കുള്ളന്‍ വെറൈറ്റികളുടെപിന്നിലെ ചതി|2023ല്‍ വീട്ടില്‍ വയ്ക്കേണ്ട മികച്ച തെങ്ങും കവുങ്ങും വെറൈറ്റികള്‍

  Рет қаралды 111,426

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

കുള്ളന്‍ തെങ്ങുകള്‍ വച്ചവര്‍ സൂക്ഷിക്കുക | നഴ്സറി ബിസ്സിനസ്സിലെ ചതി തിരിച്ചറിയൂ | നഴ്സറി ഉടമ തുറന്നു പറയുന്നു
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 9061977222,9061889333
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#gangabondam #exoticplants #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 96
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9061977222,9061889333 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@abusinanmv5929
@abusinanmv5929 Жыл бұрын
ഇന്റർ മംഗള ചെങ്കുത്തായ മലയിൽ കൃഷി ചെയ്യാൻ പറ്റുമോ ?
@abdulrahmanpallath1924
@abdulrahmanpallath1924 Жыл бұрын
18 വർഷം പ്രായമായ റബ്ബർക്കിടയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ കവുങ്ങ് ഏതാകുന്നു.
@sabukallada258
@sabukallada258 Жыл бұрын
ഒന്നിനും മറുപടി ഇല്ലേ
@sabukallada258
@sabukallada258 Жыл бұрын
ഇന്റർ മംഗള വില എങ്ങനെ
@jissothomas7302
@jissothomas7302 Жыл бұрын
തെങ്ങിൽ തൈ കൊടുത്ത് വിടുമ്പോൾ കൊമ്പൻ ചെല്ലിക്കും കൂമ്പ് ചീച്ചലിനും ഉള്ള മരുന്നും കൂടി കൊടുത്ത് അയച്ചാൽ നന്നാവും ഇല്ലങ്കിൽ ഒരെണ്ണം പോലും ഉണ്ടാവില്ല
@shimiljohn7644
@shimiljohn7644 Жыл бұрын
True 🙏🙏😮
@bennyalappadan1515
@bennyalappadan1515 Жыл бұрын
Very very true
@Indian-od4zf
@Indian-od4zf Жыл бұрын
2 വർഷം മുന്നേ 30 കുള്ളൻ വെച്ചു ഇപ്പോൾ ഒന്നും ഇല്ല എല്ലാം ചെള്ള്കുതി.
@unnivaava2055
@unnivaava2055 2 ай бұрын
​@@Indian-od4zfചെള്ള് കൂതിയോ അതെന്ത് കൂതിയാ 😂
@cyrilkjoseph1
@cyrilkjoseph1 2 ай бұрын
​@@Indian-od4zf കൊമ്പൻചെല്ലി Tata mida ചീയൽ രോഗം contaf 5E ഈ രണ്ട് മരുന്ന് ഉപയോഗിച്ചാൽ മതിയാകും
@josephputhenpurackal6452
@josephputhenpurackal6452 Жыл бұрын
I had planted 25 dwarf coconut trees purchased from kuruppanthara .Only two of them were dwarf .I had paid rs 400 each. Now three of them left .
@sreedeviks9743
@sreedeviks9743 2 ай бұрын
ചാവക്കാടൻ ഓറഞ്ച് മഞ്ഞ എന്ന കുള്ളൻ തെങ്ങുകൾ നല്ലതാണ് അടുത്ത് മറ്റ് നാടൻ തെങ്ങുകൾ ഉണ്ടെങ്കിൽ ഒരു കുഴപ്പം ചെല്ലിയുടെ ആക്രമണം കൂടുതൽ ഉണ്ട്
@aswathipt2373
@aswathipt2373 Жыл бұрын
ഞാൻ എർണ്ണാകുളത്തിനും കാസർഗോഡിനും ഇടക്കുള്ള പല നേഴ്സറികളിലും പോയിട്ടുണ്ട്. എങ്കിലും ഞാൻ പ്ലാൻ്റുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്ന നഴ്‌സറികളിൽ ഒന്നാണ് ചീരക്കുഴി.
