കുറ്റപ്പെടുത്തിയവരെ കൊണ്ട് തിരുത്തി പറയിപ്പിച്ചു നിങ്ങളെപ്പോലെ നിങ്ങളേ ഉളളു| Dr Robin | AjinVarghese

  Рет қаралды 145,822

CELLULOID MAGAZINE

CELLULOID MAGAZINE

Күн бұрын

#drrobin #bigbossmalayalam #exclusiveinterview #ajinvarghese
Dr Robin Radhakrishnan Exclusive Interview. Robin Radhakrishnan, popularly known as “Doctor Machaan” is an Indian medical doctor, internet personality, entrepreneur and actor. He went viral and gained social media attention after the participation in Bigg Boss Malayalam Season 4.
Please Subscribe- goo.gl/jWXBGL
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
WEBSITE - celluloidonlin...
FACEBOOK - / celluloidmagazine
INSTAGRAM - / celluloidfilmmagazine
TWITTER - / celluloidkerala
--------------------------------------­---------------------------------
BUSINESS MAIL- celluloidmagazine@gmail.com
---------------------------------------­---------------------------------
#celluloidmagazine #celluloid

Пікірлер: 2 100
@diyyyaahhh10
@diyyyaahhh10 3 ай бұрын
Dr നിങ്ങൾ ചേർത്തു നിർത്തിയവർ ഇന്നും നിങ്ങളുടെ കൂടെ ഉണ്ട് ❤❤
@rajeshpb3719
@rajeshpb3719 3 ай бұрын
പൊന്നു ഡോക്ടറെ..താങ്കളോട് ഉള്ള ഞങളുടെ സ്നേഹം ഇതുവരേക്കും ഒരു സെലിബ്രിറ്റിയോടും തോന്നിയിട്ടില്ല💯💯. നിങ്ങൾ മുത്താണ് മനുഷ്യ 😘😘😘
@ShijiSabu-yg6wm
@ShijiSabu-yg6wm 3 ай бұрын
ഡോക്ടർ അന്നത്തെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. എന്നും ഡോക്ടറെ Support ചെയ്ത് കൂടെയുണ്ടാവും❤❤❤
@maheshr9246
@maheshr9246 3 ай бұрын
@Alien.7-i6o
@Alien.7-i6o 3 ай бұрын
ദയവു ചെയ്തു sai കണ്ണപ്പിയുടെ വീഡിയോ ആരും മുഖവിലക്കെടുക്കരുതേ. പ്രേക്ഷകരുടെ മനസ്സിൽ വിഷം കുത്തി വെച്ചു അവനു താല്പര്യം ഇല്ലാത്ത ആൾക്കാർക്കെതിരെ നമ്മളെ തിരിച്ചു വിടൽ ആണ് അവന്റെ പണി. അവനു താല്പര്യം ഉള്ള ആൾക്കാർ എന്തു ചെറ്റത്തരം ചെയ്താലും അവൻ വാ അനക്കില്ല ആട്ടിൻ തോലിട്ട ചെന്നായ ആണ് അവൻ. നമ്മൾ അവനു നിന്ന് കൊടുക്കരുത്
@sreedevis2981
@sreedevis2981 3 ай бұрын
👍👍
@ShammasS-x6z
@ShammasS-x6z 3 ай бұрын
❤️
@ShammasS-x6z
@ShammasS-x6z 3 ай бұрын
@@Alien.7-i6o👍🏼
@realtalksvlogz554
@realtalksvlogz554 3 ай бұрын
നല്ല interview.. കാര്യങ്ങൾക്കൊക്കെ ഒരുപാട് വ്യക്തത നൽകി... നല്ല നിലപാടുകൾ... സത്യം എന്നും ജയിക്കും.. നിലനിൽക്കും.. എന്നും നന്മകൾ ഉണ്ടാകട്ടെ ഡോക്ടർ... കാരണം താങ്കൾ ഒരു നല്ല മനുഷ്യനാണ്.. ♥️♥️
@raehasworldbyraehamahwush7584
@raehasworldbyraehamahwush7584 3 ай бұрын
പലരും കുറ്റം പറഞ്ഞിട്ടും അന്നും ഇന്നും 'എന്നും' ഞങ്ങളുടെ രാജാവും 🤴🏼🤴🏼മുത്തും Dr-robin🤴🏼❤️❤❤❤തന്നെയാണ്. Love you... Robin cheettaaaa.....
@saralanair1003
@saralanair1003 3 ай бұрын
ആരാ ഞങ്ങളാരും റോബിനെ കുറ്റപെടുത്തിയിട്ടില്ല കുറ്റപ്പെടുത്തുകയും ഇല്ല എപ്പോഴും ഡോക്ടർക്ക് ഒപ്പം
@Jasnakp649
@Jasnakp649 3 ай бұрын
Dr നെ കണ്ടതിൽ ഒരുപാട് സന്തോഷം ❤ ആരൊക്കെ എന്തൊക്കെ തള്ളി പറഞ്ഞിട്ടും എന്നെ പോലെ ഉള്ള കുറച്ച് ആൾക്കാർ എങ്കിലും bb തൊട്ട് ഈ നിമിഷം വരെ കൂടെ നിന്നിട്ടുണ്ട്, അന്ന് സപ്പോർട്ട് ചെയ്തതിൽ ഇന്നും അഭിമാനിക്കുന്നു👍 Keep going don't mind negative ഇത്ര അധികം നെഗറ്റീവ് വന്നിട്ടും തളരാതെ പിടിച്ചു നിന്ന ഈ കരുത്ത് ഇത് പോലെ തന്നെ തുടരട്ടെ. പിന്നെ കുറച്ച് പേരൊക്കെ പറഞ്ഞായിരുന്ന് ഈ ഫെയിം ഒക്കെ next season വരെ ഉണ്ടാവുന്ന് ദേ നോക്കൂ ശേഷം 2 സീസൺ കഴിഞ്ഞു ഇപ്പഴും നമ്മടെ dr ചർച്ചാ വിഷയം ആണ്😀
@Alien.7-i6o
@Alien.7-i6o 3 ай бұрын
ദയവു ചെയ്തു sai കണ്ണപ്പിയുടെ വീഡിയോ ആരും മുഖവിലക്കെടുക്കരുതേ. പ്രേക്ഷകരുടെ മനസ്സിൽ വിഷം കുത്തി വെച്ചു അവനു താല്പര്യം ഇല്ലാത്ത ആൾക്കാർക്കെതിരെ നമ്മളെ തിരിച്ചു വിടൽ ആണ് അവന്റെ പണി. അവനു താല്പര്യം ഉള്ള ആൾക്കാർ എന്തു ചെറ്റത്തരം ചെയ്താലും അവൻ വാ അനക്കില്ല ആട്ടിൻ തോലിട്ട ചെന്നായ ആണ് അവൻ. നമ്മൾ അവനു നിന്ന് കൊടുക്കരുത്
@ShammasS-x6z
@ShammasS-x6z 3 ай бұрын
❤️👍🏼
@ncnc1882
@ncnc1882 3 ай бұрын
Yes me too..four the people enduparanjalum..eni endu voice clip eduthu purathittalum..support robin😊
@gokulrajs6245
@gokulrajs6245 3 ай бұрын
​@@Alien.7-i6oനീ വിവിയെ വെളുപ്പിച്ച് സായിയെ മാത്രം കുറ്റക്കാരനാക്കാനാണോ കമൻ്റ് ഇട്ട് നടക്കുന്നത്, രണ്ടും കണക്കാണ്
@amaljoajay6683
@amaljoajay6683 3 ай бұрын
💯👍
@sheebarobert5025
@sheebarobert5025 3 ай бұрын
എൻ്റെ മോൻ വിജയിച്ചു മുന്നേരട്ടെ...അമ്മയുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്
@SindhuUnni-z9x
@SindhuUnni-z9x 3 ай бұрын
Dr. റോബിൻ ന്റെ ഇന്റർവ്യൂ കണ്ടതിൽ ഒരുപാട് സന്തോഷം എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@i_am_sudev
@i_am_sudev 3 ай бұрын
എനിക്ക് അന്നും ഇന്നും dr റോബിനെ ഒത്തിരി ഇഷ്ടം ആണ്.നല്ല ഒരു ആൾ ആണ്. പറയുന്നവർ എന്തും പറയട്ടെ അരതിയും dr റും സന്തോഷം ആയി ജീവിക്കാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു ❤❤❤❤🎉🎉
@rajeshpb3719
@rajeshpb3719 3 ай бұрын
ഡോക്ടറെ... നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ 👏🏻👏🏻 we love you more and more🫂🫂🫂
@sarathm005
@sarathm005 3 ай бұрын
Dr Robin നെ കുറ്റം പറയുന്ന haters, നെഗറ്റീവ് കമന്റ്, video & Troll ഇടുന്ന fake KZbin & Instagram I'd നോട് ഒന്നേ പറയാനുള്ളു STAY AWAY 👊🏻👊🏻👊🏻😡 Stop Cyber Bulling
@neenassss2
@neenassss2 3 ай бұрын
അന്നും ഇന്നും എന്നും നെഞ്ചിലേറ്റിയ ഒരേ ഒരു bb King👑 ഞങ്ങടെ സ്വന്തം റോബിൻ broii 🤗❤️❤️❤️❤️❤️❤️😘
@ShammasS-x6z
@ShammasS-x6z 3 ай бұрын
Dr Robin ❤️👑>>>>
@SulyS-n8q
@SulyS-n8q 3 ай бұрын
Ajin good interview
@SulyS-n8q
@SulyS-n8q 3 ай бұрын
Ajin pls Robin monte phone number tharumo
@daliafredy3549
@daliafredy3549 3 ай бұрын
ഒരിടത്തൊരു രാജാവുണ്ടായിരുന്നു. ഇപ്പോഴും ആ രാജാവുണ്ട്... പ്രജകൾ കല്ലെറിഞ്ഞു എന്നല്ല... കൂടെ കൂടിയ കുറേ സ്വാർത്ഥമോഹികൾ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി അദ്ദേഹത്തെ ക്രൂശിക്കുന്നു എന്നാണ്.... Dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤ഞാൻ ഇസ്രായേലിൽ ആണ്. എന്നെങ്കിലും വരുമ്പോൾ ഡോക്ടറെ നേരിൽ കാണണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം 🙏
@Sahilaismail-gz3bc
@Sahilaismail-gz3bc 3 ай бұрын
Dr റോബിൻ നിങ്ങളൊരു പ്രസ്ഥാനമാണ്. 🥰
@RamlaNK-l6r
@RamlaNK-l6r 3 ай бұрын
രാജാവന്നേണ്, dr
@nejisatharken7828
@nejisatharken7828 3 ай бұрын
DR നിങ്ങളെ ഞങ്ങൾ അത്രമാത്രം വിശ്വസിക്കുന്നു സ്നേഹിക്കുന്നു 🥰🥰❤️
@saliniyesudas7266
@saliniyesudas7266 3 ай бұрын
ഞങ്ങളുടെ സ്വന്തം ഡോക്ടർ റോബിൻ എന്നും എല്ലാ നന്മകളും നേരുന്നു. ദൈവം കൂടെ നിന്ന് വഴി നടത്തട്ടെ. Love you Bro.❤❤❤❤❤❤
@amaljoajay6683
@amaljoajay6683 3 ай бұрын
Doctor.. ❤️❤️You are really great 👍Proud of you dear ❤️🔥അന്നും ഇന്നും ഡോക്ടറെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നതിൽ അഭിമാനം മാത്രം 💪പലരും അന്തം, pr എന്നൊക്കെ പറയുമ്പോഴും, അതിനൊക്കെ പുല്ല് വില കൊടുത്ത് ഒരുപാട് പേർ താങ്കളെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു. God bless you dear doctor ❤️👍അദ്ദേഹം ഞങ്ങളുടെ സഹോദരൻ ആണ്, ഞങ്ങൾ ഒരു ഫാമിലി ആണ്. ആ ഫാമിലി ഒരു കാലത്തും ഡോക്ടറെ തള്ളിപ്പറഞ്ഞിട്ടില്ല 💯
@appu2217
@appu2217 3 ай бұрын
Ippolum after 2 years with a big break..still people are there to watch his interviews ❤❤❤
@khaderap4230
@khaderap4230 3 ай бұрын
Dr റോബിനെ എവിടെ കണ്ടാലും ഓടിവരും അത്ര ഇഷ്ടമാണ് bigboss തൊട്ടുമുതൽ ❤❤❤ഇന്റർവ്യൂ ഞാൻ full ഞാൻ കാണാറില്ല പക്ഷേ ഇത് full കണ്ടു സന്തോഷമായി
@MurshidasameerMurshi
@MurshidasameerMurshi 3 ай бұрын
Dr നെ ഇഷ്ട്ടപെട്ട എന്നെ പോലുള്ളവർ ഇങ്ങനെ ഇതുപോലെ വ്യാജ കോൺട്രൂബൂഷൻ ഒന്നും മൈൻഡ് ചെയ്തിട്ടില്ല ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ മനസ്സിൽ എന്നും dr robin ഉണ്ടാകും ❤
@winslet704
@winslet704 3 ай бұрын
Dr നെ കൂടെപിറപ്പിനെ പോലെ BB 4 മുതൽ സ്നേഹിച്ചു തുടങ്ങിയതാണ്... അന്നും ഇന്നും ഇനി എന്നും 👍🏼👍🏼 ഇതുവരെ നേരിൽ കണ്ടിട്ട് പോലുമില്ലാത്ത oru msg പോലും ചെയ്യ്തിട്ടില്ലാത്ത Dr ബ്രോ ❤️❤️❤️❤️
@rosilyjoy7437
@rosilyjoy7437 3 ай бұрын
Hi winslet, you are an amazing singer👌👍
@winslet704
@winslet704 3 ай бұрын
@@rosilyjoy7437 Thank u Sis 🤗🤗❤️❤️
@jobysaiju1233
@jobysaiju1233 3 ай бұрын
Winsutty. Njanum😍
@binithulasi6335
@binithulasi6335 3 ай бұрын
Njanum
@ShammasS-x6z
@ShammasS-x6z 3 ай бұрын
@jobysaiju1233
@jobysaiju1233 3 ай бұрын
Our dr❤️❤️❤️. Many thanks for this interview ❤️❤️❤️🙏🙏👍👍😍
@sureshpr4461
@sureshpr4461 3 ай бұрын
70 ദിവസം കൊണ്ട് ഈ ചെറുപ്പക്കാരൻ ഉണ്ടാക്കിയ ഇംപാക്ട് വർഷങ്ങളായി സിനിമാഫീൽഡിൽ നിൽക്കുന്ന സൂപ്പർതാരങ്ങൾക്ക് പോലും അസൂയ ജനിപ്പിക്കുന്ന കാര്യം ആണ്. റോബിൻ you are great.❤❤❤❤
@ShammasS-x6z
@ShammasS-x6z 3 ай бұрын
Athe
@inamma9456
@inamma9456 3 ай бұрын
PR wourk 🤣🤣🤣
@geethababu9274
@geethababu9274 3 ай бұрын
​@@inamma9456ആദ്യം എഴുതാൻ പഠിക്കൂ
@sreekrishnakumarsreekrishn8431
@sreekrishnakumarsreekrishn8431 3 ай бұрын
​@@inamma9456മൂന്നു കൊല്ലം ഒക്കെ PR വർക്ക് നടത്തുക?........ഭയങ്കരം😂 ഒരാഴ്ച ഒക്കെ നിനക്ക് പറ്റുമോടാ...... ഉവ്വേ........ ഊമ്പൻ😂😂😂😂😂😂
@sureshpr4461
@sureshpr4461 2 ай бұрын
PR work ഒന്നും അല്ല മോനെ ഒരു സത്യം പറഞ്ഞതാണ്.​@@inamma9456
@VilasiniAdukkaden
@VilasiniAdukkaden 3 ай бұрын
നമ്മുടെ രാജാവ് എന്നും doctrooty ❤️🥰🥰🥰❤️🥰❤️😘😘❣️✨❣️✨❣️✨❣️🌹💕🌹💕🎆🎄♥️💚💚💚💞🧡💗
@amminiparakkatt1080
@amminiparakkatt1080 3 ай бұрын
റോബിനെ ഞങ്ങള്ക്ക് എന്നും ഇഷ്ടമാണ്. കുറെ പേർ വീണ്ടും ലോഹ്യം കൂടാൻ വരും. റോബിൻ നന്നായി ശ്രദ്ധിക്കണം. അവരെയൊന്നും വിശ്വസിക്കല്ലേ മോനെ
@ushavijaykumar2871
@ushavijaykumar2871 3 ай бұрын
സത്യം❤
@shajupv1314
@shajupv1314 3 ай бұрын
ഒരേ ഒരു രാജാവ് dr റോബിൻ രാധാകൃഷ്ണൻ ❤
@sujathasudev8651
@sujathasudev8651 3 ай бұрын
മുത്തേ റോബിൻ പൊളിച്ചെടാ മുത്തേ നി ഞങ്ങടെ പൊന്നുമോൻ😂😂😂😂🥰🥰🥰🥰🥰 ചക്കരെ
@lailashareefVlogs
@lailashareefVlogs 3 ай бұрын
Yes 👍
@sheebaudhayan7810
@sheebaudhayan7810 3 ай бұрын
Yess sathyam ❤❤❤🎉🎉🎉Dr Robin Radhakrishnan👑🌹⭐️⭐️⭐️💎💎 🙌 👏🏼 💯😍 ❤️ 💙 ♥️🌈🌈🌈
@ShammasS-x6z
@ShammasS-x6z 3 ай бұрын
😃🥰
@shylajap239
@shylajap239 3 ай бұрын
Dr ❤❤ethra nalai kanditt,orupad santhosham,dr paranjariyikan vayya..❤❤❤ eppozhum samadanam undakate,njangal dre kattak support cheyum.Manass niranju kto❤❤
@jasminejoseph32
@jasminejoseph32 3 ай бұрын
Our Dr❤️❤️❤️❤️ bb 4 കണ്ടു ഇഷ്ടപ്പെട്ടു... ഇപ്പോളും അതേ ഇഷ്ടം ❣️... സ്നേഹവും പ്രാർത്ഥനയും എന്നും 🥰ഒരേയൊരു രാജാവ് ❤️❤️ The real Hero ❤
@gokulrajs6245
@gokulrajs6245 3 ай бұрын
Drറോബിനെഡിഗ്രേഡ്ചെയ്ത്,ഒതുക്കാൻഅഞ്ചാറു മര വാഴകൾ നോക്കി പക്ഷേ സൂര്യനെ എന്നും മറയ്ക്കാൻ ഗ്രഹണത്തിന് സാധിക്കില്ല സൂര്യൻ പുറത്ത് വരുക തന്നെ ചെയ്യുംനിങ്ങൾ തെറ്റുകാരനാണെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ കാലം തിരുത്തി പറയിപ്പിച്ചു, സത്യം ജയിച്ചു, proud of you Dr ,നിങ്ങളെ ഓർത്ത് ഫാൻസുകാർ അഭിമാനിക്കുന്നു Dr❤❤❤❤❤
@ramlathrasheed9813
@ramlathrasheed9813 3 ай бұрын
👍
@ShammasS-x6z
@ShammasS-x6z 3 ай бұрын
❤️👍🏼
@SabeerSm-u5h
@SabeerSm-u5h 3 ай бұрын
ഗബ്രി ജാസ്മിൻ കാണിച്ചു കൂട്ടിയ കാമ പേകൂത്തുകൾ കണ്ടപ്പോൾ ആണ് ദിൽഷയോടും റോബിനോടും respect തോന്നുന്നത് എന്ത് desend friendship ആയിരുന്നു❤️എന്തൊക്ക negative പറന്നാലും സ്ത്രീകളോടൊക്കെ എത്ര മാന്യമായാണ് റോബിൻ പെരുമാറിയത് 👌❤️
@gokulrajs6245
@gokulrajs6245 3 ай бұрын
​@@SabeerSm-u5hസിൽസമ്മായി ബ്ലസലിയുമായി നടത്തിയ വൃത്തികേടുകൾ ജനം കണ്ടതാണ് സിൽസ യും, ജാസ്മിനു തമ്മിൽ ഒരു വെത്യാസവുമില്ല
@gokulrajs6245
@gokulrajs6245 3 ай бұрын
​@@SabeerSm-u5hസിൽസ അമ്മായി ബ്ലസ്‌ലിയുമായി കാണിച്ച വൃത്തികേട് ജനം കണ്ടതാ
@jamshijamshee744
@jamshijamshee744 3 ай бұрын
ഒരിക്കൽ പറഞ്ഞാൽ പിന്നെ മാറ്റി പറയില്ല പല തന്തക്ക് ഉണ്ടായവനും അല്ല ഒറ്റ തന്തക്ക് ഉണ്ടായി ഒറ്റക്ക് വഴി വെട്ടി വന്നവൻ തന്നെ രാജാവ്.. അത് dr robin തന്നെ അന്നും എന്നും ഇന്നും എപ്പോഴും dr❤️❤️❤️❤️❤️❤️❤️
@ShammasS-x6z
@ShammasS-x6z 3 ай бұрын
Yes one king 👑❤️😎
@masoodsmotography5184
@masoodsmotography5184 3 ай бұрын
@@jamshijamshee744 appo aaravinte, blessly karyam randamathum video itt mattiparannatho😂
@ginger1756
@ginger1756 3 ай бұрын
​@@masoodsmotography5184 തെറ്റ് പറ്റിയത് accept ചെയ്യുന്നതിന് മാറ്റി പറയുക എന്നാണോ നിങ്ങളുടെ നാട്ടിൽ പറയുന്നത്?
@adhizadhu6191
@adhizadhu6191 3 ай бұрын
നിങ്ങളുടെ രാജാവ് എന്ന് പറ 🤣🤣🤣
@gokulrajs6245
@gokulrajs6245 3 ай бұрын
​​@@adhizadhu6191കഷായം സിൽസ അമ്മായിയുടെ പാവാട അലക്കി മോങ്ങുന്നു
@sureshpr4461
@sureshpr4461 3 ай бұрын
ബിഗ്ബോസ്സിൽ കണ്ട പഴയ റോബിൻ ഇതാ തിരിച്ചു വന്നിരിക്കുന്നു. ആരെയും കൂസാത്ത almavisvasathinte അവസാന വാക്ക് ആയ nangalude പ്രിയപ്പെട്ട റോബിൻ രാധാകൃഷ്ണൻ.❤❤❤
@aldrionvinod6987
@aldrionvinod6987 3 ай бұрын
Very true
@ShammasS-x6z
@ShammasS-x6z 3 ай бұрын
💯
@khaderap4230
@khaderap4230 3 ай бұрын
അന്നും ഇന്നും ഒരു നിലപാട് പറഞ്ഞാൽ ആ നിലപാടിൽ നിന്ന് മാറ്റിപറയാത്ത ഒരേ ഒരു രാജാവ് dr റോബിൻ ❤❤
@babyshaji3478
@babyshaji3478 3 ай бұрын
വളരെ നല്ല തീരുമാനം ഡോക്ടർ.പലവട്ടം ചിന്തിച്ചു മുന്നോട്ടു പോവുക.ഡോക്ടർ.♥️♥️♥️♥️♥️
@ajimolsworld7017
@ajimolsworld7017 3 ай бұрын
അന്നും ഇന്നും ഡോക്ടറിനെ അതേപോലെ തന്നെ സ്നേഹിക്കുന്നു ❤ഡോക്ടർ പഴയപോലെ ഇനാഗുറേഷൻസ്ന് പോയി അവിടെ തടിച്ചുകൂടുന്ന ജെനങ്ങളോട് ഉറക്കെ ചോദിക്കണം ഞാൻ shout ചെയ്യട്ടെ എന്ന് ഞാൻ ഉറപ്പിച്ചു പാര്സയുന്നു ജനങ്ങൾ ഡോക്ടറെ ഇഷ്ടപ്പെടുന്ന ആളുകൾ ഉറക്കെ പറയും shout ചെയ്യൂ എന്ന് കാരണം അത് ഇഷ്ടമില്ലാത്തത് കുറച്ചു അസൂയ ഉള്ള മീഡിയ കാർക്കാണ് ❤എല്ലാരും ലൈക് അടിച്ചു വരൂ
@UshaKumari-ww6ik
@UshaKumari-ww6ik 3 ай бұрын
Robin നിന്നെ പോലെ ഒരാള് വേറെ ഉണ്ടോ എന്നെനിക്കറിയില്ല.തളരാതെ മുന്നോട്ട് പോകൂ എന്നും ഒപ്പം❤❤
@ShammasS-x6z
@ShammasS-x6z 3 ай бұрын
@greeshmamariyapc2510
@greeshmamariyapc2510 3 ай бұрын
ഞങ്ങൾ dr നെ എന്നും dr ആയിട്ടു തന്നെ ആണ് ഇഷ്ടപെട്ടിട്ടുള്ളത്. But അജിനെ ഇപ്പോഴും വിശ്വാസമില്ല. Dr dr നെ പോലെ ചിന്തിച്ചാൽ ഈ ലോകം എത്ര സുന്ദരമായേനെ. Love യൂ dr
@PushpavallyM
@PushpavallyM 3 ай бұрын
ഞാൻ എന്നും നിന്റെ കൂടെ ഉണ്ട് മോനെറോബിൻ മോന്റെ വിഡിയോ കാണാൻ കാത്തിരിക്കുക ആയിരുന്നു എപ്പോഴും ഒന്നാമൻ 👍🏻👍🏻👍🏻❤❤❤😄
@maneesha719
@maneesha719 3 ай бұрын
റോബിന് നെഗറ്റീവ് വരുന്ന time ഒക്കെ ഒരു കൂടപ്പിറപ്പിനു വന്ന പ്രശ്നം പോലെ ടെൻഷൻ ആയിട്ടുണ്ട്.. ആരോടും നെഗറ്റീവ് പറയാൻ ചെന്നിട്ടില്ല.. പ്രാർത്ഥന മാത്രം.. സ്നേഹം മാത്രം ❤
@Priya-tu5gt
@Priya-tu5gt 3 ай бұрын
Wow super ഇന്റർവ്യൂ.... അജിൻ... താങ്കളെ ഇപ്പോൾ മുതൽ ഇഷ്ട്ടപെടുന്നു... ഒരു നല്ല ഇന്റർവ്യൂ തന്നതിന്... ഞങളുടെ dr ന്റെ 👍🏼💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@ManjuDileep-v9z
@ManjuDileep-v9z 3 ай бұрын
Dr.Robin ❤❤❤ aareyum vishwasikkaruthu.. I am happy. Kandathil santhosham❤❤❤
@saradhicooking
@saradhicooking 3 ай бұрын
നമ്മുടെ സന്തോഷം ഏതു രീതിയിൽ പ്രേകടിപ്പിക്കണം എന്ന് അവരുടെ സ്വാതന്ത്ര്യം ആണ് അതിന് മറ്റുള്ളവർക്ക് എന്താ എന്നും ഡോക്ടറുടെ കൂടെ 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@binduchandrasekhar3202
@binduchandrasekhar3202 3 ай бұрын
Proud to be ur family Dr. Takecare 🙏🏼
@samthomas5383
@samthomas5383 3 ай бұрын
After a while completely watched a long interview because it’s our king dr robin ❤❤❤🎉🎉🎉
@sujasreejith5988
@sujasreejith5988 3 ай бұрын
ഡോക്ടർ ♥️♥️♥️♥️♥️♥️♥️♥️♥️അന്നും ഇന്നും ഒരേപോലെ അല്ലെങ്കിൽ ഇപ്പൊ കുറച്ചു കൂടുതൽ ഇഷ്ടം ❤️ഡോക്ടറുടെ തന്നെ" ignore negatives" തന്നെ ആണ് എന്നെപോലുള്ളവർ ഇന്നും follow ചെയ്യുന്നത് ♥️♥️♥️♥️♥️
@hida-oy1mk
@hida-oy1mk 3 ай бұрын
Dr ആരൊക്കെ തള്ളിപ്പറഞ്ഞാലും ആത്മാർഥമായി സ്നേഹിക്കുന്ന കുറച്ചു പേര് എന്നും കൂടെ ഉണ്ട് അന്തങ്ങൾ എന്നൊക്കെയാണ് ഞങ്ങളെ വിളിക്കുന്നത് എങ്കിലും ഞങ്ങൾക്കറിയാം dr എന്താണെന്ന്
@RobinJacob-y1z
@RobinJacob-y1z 3 ай бұрын
Drne മനസിലാക്കി തന്നെയാണ് കൂടെ നില്കുന്നത്. Drne അന്നും ഇന്നും എന്നും ഇഷ്ടം ❤
@lailashareefVlogs
@lailashareefVlogs 3 ай бұрын
Dr. Robin ne real ആയി സ്നേഹിച്ചവർ, ഈ മോനെ മനസ്സിലാക്കിയവർ ഇന്നും കൂടെ ഉണ്ട് 👍. Full support Dr. Robin❤❤❤❤❤❤
@thomasmt5939
@thomasmt5939 3 ай бұрын
Full support Dr. Robin. All these comments r not from fake id.we are all Genuinely love Dr. Robin. Hhm❤
@ramlathrasheed9813
@ramlathrasheed9813 3 ай бұрын
Laila etha ❤️❤️❤️👍👍
@deepazachariah2904
@deepazachariah2904 3 ай бұрын
Was always with Dr. Never disbelieved him.He keeps ethics and morals
@aaravt8150
@aaravt8150 3 ай бұрын
❤❤🥰👍
@lailashareefVlogs
@lailashareefVlogs 3 ай бұрын
@@aaravt8150 ❤❤❤
@beenao.x8986
@beenao.x8986 3 ай бұрын
Big boss മലയാളത്തിൽ ഒരേ ഒരു രാജാവ് അതാണ് Dr. Robin Radhakrishnan. ആരതി ഭാഗ്യം ചെയ്ത കുട്ടി.
@leenatv5856
@leenatv5856 3 ай бұрын
റോബിൻ നിന്നെ അത്രമാത്രം ഇഷ്ടമാണ് മോനെ.. നിനക്കു പകരം നീ മാത്രം.. ഉയരങ്ങളിൽ എ ത്തെ ട്ടെ 💕💕💕💕👌👍👍❤❤❤❤
@anniepallicken5693
@anniepallicken5693 3 ай бұрын
Always with Dr Robin ❤❤❤ our prayers are always with you Dr Robin ❤❤❤❤
@SobhanaSoman-wt2mt
@SobhanaSoman-wt2mt 3 ай бұрын
Dr Robin Radhakrishnan ❤❤❤❤❤അന്ന്‌ ഉള്ള ഇഷ്ടം ഇന്നും ഒട്ടും കുറയാതെ തന്നെ ഉണ്ട് അത് ഇനിയും മുന്നോട്ടും ഒട്ടും കുറയാതെ തന്നെ എന്നും എപ്പോളും ഉണ്ടായിരിക്കും ❤❤❤❤Dr Robin ❤❤❤❤❤🔥🔥🔥🔥🔥🔥നല്ല ഒരു ഇന്റര്‍വ്യൂ 🎉🎉🎉🎉Agin ❤❤❤❤
@jyothirajeevan7580
@jyothirajeevan7580 3 ай бұрын
Yes❤❤❤❤
@Jayasobhna
@Jayasobhna 3 ай бұрын
❤❤❤
@ShammasS-x6z
@ShammasS-x6z 3 ай бұрын
Yes ❤
@meeraponnu8519
@meeraponnu8519 3 ай бұрын
ഒരു ഇന്റർവ്യു കാണുന്നുണ്ടെങ്കിൽ അത് dr. റോബിൻ ചേട്ടന്റെ മാത്രമേ ഫുൾ കാണു അത്രക്കും ഇഷ്ടമാണ് dr. Robin ചേട്ടന്റെ ഇന്റർവ്യു ❤❤❤❤❤
@kanchanaanuroop6099
@kanchanaanuroop6099 3 ай бұрын
ഞാനു൦❤❤
@ShammasS-x6z
@ShammasS-x6z 3 ай бұрын
Njanum
@ramlathrasheed9813
@ramlathrasheed9813 3 ай бұрын
സത്യം 👍
@ramyamohan3952
@ramyamohan3952 3 ай бұрын
സത്യം
@girijasurendran969
@girijasurendran969 3 ай бұрын
ഒറ്റ വീഡിയോയ്ക്കും ഞാൻ കമൻറ് ഇടാറില്ല. മിക്കവാറും ഫുള്ളായി കാണാറുമില്ല. ഡോക്ടർ റോഡിൻറെ ഇൻറർവ്യൂ വന്നാൽ തീർന്നു പോകുന്നത് അറിയുന്നതേയില്ല. കമൻറ് ഇടാതെ പോകാനും വയ്യ. വല്ലാത്തൊരു മനുഷ്യൻ തന്നെ. എന്തോ സ്പെഷ്യലായി ഉണ്ട്. അന്ന് ഉണ്ടായ ഇഷ്ടം അത് ഹൃദയത്തിൽ എവിടെയോ പതുങ്ങി കിടപ്പുണ്ട്. ഇടയ്ക്കിടെ ഉയർത്തെഴുന്നേൽക്കും. ഇടയ്ക്കിടെ dull ആകും. പക്ഷേ ഒരിക്കലും സ്നേഹം വിട്ടു പോകുന്നില്ല❤❤❤❤❤❤,
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
കാലം തെളിയിക്കുമെന്ന് പറയുന്നത് ഇതാണ്...God is great ❤❤❤ ഈ സാധു മനുഷ്യൻ എന്ത് പറഞ്ഞാലും അത് കോൺടെൻ്റ് ആക്കി ജീവിച്ച ഒരുപാട് മനുഷ്യർക്ക് ഇതൊരു തെളിവും കൂടിയാണ്.. അവതാരകനു ദൈവം തിരിച്ചറിവ് കൊടുത്ത് അനുഗ്രഹിച്ചതിൽ ദൈവത്തിനു നന്ദി.. സ്തുതി...❤❤❤
@vini1012
@vini1012 3 ай бұрын
Dr. Robin.. ningale ipozhum orupad snehikunnu..
@amminiparakkatt1080
@amminiparakkatt1080 3 ай бұрын
Oh my god. ഇവൻ തന്നെ ഇന്റർവ്യൂ എടുത്തല്ലോ
@joanna9468
@joanna9468 3 ай бұрын
Bb4 ൽ റോബിനോട് തോന്നിയ സ്നേഹം അതേപോലെ ഇന്നും ഉണ്ട്.അൽപ്പം പോലും കുറഞ്ഞിട്ടില്ല.
@scb2596
@scb2596 3 ай бұрын
ഞങ്ങടെ Dr റോബിൻ .. അന്നും , ഇന്നും , എന്നും ... ഒപ്പം ഉണ്ട് , ഉണ്ടാവും ... ❤❤🥰🥰
@thasnithasni8125
@thasnithasni8125 3 ай бұрын
Dr ഇനി ഒരിക്കലും അവന്മാരെ കൂടെ കൂട്ടരുത്. Dr ക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@nisa-tl4ty
@nisa-tl4ty 3 ай бұрын
ലക്ഷ്യങ്ങളുള്ളവർക്ക് പലതും തരണം ചെയ്യേണ്ടിവരുന്നു...അതിൽ നിന്നെല്ലാം മികച്ച സാധ്യതകളുണ്ടാക്കാൻ ഡോക്ടർക്ക് കഴിയട്ടെ ✌️❤️❤️❤️
@jeenathomas3935
@jeenathomas3935 3 ай бұрын
❤❤❤❤we still love you doctor Pure soul ❤❤❤bb4 thudagiya snegam ❤❤❤❤
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 3 ай бұрын
നിങ്ങളെ ബിഗ്ഗ്‌ബോസ്സിൽ കാണാത്ത ആൾകാർ ആണ് നിങ്ങളെ മനസിലാകാത്തത് നിങ്ങൾ അനുഭവിച്ചത് പോലെ ബിഗ്‌ബോസിൽ ഒരാളും ഒരു സീസണിൽ അനുഭവിച്ചിട്ടില്ല........ ഒരു റൂമിൽ എത്ര ദിവസം അടച്ചു ഇട്ടു...... അതുപോലെ റിയാസ് എന്തെല്ലാം പറഞ്ഞു ജാസ്മിൻ എന്റമ്മോ അത്രക്കും ഒരാൾക്കും സഹിക്കാൻ പറ്റില്ല....... നിങ്ങൾ പൊളിയാണ് bro
@minijoby3488
@minijoby3488 3 ай бұрын
Sathyam
@dileepkumarvk3927
@dileepkumarvk3927 3 ай бұрын
Correct
@ramlathrasheed9813
@ramlathrasheed9813 3 ай бұрын
👍
@jayasreemohan9032
@jayasreemohan9032 3 ай бұрын
Ofcourse. Correct
@ashasubash5796
@ashasubash5796 3 ай бұрын
Sathyam
@salinibiju4879
@salinibiju4879 3 ай бұрын
ഞങ്ങൾക്ക് Dr നെ എന്നും വിശ്വാസമായിരുന്നു എത്ര പേര് തെറ്റിദ്ധരിപ്പിച്ചിട്ടും ഞങ്ങൾ എന്നും Dr ക്ക് ഒപ്പം ഉണ്ടായിരുന്നു
@mypet2821
@mypet2821 3 ай бұрын
Always with Dr Robin bro❤❤❤❤❤❤❤❤❤❤love u dear🥰🥰🥰🥰🥰തിരുത്താനുള്ള മനസ്സ് കാണിച്ച അജിനും ഒരുപാട് നന്ദി..❤
@Ancyas233
@Ancyas233 3 ай бұрын
റോബിൻ ചേട്ടനോടുള്ള സ്നേഹം എപ്പോഴും കൂടെ കാണും ❤️❤️❤️ഞങ്ങടെ സ്വന്തം ബ്രോ ❤️❤️❤️
@MN23242
@MN23242 3 ай бұрын
Yes you are only one bro dr. Robin Radhakrishnan ഒരുപാട് ഇഷ്ടം ഇതുവരെ എങ്ങനെ ഇഷ്ടപ്പെട്ടോ അതുപോലെ തന്നെ ഇനിയും love you
@ramyamohan3952
@ramyamohan3952 3 ай бұрын
The intro says everything... ❤️ Woah.... 🥰🥰😍😍😍 Grahanam baadhichal athinum oru samayam und.. Sathyam suryanepole jwalichu kond oru naal mara neekki purathu varika thanne cheyyum... 🔥 Dr... Always and always with you 😍😍😍
@vijayakumari3366
@vijayakumari3366 3 ай бұрын
Robine ഒന്ന് കല്ലെറിയണം എന്ന് ആരെങ്കിലും ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ അവരെ പിടിച്ചു സ്വന്തം ചാനലിൽ കൊണ്ടിരുത്തി കല്ലെറിയിപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തിയ വ്യക്തിയാണ് പൊന്നു പകവനേ. ഇതു യാഥാർഥ്യം തന്നെയാണോ അതോ സ്വപ്നമോ. ഒന്നും പുടികിട്ടുന്നില്ലല്ലോ ദൈവമേ. എന്തായാലും ഇങ്ങനെ ഒരു മാറ്റം വന്നതിൽ ഒരു ഇന്റർവ്യൂ എടുക്കാൻ തോന്നിയതിൽ അജിനോടുള്ള ദേഷ്യം മാറിവരുന്നുണ്ട് വളരെയധികം നന്ദിയുമുണ്ട്. ഇനിയാരും റോബിനെ ക്രൂശിക്കാതിരിക്കട്ടെ. Dr. Robin❤❤
@prashanthp2848
@prashanthp2848 3 ай бұрын
സീസൺ 6 സിക്സ് ലെ ജിന്റോ എവിടെ winner ആയപ്പോൾ എയർപോർട്ടിൽ വന്നതു കണ്ടതാ പിന്നെ ഒന്നും അറിയില്ല.. പക്ഷെ സീസൺ 4 ലെ dr ഇപ്പോളും നിറഞ്ഞു നിക്കുവാ ❤️
@rajithasanthosh5456
@rajithasanthosh5456 3 ай бұрын
അന്ന് അജിനോട് ഒത്തിരി ദേഷ്യം തോന്നിയിരുന്നു. എന്റെ സൂര്യപുത്രൻ എന്നും രാജാവ് തന്നെ. Thanks Ajin. ❤❤❤❤❤❤❤❤❤
@rosilyrajesh6552
@rosilyrajesh6552 3 ай бұрын
Always with you Dr Robin. You said it.I feel a pain,when you faced degrading.But i was sure, time will prove.Prayers
@lillyvarkey921
@lillyvarkey921 3 ай бұрын
മോനെ റോബിനെ മോൻ വല്ലാതെ വിഷമിച്ചിട്ടില്ലേ ഈ അമ്മയൊക്കെ പ്രാർത്ഥനയിൽ ഓർക്കാറുണ്ട്. ദൈവം ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കുക
@Sheisinthepool
@Sheisinthepool 3 ай бұрын
ചിലതൊക്കെ കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു. അങ്ങിനെ ഒന്നും ആകല്ലേ എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പൊ സന്തോഷമായി.ഇപ്പോഴത്തെ dr ആണ് 👌🏻. ഇതേ പോലെ മുൻപോട്ടു പോവുക 👍🏻. (വേഗതയും അളവും കുറഞ്ഞ സംസാരം, ശ്രദ്ധിച്ചു പറയുന്ന വാക്കുകൾ 👏🏻....... ജീവിതം ഇനി മേൽ ഒന്നും പഠിപ്പിക്കാനില്ല റോബിനെ )
@cibijohn9903
@cibijohn9903 3 ай бұрын
Dr, orupad santhoshamai … wait cheitha interview… ❤❤❤❤❤❤
@Hezza666
@Hezza666 3 ай бұрын
magical person 🤌🏻💎 One nd only DR ROBIN RADHAKRISHNAN 👑 സംഭവിച്ചത് എല്ലാം നല്ലതിനാവട്ടെ ബ്രോ.... ആഗ്രഹിച്ചതിനേക്കാളും സ്വപ്നം കണ്ടതിനേക്കളും നല്ലൊരു വഴി തിരിവ് ജീവിതത്തിൽ ഉണ്ടാവുക തന്നെ ചെയ്യും 😍🙌🏻ദൈവത്തിന് ഇഷ്ടമുള്ളവരെ ഒരുപാട് പരീക്ഷിക്കും ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വരും. എന്നാലും ആ ദൈവം ഒരിക്കലും കൈ വിടുകയില്ല.
@lailashareefVlogs
@lailashareefVlogs 3 ай бұрын
Yes 👍❤❤❤
@Hezza666
@Hezza666 3 ай бұрын
😍❤️❤️❤️
@Navneeth-in6rg
@Navneeth-in6rg 3 ай бұрын
Yes 👍
@Hezza666
@Hezza666 3 ай бұрын
@@Navneeth-in6rg 😻😻😻
@jyothirajeevan7580
@jyothirajeevan7580 3 ай бұрын
Hezza👍👍❤❤❤❤❤
@sabnamk3780
@sabnamk3780 3 ай бұрын
17.50സത്യം.. ഞാനും dr നേരിൽ കണ്ടിട്ടില്ല.. BB4 കഴിഞ്ഞത് മുതൽ dr നേരിട്ട് കാണണമെന്ന് നല്ല ആഗ്രഹമുണ്ട്... Dr എലിമിനേറ്റ് ആയ അന്ന് ഞാൻ കുറെ കരഞ്ഞു... ആണ് സമയം പോലും ഇപ്പോഴും ഓർമ ഉണ്ട്.... മലപ്പുറം, മഞ്ചേരി വരുമോ
@geethabbalakrishnan1649
@geethabbalakrishnan1649 3 ай бұрын
❤❤❤ Dr Robin Radhakrishnan Ellam kanunna oral mukalil und ... atha nammal ee kanunnath okke..God is Great 😃👍
@jyothirajeevan7580
@jyothirajeevan7580 3 ай бұрын
Yes ❤❤❤❤
@sujasreejith5988
@sujasreejith5988 3 ай бұрын
ന്റെ ഗീതേച്ചിയെ ♥️♥️♥️❤️മിസ് യൂ
@geethabbalakrishnan1649
@geethabbalakrishnan1649 3 ай бұрын
​@@sujasreejith5988sujootta...miss you too ❤❤❤
@surayya-qp7df
@surayya-qp7df 3 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം കോൺഫിഡന്റ് ആയി ഒരു ഇന്റർവ്യൂ 😍. പഴയ dr തിരിച്ചു വന്നു 😎
@Jasinraihan
@Jasinraihan 3 ай бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം കൂടി...❤❤❤❤
@smithaaji1244
@smithaaji1244 3 ай бұрын
ഒത്തിരി സന്തോഷം റോബിൻ അന്നും ഇന്നും ഇഷ്ടം നെഗറ്റീവ് കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു നമ്മുടെ ഏറ്റവും അടുത്ത സഹോദരൻ വിഷമിക്കുന്ന ഫീൽ എന്റെ വീടിന്റെ തൊട്ടടുത്തു വന്നപ്പോഴും കാണാൻ ഒന്നും ഞാൻ പോയിട്ടില്ല കടവന്ത്രയിൽ വന്നിരുന്നു റോബിൻ പക്ഷെ ഒരുപാട് ഇഷ്ടം ആണ് റോബിൻ എന്ന വ്യക്തിയെ അത് പോലെ ആരതി പൊടിയേയും ❤️❤️❤️ പിന്നെ തനിക്കു പറ്റിയ തെറ്റ് തിരുത്താൻ കാണിച്ച അജിൽ ന്റെ വ്യക്തിത്വം വളരെ നല്ലത് ആണ് ഈശോ പറഞ്ഞിട്ടുണ്ട് ശരിയായി അറിയാതെ ആരെയും നമ്മൾ വിധിക്കരുത് അത് മനസ്സിലാക്കിയ സഹോദരന് തുടർന്നുള്ള വഴികളിലും നന്മകൾ നേരുന്നു ❤️
@Ancyas233
@Ancyas233 3 ай бұрын
ഒത്തിരി ഹാപ്പി ഈ ഇന്റർവ്യൂ കൊണ്ട്. ആരൊക്കെ എന്തൊക്കെ ചെയ്താലും പ്രവർത്തിച്ചാലും ഒരുനാൾ പുറത്ത് വരും ❤️.
@sarathm005
@sarathm005 3 ай бұрын
Happy Sunday DR ROBIN RADHAKRISHNAN ❤❤❤ Haters, Stay away 👊🏻 👊🏻
@NishaAsharaf-nl2od
@NishaAsharaf-nl2od 3 ай бұрын
അതെ . ആദ്യമായി ഞാനും അത് പറയുകയാണ് . 👏👏
@smithanair1951
@smithanair1951 3 ай бұрын
അതിനുള്ളിൽ ആരെയും പിന്നിലിരുന്നു കുറ്റം പറയാത്ത ഒരേയൊരു contestant athanu ഞാൻ അദ്ദേഹത്തെ ഇപ്പവോഴും സപ്പോർട്ട് ചെയ്യുന്നേ
@ShammasS-x6z
@ShammasS-x6z 3 ай бұрын
Correct
@vimalaravindranath5111
@vimalaravindranath5111 3 ай бұрын
Dr👍👌... The Best contestant of Bigg boss... Very descent person...
@meeraponnu8519
@meeraponnu8519 3 ай бұрын
Dr. Robin chettan ❤❤❤
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 3 ай бұрын
ഒരാളെയും എന്നെ തന്നെ സ്നേഹിക്കാൻ കഴിയാത്ത എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയുന്നെങ്കി നിന്റെ ഹൃദയം എങ്ങനെ മറ്റുള്ളോർ വെറുക്കും dr
@Aabees4709
@Aabees4709 3 ай бұрын
പ്രജകൾ അന്നും ഇന്നും ഡോക്ടറുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. ❤️
@roshna108
@roshna108 3 ай бұрын
Dr Robin Radhakrishnan gem of our GG Hospital ❤
@Dr.machan2.0
@Dr.machan2.0 3 ай бұрын
Always with Dr robin radhakrshnan 🥰🖤
@diyyyaahhh10
@diyyyaahhh10 3 ай бұрын
🖤🥰
@roshna108
@roshna108 3 ай бұрын
Hi Brother, Aratiye support cheyyunnath pole act cheythu kure essays um aayitt Dr Robine degrade cheyyunund. Dr Robin Aratiye engum ittu koduthittilla ath adhehathinte manasinte nanma aan❤ Verthe ipo kure accounts degrade cheyyunund Dr Robine. Pls note those accounts. Avarde roots kand pidikaamo if possible try to find it out. Arati thanne aano avare kond degrading cheypikunnath. Atho haters aano ? Aratide group il ulla names athoke.
@roshna108
@roshna108 3 ай бұрын
Athupole Video views kurach vechirikunnath pole thonnunnu.
@mpmp7060
@mpmp7060 3 ай бұрын
Ee irutham kanubol BB house lu simhasanathinte mele aa kirredam kaalil chouti pidichirikunna aa scene orma varunnu... Poli Dr bro❤❤
@sunusree3689
@sunusree3689 3 ай бұрын
ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ടല്ലോ അവരെയൊന്നും ഞാൻ കണ്ടിട്ടിട്ടില്ല. കാണുമോ എന്നും അറിയില്ല എന്ന് dr പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞുപോയി ഡോക്ടർ. ❤❤❤❤
@sreekalaDinesh
@sreekalaDinesh 3 ай бұрын
Sathyam❤️👍🏻
@ShammasS-x6z
@ShammasS-x6z 3 ай бұрын
❤️
@starsnbells5205
@starsnbells5205 3 ай бұрын
Mm😢😢😢❤❤❤
@prasannadasappan8755
@prasannadasappan8755 3 ай бұрын
മോനേ... നീ ഡോക്ടർ റോബിന്റെ ഇന്റർവ്യൂ ചെയ്തത് കണ്ടപ്പോൾഒരുപാട് സ്നേഹം തോന്നി. കാരണം ഒരുപാട് കഥയറിയാതെ ഡോക്ടറെ വിഷമിപ്പിച്ചിട്ടുണ്ട് ആയിരുന്നു. ഞങ്ങൾക്കൊക്കെ ഒരുപാട് വേദന തോന്നിയിരുന്നു. എന്നാൽ അത് ഇന്ന് തിരുത്തി കണ്ടപ്പോൾ ഒരുപാട് പ്രാർത്ഥനയും സ്നേഹവും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞങ്ങൾ അമ്മമാർ എല്ലാം പ്രാർത്ഥിക്കുന്നു ഒപ്പം റോബിനും നന്മ വരട്ടെ🙏
@shreedevis5425
@shreedevis5425 3 ай бұрын
One and Only Dr Robin Radhakrishnan❤❤Dr has set a benchmark for all bb contestants🔥🔥Dr proved QUALITY MATTERS above all💯💯Bb il kandu ishtapettu negilettiya muthalanu..Annum innum ennum Dr ku oppam❤❤We hav trust in Dr❤❤Proud to be Dr fam❤❤Luvdddd Drz attitude n confidence here bb4 vibes🔥🔥👏👏Alwayzz with Dr❤❤Awesome interview luvd it💐💐
@sumithashabu3205
@sumithashabu3205 3 ай бұрын
Ennum eppozhum njagalude dr❤❤❤❤
@Navneeth-in6rg
@Navneeth-in6rg 3 ай бұрын
Dr Robin ❤= Dr Robin ❤ always with him..never change that . Because he is my brother. He is my family.
@RamlaKp-vb3he
@RamlaKp-vb3he 3 ай бұрын
ഞങ്ങൾ. മണ്ണാർക്കാട്. നിന്ന് കുറെ അമ്മമാർ റോബിന്റെ ഒപ്പം കരഞ്ഞിരുന്നു. മോന്റെ ഓരോ സീനും ഞങ്ഒരുപാടു വിഷമിച്ചു ❤❤❤റോബിനെ ഇന്നും ഞങ്ങൾ ആരും മറന്നിട്ടില്ല ❤❤❤❤
@inamma9456
@inamma9456 3 ай бұрын
നിനക്ക് ഭ്രാന്താടി 🤣🤣
@thahirachembirika3136
@thahirachembirika3136 3 ай бұрын
ബിഗ് ബോസ്സിലെ ഒരേ ഒരു രാജാവ്.. ഇത് വരെ യുള്ള സീസണിലും ഇനി വരാനിരിക്കുന്ന സീസണിലെയും ഞങ്ങളുടെ രാജാവ് ♥️🔥🔥🔥
@MinuTrishiva
@MinuTrishiva 3 ай бұрын
Annum innum ennum Dr❤
@varghesejozsi
@varghesejozsi 3 ай бұрын
Always with Dr Robin ❤❤❤❤❤
@Dwanii
@Dwanii 3 ай бұрын
ഒരിക്കൽ തള്ളി പറഞ്ഞവർ തന്നെ തെറ്റുകൾ ഏറ്റു പറയുന്നു ഈ ഒരു ചാനലിൽ റൊബിനു എതിരെ ഒരുപാട്‌ ഇന്റർവ്വ്യു വന്നിരുന്നു ഇത്തിരി വൈകിയെങ്കിലും സത്യങ്ങൾ തിരിച്ചറിഞ്ഞല്ലൊ
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
കടല വേണോ ഗയ്സ്
2:27:28
AbhiNandhu Family Vlog
Рет қаралды 58 М.
Ask Us Anything : Q & A With Pearle Maaney & Srinish Aravind
40:23
Pearle Maaney
Рет қаралды 1 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН