Рет қаралды 58,414
" ഉണരാം...ഒരുമിക്കാം...ഉറവിടത്തിൽ"
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിന്റെ ചരിത്രം ഉൾപ്പെടുത്തി മർത്ത് മറിയം മീഡിയ മിനിസ്ട്രീസ് പുറത്തിറക്കിയ ഡോക്യുമെന്ററി .