@rohinie5089
@rohinie5089 2 ай бұрын
Deejay highbrid coconut നല്ല തെങ്ങ് ആണോ
@ismayilo.m8399
@ismayilo.m8399 19 күн бұрын
ഡിസ്പ്ലേയിൽ കാണിച്ച തെങ്ങ് എവിടെ?
@ebraheemebraheem369
@ebraheemebraheem369 Жыл бұрын
Nallaoruarivlaannatil.vala.tankkyou
@mithunm.j6555
@mithunm.j6555 5 ай бұрын
ഇന്റെർ മംഗള നല്ലതാണ് എന്റെ വീട്ടിൽ ഇന്റെർ മംഗള തോട്ടം ഉണ്ട് ചിതൽ പുറ്റ് പോലെ ഉണ്ടാകും
@bmaikkara5860
@bmaikkara5860 2 ай бұрын
Inter c Mangala .. aano ? angineyaano parayuka ..?
@lintobabyukken5716
@lintobabyukken5716 Жыл бұрын
ജോസ് ചേട്ടൻ വളരെ ഭംഗിയായി അവതരിപ്പിച്ചു. പക്ഷേ കേരശ്രീ തെങ്ങിൽ നിന്നും പ്രതിവർഷം 250 നാളികേരം കേരളത്തിൽ ലഭിക്കും എന്ന് ഊന്നി പറഞ്ഞു. എന്നാൽ കേരശ്രീ വികസിപ്പിച്ചെടുത്ത പീലികോട് കാർഷിക ഗവേഷണ കേന്ദ്രം director പറയുന്നു 140 തേങ്ങ വർഷത്തിൽ ലഭിക്കും എന്നാണ് കൂടാതെ ഒരു തേങ്ങയിൽ നിന്ന് 206 gm കോപ്രാ ലഭിക്കും
@NazerKk432
@NazerKk432 Жыл бұрын
ഇന്ന് കൃഷിയിൽ ഏറ്റവും കൂടുതൽ ചതിയും തട്ടിപ്പും കൊള്ളയും നടക്കുന്നത് തെങ്ങ് തൈകൾ / കുള്ളൻ വർഗ്ഗം ഉല്പെടെ മേഖലയിലാണ്. ഉദാ: ടൈം ലൈൻ ചിത്രം
@fashanmusic6040
@fashanmusic6040 6 ай бұрын
kzbin.infoEG81SkzJ5xo?si=v_o1WNWGQ6mLp-JD ചീർക്കുഴിയുടേത് ശരിയായ ഗംഗാ ബോണ്ടമല്ല ഞാൻ വാങ്ങിയിരുന്നു
@torpidotorpido3081
@torpidotorpido3081 4 ай бұрын
Yes, ഇവന്മാർ ആണ് ലോക ഉടായിപ്പ് ​@@fashanmusic6040
@sulaimanpadath9233
@sulaimanpadath9233 Жыл бұрын
ഇപ്പോൾ വെക്കുന്ന ഒരു തയ്യും വളരുന്നിന് മുൻപ് ചീഞ്ഞു പോകാണ് ഞാൻ വീടിന് അടുത്ത് തെങ്ങിന്റെ താഴെ വീണ തൈ വെച്ചു അഞ്ചു വർഷം കൊണ്ട് കായ് ആയി
@prasanthak1163
@prasanthak1163 Жыл бұрын
Correct
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
👍👍
@shivadas6887
@shivadas6887 Жыл бұрын
Good information thanks sir
@thomas_john
@thomas_john Жыл бұрын
ഞാൻ ഒരുപാട് ഫ്രൂട്സ് പ്ലാറ്റ് മേടിച്ചു നല്ല അഭിപ്രായം ആണ് എനിക്ക്
@RamadasMudavakkat
@RamadasMudavakkat Жыл бұрын
ബഡ് പിടിച്ചു എന്ന് ഉറപ്പാകും മുൻപ് തൈ കൊടുത്തു വിടുന്നു. വലിയ വിലയും. വാങ്ങിയ തൈകളിൽ പകുതിയും നാശം ആയി.
@honympx6390
@honympx6390 2 ай бұрын
സാർ ഇപ്പോഴും 2G യുഗത്തിലാണ് 5G ആയി മാറിയത് സാർ അറിഞ്ഞില്ല എന്ന് തോന്നുന്നു😅😅😅
@aboobakerm3245
@aboobakerm3245 Жыл бұрын
ഗംഗ ബോണ്ടം രണ്ടര കൊല്ലം കൊണ്ട് കൈക്കില്ല. സത്യം. തെളിവ് കാണിച്ചു തരാം
@mathewjacob2452
@mathewjacob2452 Жыл бұрын
നല്ല രീതിയിൽ കൃഷി ചെയ്താൽ കായ്ക്കും [ ഗംഗാബോണ്ടം തന്നെയാവണം ]
@ratheeshsivan5621
@ratheeshsivan5621 Жыл бұрын
ചെമ്പൻ ചെല്ലി കേറഅതിരിക്കാൻ എന്തേലും മാർഗം ഉണ്ടോ.. കായ്ക്കാറഅയ 4 എണ്ണം മറിച്ചു....
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
Eniku aaku 2 coconut tree aanullathu adil orennam cheenjupoyi 😭😭
@a.k.marayoor1082
@a.k.marayoor1082 Жыл бұрын
തുരിശ് മണല് ഉപ്പ് നിശ്ചിത അളവിൽ എടുത്ത് തെങ്ങിന്റെ കവിളുകൾ വൃത്തിയാക്കി കവിളിനിട വഴി ഇട്ടുകൊടുക്കുക അങ്ങനെ ചെയ്യുമ്പോൾ കൊമ്പൻ ചെല്ലി ചെമ്പൻ ചെല്ലി എന്നിവയുടെ ശല്യം പൂർണമായും മാറും എന്ന് കേര കർഷകൻ
@renukamartin332
@renukamartin332 Жыл бұрын
​@@najmaabdulazeez3427❤❤❤❤❤❤❤
@RamadasMudavakkat
@RamadasMudavakkat Жыл бұрын
ഗ്രീൻ പ്ലാനറ്റ് എന്ന കമ്പനിയുടെ കീടങ്ങൾ വരാതിരിക്കാൻ ഉള്ള മരുന്ന് ഉപയോഗിച്ച് തടയാം.
@mathewjacob2452
@mathewjacob2452 Жыл бұрын
കൊമ്പൻ ച്ചെല്ലി കുത്തിയ ക്യാപ്പിൽ ചെമ്പൻ ച്ചെല്ലി മുട്ടയിടും
@dayanandadamu
@dayanandadamu 7 ай бұрын
Supr bro
@susanpalathra7646
@susanpalathra7646 Жыл бұрын
കുള്ളൻ തെങ്ങാണെങ്കിൽ തേങ്ങാ പറിച്ചെടുക്കാൻ എളുപ്പമാണ്. ഇന്ന് തെങ്ങുകയറ്റക്കാർ കുറവാണ്. ഒരു തെങ്ങിന് Rs. 100/- കൊടുക്കണം കയറുന്നതിന്, തേങ്ങ കുറവുള്ള തെങ്ങിന് വളരെ നഷ്ടമാണ് ഈ കൂലി.
@thegamelifestyle6574
@thegamelifestyle6574 Жыл бұрын
100 roopayo 🙄🙄
@99613619
@99613619 Жыл бұрын
Kannur 50 rs
@sulaimanpk7078
@sulaimanpk7078 Жыл бұрын
35rs bangali_- malayalii 40
@susanpalathra7646
@susanpalathra7646 Жыл бұрын
ഇവിടെ തിരുവഞ്ചൂർ 15 - 100/- ആണ്.
@binurajan3786
@binurajan3786 8 ай бұрын
കണ്ണൂർ അന്നൂർ കുള്ളനെകുറിച്ച് സാറിൻ്റെ അഭിപ്രായം പറയുക
@sureshvm1617
@sureshvm1617 Жыл бұрын
കുള്ളൻ കവുങ്ങ് ഇടുക്കിയിൽ എവിടെ കിട്ടും
@venu.spaceresearch9652
@venu.spaceresearch9652 Жыл бұрын
കോഴിക്കോട് കേരശ്രീ തൈ വില്ക്കുന്ന ഫാമുകൾ ഉണ്ടോ? ദയവായി അറിയിക്കുക.
@emoideen
@emoideen Жыл бұрын
Nana avshymillatha kamuk ethanu
@sreekumartp1146
@sreekumartp1146 Жыл бұрын
ഇൻറർ സെ എന്ന കമുക് ഇല്ല CPCRI പറയുന്നത്
@muhammedali5765
@muhammedali5765 Жыл бұрын
Rait. Prayamairunu... Raityatraya
@abrahamvarghees866
@abrahamvarghees866 Жыл бұрын
മലേഷ്യൻ.വർധൻ.കുള്ളൻ.കവുങ്ങിൻ തൈ.നല്ലതാണോ
@afeefk9406
@afeefk9406 Жыл бұрын
Arracunut plantation
@nazerpt1651
@nazerpt1651 Жыл бұрын
Spr
@anuraja6762
@anuraja6762 Жыл бұрын
👍👍👍
@rajeshkr4844
@rajeshkr4844 Жыл бұрын
വെറുതെ പറയുന്നതാണ് ഡെലിവറി ഫ്രീ ആണെന്ന് മണ്ണുത്തി കാർഷിക കോളേജിൽ 300 രൂപ വിലയുള്ള കേരശ്രീ തെങ്ങിൻ തൈകൾക്ക് ഇവര് 440 രൂപയാണ് വാങ്ങുന്നത്.
@antonyva1555
@antonyva1555 9 ай бұрын
ഗംഗബോണ്ടം വെളിച്ചെണ്ണയ്ക്കും അരയ്ക്കാനും പറ്റില്ലേ കോഴികോട് ഉള്ള ഫ്ലോറെസ്സോ ഫാംമിലെ ആള് എല്ലാത്തിനും യൂസ് ചെയ്യാം എന്ന് പറഞ്ഞിരുന്നല്ലോ
@gopalakrishnank8844
@gopalakrishnank8844 Жыл бұрын
Kasargodan onnam sthanathanu anubhavathil
@fashanmusic6040
@fashanmusic6040 6 ай бұрын
Cheerakkuyiyudeth ശരിയായ ഗംഗാ ബോണ്ടമല്ല ഞാൻ വാങ്ങിയിരുന്നു
@prakashankr1462
@prakashankr1462 Жыл бұрын
2024 ൽ ഏതാണ് വെക്കേണ്ടത്😂😂
@abhilashk5493
@abhilashk5493 Жыл бұрын
കേരശ്രീ ആണോ : ചാവക്കാടൻ കുള്ളൻ ആണോ നല്ലത്
@saleemk517
@saleemk517 Жыл бұрын
രണ്ടും t*d ആണ് രണ്ടു വെറൈറ്റി ആണെന്നെ ഉള്ളു ഞാൻ രണ്ടും രണ്ടുവീതം വാങ്ങുന്നുണ്ട്
@borntoserveallah8799
@borntoserveallah8799 Жыл бұрын
ബബിൾഗം ആണ് നല്ലത്
@RamadasMudavakkat
@RamadasMudavakkat Жыл бұрын
ഒരു തെങ്ങിൻ തൈ വലുതായി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. ചാവക്കാട് കുള്ളൻ നല്ലൊരു ഇനം ആണ്. ചെമ്പൻ ചെല്ലിയെ ഒരു പരിധി വരെ തടയും. ഹൈബ്രീഡ് തൈയുടെ കുമ്പ്മധുരം ഉള്ളകാരണം എപ്പോഴും അക്രമം ഉണ്ടാകും. ഗ്രീൻപ്ലാനറ്റ് എന്ന കമ്പനിയുടെ മരുന്ന് ഉപയോഗിച്ച് ചെമ്പൻ ചെല്ലിയെ ഒരു പരിധി വരെ തടയാം.
