കുറ്റവാളികളെ രക്ഷിക്കാൻ FIR തിരുത്തി പോലീസ്,വീഡിയോ പുറത്ത് വന്നിട്ടും പ്രതിയുടെ അറസ്റ്റ് ഇല്ല

  Рет қаралды 44,113

Life of Anandu

Life of Anandu

Күн бұрын

Пікірлер: 240
@anoopputhanparambil1245
@anoopputhanparambil1245 5 күн бұрын
ഇത്രയും കൃത്യമായ തെളിവുണ്ടായിട്ടും അവനെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ, പോലീസ് ഏമാന്മാർ യൂണിഫോം ഊരി വച്ചിട്ട് ആ മുതലാളിക്ക് വിടുപണി ചെയ്യുന്നതായിരിക്കും നല്ലത്
@safafathima4380
@safafathima4380 5 күн бұрын
മുതലാളി ലക്ഷങ്ങൾ വാരി എറിഞ്ഞിട്ടുണ്ടാകും പോലീസ് ഏമാന്മാർ ക്ക്
@mtrblog8496
@mtrblog8496 5 күн бұрын
Cpm anubhavi anno eanthum nadakkum
@dheerajtk5606
@dheerajtk5606 5 күн бұрын
​@@mtrblog8496bjp anel nadakathe pole .. elam kanaka
@dheerajtk5606
@dheerajtk5606 5 күн бұрын
Ntha bjp ayal nadakoole .. elam kanaka ​@@mtrblog8496
@dheerajtk5606
@dheerajtk5606 5 күн бұрын
​@@mtrblog8496bjp ayalum nadakkum
@Annuuuuu1
@Annuuuuu1 5 күн бұрын
പേടിയാകുന്നു കേട്ടിട്ട് 😔 ആ പെൺകുട്ടി അനുഭവിച്ചത് ചിന്തിക്കാൻ വയ്യ 😒
@AkhilBabu-nm6gy
@AkhilBabu-nm6gy 5 күн бұрын
Anandhu നിന്റെ videos ഞാൻ കുറേ കണ്ടിട്ടുണ്ട്. But ഈ oru video കാരണം മാത്രം ഞാൻ Subscribe ചെയ്യുകയാണ്. പറ്റുമെങ്കിൽ ഇവന്റെ complete details സഹിതം oru video ചെയ്യുക. ഇങ്ങനെ ഉള്ളവമ്മാരുടെ ജീവിതം കുളംതൊണ്ടണം
@paruparu6426
@paruparu6426 4 күн бұрын
ഇന്നലെ ഈ ന്യൂസ് കണ്ടപ്പോ തന്നെ ഒരുപാട് പേടി തോന്നി .ഒരു യൂടൂബർ മാരും ഇതുവരെ ഈ കാര്യത്തിൽ പ്രതികരിച്ചിട്ട് ഇല്ല.ഈ ഒരു topic ധൈര്യപൂർവ്വം പ്രതികരിച്ചതിന് നന്ദി.
@rahanajafar1149
@rahanajafar1149 4 күн бұрын
Aaru പറഞ്ഞു
@rahanajafar1149
@rahanajafar1149 4 күн бұрын
Ethra aalukal cheythittund njan kandittund
@AnuManeesh-r8n
@AnuManeesh-r8n 5 күн бұрын
Good job Anandu👏👏appreciate ur respect towards women and you sincere efforts
@paruparu6426
@paruparu6426 4 күн бұрын
ആ നിലവിളി ശബ്ദം കേട്ടിട്ട് തന്നെ സങ്കടം തോന്നി. ഇവരെ ഒന്നും വെറുതെ വിടരുത്.
@SanoojaAzeem
@SanoojaAzeem 5 күн бұрын
ദ്വയാർഥ പറഞ്ഞന്ന് പറഞ്ഞ് ബോച്ചേ യെ 'അറസ്റ്റ് ചെയ്യാൻ കാണിച്ചതിൻ്റെ 1%മാനമെങ്കിലും ഈ case ൽ കാണിക്കാത്തത് എന്തെ.
@rishad235
@rishad235 5 күн бұрын
penkutty celebrety alleloo..prathikalde kayilum bochede athrem paisa ilello pinna pidichittu enthu karayam..veruthe paniyedukkam paisa onnum thadayilla..
@geethab7218
@geethab7218 5 күн бұрын
അത് സത്യമായ കാര്യമാണ്
@SabithsMhdsabiths
@SabithsMhdsabiths 4 күн бұрын
​@@rishad235athentha paisa illathavark ivde jeevikande 😡
@renjithjoseph7941
@renjithjoseph7941 5 күн бұрын
ഉമ്പിയ നിയമം നാളെ നേരം വെളുക്കുനതിന് മുന്നേ ഈ കഴുവെറിക്ക് ജാമ്യം കൊടുക്കും. എന്നിട്ടു വെളുപ്പിനെ ഫോണിൽ ഗെയിം കളിച്ചതിന് ആ കൊച്ചിനെ പേരിൽ നടപടി വരും. പിന്നെ സ്ഥിരം ഇങ്ങനെ ഉള്ളവർക്ക് വക്കാലത്ത് പറയുന്ന ചേറ്റകൾ ചോദിക്കും കൃത്യമായി ഇങ്ങനെ ക്യാമറ ഓൺ ആയി, എന്തിന് രാത്രി ഗെയിം കളിച്ചു? തുടങ്ങി......
@Text_review
@Text_review 5 күн бұрын
വലിയ മറ്റവൻമാരെ പോലീസ് പിടിക്കില്ല കാശ് കിട്ടും
@SafeedaFida
@SafeedaFida 5 күн бұрын
പൊളിറ്റിക്സ്, പോലീസ് ഒരു കാര്യം ആലോചിച്ചാൽ മതി സ്ത്രീ ആയാലും കുട്ടികൾ ആയാലും അത് നിങ്ങളുടെ വീട്ടിൽ ഒരു അംഗം ആണന്നു കരുതിയാൽ മതി നിയമം ഇങ്ങനെ ഉള്ള പോലീസ് മാറേണ്ട കാലം കഴിഞ്ഞു
@aiel2030
@aiel2030 5 күн бұрын
ഈ ഹോട്ടൽ ആരുടെ സങ്കേതം 😢 പീഡന വീരന്മാ രുടെയും കൊള്ളക്കാരുടെയും സങ്കേതമായിരിക്കും😮
@yeshfakhisana2429
@yeshfakhisana2429 5 күн бұрын
അനന്ദു.. പരമാവധി വീഡിയോ ചെയ്യണം.. എന്നാലേ ആളുകൾ ശ്രെദ്ധിക്കു.. ഇപ്പോഴും ഇത് അറിയാത്ത ആളുകൾ ഉണ്ട്
@phelicita5978
@phelicita5978 4 күн бұрын
❤❤a
@Ragnar_Lothbrok2
@Ragnar_Lothbrok2 5 күн бұрын
Disturbance ആവുന്നു ആഹ് കുട്ടിയുടെ നിലവിളി കേട്ടിട്ട്
@sindhunair679
@sindhunair679 5 күн бұрын
Keralathinte veliyil jeevikkunna njangalkke malayali anenennullathil abhimanam arunnu. Oro divasavum ulla news kanumbol nattilelku varan thanne pediyakunnu. Good job ananthu . Ethinethire prethikarichathine.
@itzme6
@itzme6 5 күн бұрын
ഇന്നലെ ഈ ന്യൂസ് അറിഞ്ഞപ്പോ തന്നെ ഞാൻ പോയി റേറ്റിംഗ് ഇട്ടാർന്നു... ആ സമയം 2.5 ആയിരുന്നു total rating... Ippol 4.3 .. very nice.
