ചുവന്ന പാന്റ് ഇട്ട് ചെന്ന കുത്തുല്ലാത്ത കുട്ടപ്പായി കുത്തും 😂😂😂😂😂
@Unicornfairy-p8r2 жыл бұрын
Athaan yentem doubt🤔🤔😅😂❤️❤️
@appumuthu91482 жыл бұрын
@@Unicornfairy-p8r 😂😂😂😂
@Unicornfairy-p8r2 жыл бұрын
@@appumuthu9148 😁😂
@rakesh.crakesh60542 жыл бұрын
Puppiye vili avan seriyakkum😍😍
@sucyjoseph94652 жыл бұрын
കുട്ടപ്പായിയെ വഴക്ക് പറയരുത് , അവൻ കൊഞ്ചുന്നതാണ് . പേടിക്കുന്നു എന്നു കാണുമ്പോൾ അവനു ഒരു രസം ( പ്രത്യേകിച്ച് സുന്ദരിയായ ഒരു യുവതി )
@Dilis-m9s2 жыл бұрын
Ano
@natureislove6832 жыл бұрын
Adutha perunnalin kuttapai Kari akumbo
@sucyjoseph94652 жыл бұрын
@@natureislove683 കറി ആക്കണ്ട 😱 😭 .
@thev3kid8592 жыл бұрын
@@natureislove683 🙄🙄🙄🙄
@shebinphilip18402 жыл бұрын
അലുമിനിയം ബക്കറ്റ് കൊടുത്തു നോക്ക് 👍👍👍👍❤❤❤👌👌👍
@abhijithadithya42562 жыл бұрын
കുട്ടപ്പായി seen💯
@SamSung-yr9wy2 жыл бұрын
07:08 എന്റെ പൊന്നോ...ആ ഓട്ടം..ചിരിച്ചു പോയേ 😃😃
@nandhasree9152 жыл бұрын
പട്ട് പുതച്ചു കിടന്നേനെ 🤣🤣ആ ഡയലോഗ് 😁😁😁😁😁
@sindhucravindran5662 жыл бұрын
ലിനു കുട്ടപ്പായിക്ക് കെട്ടു പ്രായം ആയി... വേഗം കെട്ടിച്ചു കൊടുത്തോ 🤣🤣🤣🤣
@rakeshkr23412 жыл бұрын
കുട്ടപ്പായിക്ക് അന്യനിലെ വിക്രമിന്റെ അസുഖം ആണെന്ന് തോന്നുന്നു അംബിയില്‍ നിന്ന് അന്യനാകുന്ന അവസ്ഥ , കുട്ടപ്പായിയെ എത്രയും പെട്ടന്ന് ഒരു എരുമയെ കൊണ്ട് കെട്ടിക്കുന്നതാ ഇതിനുളള പരിഹാരം
@annmariyashaju11402 жыл бұрын
*മിക്കവരും cmnt ചെയുന്നത് കണ്ടു. ചുവപ്പാണ് പ്രശ്നം എന്ന്. അങ്ങനെങ്കിൽ ബക്കറ്റ് ചുവപ്പ് അല്ലല്ലോ 🧐. അവനു ചീവി കൊടുത്ത ബ്രഷ് ചുവപ്പ് അല്ലെ അപ്പൊ പ്രശ്നം ഉണ്ടാക്കില്ലല്ലോ. പോത്ത് colour blindness ഉള്ള ജീവി ആണെന്ന് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്.*
@Benn_FF2 жыл бұрын
Sheria bro itz right
@annmariyashaju11402 жыл бұрын
@@Benn_FF not bro... I'm a girl
@harikeshsreeram47792 жыл бұрын
Super 💗💖
@prasimavp31522 жыл бұрын
പോത്ത് വലുതായി.കുട്ടിത്തം കഴിഞ്ഞു.അതുകൊണ്ടായിരിക്കാം.പിന്നെ ചുവപ്പ് നിറം ഇവർക്ക് ഇഷ്ടമല്ല എന്ന് കേ ട്ടിടുണ്ട്...സൂക്ഷിക്കണം.. ഇവരുടെ മൈൻഡ് എ പ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല...
@annmariyashaju11402 жыл бұрын
Pothu colour blindness ulla jeeviyalle🧐
@Ra1gk3262 жыл бұрын
Chuvapp kalakke prashnam ullu
@aleenamolbaby80592 жыл бұрын
പോത്തിന് കളർ blindness ഉണ്ട് അതുകൊണ്ട് ചുമപ്പ് കണ്ട കുഴപ്പമില്ല blood smell ചെയ്യുമ്പോൾ ആണ് ഇടയുന്നത്
@basil22702 жыл бұрын
@@aleenamolbaby8059 blood smell onnumalla 😐
@amal77162 жыл бұрын
Pothinalla kaalakk aan Red kuzhappam
@ammusa6512 жыл бұрын
Video കൊള്ളാം നല്ല fun ആയിട്ടുണ്ട്.
@aishwaryars60202 жыл бұрын
Hai
@Peaches05212 жыл бұрын
7:08 aarum pedikkanda odikkoo 😂😂
@romalantony71372 жыл бұрын
😂😂😂
@soniyasanthosh24342 жыл бұрын
അതു സത്യം ആണ് ഒരാൾ മാത്രം അവന് ഇഷ്ടം ആണ്
@joonuparvanammedia74612 жыл бұрын
അവനെന്തോ വിഷമമുണ്ട് ...
@nandhasree9152 жыл бұрын
ലിനു എന്തോ കൂടോത്രം ചെയ്യുന്നുണ്ട്....... ഇല്ലേൽ ഇങ്ങനെ വരൂല്ല 😁😁😁😁😁😁
@suryatn88072 жыл бұрын
Red ഡ്രെസ്സ് ഇഷ്ടല്ല കുട്ടപ്പായി ക്ക് 🤭
@Ra1gk3262 жыл бұрын
Ente pothum engane oru loop ittett kaaryam illa nadan pothukal valuthakumbol shouryam aakum
@bincybinu8762 жыл бұрын
🥰🥰🥰🥰
@joonuparvanammedia74612 жыл бұрын
5.59 * കുട്ടപ്പായി ഇതൊന്നൂരി തരുവോ
@used-0982 жыл бұрын
😱😱😱
@parthivanku36812 жыл бұрын
😲😲😲😲😲😲😲😲😲😲😲😲
@renishkp90962 жыл бұрын
Enni red color kandittu ano
@SIJUTHX2 жыл бұрын
Hi
@used-0982 жыл бұрын
Ano
@anilanambidy92602 жыл бұрын
ഞങ്ങളുടെ അടുത്തുള്ള ഒരു പോത്തിനെ മൂക്ക് കയർ കമ്പൗണ്ടർ പരുക്കമായിട്ടാണ് ഇട്ടത് കുറെ വേദന എടുത്തു അത് കാരണം കൊണ്ട് വേറെആണുങ്ങളെ കണ്ടാലുംഅത്ഓടും സ്ത്രീകൾ മാത്രം അടുത്തേക്ക് ചെല്ലാനും വെള്ളം കൊടുക്കാനും സമ്മതിക്കു .
8:55 accept chyunu ente achane mathrame athu adupikukayolu
@soniyasanthosh24342 жыл бұрын
ചേട്ടായി വേണ്ട നിമിഷ ചേച്ചിയെ അവന്റെ മുൻപിൽ വിടാതെ
@mummedrazal43122 жыл бұрын
Kalikunnatha aal veronnumalla
@cherrypop3962 жыл бұрын
Enthenkilum vaiyyaimayaitte ondantho pothinu 🙁
@vimaljshijuraj14422 жыл бұрын
😨😨😨
@asharafasharaf20232 жыл бұрын
Sho... Athukond ini kuttappayi ye kodukontho... Kuttappayi k apo ntho mind sariyallarunnu.. Ntho deshyathil arinnirik.
@blessoncrissjoseph11162 жыл бұрын
കുട്ടപ്പായി പൊളിയാ
@mtbfan4.0122 жыл бұрын
Uncle chechide pant kando athu red color aanu
@annmariyashaju11402 жыл бұрын
Pothu colour blindness ulla jeevi alle
@autumn52262 жыл бұрын
@@annmariyashaju1140 ജെല്ലിക്കെട്ടിൽ റെഡ് കാണിക്കുമ്പോൾ agitated ആകുന്നത് കണ്ടിട്ടുണ്ട്
@annmariyashaju11402 жыл бұрын
@@autumn5226 Angane enkil chettayi cheeviya brushum red alle. That's confusing
@akkugaming48562 жыл бұрын
Hi bro
@theuniqueworldofangel17822 жыл бұрын
Ellarum പറയുന്നു Red dress ഇട്ടിട്ട് anennu എനിക്കുമുണ്ട് രണ്ട് pothukal Njn റെഡ് ഡ്രസ് ഇട്ടിട്ടു ചെന്നാലും അവര്‍ ഒന്നും ചെയ്യാറില്ല.
@amal77162 жыл бұрын
Red kuzhappam kaalaykk aan bro poothinalla
@theuniqueworldofangel17822 жыл бұрын
@@amal7716 bro അല്ല. പിന്നെ Njan അല്ല paranjathu റെഡ് kuzhappamanennu വേറെ കുറെ ആള്‍ക്കാര്‍ ആണ് പറഞ്ഞത്
@theuniqueworldofangel17822 жыл бұрын
Ente vettilumund 2 pothukal ഒന്ന് ഇച്ചിരി terror ആ ഒന്ന് erumayayi janikkendathivayirunnu😂avan pothinte ഒരു സ്വഭാവവും illa😂അവന്റെ പേരാണ് കോശി ini ശംഭു അവന്‍ ഇച്ചിരി terror aa enne ഓടിച്ചിട്ട് kuthum dha ഇത് pole. കോശി പാവം ayathukond എനിക്ക് അവനെ വിശ്വസം Ond അവന്‍ ഇച്ചിരി ഓള്‍ഡ് anu But ശംഭു ചെറുപ്പം ആ. ശംഭു വിനു ഒരു പ്രത്യേകത ഉണ്ട് അവന്റെ ഒരു കണ്ണ് പകുതി വെള്ളയ പിന്നെ അവന്റെ നെറ്റിയില്‍ ഒരു pottund❤️. രണ്ടും katta chunks ആ. ഒരെണ്ണത്തിന് വേദനിപ്പിച്ചാൽ മറ്റെ ആള്‍ക്കു ഇഷ്ടപ്പെടില്ല.Adhyam ഒക്കെ പോത്തിനെ പേടിയായിരുന്നു but ഇപ്പോൾ othiri ishtama ❤️. വലുതാകുമ്പോള്‍ kollan kodukkanamallo എന്ന് orkumbol sanghadama😔😭.
@akhilaajayan29602 жыл бұрын
😰😯😯😯
@aksharasanthosh39102 жыл бұрын
അവൻ ആ പാത്രം കൊമ്പിൽ കോർത്ത് എടുത്തല്ലോ. അവൻ നിമിഷ ചേച്ചിയോട് അത്ര കൂട്ട് ആയിട്ടില്ല അതാ
അതാ ചുമപ് വസ്ത്രം പോത്തിനെ അല്ലർജി ആണ് ഒരു പ്രായം ആകുന്പോൾ അവർ അങ്ങനെ ആണ് എനിക്കും ഉണ്ട് ഒരു പോത്ത് മിക്കു
@jaseenashanavas91232 жыл бұрын
😄🍬😳
@dileepts23742 жыл бұрын
Theliv onnum ille thallu matharave ollo...😂
@suryadevk96902 жыл бұрын
Frist
@creative60612 жыл бұрын
Athe age koodi verumbole chelea pothukale kalikkum idikkum
@anandhuv1062 жыл бұрын
Puppiyem poochunem vilikkk avanmar set aakum
@ejazahamed5112 жыл бұрын
Avan chuvapp kanditt ayirikkam chilappol avan choodayath ente veetinde aduth oru poth und avane chuvapp kandaal edk deshyam varunnu
@ejazahamed5112 жыл бұрын
Orikkal a pooth avane kettiyitta sthalatnn ninn avane kettivechirikunna irumb indavum alle ath avann koree aati aati ori edukkan shremichu pakshe aa pothine kazhinjilla
@bindhusatheesh62312 жыл бұрын
പ്രശ്നംറെഡ് പാന്റ് ആണ്
@jyothi55632 жыл бұрын
Kuttappayi sthreevirodhi aayo 😜 anyways just for fun paranjeyatto
@amalchandrababu37982 жыл бұрын
He is just playing I have 10baffalos that Chachi is running that's y he is doing that kind of thing
@ajaystephanose43012 жыл бұрын
ഫഹദ് ഫാസിലിനെ കണ്ടവർക്ക് like ചെയ്യാൻ ഉള്ള comment.
@anumsamy97132 жыл бұрын
അവൻ കളിക്കുന്നതാ
@gangadevi97172 жыл бұрын
വെട്ടാൻവരുന്ന പോത്തിന്റെ ചെവിയിൽ വേദം ഉപദേശിച്ചിട്ട് കാര്യമില്ലാട്ടോ
@seetha2032 жыл бұрын
റെഡ് kadditt akum
@sanjaypj77712 жыл бұрын
Nitin Bhatia
@deepubalan49622 жыл бұрын
ചുമപ്പ് ഡ്രസ്സ് ആയിരിക്കും പ്രശ്നം. ചില കളർ അതിന് പിടിക്കിലല്ലായിരി ക്കും
@indirabhai25582 жыл бұрын
കൊമ്പ് വളരുമ്പോൾ തലയിൽ അധികം പിടിക്കതീരികണം
@minimol58362 жыл бұрын
റെഡ് കളർ ആണ് പ്രശ്നം അനുഭവം ഉണ്ട്.പിന്നെ ഇവർക്ക് ഇണക്കക്കുറവ് ഉണ്ടാകില്ല My dream world ചാനലിലെ അപ്പു നല്ല ഇണക്കമാണ് .
@rajithaknd2 жыл бұрын
അപ്പുവും ഓടിച്ചിട്ടുണ്ട്. പിന്നെ അവന്റെ മൂക്കിൽ കയറിട്ടത്
@elbinpaul-vlogs13942 жыл бұрын
ചുമപ്പ് ഫാൻസ്
@നിമി2 жыл бұрын
ചൊവ്വപ്പു കളർ ആണോ അവന്റെ പ്രശ്നം
@its___me__snoopz2 жыл бұрын
Muddi vettari aiyi
@user-cj3fh4dw2t2 жыл бұрын
ചുവപ്പ് നിറം കണ്ടിട്ടായിരിക്കും.
@annmariyashaju11402 жыл бұрын
Pothu colour blindness ulla jeevi alle
@amalkrishnnab2 жыл бұрын
Pin chey bro big fan
@sobhanababy92 жыл бұрын
ചുവപ്പ് കണ്ടിട്ടാണ്
@sivadassv34452 жыл бұрын
ചുവപ്പ് നിറം കണ്ടാൽ പോത്ത് ഇടയും. നിമിഷ ടെ dress ചുവപ്പ് നിറം ഉണ്ട്. സൂക്ഷിക്കണേ നിമിഷ. ചുവപ്പ് dress ഇട്ടു കുട്ടപ്പായിടെ അടുത്ത് പോകല്ലേ.