കുണ്ഡലിനിപ്പാട്ട് | Kundalini paattu | Vinod Anandan

  Рет қаралды 41,498

Gurudeva Krithikal Vinod Anandan

Gurudeva Krithikal Vinod Anandan

Күн бұрын

ഗുരുദേവകൃതി - കുണ്ഡലിനിപ്പാട്ട്
music, Singer : Vinod Anandan
ഡോ .ടി .ഭാസ്കരൻ സർ, അദ്ദേഹത്തിന്റെ കണ്ടെത്തലിൽ, കുണ്ഡലിനിപ്പാട്ട് ഇരുപത്തിരണ്ടാം ഈരടിയായി "ആടരവം അണിഞ്ഞീടുമവനൊരു നാടായ് വരും നാമെന്നാടു പാമ്പേ'' എന്ന് കൊടുത്തിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇപ്പോഴുള്ള സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരണങ്ങളിൽ ഇത് കാണുന്നുമില്ല.
നാം ഈ കൃതി എടുത്തപ്പോൾ ഈ ഈരടി കൂടി ആലപിച്ചിരിക്കുന്നു .
#kundalinipatt
#kundalini
#pambattichinth

Пікірлер: 72
@jayasreemr7985
@jayasreemr7985 2 жыл бұрын
എന്നും കേൾക്കാൻ തോന്നുന്നു.. കിടക്കാൻ നേരവും... മോർണിംഗ് എണീക്കുമ്പോഴും🙏🙏🙏ú.. Headset vech കേൾക്കും🙏🙏🙏... കേൾക്കുമ്പോ ഉണ്ടല്ലോ അതിൽ തന്നെ ലയിച്ചു പോകും.... 🙏🙏🙏
@sajanks6200
@sajanks6200 2 жыл бұрын
പുതിയ രാഗം, വളരെ നന്നായിട്ടുണ്ട്. ഗുരുദേവാനുഗ്രഹം ഉണ്ടാവട്ടെ.
@syamavinod3588
@syamavinod3588 2 жыл бұрын
നല്ല ഇമ്പമുള്ള ട്യൂൺ... വിവരണം വളരെ നന്നായി.... ബിജിഎം ഹാർമോണിയം വരുമ്പോൾ നല്ല ഇമ്പം
@sindhuag6744
@sindhuag6744 2 жыл бұрын
ശരിക്കും മനസ്സിൽ ഗുരുവിന്റ ചൈതന്യം മനസ്സിൽ നിറഞ്ഞു
@mscraftmadhav1780
@mscraftmadhav1780 2 жыл бұрын
ഭക്തിയാൽ അറിയാതെ ലയിച്ചു പോകുന്നു .... ഗുരുദേവ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ🙏😔
@anithadileep6959
@anithadileep6959 2 жыл бұрын
ഭക്തി സാന്ദ്രമായ മനോഹരമായആലാപനം.ഗുരുദേവൻ അനുഗ്രഹിക്കട്ടെ.ആശംസകൾ 👍🙏
@divyaarun4692
@divyaarun4692 2 жыл бұрын
ഭക്തി നിറഞ്ഞൊഴുകുന്ന ആലാപനം 🌹🙏🏻🙏🏻🙏🏻🌹
@ashwinbabu2589
@ashwinbabu2589 2 жыл бұрын
ഭക്തിയോടുള്ള ആലാപനം വളരെ ഹൃദ്യമായിരിക്കുന്നു
@lalunarayanan1488
@lalunarayanan1488 5 ай бұрын
കുണ്ഡലിനി യോഗ എന്താണെന്നും അത് എങ്ങനെയാണ് അഭ്യസിക്കേണ്ടതെന്നും അതഭ്യസിച്ചാലുളള ഗുണമെന്താണെന്നും അതഭ്യസിക്കുന്നയാളാരാണെന്നും എല്ലാം വളരെ വിശദമായി പരബ്രഹ്മസ്വരൂപമായ ശ്രീനാരായണഗുരുദേവന്‍ അനായാസേന ലളിതമായി വര്‍ണ്ണിച്ചിരിക്കുന്നു. അഷ്ടാദശ സിദ്ധര്‍കളെയും സ്മരിക്കാം. പാമ്പാട്ടി സിദ്ധരെയും നമിക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിന്നായി "ഒരു യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥം പാരായണം ചെയ്യാവുന്നതാണ്. 🌹🙏🌹🙏🌹🙏🌹
@sudhimg2367
@sudhimg2367 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏👍
@sanilkumar1171
@sanilkumar1171 Жыл бұрын
മൂലാധാരത്തിൽ കിടക്കുന്ന സ്വജീവൻ ഒരു പാമ്പ് പോലെ 18 പടികൾ കടന്ന് സഹസ്രാര പത്മത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ആനന്ദത്തിൽ നിന്നും ഉണ്ടാകുന്ന രാഗം . അത് പാടുമ്പോൾ അത്രക്ക് വ്രത ശുദ്ധിയും പ്രാർത്ഥനയും അനുഭവും ഉണ്ടാകണം.. ❤🙏🙏🙏 എങ്കിൽ മാത്രമേ ആ പാട്ടിനെ ഉൾക്കൊള്ളാൻ കഴിയൂ.. 🙏🙏🙏🙏