@d4ncelover
@d4ncelover 5 күн бұрын
Njnum ittu....ipo aake 6 reviews ullu...revuew ittavar thanne delete aaki kanum..nte review is still there
@SARA-xng
@SARA-xng 5 күн бұрын
​@@d4nceloverAvide njn nokiyitt onun kandila
@Minnu495
@Minnu495 5 күн бұрын
Guys 2025 valare nalla വർഷം ആകുമെന്നു ഒള്ള തെറ്റിദ്ധാരണ ഒന്നും വേണ്ട... ഓരോ വർഷം മുന്നോട്ട് പോകുംതോറും ദുരന്തങ്ങൾ മാത്രം ആയിരിക്കും... ഇതിലൊക്കെ പിടിച്ച് നിൽക്കാൻ ആണു നമ്മൾ ശ്രമിക്കേണ്ടത്.. ഇനിയും ഓരോ വർഷങ്ങൾ വേരുംതോറും ദുഷ്ടതരങ്ങൾ കൂടി വരുള്ളൂ ... survive 🫂
@uniqueurl
@uniqueurl 5 күн бұрын
കേരളത്തിൽ നല്ല മനുഷ്യൻ ആയി ജീവിക്കാൻ ഇനി സാധിക്കില്ല. ഈ നാട് നശിച്ച്..നവീൻ ബാബു അറിയാല്ലോ . അത്കൊണ്ട് നന്മ ഉള്ളിൽ മാത്രം വെച്ച് ജീവിക്കുക. ചുറ്റും criminals under disguise ആണ്
@agnidevan007
@agnidevan007 5 күн бұрын
സംശയം വേണ്ട ചി പി എം ആൾക്കാർ കൂടെ അവന്മാർ ഇങ്ങനെ കാണിക്കൂ 😂
@The_x_psyborg
@The_x_psyborg 5 күн бұрын
കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി എന്ന് അധികാരത്തിൽ കേറിയോ അന്നുമുതൽ ഡ്രഗ്സ് പീഡനം കൊലപാതകം വർഗീയത അഴിമതി ആത്മഹത്യ വേണ്ടപ്പെട്ടവരെ രക്ഷിക്കൽ അനധികൃത നിയമനം മദ്യനിരോധനം എന്ന് പറഞ്ഞ് മദ്യശാലകൾ അങ്ങോളമോങ്ങോളം തുറന്ന് ആൾക്കാരെ കുടിപ്പിച്ചും വലിപ്പിച്ചും ജീവിതം നശിപ്പിക്കുക പണക്കാർക്ക് ഒരു നിയമം സാധാരണക്കാർക്ക് മറ്റൊരു നിയമം അങ്ങനെ പലതും മുൻ കാലങ്ങളിൽ ഇല്ലാത്തതും അപൂർവമായി മാത്രം കാണപ്പെട്ടതുമായ കാര്യങ്ങൾ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു.
@dheerajtk5606
@dheerajtk5606 5 күн бұрын
Indiayil bjp vanathin shesham aan ithra drugs irangunath .. parayumbo elam parayanam .. adani portl ton kanakin drugs pidichathinte oru follow up polum illa ..
@dheerajtk5606
@dheerajtk5606 5 күн бұрын
Ith thanne ane bjp rule Cheyana India full nadakunath .. parayumbo elam para
@Amal2255-P
@Amal2255-P 5 күн бұрын
Swabhavikam analo criminalsne valarthunath analo pinugandi vijayante kammi kalude epozhathe pani 🤬🤬 kammi cash kooduthal theetam vare thinnum athrm tharam thanna oolakal anu 🤌🏻🤬🙏
@The_x_psyborg
@The_x_psyborg 3 күн бұрын
@dheerajtk5606 അയ്‌ന് ബിജെപി നല്ലവരാണെന്ന് ആരാ പറഞ്ഞത്?.. കേരളത്തിൽ മാർക്സിസ്റ്റ്‌ പാർട്ടി വളമിട്ടതുകൊണ്ടുതന്നെയാണ് ബിജെപിയും കൂടെ വളർന്നത് ഇപ്പൊ തുല്യമായി രണ്ടുപേരും ഒറ്റപ്പാർട്ടിപോലെ പോകുന്നു.
@dheerajtk5606
@dheerajtk5606 3 күн бұрын
Angane para 😅​@@The_x_psyborg
@nishzzzz9301
@nishzzzz9301 5 күн бұрын
Anandhu, please follow up this case
@prabhaththiruvananthapuram6505
@prabhaththiruvananthapuram6505 3 күн бұрын
പോലീസ് പിടിക്കാൻ മടിക്കുന്നു എങ്കിൽ അവന്മാർ ഭരണ പക്ഷ പാർട്ടിഅനുഭാവികൾ അല്ലെങ്കിൽ പാർട്ടി പ്രവർത്തകർ ആയിരിക്കും ഉറപ്പ്.........
@vbvlogs5
@vbvlogs5 5 күн бұрын
People are turning into Monsters..... speechless
@renjinarayanan1135
@renjinarayanan1135 4 күн бұрын
ഇതുപോലുള്ള വീഡിയോ ചെയ്യുന്നതിന് ഒരുപാട് നന്ദി ബ്രോ
@aaryaanu9459
@aaryaanu9459 5 күн бұрын
Appreciate you Anandu...well done
@areyaka7402
@areyaka7402 5 күн бұрын
Anandu, I wanted to let you know that I really appreciate your respectful behavior towards women. It's clear that you put in sincere effort in everything you do, and it's something I admire.
@mathewpothenvarghese6989
@mathewpothenvarghese6989 4 күн бұрын
No , cort...? No advocates ..? No vanitha commission ...? All waste....?
@PEEshooter-pr3sq
@PEEshooter-pr3sq 5 күн бұрын
They are deleting negative reviews
@dheerajtk5606
@dheerajtk5606 5 күн бұрын
Itt verupik .. njan atha cheyane
@susanmathew3291
@susanmathew3291 5 күн бұрын
What is going on in Kerala now a days,so tragic news
@All-v9k2l
@All-v9k2l 5 күн бұрын
ഈയിടെയായി എന്തൊക്കെ ന്യൂസുകളാണ് കേൾക്കുന്നത്,, കേരളം ഒരുപാട് മാറിയിരിക്കുന്നു... ഹോട്ടലിന്റെ സൈറ്റിൽ കയറി കമന്റ് ഇട്ടിട്ടുണ്ട് 👍🏻👍🏻
@reshmamb-go3vc
@reshmamb-go3vc 5 күн бұрын
Good job അനന്ദു 👏🏻👏🏻.. ഇത്തരത്തിൽ ഒരു video ചെയ്തതിനു 🤝
@jojitt
@jojitt 5 күн бұрын
ഇവന് നല്ല സ്വാധീനമുണ്ട് പണ മൊള്ളോണ്ട് പോലീസിന് ഭയങ്കര ബുദ്ധിമുട്ട്
@rubeenasameer677
@rubeenasameer677 5 күн бұрын
Mone oru chanelum eth serious aayittu edukunnilla. Ninghal ethinu ethire prethikarikanam. Naanum 3 penkuttikalude ummayanu. Ennale ethu kandittu uranghiyittilla. 🙏🙏🙏🙏
@sijocyriac5892
@sijocyriac5892 5 күн бұрын
Bloody pity politics.
@aishuchinu5296
@aishuchinu5296 5 күн бұрын
🤦‍♀️🤦‍♀️2025 crime year 🤦‍♀️🤦‍♀️
@sunithar3993
@sunithar3993 5 күн бұрын
ഓരോ ദിവസവും കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ലല്ലോ...😢 അങ്കിൾ ആണ് പോലും.. 😡😡 തെറ്റ് ചെയ്‌താൽ കിട്ടുന്ന ശിക്ഷ യെ ഓർത്തു ഭയമുണ്ടാകണം. അത്തരത്തിൽ ഉള്ളത് നടപ്പിലാക്കണം... ക്രൂര കൃത്യങ്ങൾ ചെയ്തിട്ടു സ്വാധീനം ഉപയോഗിച്ച് പലരും രക്ഷപ്പെട്ടു മാന്യമാരായി ജീവിക്കുന്നു.. ജീവിത കാലം മുഴുവൻ അതിന്റെ വേദന തിന്നു ജീവിക്കുന്നത് അതിനു ഇരയാകുന്നവരും 😞
@subinajacob-ry3qi
@subinajacob-ry3qi 5 күн бұрын
നല്ല system!!
@Viratkohli18-f1u
@Viratkohli18-f1u 4 күн бұрын
Well said Bro 💯😊
@midhunraj9736
@midhunraj9736 5 күн бұрын
Adhu polichu avan agane nadathanda ok done
@labeebacheerattumannil
@labeebacheerattumannil 4 күн бұрын
Last dialogue and suggestions 🔥👏
@aswathysr5710
@aswathysr5710 5 күн бұрын
അവന്മാർ നാട്ടിൽകൂടെ പോകുന്നത് കണ്ട ആൾക്കാരുണ്ട് 😮😮😮😮
@neenakurup4220
@neenakurup4220 4 күн бұрын
Thanks for your genuine reviews anandu
@remyal5366
@remyal5366 4 күн бұрын
Sure 👍👍
@itsmegopikavasudev
@itsmegopikavasudev 5 күн бұрын
ഇറങ്ങി വന്നിട്ടില്ലേ ചില ടീംസ് ഉണ്ടല്ലോ ഫോൺ എന്തിന് on ആക്കി എന്നൊക്കെ പറഞ്ഞ് കുറ്റവാളികളെ പുണ്യാളൻ akunn ടീംസ്
@SiniPv-b1o
@SiniPv-b1o 5 күн бұрын
Good job Anandu❤
@malenadubeats309
@malenadubeats309 5 күн бұрын
Njan kandu a drushyam pedi thonni😢😢😢😢
@silpis-y7p
@silpis-y7p 5 күн бұрын
Better than yesterday's olichottam video 😊.
@sarithakannan-c5d
@sarithakannan-c5d 5 күн бұрын
ഹായ് ചേട്ടാ ❤️ പൊളിച്ചു 👏🏻👏🏻👏🏻👍🏻👍🏻
@ammuz-cf8il
@ammuz-cf8il 5 күн бұрын
Anandhu I feel also bad to here this kind of news 😢 2025 nu ethendhu patti.....
@FousiyaAP-k3h
@FousiyaAP-k3h 5 күн бұрын
Ithremm neriketta oru varsham 🤧🤧
@Kbfcfreefire
@Kbfcfreefire 5 күн бұрын
Kozhikode 🤬
@gazalijaleel
@gazalijaleel 5 күн бұрын
Anandhu they are deleting negative reviews ....I have posted mine ..but still in the review section ,it's having 4.5 rating ..
@Mancy3-16
@Mancy3-16 5 күн бұрын
Love from Karnataka 😊
@NahshanaBacker
@NahshanaBacker 5 күн бұрын
Nammal idunna reviews onnum pinneed kanunnillalloo
@marneer381
@marneer381 5 күн бұрын
Kerala police ningal enthedukkuva... Take urgent action
@cup_of_t
@cup_of_t 4 күн бұрын
👍bro done..review koduthitund😂
@SumaSuma-ir5vm
@SumaSuma-ir5vm 4 күн бұрын
Yes
@amy4368
@amy4368 4 күн бұрын
Peril thanne und 😂 intension.....paavam penn ... safe aait return varatte . All support for that girl .... my prayers are always with u, girl .
@beenamol3094
@beenamol3094 4 күн бұрын
Good job mone. Stay blessed ❤
@nakshathra7220
@nakshathra7220 5 күн бұрын
ആ hotel ഇപ്പൊ ഗൂഗിൾ ൽ കിട്ടുന്നില്ല
@dheerajtk5606
@dheerajtk5606 5 күн бұрын
Sanketam motel adicha mathi ..
@nikhilapappachan8231
@nikhilapappachan8231 5 күн бұрын
Well done bro … proud of you 👍 ❤
@johnalexandera
@johnalexandera 5 күн бұрын
Anandu da video last part valli aah alogichu cheyu
@diyadaksha4030
@diyadaksha4030 5 күн бұрын
Ithrem torture undayitum enthinanu avde thanne jolikk poyath 🥺
@kalasunder6818
@kalasunder6818 5 күн бұрын
ഒരു കാരണവശാലും ഈ case il നിന്നും പിന്നമാറരുത്, അവന്മാരുടെ അവസാനം വരെ അവരെ പിന്തുടരണം... അവരെ വെറുതെ വിടരുത്.... 😡😡😡
@Wilson-Rosh
@Wilson-Rosh 4 күн бұрын
അവനെ വെറുതെ വിടരുത് .......
@ThrillzOn
@ThrillzOn 5 күн бұрын
Rating delete cheyyunundu....
@jitheshkaniyath1989
@jitheshkaniyath1989 5 күн бұрын
റിവ്യൂ അവൻ മാർ മുക്കി😊😊😊
@mariapg9qd
@mariapg9qd 5 күн бұрын
If you go and check the motel reviews now, you wont find a single negative review. Something fishy.
@emilylumsden312
@emilylumsden312 5 күн бұрын
Allure means attraction, alluring means attractive.
@divyajanardhanan3924
@divyajanardhanan3924 4 күн бұрын
nammude government honey Rose matre kaanu.. kashtam
@mondy-icu
@mondy-icu 5 күн бұрын
Shame on the Pinarayi government. It’s disheartening to see that criminals have no fear of the law. Every day, there’s more distressing news coming out of Kerala. When will the laws become stricter? When will we reach a point where no one dares to commit such heinous and hateful crimes?
@LovelyBasketball-sb9sc
@LovelyBasketball-sb9sc 5 күн бұрын
അനന്തു mone👌👌👌👌👌👍
@jyothimaneesh3386
@jyothimaneesh3386 5 күн бұрын
Innu ravile hotel owner ne pidichu, News kettu
@tincylukose6109
@tincylukose6109 4 күн бұрын
❤❤❤❤
@nishzzzz9301
@nishzzzz9301 5 күн бұрын
Why blurring even the Hotel. OMG. No one is safe in God's own country 😮
@Asm-b4q
@Asm-b4q 5 күн бұрын
Ayoooo😢😢 kastam
@haseenaahammed1522
@haseenaahammed1522 5 күн бұрын
Ananduuu ..❤
@sajadsaju5272
@sajadsaju5272 5 күн бұрын
Kolla sanketam ❌ peedana sanketem✅
@sandhyababu1951
@sandhyababu1951 5 күн бұрын
Anandhu ithram video cheyyumbol ithupolatha videos idanda sahikan pattunilla audio and video so please Anandhu bro
@Me12345-j
@Me12345-j 5 күн бұрын
Keralam ivaree pokkanam...
@soumyaanugraham.s5757
@soumyaanugraham.s5757 5 күн бұрын
🙏😰👍🏻
@sushasubramanian6520
@sushasubramanian6520 5 күн бұрын
Ananthu ❤❤❤
@WINNER008
@WINNER008 4 күн бұрын
aaa hotal 🔥🔥ittu nashippikkanam ithanu janagalkku cheyyan kazhiyunnathu
@Grmx3kr
@Grmx3kr 5 күн бұрын
Comments spot il avar delete cheyua. Innale nian review ittapo 2.3 aayrunu. Ipo 4.6 aanu
@emilylumsden312
@emilylumsden312 5 күн бұрын
I too have put a review and rating of the hotel after watching this video. It is appalling. It is so heartbreaking to see news such as these come from my favorite place in the whole wide world, Kerala.
@AJ-dh9bw
@AJ-dh9bw 4 күн бұрын
all the reviews got deleted from the google reviews
@anchuraju6704
@anchuraju6704 5 күн бұрын
Hi Anandu Goodmorning 🌞
@mariya8509
@mariya8509 4 күн бұрын
ഈ ഹോട്ടൽ പെൻവാനിഫാ സങ്കേതം
@ShabeebShihab1
@ShabeebShihab1 5 күн бұрын
I Also Commented❤
@diyadaksha4030
@diyadaksha4030 5 күн бұрын
Ohh god 😢
@Hana_farha
@Hana_farha 5 күн бұрын
😢😢😢😢
@sajid7220
@sajid7220 5 күн бұрын
Even in kerala not safe🤮
@diyadaksha4030
@diyadaksha4030 5 күн бұрын
Ananthu u such a brave person 🥰🔥🫂
@itsmegopikavasudev
@itsmegopikavasudev 5 күн бұрын
കുറെനാൾ നോർത്ത് ആയിരിന്നു പേടിവേണ്ടെ എന്ന് പറഞ്ഞ് നടന്നെ but കേരളം സ്ത്രീ സൗഹൃദ സംസ്ഥാനം alliyo chagakanmare
@resmisasi336
@resmisasi336 4 күн бұрын
ഉറപ്പായും അവന്റെ ഹോട്ടലിന് എതിരായി comment ഇടും ഇതെങ്കിലും ചെയ്തില്ലേൽ എന്തിനീ ജന്മം
@ammuz-cf8il
@ammuz-cf8il 5 күн бұрын
Anadhu ningal etta review neekam cheyapettittunde.. avide kanunilla
@nyx78767
@nyx78767 5 күн бұрын
Negative reviews delete akind thonun ipo 4.3 aan Google rating kanikune🤔😡
@Me12345-j
@Me12345-j 5 күн бұрын
Pr
@Dsh-pu8ex
@Dsh-pu8ex 4 күн бұрын
Google review angane onum delete cheyan patillallo
@Googelethical
@Googelethical 4 күн бұрын
Hotel avante matram ullathanenn entha urapp? Oraal cheytha kuttathin avde ulla ellarem shikshikkano?😮
@arjunvg4583
@arjunvg4583 5 күн бұрын
Thanks to our government 🫡 vere onnum parayaan illa...!!
@Akaza003
@Akaza003 3 күн бұрын
ഇവന്റെ ഹോട്ടലിൽ രാത്രി പോയ് കല്ല് എറിഞ്ഞു glass എല്ലാം പൊട്ടിക്കുക
@sreeshmanikhilvlogs7855
@sreeshmanikhilvlogs7855 5 күн бұрын
👍👍👍👍
@vismayasiju6347
@vismayasiju6347 5 күн бұрын
Such a great proof was given by the parents,but why they are not arrested by the police?why does the police protected that criminal..?? Every day I hear the news, I feel bad about being born as a girl and being born as a human.....2025 is very baad....😢
@ratheeshshashi5767
@ratheeshshashi5767 4 күн бұрын
ഒന്നാം പ്രതി അറസ്റ്റില്‍ ആയിട്ടുണ്ട്
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН