കുർബാന മധ്യേ എറണാകുളം മാടവന പള്ളിയിൽ സംഭവിച്ചത്.. |MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV

  Рет қаралды 177,493

Goodness Tv

Goodness Tv

Күн бұрын

ഇന്ന് 4-ാംമത്തെ ഞായറാഴ്ചയും കുർബാന മധ്യേ എറണാകുളം മാടവന പള്ളിയിൽ സംഭവിച്ചത്.. |JESUS|EUCHARISTIC MIRACLE | HOLY MASS|GOODNESS TV
#goodnesstv #catholic #church #miracle #eucharistic
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 544
@josephpiusarakal1304
@josephpiusarakal1304 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേയ്ക്കും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ !
@bijeshpalayi7314
@bijeshpalayi7314 Ай бұрын
Kindly publish the ingredients report once it’s turned and before placing to saliva also!
@Bonkochacha1984
@Bonkochacha1984 Ай бұрын
ആമേൻ 🙏🏽🙏🏽🙏🏽
@anthrosepa7019
@anthrosepa7019 Ай бұрын
Amen
@sobhamary1771
@sobhamary1771 29 күн бұрын
🙏🙏🙏🌹🌹🌹🙏🙏🙏
@Savariya0
@Savariya0 Ай бұрын
വിശ്വാസം ഇല്ലാത്ത തലമുറയ്ക്ക് വേണ്ടി അവിടുന്ന് അടയാളം കാണിക്കുന്നു. 🙏🏻ഇപ്പോഴും അവിടുന്ന് ജീവിക്കുന്നു 🙏🏻
@SudhaKumari-yv6iu
@SudhaKumari-yv6iu Ай бұрын
വിശപസം ഉണ്ട് ഈശോപ
@SudhaKumari-yv6iu
@SudhaKumari-yv6iu Ай бұрын
വിശ്വാസം ഉണ്ട് പക്ഷ എനിക്ക് ഒരു പ്രത്ഥാന ഉണ്ട് ഈ ആഴച തന്നെ ടിക്കറ്റ് വരണം 7:20
@radamani8892
@radamani8892 Ай бұрын
നാലാഴ്ചയും ഒരു കുട്ടിയിൽ തന്നെ ആണോ ഇങ്ങനെ സംഭവിച്ചത് പാവം കുഞ്ഞെ
@jollythomas3797
@jollythomas3797 Ай бұрын
Itu kandal ulla viswasam koodi pokum
@rosilybenny9181
@rosilybenny9181 Ай бұрын
​@@jollythomas3797kananda arenkilum paranjo kanan.
@sabuko5810
@sabuko5810 Ай бұрын
ഈശോ അവിടുന്ന് ഇപ്പോഴും ഞങ്ങളുടെ ഇടയിൽ ജീവിക്കുന്നു ❤❤❤❤❤
@saramacharles8662
@saramacharles8662 Ай бұрын
Jesus oranubhavam tharan karuna undakaname
@weone603
@weone603 24 күн бұрын
ഈശ്വ ഇങ്ങനെ. വായിലൂടെ വരും എന്ന് ബൈ ബിളിൽ പറഞ്ഞിട്ടുണ്ടോ
@Ammakkili325...
@Ammakkili325... Ай бұрын
ബ്ലാക്ക് മാസ് നടത്തുന്ന ഏറ്റവും കൂടുതൽ സെന്ററുകൾ എറണാകുളത്താണ് എന്ന് കേട്ടിട്ടുണ്ട്... മാനസാന്തരപ്പെടേണ്ട ആളുകൾക്ക് വേണ്ടി ദൈവം അത്ഭുതം പ്രവർത്തിക്കും...
@Ammakkili325...
@Ammakkili325... Ай бұрын
ആ കുഞ്ഞ് ഭാഗ്യവതി... ദൈവം മഹത്വപ്പെടട്ടെ
@user-ny2jv7bh6c
@user-ny2jv7bh6c Ай бұрын
ആരെങ്കിലും ആ ഇടവകയിൽ നിന്ന് ഈ പണിക്കു ( black mass) പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതാവാം തുടർച്ചയായി ഈ അടയാളം കാണിക്കുന്നത്. അവർക്ക് വേണ്ടത് ക്രിസ്തുവിൻറെ സാന്നിധ്യമുള്ള തിരുവോസ്തി തന്നെ. അതിനാൽ അവരുടെ മാനസാന്തരം വേഗം സാധ്യമാകും എന്ന് തോന്നുന്നില്ല. പിന്നെ കാശിനു വേണ്ടി വിശുദ്ധ കുർബാനയെ വിൽക്കുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാം.