@sarasammapadman815
@sarasammapadman815 2 жыл бұрын
ഗുരുദേവൻ്റെ എല്ലാ വാസസ്ഥലവും കണ്ടുകൊണ്ട് പ്രാർഥിക്കാൻ സാധിച്ചു
@syamavinod3588
@syamavinod3588 2 жыл бұрын
🙏🙏
@prakashvasu1532
@prakashvasu1532 2 жыл бұрын
Guru ohm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐
@slvideos5518
@slvideos5518 2 жыл бұрын
Verigood 🙏🙏🙏🙏🙏🙏🙏🙏 👌👌👌👌👌👌👌👌 👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏
@manoharisathyan7743
@manoharisathyan7743 2 жыл бұрын
നല്ല ആലാപനം മോനെ. 🙏💐🕉️
@gopakumarsd2739
@gopakumarsd2739 2 жыл бұрын
എന്റെ നാഥാ 🙏🙏🙏
@kalasainan9619
@kalasainan9619 2 жыл бұрын
ഗുരു ചരണം ശരണം 🙏
@nishajeneesh8865
@nishajeneesh8865 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ. ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@divyaarun4692
@divyaarun4692 2 жыл бұрын
ഭക്തി നിറഞ്ഞൊഴുകുന്ന ആലാപനം👍🌹🙏🏻🙏🏻🙏🏻
@sunianil8774
@sunianil8774 2 жыл бұрын
Bakhinibarm
@ponnammabose2857
@ponnammabose2857 2 жыл бұрын
Valare nannayirikkunnu.Gurukrupa ennum undakatte
@salimolgopalan5517
@salimolgopalan5517 2 жыл бұрын
ഭക്തി സാന്ദ്രമായ ആലാപനം മനോഹരമായ ആലാപനവും
@sarasammapadman815
@sarasammapadman815 2 жыл бұрын
bhakthiyode cholliya prardh ana om namonar ayanaya
@shylank2994
@shylank2994 2 жыл бұрын
നല്ല ഭക്തി സാന്ദ്രമായ ആലാപനം
@dr.sumao.m6442
@dr.sumao.m6442 2 жыл бұрын
ആത്മാനന്ദം
@seethashaji1272
@seethashaji1272 2 жыл бұрын
ഭക്തിസാന്ദ്രമായ ആലാപനം 🙏 🙏 അഭിനന്ദനങ്ങൾ 👍
@jeenasajan2105
@jeenasajan2105 2 жыл бұрын
വ്യത്യസ്തമായ ഈണം, ഭക്തിമയമായ ആലാപനം
@kunnathraghavanraghavaraj9112
@kunnathraghavanraghavaraj9112 2 жыл бұрын
Aaum Sree Narayana Parama Gurave Namaha
@sasikumar-yl5ci
@sasikumar-yl5ci 2 жыл бұрын
🙏🙏🙏.. 🙏🙏🙏. 🙏🙏🙏 നന്നായിട്ടുണ്ട് 👍🙏
@rajeshshaji7666
@rajeshshaji7666 2 жыл бұрын
Mahagurudeva namaha.SN SARANA SANGAM (trvndrnm)
@babup8986
@babup8986 Жыл бұрын
Guru Narayanaya Nama.
@omanachandramathy3042
@omanachandramathy3042 2 жыл бұрын
ഭക്തിസാന്ദ്രമായ ആലാപനം 🙏
@tvsivagireeshantv5888
@tvsivagireeshantv5888 2 жыл бұрын
മനോഹരം ഹൃദ്യം സ്നേഹം
@nissymolmb899
@nissymolmb899 2 жыл бұрын
"ആലാപനം വളരെ മനോഹരം"💥🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@syamavinod3588
@syamavinod3588 2 жыл бұрын
ഭക്തി സാന്ദ്രമായ ആലാപനം
@sathyavathykg
@sathyavathykg 2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു
@ajithakumarias8221
@ajithakumarias8221 2 жыл бұрын
OM...Sree..Narayana...Parama...Guruve...Namaha...
@narayananpg6159
@narayananpg6159 2 жыл бұрын
👌🙏
@ratheeshbs7565
@ratheeshbs7565 2 жыл бұрын
Nice song
@radhamaniprakash6733
@radhamaniprakash6733 2 жыл бұрын
🙏🏻
@devikasathilal6071
@devikasathilal6071 2 жыл бұрын
👌🏻🙏🏻
@girijasivadasan4633
@girijasivadasan4633 Жыл бұрын
മനോഹരം 🙏🏼
@rajupm6327
@rajupm6327 2 жыл бұрын
" പ്രണാമം സാഷ്ടാംഗപ്രണാമം "
@rajeevr7414
@rajeevr7414 2 жыл бұрын
💖💖💖
@anuragvellachal4282
@anuragvellachal4282 2 жыл бұрын
🙏🙏🙏
@geetachandran5333
@geetachandran5333 2 жыл бұрын
🙏🙏🙏🙏🌹🌹
@rajiravi5125
@rajiravi5125 2 жыл бұрын
👌
@aneeshchallayil7893
@aneeshchallayil7893 2 жыл бұрын
🙏🙏🙏😍😍😍😇🙌
@sreenae3790
@sreenae3790 2 жыл бұрын
🙏🙏👍👍👌👌
@deepakdelights7357
@deepakdelights7357 Жыл бұрын
ഇമ്പം മനോഹരം❤
@LeelammaRakhavan-cf8ne
@LeelammaRakhavan-cf8ne Ай бұрын
😮jtim
@sulochana1898
@sulochana1898 3 ай бұрын
🎉🎉🎉🎉🎉
@hannaurbanska7773
@hannaurbanska7773 2 жыл бұрын
🌙🐍🌙
@MoniKuttan-fz7np
@MoniKuttan-fz7np Жыл бұрын
Malayalamsong
@premkumarr5897
@premkumarr5897 2 жыл бұрын
S
@sasimk1637
@sasimk1637 2 жыл бұрын
വർണിക്കുന്നത് കുണ്ടലിനിയേക്കുറിച്ചാണെങ്കിലും mahaadevasannidiyil ചെന്നപോലെ
@rejanianil2532
@rejanianil2532 Жыл бұрын
നന്നായിട്ടുണ്ട് പക്ഷേ മൂഡ് പോയി ഇടക്കുള്ള ഈ പരസ്യം
@gokulk.a4651
@gokulk.a4651 Жыл бұрын
Download and hear
@sreejithsadasivan7895
@sreejithsadasivan7895 9 ай бұрын
ഭക്തിസാന്ദ്രമായ ആലാപനം🙏
@lathikabalanandan2943
@lathikabalanandan2943 2 жыл бұрын
🙏🙏🙏🌹🌹🌹
@unnikrishnanktm
@unnikrishnanktm 2 жыл бұрын
🙏🙏
@anjumolca7050
@anjumolca7050 2 жыл бұрын
🙏
@mayajayakumar3823
@mayajayakumar3823 2 жыл бұрын
🙏🏻🙏🏻🙏🏻👍🏻
@sominishaiju6782
@sominishaiju6782 2 жыл бұрын
വളരെ മനോഹരം 🌹
@ravia.k8062
@ravia.k8062 2 жыл бұрын
🙏
@anuvindhasajan1746
@anuvindhasajan1746 2 жыл бұрын
🙏
@jayarajan2778
@jayarajan2778 2 жыл бұрын
🙏🙏🙏
@theopscuritas5020
@theopscuritas5020 2 жыл бұрын
🙏🙏🙏
@nishabn598
@nishabn598 2 жыл бұрын
🙏🙏🙏
@shylaravi9205
@shylaravi9205 2 жыл бұрын
🙏
@chandinikadakkal1143
@chandinikadakkal1143 Жыл бұрын
🙏🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 22 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 78 МЛН
ഷണ്മുഖസ്തോത്രം | #Sanmukastotram
17:57
Gurudeva Kudumbam
Рет қаралды 9 М.
Suprabhatham
31:12
Release - Topic
Рет қаралды 14 М.
ഈശാവാസ്യ ഉപനിഷദ് | Ishavasya Upanishad | Gurukrithi
13:58
Gurudeva Krithikal Vinod Anandan
Рет қаралды 103 М.
Varameku Deva,Gurudeva Bajan,aruvippuram Song,Sree Narayana Gurudeva Ganamanjary,Vinod Anandan,1888
16:53
Vinod Anandan Sre Sarada Sangeetha Vidyalayam
Рет қаралды 324 М.
VIP ACCESS
00:47
Natan por Aí
Рет қаралды 22 МЛН