയിടാൻ കുറച്ചു ദിസത്തേക്ക് സസ്പെന്റ് ചെയ്യും, എന്നിട്ടു ആ ദിവസങ്ങളിലെ ശമ്പളത്തോടെ തിരിച്ചു ഡ്യൂട്ടിയിൽ കേറും. അല്ലെങ്കിൽ ഒരു സ്ഥലം മാറ്റം)
@venugpal76802 жыл бұрын
Ente aniyathy marichathum agane aanu.. 😔😔😔
@purpleheart12002 жыл бұрын
Dash cam must 😊
@covarghese43372 жыл бұрын
Some of the so called accidents in Kerala roads are not negligence of driver as usually written off by Kerala police but murder by drivers who know very well that they will get bail readily from the police station. For police and for ambulance chasers advocates it is a windfall.
@mohammedmubashir5021 Жыл бұрын
എത്രയോ തെളിവുകൾ ഉണ്ടായിട്ടും അദ്ദേഹത്തിന് എതിരെ കൊലക്കുറ്റ കേസ് എടുക്കുന്നില്ല ഇതാണ്നമ്മുടെ നാട്ടിലെ നിയമം
@kochunni692 жыл бұрын
What a cruel act. Whoever its, its two lives that are lost. How come we became so heartless and egoistic?
@Life797512 жыл бұрын
💔
@preethp83692 жыл бұрын
Vahanangalill Dash cam compulsory aakanam.
@n.r.mohanan9460 Жыл бұрын
കെഎസ്ആർടിസി ഡ്രൈവർ ഈ ഭൂമിയിൽ നിന്ന് തന്നെ അവനുള്ളത് കിട്ടും😢😢😢😢ഈ വീഡിയോ കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കുന്നുണ്ടാവും
E video recorded kitiyath kond Egane enklm sathyam manasilayi
@akashsuresh13692 жыл бұрын
This is classic Road Rage example. Also over speeding isn't gonna help either.
@studiovmjvisualmediajobs57352 жыл бұрын
നമ്മൾ എല്ലാവരും റോഡ് ഉപയോഗിക്കുന്നവർ ആണ്. ഈ പറയുന്ന പോലീസ് ന്റെ കുടുംബവും റോഡ് ഉപയോഗിക്കുന്നുണ്ട്. KSRTC driver തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എല്ലാവരും മനസിലാക്കി എന്നിട്ടും... ഇത് നമ്മുടെ കുടുംബത്തിൽ ഉണ്ടായാൽ... ഒന്ന് ചിന്തിച്ചുനോക്ക്.
Ksrtc driver will be a dead man walking if he is set free. Will be the last straw for the people as, this will be clear Gov't employees can kill a common man without any consequences.
@priyaljames66552 жыл бұрын
😢😢😢😢
@saidulansar2 жыл бұрын
Ee ksrtc drivarude makkalkum ee gathi thanne varatte ....
@jobilbabu46262 жыл бұрын
kollanam aa ksrtc Drivereey.. ksrtc bus thanne kayatti kollanam....