വളരെ ശരി സ്വാർതഥത ഇല്ലാതെ എന്നെ പോലെയാണ ഏവരും കഷടവും വിഷമവും ഉണ്ടെന്നു മറിഞ്ഞ സഹായിക്കാനും ശുദ്ധ മനസസും എല്ലാത്തിനെയും സ്നേഹിക്കാനും ബഹുമാനിക്കാനും അഹന്തയില്ലാതെ വിനയമുള്ളവനുമായാലെ ആ തമിയതയുടെ അടിത്തറയാകു യോഗ്യതയാകു- ഇതൊന്നും ഇല്ലാതെ കുണ്ഡലിനിയോഗ ചുളുവിൽ ശ്വാസം പിടിചചാൽ അപകടവും രോഗവും വന്നു കൂടും എന്നല്ലാതെ അതമിയത ഉണ്ടാകില്ല - ശുദ്ധ മനസ്സെടെ ജപവും ധ്യാനവും ചെയ്തു തുടങ്ങിയാൽ എല്ലാം പതുക്കെ അതമിയതയിലേക്ക നിങ്ങാം
@ANAMIKASPARK Жыл бұрын
👍👍👍👍വചനം മധുരം ,ലളിതം, സുന്ദരം .🙏
@jubusworld48758 ай бұрын
Sir..ഞാൻ first മെഡിറ്റേഷൻ ചെയ്തു തുടങ്ങിയ സമയത്തു ഭയങ്കര vbration ഉണ്ടായിരുന്നു... എന്തൊക്കെയോ cheyyàനുള്ള ഒരു ത്വര ആയിരുന്നു... കുഴിമടിച്ചി ആയിരുന്ന ഞാൻ ഞങ്ങളെ വീടിന്റെ താഴെ പുഴ side ആയിരുന്നു... അവിടെ ആകെ മാലിന്യങ്ങൾ നിറഞ്ഞ കാട് പിടിച്ച സ്ഥലം ഞാൻ ഒറ്റക്ക് വൃത്തിയാക്കി.... രണ്ടാഴ്ച കൊണ്ട് അവിടെ മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി... എനിക്ക് തന്നെ അത്ഭുതം ആയിരുന്നു എനിക്ക് ഇത്രയും എനർജി ഉണ്ടായിരുന്നോ എന്നു.... പക്ഷെ ധ്യാനം എനിക്ക് തുടർന്ന് പോകാൻ കഴിഞ്ഞില്ല.... അപ്പൊ പഴേ പോലെ ആയി... ഇപ്പൊ വീണ്ടും ഞാൻ ട്രാക്കിലേക്ക് വന്നു.,.. ധ്യാനം കൊണ്ട് ഒരുപാട് മാറ്റം എന്റെ ലൈഫിൽ വന്നിട്ടുണ്ട്... എന്റെ സ്വപ്നം ആയിരുന്നു ഡ്രൈവ് ചെയ്യുക...എല്ലാം ഞാൻ നേടി.... എന്നെ കൂടുതൽ സ്വാധീണിച്ചത് ഭഗവത് ഗീത ആണ്.... അതിലെ ഓരോ കാര്യങ്ങളും എന്നോട് പറയുമ്പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത് 🙏🏼🙏🏼🙏🏼🙏🏼
@c.s7620 Жыл бұрын
കുണ്ഡലിനി ഇത്ര ലളിതമായി അറിയാൻ സാധിച്ചിട്ടില്ല 🙏🏻🙏🏻🙏🏻
@sad4604 ай бұрын
Therumani parnjatha Allam sari anna 🙏
@csb4 Жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച് പല കാര്യങ്ങളും തിരുമേനി പറഞ്ഞു. Thank you,🙏
@thapovanmeditation7165 Жыл бұрын
നന്ദി
@sindhulakshmi90472 жыл бұрын
Real and valuable spiritual awareness of kundalini awakening ❤️ Thanks Thirumeni🙏🙏🙏
ധ്യാനിക്കേണ്ടത് എങ്ങനാ തിരുമേനി, ഞൻ ഇപ്പോൾ ശ്വാസത്തിൽ ശ്രദ്ധിച്ചു ആണ് ചെയ്യുന്നേ...
@mohah4 Жыл бұрын
❤❤❤ഗുരുജി 🙏🏽🙏🏽🙏🏽
@remyakmkm9260 Жыл бұрын
Thank you ❤❤❤❤
@shobasuresh2125 Жыл бұрын
സത്യം തിരുമേനി അനുഭവം
@SyamKarunagapplly Жыл бұрын
Audio clear aakan und
@sheeladayanand11372 жыл бұрын
🙏🙏🙏 നമസ്തേ
@sujithaajikumar1083 Жыл бұрын
ആത്മിയതാ വല്ലാത്ത ഒരു അനുഭവമാണ് തിരുമേനി ആദ്യമായി ധ്യാനിച്ചത് ശിവരാത്രിയായിരുന്നു കുറച്ച് നേരം ധ്യാനിച്ച് ഇരുന്നപ്പോൾ തലയിൽ ഒരു ചുഴി പോലെ എന്തോ ഒരു പവർ യുണ്ടായിരുന്നു അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു🙏
@thapovanmeditation7165 Жыл бұрын
Yes👍
@இந்துதர்மம்ஜெகதீஷ்ரெட்டி Жыл бұрын
Oom.namasivaya
@sindhusreekandapuram6996 Жыл бұрын
Pranamam
@riyasb2809 Жыл бұрын
Thank you
@mannadyaneesh2 жыл бұрын
നമസ്‍തേ💜💜💜
@gpraveendrangpr8 ай бұрын
നമസ്തേ നമോ നമഃ
@rajeshkumar.kolothody80822 жыл бұрын
Namaste guruji ,,🙏🙏🙏
@mallikakv453011 ай бұрын
🙏🙏🙏🙏🙏🙏
@vincytj85772 жыл бұрын
Ellam siva mayam 🔥🔥
@vaisakh7775 Жыл бұрын
100 per true
@SIMISTEPHEN-q9f3 ай бұрын
🙏🙏👍👍
@ragesh.rragesh5422 жыл бұрын
Good
@RIJIL666 Жыл бұрын
Thirumeniye Contact cheyyan pattumo?
@thapovanmeditation7165 Жыл бұрын
Yes. Call me
@zyxwe33902 жыл бұрын
നമസ്കാരം തിരുമേനി ഇതിലും ലളിത ആയി ആർക്കും പറഞ്ഞു തരാൻ ആവില്ല..കേട്ടിരിക്കാൻ നല്ലരസം...
@manojkumarkannur84212 жыл бұрын
👌👌👌🌹🙏
@c.s7620 Жыл бұрын
സ്ത്രീകൾക് ഇത് ചെയ്യാൻ സാധിക്കുമോ ഗുരുജി...?
@thapovanmeditation7165 Жыл бұрын
ഉറപ്പായും
@manjukm89282 жыл бұрын
🙏🙏
@rajiam38712 жыл бұрын
🙏🙏🙏🙏🙏🙏🙏
@shereenasaif1675 Жыл бұрын
മനസിലാക്കുന്നു .
@ajithkk056 Жыл бұрын
❤
@superman-zr4ms Жыл бұрын
കുണ്ഡലിനി ശക്തിയെ സ്വയം ഉണർത്താൻ ശ്രേമിക്കണ്ട അത് നമ്മുക്ക് അതിനുള്ള വിധിയുണ്ടെങ്കിൽ സ്വയം അതിലേക്കു നമ്മൾ എത്തി ചേരുഗതന്നെ ചെയ്യും അല്ലാതെ സ്വയം ഉണർത്തിയാൽ അത് അഭകടഖരമവും അത് ഓർക്കുക
@sabithasubash46352 жыл бұрын
🙂🙏🙏🙏🙏🙏
@midhunlalvb24502 жыл бұрын
🙏🏽
@mallikakv4530 Жыл бұрын
🙏🙏🙏🙏🙏👍👍👍👍👍
@RajanRajan-hd2gw5 ай бұрын
തള്ളല്ല ഉള്ളതാണ് . പക്ഷേ നാളിതുവരെ പറയുന്ന പോലെ അല്ല