@ameerpilakal7917
@ameerpilakal7917 Жыл бұрын
Nallaru arev tha...yu
@gracysavier5757
@gracysavier5757 Жыл бұрын
ഇവിടെ മണ്ണാർക്കാട് നേഷ്സറിയിൽ വന്നു പ്ലാവ് നാരകം ഊത് ചെടികൾ ഇതൊക്കെ വാങ്ങിയിരുന്നു ഫാം കണ്ടാൽ കൊള്ളമെന്നുണ്ട് പുറത്തുന്നുള്ള ചെടികൾ നേഴ്സറിയിൽ വിൽക്കാറുണ്ടോ? അതോ നിങ്ങൾ തന്നെ ഉണ്ടാക്കുന്ന ചെടികൾ മാത്രമാണോ വിൽക്കാറ് അറിയാൻ താൽപര്യം ഉണ്ട്
@RamadasMudavakkat
@RamadasMudavakkat Жыл бұрын
എല്ലാം ഇവർ ഉണ്ടാക്കുന്നതല്ല. പൂച്ചെടികൾ ബാംഗ്ലൂർ നിന്നും വരുന്നതാണ് കൂടുതലും. ഫ്രൂട്സ് പ്ലാന്റ്സ് കുറച്ച് നഴ്സറിയിൽ ഉണ്ടാക്കുന്നു. കേരളത്തിൽ ഏറ്റവും വില വാങ്ങുന്നവർ ഇവരാണ്. എന്നും വീഡിയോ ഇട്ടു പുതിയ ആളുകളെ ആകർഷിക്കുന്നു.
@aswathipt2373
@aswathipt2373 Жыл бұрын
നിങ്ങൾ അവിടെ നിന്നും ഒന്നും വാങ്ങിയിട്ടില്ല എന്ന് ചുരുക്കം' കാരണം ഇൻറർ മംഗളയും മോഹിത് നഗറുമെല്ലാം 22, 23 രൂപക്ക് അവിടെ കിട്ടുന്നുണ്ട്. കേരളത്തിൽ മറ്റെവിടെ കിട്ടും ആ വിലക്ക്?
@salimkureekadu5498
@salimkureekadu5498 Жыл бұрын
ഇൻ്റർ മംഗള എന്ന ഇനം നിലവിൽ ഇല്ല verudey pattikkarudu
@mithunm.j6555
@mithunm.j6555 5 ай бұрын
നിലവിൽ ഉണ്ട്
@karshikamkerala5177
@karshikamkerala5177 Жыл бұрын
കമുക് അല്ല കവുങ്ങ്
@jasirpjasir6169
@jasirpjasir6169 Жыл бұрын
കൗഗ്
@sidheekalr9053
@sidheekalr9053 Жыл бұрын
വളപ്രയോഗം കൂടി പറയാമായിരുന്നു
@cyrilkjoseph1
@cyrilkjoseph1 Жыл бұрын
വർഷത്തിൽ 60 കിലോ ജൈവ വളം വർഷം NPK യൂറിയ - 1 kg ഫാക്ടംഫോസ് 1.5 Kg പൊട്ടാഷ് 2 Kg വലിയ തെങ്ങുകൾക്ക് പിന്നെ eppsam salt 500gm,boron 250gm കല്ലുപ്പ് - 2 Kg കുമ്മായം 2 Kg വർഷത്തിൽ കൊടുക്കേണ്ടത്
@sunilkumar-fi9mq
@sunilkumar-fi9mq Жыл бұрын
Ethu yellam koduthu include joli chilavu....kittunathu 140 theega means eppol 20 rupa vachu 20* 140 = 2800 rupa total income one year ..ethu yegane muthalagum karshakarkku....paisa ullavarkku hobby kku veenamegil valartham
@cyrilkjoseph1
@cyrilkjoseph1 Жыл бұрын
@@sunilkumar-fi9mq യൂറിയ 1 kg - 10 Rs ഫാക്ടംഫോസ് _ ഒന്നര കിലോ 60 Rs പൊട്ടാഷ് 2 Kg - 60 എപ് സം സോൾട്ട് RS - 20 ബോറോൺ- Rs 30, ഉപ്പ് 20 കുമ്മായം 20 Total 220 ജൈവ വളം തെങ്ങിൽ നിന്നും കിട്ടും വെട്ടിക്കൂട്ടി ഇടുക പരിസരത്തെ ഉണക്ക ഇല പച്ചിലകൾ ഇട്ടു കൊടുക്കുക ഇത്രയും മുടക്കാൻ പറ്റാത്തവർ കൂലിപണിക്കു പോകുക മുടക്കു മുതൽ ഒന്നും വേണ്ട
@babuss4039
@babuss4039 Жыл бұрын
​@@cyrilkjoseph1പിന്നല്ലാതെ 👍😄
@johnsJoy
@johnsJoy Жыл бұрын
​@@cyrilkjoseph1താങ്കളുടെ വളത്തിന്റെ കണക്കിൽ തിരുത്തുണ്ട്.... നമുക്ക് മാർക്കറ്റിൽ ലഭിക്കുന്ന വളത്തിന്റെ അളവ് Urea---46%N രാജ്ഫോസ്----18%P2O5 പൊട്ടാഷ്---60%K2O Factamfos---20:20:0:13-------20%N+20%P2O5+13%sulfer 3 വർഷത്തിന് മുകളിൽ പ്രായമുള്ള തെങ്ങിന് പ്രതിവർഷം ആവശ്യമായ NPK ~നൈട്രജൻ(N)=500g ~ഫോസ്‌ഫറസ്(P)=320g ~പൊട്ടാസ്യം(K)=1200g 1.യൂറിയ--1100g (500g÷0.46%N=1086g) 2.രാജ്ഫോസ്--1700g (320g÷0.18%P=1777g) 3.പൊട്ടാഷ്--2000g (1200g÷0.60%K=2000g) ഇതേ അളവിൽ നേർവളങ്ങൾ നൽകാം.... താങ്കൾ പറഞ്ഞ കണക്കിൽ 1kg യൂറിയ=460g N 1.5kg ഫാക്ടം ഫോസ്=300g N+300g P നൈട്രജൻ(N) total=460g+300g=760g ഫോസ്‌ഫറസ്(P)=300g അതായത് നൈട്രജൻ കൂടുതലും ഫോസ്ഫറസ് കുറവുമാണ്.... 1kg യൂറിയ ഇടരുത് പകരം 450g യൂറിയ ഇട്ടാൽ മതി... ബോറോണിന്റെ അളവ് മണ്ണിൽ കൂടിയാൽ മറ്റ് മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ കഴിയാതെ വരും....ബോറോണിനായി ബോറാക്സ് പ്രതിവർഷം 50g ആണ് പൊതുശുപാർശ അതും തവണകളായി നൽകണം....ഇനി ബോറോണിന്റെ അഭാവമുള്ള തെങ്ങിന് 4 തവണയായി 40g വീതം പ്രതിവർഷം 160g നൽകാം... മഗ്നീഷ്യത്തിന്റെ അഭാവം പരിഹരിക്കാൻ പ്രതിവർഷം 500g മഗ്നീഷ്യം സൾഫേറ്റ്(Epsom salt) നൽകാം... പ്രതിവർഷം 1kg കുമ്മായമാണ് പൊതുശുപാർശ.... ഈ പറയുന്ന വളപ്രയോഗങ്ങൾ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരാം...വളപ്രയോഗം മണ്ണ് പരിശോധന ചെയ്ത ശേഷം അതിൽ കുറവുള്ള മൂലകങ്ങൾ ചെയ്യുന്നതാണ് അഭികാമ്യം...
@muhamedkunhahammed1612
@muhamedkunhahammed1612 Жыл бұрын
സാറേഞാൻകുളളൻവച്ചുനാലാമത്തേവർഷംകൊലകുത്തികായപിടിക്കുന്നുപക്ഷേതെങ്നീണ്ട്പോകുന്നു കുളളനല്ലാ
@fashanmusic6040
@fashanmusic6040 6 ай бұрын
kzbin.infoEG81SkzJ5xo?si=v_o1WNWGQ6mLp-JD ഇതാണ് ശരിയായ ഗംഗാ ബോണം
@aneeshkumar-x9j
@aneeshkumar-x9j 5 ай бұрын
ഇത് ഊഡായിപ്പ് ബോണ്ടം ആണ് 😂😂😂
@aneeshkumar-x9j
@aneeshkumar-x9j 5 ай бұрын
ഇത് ഊഡായിപ്പ് ബോണ്ടം ആണ് 😂😂😂
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН