Constant speed AC പമ്പുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ മാത്രം വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ.... സാധാരണ ബൂസ്റ്റർ പമ്പുകളേക്കാൾ തീരെ കുറഞ്ഞ വൈദ്യുത ഉപഭോഗം വഴി ഉപഭോക്താവിൻ്റെ വൈദ്യുതി നിരക്കിൽ കാര്യമായ കുറവ് വരുന്നത് വഴി 3 വർഷം കൊണ്ടുതന്നെ പമ്പിൻ്റെ വിലയോടടുത്ത് ഏതാണ്ട് വൈദ്യുതി നിരക്ക് ലാഭിക്കാം *.... വിപണിയിൽ ലഭിക്കുന്ന പല പമ്പുകളും ഉയർന്ന ശബ്ദം പുറപ്പെടുവിക്കുമ്പോൾ ..... ഈ ഈ പമ്പ് ശബ്ദരഹിതമായി പ്രവർത്തിക്കുന്നു... ഓവർഹെഡ് ടാങ്കിൽ വെള്ളം തീരുമ്പോൾ പമ്പ് വർക്ക് ചെയ്യാതെ സ്വയം സംരക്ഷിക്കുന്നു... തികച്ചും ലളിതവും .....തീരെ കുറഞ്ഞ സ്ഥലത്ത് സൗകര്യപ്രദമായി ഫിറ്റ് ചെയ്യുവാൻ സാധിക്കുന്നതിനാൽ.... കൂടുതൽ സമയം ലാഭിക്കുവാൻ കഴിയുന്നു.... മെക്കാനിക്കൽ സ്വിച്ചുകൾ വർഷങ്ങൾ കഴിയുമ്പോൾ അതിൻ്റെ കൃത്യത നഷ്ടപ്പെടുന്നതു വഴി.... മർദ്ദവ്യതിയാനത്തിലും പ്രവർത്തനത്തിലും ഇടക്കിടെ ഒരു വിദഗ്ദ്ധനെ ആശ്രയിക്കേണ്ടി വരുന്നു.... തീർത്തും നൂതനമായ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ പമ്പ് ഉപഭോക്താവിന് മികച്ച രീതിയിൽ ലളിതമായി പ്രവർത്തിപ്പിച്ച് പരിചയപ്പെടുത്തി നൽകിയThundathil Traders നും ....Mr. Eldhose സാറിനും പ്രത്യേക അഭിനന്ദനങ്ങൾ....🙏 തുടർന്നും ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@thundathiltraders23 сағат бұрын
Very very detailed observations, thank you so much Jayadevan sir.
@shajilkumarkk4084Күн бұрын
👍🏻👍🏻👍🏻👍🏻
@sajigsajig9089Күн бұрын
❤❤❤❤
@thundathiltradersКүн бұрын
Thank you
@inDepthReviewsMalayalam8 сағат бұрын
Price 😢 Is very costly than AC pumps. One question, how will the line pressure be, if the power supply is gone. Will it be lesser than what i have today? Athayathu, pressure booster vechal current illatapol ippo ulla pressure polum kittathe varumo? Ivide powercut kooduthal aan
@thundathiltraders5 сағат бұрын
1. Yes, its expensive .( technology is different , also there is huge difference in current consumption) 2. yes. you can achieve normal flow with a bypass NRV
@abdurehimanchullakkattil7176Күн бұрын
20 മീറ്റർ ഹെഡുള്ള,ac യിൽ work ചെയ്യുന്ന bldc pump നെക്കുറിച്ചൊന്ന് പറയാമോ .......?
@thundathiltradersКүн бұрын
Yes available
@thundathiltradersКүн бұрын
kzbin.infofXgGIelYuUk?feature=share
@joepaulx18 сағат бұрын
Tankil ninnu varunna Main supply pipe 2inch aanu. Ath Ground Floor ethi pinneyum mukalileku pokunna poleyanu in my house. In this case can we connect the main 2inch pipe directly to this motor using reducer and connect it back to supply using an expander?
@thundathiltraders14 сағат бұрын
Yes you can. 👍
@joepaulx10 сағат бұрын
@@thundathiltraders Also Can we Connect it to solar water heater.
@Apple_Pen_Pineapple_Pen21 сағат бұрын
Old piping il vekkammo
@thundathiltraders14 сағат бұрын
Yes minimum pressure set cheyyam. 1.5bar
@Apple_Pen_Pineapple_Pen13 сағат бұрын
@thundathiltraders ഇതല്ലാതെ വില kamiyulla pressure പമ്പ് undo
@thundathiltraders4 сағат бұрын
Yes. whatsapp 7034904458
@sreenaths556322 сағат бұрын
180v il work cheyyumbo watts prakaram by default 4A nu mukalil pokille
@thundathiltraders14 сағат бұрын
Normal voltage it's taking only 3A with 1m negative suction . Since it's a drive there won't be much difference when connected from 180V supply. Max variation will be around 0.5A
@sandeepnair615912 сағат бұрын
Minimum Head requirement etra anu sir .
@thundathiltraders11 сағат бұрын
You can run at full valve open condition
@Najeeb_Abu_HaisamКүн бұрын
ഇത് മെയിൽ ലൈനിൽ വീടിന് മുഴുവനായി കൊടുക്കാൻ പറ്റുമോ...?
@thundathiltraders23 сағат бұрын
Yes 👍
@babuitdo22 сағат бұрын
@@thundathiltraders മെയിൻ ലൈനിൽ ഇങ്ങനെ കൊടുക്കുമ്പോൾ, വീടിനു മുകളിലെ ടാങ്കിന് തൊട്ടടുത്തായി എയർ പോകാനുള്ള പൈപ്പ് മുകളിലോട്ടു T ഓപ്പൺ വെച്ചിട്ടുണ്ടല്ലോ അത് സ്റ്റോപ്പർ ഇടേണ്ടത് ഉണ്ടോ? അല്ലെങ്കിൽ ടാങ്കിലെ വെള്ളത്തോടൊപ്പം എയർ അതിലൂടെ വലിക്കാൻ സാധ്യതയില്ലേ ?
@thundathiltraders4 сағат бұрын
Better to add an air release valve
@girisworld9954Күн бұрын
Bro 3 bathroom and one kitchen e pump set aakumo
@thundathiltradersКүн бұрын
Yes. with average 6-8inch shower and Diverter anenkilum . Nalla choice anu.
@vawynd3118Күн бұрын
300 ltr pondilek use cheyyan pattiya filter motor onn suggest cheyo🙂
@thundathiltradersКүн бұрын
whatsapp 7034904458
@Taju201Күн бұрын
18 watts submersible pumps available aan. Ath vech bucket filter set cheythal mathiyaakum
@babuitdo22 сағат бұрын
@@Taju20118w പമ്പിന് എത്ര രൂപയാകും?
@shijinp71657 сағат бұрын
36000 undenkil, tank uyarthi paniyaam😂
@thundathiltraders7 сағат бұрын
ഇപ്പോഴത്തെ കൊഹ്ലർ പോലത്തെ ഡൈവേർട്ടർ വർക്ക് ചെയ്യണമെങ്കിൽ ആവറേജ് 3 ബാർ പ്രഷർ വേണം . എത്ര ഉയരത്തിൽ ടാങ്ക് വച്ചാൽ അത്രയും പ്രെശ്ശൂർ കിട്ടും ? ദയവു ചെയ്തു വിശദീകരിക്കാമോ ?