@jaya-jp5zl
@jaya-jp5zl Ай бұрын
Yes athanu karyam...
@maryammacherian8259
@maryammacherian8259 Ай бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏🙏🙏
@user-dy1iy5kp9x
@user-dy1iy5kp9x Ай бұрын
ഈശോ വിശുദ്ധ കുർബ്ബാനയിൽ ഇന്നും ജീവിക്കന്നുവെന്ന് അവിടുന്ന്‌പ്രഖ്യാപിക്കുന്നു.... അവിശ്വാസികൾക്കുള്ള യേശുവിന്റെ അടയാളം... വി. ബലിയിൽ നാം ലാഘവത്തോടെ പങ്കെടുക്കുന്നു.... യേശുവേ പൊറുക്കണമേ...
@jijoxavier4986
@jijoxavier4986 Ай бұрын
@jackvin201
@jackvin201 Ай бұрын
ഈശോയെ കാത്ത് കൊള്ളണമേ എപ്പോഴും ഏത് സമയത്തും കൂടെ ഉണ്ടാകണമേ ആമ്മേൻ ❤🙏❤️
@rosemary-mq6uq
@rosemary-mq6uq Ай бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. അത്യുന്നതനായ ദൈവമേ സർവ്വശക്തനായ ദൈവമേ സർവ്വാധിപനായ ദൈവമേ അങ്ങേക്ക് മഹത്വം, അങ്ങേക്ക് ആരാധന ആരാധന ആരാധന ഐ ലവ് യൂ ജീസ്സസ്സ്
@varghesepk7598
@varghesepk7598 Ай бұрын
Amen,njan vishwasikunnu❤
@rosammaaugustine3335
@rosammaaugustine3335 Ай бұрын
Halelujya
@sheelaakshaya5037
@sheelaakshaya5037 29 күн бұрын
അടയാളം കാണിയ്ക്കാൻ വയനാടിലേയ്ക്കുള്ള വഴി പറഞ്ഞ് കൊടുക്കൂ
@babyemmanuel853
@babyemmanuel853 29 күн бұрын
അതിൻറെ ആവശ്യമില്ല..​@@sheelaakshaya5037 ഇയാളെ കണ്ടാലും മതി... കാരണം കാണാതെ കുറ്റം മാത്രം പറയുന്ന താൻ കണ്ടാലും അംഗീകരിക്കില്ല...
@IgIflash
@IgIflash 28 күн бұрын
​@@sheelaakshaya5037okey
@jainjain3333
@jainjain3333 Ай бұрын
ഇശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏
@UshaK-zy8xh
@UshaK-zy8xh Ай бұрын
എൻ്റെ ദൈവമേ എൻ്റെ രക്ഷകാ വിശ്വാസം വർദ്ധി പ്പിക്കണമേ
@merlittathalupadath1173
@merlittathalupadath1173 Ай бұрын
ജീവിക്കുന്നു ഈശോ ഇന്നും നമ്മുടെ കൂടെ ഉണ്ട് എന്നതിൻ്റെ തെളിവ് നമ്മുടെ വിശ്വാസം സ്ഥിരപ്പെടുവാൻ അവിടുന്നു വരികയാണ്
@jamesvarghese4458
@jamesvarghese4458 Ай бұрын
എല്ലാത്തിനും ദൈവത്തിന് നന്നി പറയാം, യേശുവേ ആരാധന 🙏🙏
@jeesonpaul6979
@jeesonpaul6979 Ай бұрын
പരിശുദ്ധ ദിവ്യകാരുണ്യ ഈശോയെ ലോകം മുഴവനെയും പ്രത്യേകമായി കേരളത്തെ മുഴുവനുമായി ദിവ്യകാരുണ്യ വിശ്വാസത്തിലേക്കും തുടർന്ന് ദിവ്യകാരുണ്യ ആരാധനയിലേക്കും നയിക്കണമേ❤❤❤❤❤
@juditjohn3943
@juditjohn3943 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സുധിയും ഉണ്ടായിരിക്കട്ടെ
@anittathomas3704
@anittathomas3704 29 күн бұрын
നിത്യ സ്തുതിയ്ക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാര്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏 ഞങ്ങളുടെ പൊന്നുതമ്പുരാനെ എന്റെയും എന്റെ കുടുംബത്തിന്റെയും സകലവിധ പാപങ്ങളും കുറുവുകളും പൊറുക്കണേ അപ്പാ.🙏🙏🙏
@lucymatthew5272
@lucymatthew5272 Ай бұрын
കുഞ്ഞി ലൂടെ ദൈവം അടയാളങ്ങൾ നൽകി ലോകത്തോട് സംസാരിക്കുകയാണ്
@weone603
@weone603 24 күн бұрын
😂😂😂😂
@elsammaantony6777
@elsammaantony6777 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏
@seenagabriel1733
@seenagabriel1733 Ай бұрын
കൗദാശിക ജീവിതത്തിൽ നിന്നും വളരെ അകലെയായിരിക്കുന്ന ബെന്നിയെന്ന മകനെ ദിവ്യകാരുണ്യ ഈശോയെ അങ്ങെയ്ക്ക് ഞാൻ പൂർണ്ണമായും സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറക്കണമെന്നും വിശ്വാസം വർദ്ധിപ്പിക്കണമെന്നും ദിവ്യകാരുണ്യ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@seenaanil2367
@seenaanil2367 Ай бұрын
കർത്താവേ എല്ലാവരെയും കാത്തു രക്ഷിക്കണമെ എല്ലാവരോടും കരുണ തോന്നണമെ🙏🙏🙏🌹🌹🌹🌹♥️♥️♥️
@cicilycleo2230
@cicilycleo2230 Ай бұрын
ഈശോ അന്നും ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു 🙏🙏🙏 യേശുവേ നന്ദി 🙏🙏🙏
@NedhaFtm
@NedhaFtm Ай бұрын
Am a Muslim ith enth nn onn paranju tharavo
@studywithmarykutty3984
@studywithmarykutty3984 29 күн бұрын
വിശുദ്ധ കുർബാനയിൽ കൊടുക്കുന്ന തിരുവോസ്തി ഈശോയുടെ തിരുശരീരം രക്തം ആണെന്ന് ക്രിസ്ത്യാനികൾ ഉറച്ചു വിശ്വസിക്കുന്നു .
@IgIflash
@IgIflash 28 күн бұрын
​@@NedhaFtmwatch the video
@bijogeojose7209
@bijogeojose7209 Ай бұрын
ഈ വിവരം അറിയാൻ രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു.
@annajames8521
@annajames8521 Ай бұрын
ഈശോയേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു, ലോകം മുഴുവനും വേണ്ടി സ്നേഹിക്കുന്നു 🙏
@jessymthomas8669
@jessymthomas8669 Ай бұрын
Adayalam thanne
@jaya-jp5zl
@jaya-jp5zl Ай бұрын
Njanum
@sr.jacinthakulanjikompil6116
@sr.jacinthakulanjikompil6116 Ай бұрын
🙏🙏🙏 പരിഗുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നും എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും എന്നും എന്നും പൊന്നേശു അപ്പച്ചൻ ഉമ്മ ❤️❤️❤️
@georgekuriankanatt4768
@georgekuriankanatt4768 Ай бұрын
To the doubting Thomases: Jesus Christ is living among us. The Holy Eucharist is truly and rightly the living God!!
@kochuranykarayamparambil4266
@kochuranykarayamparambil4266 Ай бұрын
ഈശോയുടെ രണ്ടാ വരവിന് ഒരുങ്ങണമെന്നും ദിവ്യകാരുണ്യത്തിലും വി.കുർബ്ബാനയുമാണ് ഈശോയുടെ സാന്നിധ്യം ഉണ്ടാകമെന്നുള്ള അടയാളമാണ് '
@lifeinamerica8150
@lifeinamerica8150 29 күн бұрын
Miracle..not a sign
@elsythomas8737
@elsythomas8737 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ എന്നേരവും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ആമേൻ ആമേൻ 👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
ഞാനൊരു ഹൈന്ദവ വിശ്വാസിയാണ് . ഈ വാർത്തകൾ ഞാൻ സ്ഥിരമായി കാണാറുണ്ട് . എൻ്റെ മനസ്സു പറയുന്നത് കർത്താവിൻ്റെ ഹൃദയം വല്ലാതെ മുറിപ്പെടുന്നുണ്ട് 😢. ഏതോ വലിയ ദുരന്തത്തിൻ്റെ സൂചനയായിട്ടാണ് എനിക്ക് തോന്നുന്നത് 😢.🙏
@roseweaves6570
@roseweaves6570 Ай бұрын
Corrwct aanu. Flight accident Landslide in idukki Tanker lorry accident and fuel spill Prartgichal Dauvam karuna kanikkum
@user-ul7oj9mf9q
@user-ul7oj9mf9q Ай бұрын
ഞാനും ഒരു ഹിന്ദുവാ... എനിയ്ക് തോന്നിയിട്ടുണ്ട് ഈ പ്രപഞ്ചം കർത്താവു തന്നെയാണ്.... എന്തോ ഒരു അത്ഭുതം തന്നെയാണ്... ദൈവം പരിശുദ്ധൻ.... ഞാൻ പതിനെട്ടു വർഷം ആയി എന്റെ ദൈവത്തിൽ നിന്നും മാറി പോയിട്ടു ക്രിസ്തുവിൽ വിശ്വസിക്കുന്നു.. എന്ന് വച്ചു മതമോ സഭായോ ഒന്നും മാറിയിട്ടില്ല എന്റെ അവസാന ശ്വാസം വരെയും എന്റെ ദൈവം ക്രൂശിതനായ എന്റെ യീശോയാണ്
@AswathyDiya-vu9qe
@AswathyDiya-vu9qe Ай бұрын
same to u🙏🏻praise the lord Ente jeevanulla daivam🙏🏻
@sv8394
@sv8394 Ай бұрын
God bless ❤
@soumyamathew802
@soumyamathew802 28 күн бұрын
മുല്ലപെരിയാർ ചതിക്കുമോ 😪😪😪😪
@lovelyromin1505
@lovelyromin1505 Ай бұрын
Jesus I love you.
@jamesvarghese4458
@jamesvarghese4458 Ай бұрын
Silent prayers ( നിശബ്ദമായ പ്രാർത്ഥനയാണ് ഇതിനുവേണ്ടി ഏറ്റവും പ്രധാനം) 🙏🙏
@user-md7xk8ed1x
@user-md7xk8ed1x Ай бұрын
Veshuda qurbana ❤❤❤
@alicejose4881
@alicejose4881 Ай бұрын
ദൈവമേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@user-fx8nl2yx5l
@user-fx8nl2yx5l Ай бұрын
Veswasamellatha eelogathil ethukandenkelum jenangalkku manassantharam undagename❤ amen 🙏 🙌 👏 ❤️ ♥️ 👍 🙏
@mercysiby6923
@mercysiby6923 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോ ക്ക് എന്നേയും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@princysojanmekkalathu3749
@princysojanmekkalathu3749 Ай бұрын
പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ❤❤❤
@lovelyjames3371
@lovelyjames3371 Ай бұрын
അറിവുള്ള കാര്യം തെളിവായി കണ്മുന്നിൽ, കർത്താവെ സ്തോത്രം 🙏🏽🙏🏽Hallelujah 🙏🏽
@jamesk.k9966
@jamesk.k9966 Ай бұрын
This is a testimony for those who doubt the presence of Jesus Christ in the Holy Eucharist
@mercyvc2994
@mercyvc2994 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്കു എന്നേരവും ആരാധയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sebastian-u-j70
@Sebastian-u-j70 Ай бұрын
ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കണമേ ❤❤❤
@sheebatomy542
@sheebatomy542 Ай бұрын
ഈശോയെ അടയാളം കാണിച്ചു തന്നതിന് ആയിരം കോടി നന്ദി
@metildaaugustine5573
@metildaaugustine5573 28 күн бұрын
ഈശോയെകൂടുതൽ ആഴത്തിൽ വിശ്വാസം തരേണമെ
@tinyjose5568
@tinyjose5568 Ай бұрын
Eshoye ലോകം മുഴുവനും angeikku samarppikkunnu.എല്ലാവരും ജാതി മത ഭേദമന്യേ അങ്ങയെ അറിയട്ടെ ഈശോ naadha. Amen. പരിശുദ്ധ പരമ ദിവ്യ കാരുണ്യ eshoikke എന്നേര വും ആരാധനയും സ്തുതയും പുകഴ്ചയും undayirikkatte amen
@friedafelix6099
@friedafelix6099 Ай бұрын
യേശു എന്നും ഇന്നും ജീവിക്കുന്നു 🙏🙏🙏🙏💖💖💖💖🌹🌹🌹🌹🌹🌹
@marytresa2293
@marytresa2293 Ай бұрын
ഈശോയുടെ അതിദാരുണമായ പീഢാനവത്തെക്കുറിച്ച് ഈശോയേ ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കേണമേ🙏🏻🙏🏻🙏🏻
@jayamolprakash7612
@jayamolprakash7612 Ай бұрын
ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏🏻 സ്തുതിക്കുന്നു 🙏🏻
@sebinantudevassy
@sebinantudevassy Ай бұрын
ഈശോയെ മുല്ലപെരിയാർ നീ എല്ലാ ദുരന്ഞങൾ മുൻപ് മുന്നറിപ് നൽകി യുണ്ട് സെർച്ച്‌ ഗൂഗിൾ
@jprema177
@jprema177 Ай бұрын
മുല്ല പെരിയാർ പൊട്ടില്ല..🙏🏾💞 തമ്പുരാൻ കാവലുണ്ട് 💞❤✨
@jainjoseph9311
@jainjoseph9311 Ай бұрын
ഈശോ I Trust you❤❤❤
@ushaphilips5703
@ushaphilips5703 Ай бұрын
I love you jesus 🙏 Thanks the lord
@lathikak.v3669
@lathikak.v3669 Ай бұрын
Jesus I Trust In You ❤❤❤
@shinegeorge9837
@shinegeorge9837 Ай бұрын
@kunjumonma2448
@kunjumonma2448 Ай бұрын
എന്റെ ഈശോയെ എന്റെ മനുക്കുട്ടൻ നന്നായിട്ടു പഠിക്കാൻ അനുഗ്രഹിക്കണേ
@sebastiangeorge6108
@sebastiangeorge6108 Ай бұрын
സഭയിൽ അത്ഭുതങ്ങളും അടയാളങ്ങളും തുടർച്ചയായി നടക്കുമ്പോൾ ദൈവത്തിന്റെ എന്തോ മുന്നറിയിപ്പായിട്ടു കാണൂ സഹോദരങ്ങളേ.. പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ❤🙏
@sranusjc9551
@sranusjc9551 Ай бұрын
I Adore you Jesus 🙏🙏❤
@georgekutty76
@georgekutty76 Ай бұрын
ഈശോയെ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകേണമേ.
@marymp9094
@marymp9094 Ай бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@Magie-sl4cc
@Magie-sl4cc Ай бұрын
ഈശോ ഇന്നലെയും ഇന്നും എന്നും ജീവിക്കുന്നു എന്നതിന് ഇതിൽപ്പരം തെളിവുകൾ എന്താണ് വേണ്ടത് ഈശോനാഥ അങ്ങേ നാമം എപ്പോഴും സ്തുതിക്കപ്പെടാൻ ഇടയ്ക്കുന്നതിനു ഓരോ നിമിഷവും നന്ദി പറയുന്നു
@valsammavarghese541
@valsammavarghese541 Ай бұрын
ദിവ്യകാരുണ്യ ഈശോയെ ഞങ്ങളിൽ കരുണയായിരിക്കണമേ 🙏🔥
@sheebajose3693
@sheebajose3693 Ай бұрын
എന്റെ ഈശോ നന്ദി സ്തുതി ആരാധന മഹത്വം 🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼
@jamesbabu3061
@jamesbabu3061 Ай бұрын
ലോകത്ത് എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ ഗോതമ്പ് അപ്പവും, മുന്തിരി വീഞ്ഞും യഥാക്രമം യേശുവിന്റെ തിരു ശരീരവും, തിരു രക്തവും ആയി മാറുന്നു എന്നത് ഓരോ വിശ്വാസിയും ആഴത്തിൽ വിശ്വസിക്കണം. എല്ലാ ദിവസവും ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ അത്ഭുതം എന്നതാണ് ദിവ്യ ബലിയിൽ ഇപ്രകാരം സംഭവിക്കുന്നത്.
@josekoivila1024
@josekoivila1024 Ай бұрын
ലോക പൊട്ടൻ
@user-ke3nh6zv1q
@user-ke3nh6zv1q Ай бұрын
Jesus pls be with my children and increase their believe in you
@maryantony1873
@maryantony1873 Ай бұрын
യേശു ജീവിക്കുന്നു ❤
@antonyvailatt3549
@antonyvailatt3549 Ай бұрын
Praise you Jesus, Thank you Jesus, Adore you Jesus 👋
@lucykuttythomas8244
@lucykuttythomas8244 Ай бұрын
മനുഷ്യൻ്റെ ദുർ നടപ്പു മാറ്റി ഏക സത്യ ദൈവ ത്തിൽ വിസ്സസ്സിച്ചേ പാപ പരിഹാരം ചെയ്തത് മറ്റുള്ളവർക്ക് നമ്മച്ചെത്ത് ജീവിക്കാൻ തരുന്ന അടയാളമാണ്. അടയാളങ്ങൾ കാണുവാൻ ഓടി നടക്കഡ്ഡ, ചുറ്റും ഈ കലഗേളിൽ നടക്കുന്ന സംഭവ വിലാസ്സേജ്ങൾ മാത്രം മനസ്സിലാക്കി ജീവിക്കുക❤❤❤
@sonyabiju3016
@sonyabiju3016 29 күн бұрын
എന്റെ ദൈവമേ എന്നെ എല്ലാരോഗത്തിൽനിന്നും കടത്തിൽനിന്നും കാത്തുകൊള്ളണമേ ആമേൻ😭 🙏🙏🙏🙏🙏😭
@antonylonappan6968
@antonylonappan6968 Ай бұрын
❤ അത്ഭുതമല്ല, നമുക്കുള്ള മുന്നറിയിപ്പ്. കാണാതിരിക്കരുത് ❤
@paule.l5878
@paule.l5878 29 күн бұрын
യേശുവേ ഞങ്ങളോട് കരുണയുണ്ടാകണമേ . അങ്ങേക്ക് സ്തുതിയും ആരാധനയും സമർപ്പിക്കുന്നു .
@chrisvincentberty8168
@chrisvincentberty8168 29 күн бұрын
എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ നൽ, ഞങ്ങൾക്ക്‌ റോകസൗഖ്യo തരണേ amen. ഞങ്ങൾക്ക് നഷ്ടമായ ധനം തിരികെ നൽകാൻ മനസാക്കണേ ആമേൻ 🙏🙏🙏🙏
@jesnajoyce-qj7nt
@jesnajoyce-qj7nt 29 күн бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ
@jaiboyjacob6233
@jaiboyjacob6233 Ай бұрын
യേശു ദിവ്യ കാരുണ്യ നാഥൻ അപ്പത്തിൽ നമുക്കായി കടന്നുവരുന്നു . കത്തോലിക്ക സഭ , യേശു സൃഷ്ടിച്ച സഭയിൽ കൂടി നമ്മുടെ ഹൃദയത്തിലേക്ക് !!!❤❤❤🙏🙏🙏
@user-nl6qz4hz8l
@user-nl6qz4hz8l Ай бұрын
Jesus i trust in you
@Parukutty.P.VParukutty
@Parukutty.P.VParukutty 29 күн бұрын
നിത്യ സ്തുതി ക്കു യോഗ്യമായ പരിശുദ്ധ പരമാദിവ്യ കാരുണ്യ ത്തിനു എന്നേരവും ആരാധനാസ്തുടിയും പുകഴ്ച്ഛയും ഉണ്ടായിരിക്കട്ടെ 🙏🌹🙏🌹🙏🌹🙏🌹🙏🌹
@maryjoseph3846
@maryjoseph3846 Ай бұрын
അപ്പത്തിന് രൂപത്തിൽ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് കടന്നുവരുന്ന നല്ല യേശുവേ വിശ്വാസം സ്വീകരിച്ച എല്ലാ മക്കൾക്കും ഹൃദയത്തിൽ അങ്ങ് വന്ന വസിക്ക തക്ക രീതിയിൽ വിശുദ്ധി ഹൃദയം വിശദീകരിക്കുകയും ആഴത്തിൽ വിശ്വസിക്കുവാൻ സാധിക്കുക യും ചെയ്യണമേ ഈശോയെ ആരാധന നന്ദി മഹത്വം
@aswathykrishnakuttynair7331
@aswathykrishnakuttynair7331 Ай бұрын
കുർബാനക്ക് കൂടുതൽ പ്രാധാന്യം ദൈവം ആഗ്രഹിക്കുന്നു എല്ലാ പ്രാർത്ഥനകളോടൊപ്പം 🙏🙏
@EliaUD-gs9oy
@EliaUD-gs9oy Ай бұрын
ആകയാൽ പ്രിയ ദൈവ ജനമേ കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം എന്നിവയിലൂടെ എപ്പോഴും നിങ്ങളെ വിശുദ്ധീകരിച്ചു കൊള്ളുവിൻ. എന്തെന്നാൽ ആ ദിവസം ഒരു കെണിപോലെ നിങ്ങളുടെ മേൽ പതിക്കും.
@user-xf7wb8uz7c
@user-xf7wb8uz7c Ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏
@josekoikkara711
@josekoikkara711 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വൈദീകർക്കും വിശ്വാസികൾക്കുമുള്ള ഒരു അടയാളമാണ് ഈ ദിവ്യകാരുണ്യ അത്ഭുതം. ഈ അടയാളം കണ്ടെങ്കിലും അവർ സഭയെ അനുസരിക്കാൻ തയ്യാറാകട്ടെ.
@user-lb8cn4mp7m
@user-lb8cn4mp7m 29 күн бұрын
God we adore you we praise you. We love you glorify you forever. Amen. Praise the Lord hallelujah🙏🏼🙏🏼🙏🏼
@jessyvinod8132
@jessyvinod8132 29 күн бұрын
ഈശോയെ കരുണ തോന്നണമേ ❤️❤️
@sandhyamo4746
@sandhyamo4746 Ай бұрын
അനുതപിക്കാനും ദൈവത്തോടു ചേർന്നു നിൽക്കാനുമുള്ള ആഹ്വാനങ്ങളാണ് ദിവ്യകാരുണ്യ അത് ഭൂതങ്ങൾ
@jaisapunnoose4330
@jaisapunnoose4330 29 күн бұрын
🙏 Yeshuve 🙏 njangalude 🙏 kadabathyathakal 🙏 ude 🙏 male 🙏 karuna 🙏 ayirikaname 🙏
@antonyfrancis6348
@antonyfrancis6348 Ай бұрын
ഈശോയുടെ ശക്തമായ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ഈ സമയം പ്രാർഥനയിൽ ഇശോയുടോപ്പം ആയിരിക്കുക. നിങ്ങൾ എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുവിൻ.
@sugandhythomas792
@sugandhythomas792 29 күн бұрын
പരിശുദ്ധ പരമദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഷ്ചയും ഉണ്ടായിരിക്കട്ടെ. 🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
ഈ ശോയെനാളത്തെ മകളുടെ BSC നേഴ്സിങ്ങിൻ്റെ fifth Semester പരീക്ഷയിൽ ഉന്നത വിജയം ഈശോ നൽകണമേ
@ranibenny8672
@ranibenny8672 Ай бұрын
ഈശോയെ മകൻ അവിടുത്തെ വിശ്വാസ അയക്കണമേ
@gracammakj9654
@gracammakj9654 Ай бұрын
നാം അവസാന കാലഘട്ടത്തിൽ ആണ് ജീവിക്കുന്നത്. ഈശോയുടെ രണ്ടാം വരവ് അടുത്ത്. ഒറ്റ കെട്ടായി ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം.
@jasminandrews5756
@jasminandrews5756 Ай бұрын
Ente eeshoye njagalude kudumbathe anugrehikename amen 🙏🙏🙏🙏🙏
@rexonanton
@rexonanton 29 күн бұрын
ഞാനാണ് ജീവൻ്റെ അപ്പം. ഈ അഷം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും. എന്ന് യേശു പറഞ്ഞപ്പോൾ " ഈ വചനം എത്ര കഠിതമാണ് ഇത് ശ്രവിക്കാൻ ആർക്ക് കഴിയും എന്ന് പറഞ്ഞ് യേശുവിനെ വിട്ടുപിരിഞ്ഞ് പോയവർ ധാരാളമാണ്. ഇന്നും ഈ വിശുദ്ധ കുർബാനയുടെ മഹത്വം അറിയാത്തവർ കത്തോലിക്കസഭ വിട്ട് / ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ജീവിക്കുന്ന ഈശോയെ കാണുവാൻ സാധിക്കാതെ മറ്റു വിശ്വാസങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.
@GIRISHKUMARB-e6i
@GIRISHKUMARB-e6i 29 күн бұрын
ലോകത്തിന്റെ നാഥൻ ഇന്നും നമ്മളെ സ്നേഹിക്കുന്നു 🙏🙏🙏🙏🙏
@jacobjoseph8220
@jacobjoseph8220 29 күн бұрын
Jesus is the same yesterday and today and for ever. Amen 🙏
@jaisychacko9397
@jaisychacko9397 29 күн бұрын
Hallelujah Amen ❤❤
@BincyJohn152
@BincyJohn152 Ай бұрын
Eshoppaye angu sathyamayum jeevikkunnu enn njan vishwasikkunnu enne kayvidaruthe ee lokathe murruvanum kathu kollane🙏🙏
@LiyaAnnaVinod-ut4iv
@LiyaAnnaVinod-ut4iv Ай бұрын
Love you jesus ❤
@edwinsaju1814
@edwinsaju1814 Ай бұрын
Amen.Jesus I love you❤
@ranivarghese8115
@ranivarghese8115 Ай бұрын
Jesus is the living God .the true God..We adore you we love you Jesus.
@k.ojoseph2053
@k.ojoseph2053 Ай бұрын
It is a living witness that God still lives amoung us. He gives us a sign and a special message. Jesus I adore you.
@akhiladeavasia6820
@akhiladeavasia6820 Ай бұрын
ഈശോയെ എനിക്ക് വിശ്വാസം തരണമേ 🙏
@omanaparayil2125
@omanaparayil2125 Ай бұрын
അത്ഭുതം നടന്നാൽ മാത്രം ഓടുന്ന മനുഷ്യർ ഓട്ടം നിർത്തി ദൈവകരുണയ്ക്കായ് പ്രാർത്ഥിക്ക്
@pavanatmachits1943
@pavanatmachits1943 29 күн бұрын
യേശുവേ സ്തുതി, യേശുവേ മഹത്വം, യേശുവേ ആരാധന...I Love U Jesus❤
@user-kb5uj6nk3j
@user-kb5uj6nk3j 28 күн бұрын
Parishudha parama divya karunyathinu enneravum aradhanayum sthuthiyum pukazhchayum undayirikyatte
@leelathomas2656
@leelathomas2656 27 күн бұрын
Ente karthave ente daivame
@mathewkuttykakkattil759
@mathewkuttykakkattil759 Ай бұрын
ദുരന്തങ്ങൾ വരാൻപോകുന്നതിന്റെ മുന്നോടിയാണ്. മനസാന്തരപ്പെട്ട് കർത്താവിലേക്കു മടങ്ങി വരുക. യുഗന്ത്യം അടുത്തിരിക്കുന്നു.
@radamani8892
@radamani8892 Ай бұрын
കർത്താവിൽ ഞാൻ വിശ്വസിക്കുന്നു 🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻
@minisajanvallanattu3128
@minisajanvallanattu3128 Ай бұрын
ദൈവമേ സ്തുതി.... ദൈവമേ മഹത്വം.....ദൈവമേ ആരാധന ❤
@manjugeorge2405
@manjugeorge2405 29 күн бұрын
യേശുവിനു മഹത്വം 🙏
@sheebashaju4878
@sheebashaju4878 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ.... എന്നുമെന്നേരവും ആരാധനാസ്തുതി പുകഴ്ച കളേക്കുന്നു ഞങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Je peux le faire
00:13
Daniil le Russe
Рет қаралды 10 МЛН