നിങ്ങള് പറയുന്നതിൽ എന്ത് logic ആണുള്ളത്. നിങ്ങള്ക്ക് അസുഖം ആണ് എന്തോ സംഭവിച്ചാൽ എന്നും പറഞ്ഞു ഇതിനെ കല്യാണം കഴിച്ചാൽ തന്നെ വേറെ 2ചെറിയ കുട്ടികൾ ഉണ്ടല്ലോ. അതെന്തു ചെയ്യും
@sreelekhavs79324 ай бұрын
കുണുകനും കുണുക്കി ക്കി. ഒരു അമ്മയ്ക്കു പകരം രണ്ടു ചേച്ചിമാർ ഉണ്ട്. അവർ ഉള്ളടുത്തോളം കാലം ചേച്ചി വിഷമിക്കണ്ട. വിധി പോലെ നടക്കും. കുത്തൽ ഉള്ള അവർക്കു അതേ കാണു. ചേച്ചി നമ്മളെ മക്കളെ കാര്യം നമ്മളാണ് നോക്കേണ്ടത്. മറ്റുള്ളവർ അല്ല. ഈ പറയുമുന്നവർ കുഞ്ഞനെ കെട്ടിച്ചു വിടുമോ
@jago26034 ай бұрын
എന്റെ മക്കളെ ജീവിതം ന്ന് പറഞ്ഞാൽ ഒരു വര വരച്ച പോലെ പോവില്ല അത് ഒന്നും നമ്മൾ വിചാരിക്കണ പോലെ ആവില്ല... വന്നാൽ വന്ന പടി ചന്തം... സംഗീത.. 👍👍👍👍
@harikamajo44324 ай бұрын
വിവാഹം സമയമായെങ്കിൽ നടക്കട്ടെ പഠിച്ച് ഒരു ജോലി മേടിക്കുക എന്നത് മോളുടെ ഉത്തരവാദിത്വം ആണുട്ടോ നല്ലത് വരട്ടെ. ചേച്ചിക്കും പെട്ടെന്ന് സുഖമാകട്ടെ ടെൻഷൻ വേണ്ടാ ട്ടോ
@miniramachandran33334 ай бұрын
Congratulations.. കുഞ്ഞ
@mdago25774 ай бұрын
Kunjente hair care video cheyo..
@renuviswanathan27394 ай бұрын
Achoda കുഞ്ഞാ.. Congratulations..🎉🎉🎉🥰🥰🥰🥰💐💐💐
@sajinisajusaju61484 ай бұрын
വിവാഹ സമയം ആയെങ്കിൽ അത് എങ്ങനെ ആണെങ്കിലും നടക്കും 🫶 അത് അങ്ങനെ ആണ്
@durgasuresh28914 ай бұрын
Congrats Kunjaaaa..🎉
@AadhinarayanMenon-z6s4 ай бұрын
Congratulation kunja👍
@nesyamir48034 ай бұрын
കുഞ്ഞൻ ഒരു beautiotion ആയൽ മതിട്ടോ .ഒരുപാട് പഠിച്ച് വരെല്ലാം ചൊറിം കുത്തിയിരിക്കുവ...ഒരു സ്വയം തൊഴിൽ ചെയ്യാൻ പഠിക്ക് മോളെ..
Oro chettel endelum parayatte athonnum mainttiyanda❤❤❤
@revathydas74034 ай бұрын
ഡാ മോളെ ഒരുപാടു പഠിച്ചവർ ഇവിടെ ഉണ്ട്. അതിൽ വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. നിങ്ങൾക്കു കുറച്ചു ഫെയിം ഉള്ളതുകൊണ്ട് എന്ത് ചെയ്താലും അത് ക്ലിക് ആകും sure👍🏻. പിന്നെ നെഗറ്റീവ് അത് എന്ത് നല്ല വീഡിയോ ചെയ്താലും ഉണ്ടാകും 😂. അതാണ് സോഷ്യൽ മീഡിയ.