കുഞ്ചാക്കോ ബോബനെ എഴുതികൊല്ലാന്‍ ദിലീപ് ശ്രമിച്ചു.. l Pallissery

  Рет қаралды 623,088

Cine Life

Cine Life

Күн бұрын

സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website- malayalilife.com/

Пікірлер: 703
@anandhuvadakkan1591
@anandhuvadakkan1591 2 жыл бұрын
മമ്മുക്കക്കു ശേഷം പ്രായത്തെ തോൽപ്പിച്ച മനുഷ്യൻ പുള്ളി എപ്പോഴും youth ആണ്
@leoking558
@leoking558 2 жыл бұрын
ആര്...?
@christina1432
@christina1432 3 жыл бұрын
ചാക്കോച്ചൻ അന്നും ഇന്നും നമ്മുടെ കുടുംബക്കാരുടെ പ്രിയ തരമാണ് 😘
@bijuvarghese538
@bijuvarghese538 2 жыл бұрын
00\
@mobilphon6677
@mobilphon6677 2 жыл бұрын
ദിലീപ് ഇന്റെ ഏഴയലത് എത്തില്ല കുഞ്ചാക്കോ ബോബൻ
@christina1432
@christina1432 2 жыл бұрын
@@mobilphon6677 അത്‌ നിങ്ങൾ പറഞ്ഞത് ശരിയാ ദിലീപിനെ പോലെ ചെറ്റതരം ചെയുന്ന കാര്യത്തിൽ ചാക്കോചന് എന്നല്ല ആർക്കും ദിലീപിനെ തോൽപ്പിക്കാൻ പറ്റില്ല 😃😆
@mobilphon6677
@mobilphon6677 2 жыл бұрын
@@christina1432 അഭിനയത്തിന്റെ കാര്യം പറയടോ ഉത്തരം ഇല്ലങ്കിൽ വല്ലതും വിളിച്ചു പറയല്ല
@christina1432
@christina1432 2 жыл бұрын
@@mobilphon6677 ദിലീപ് നല്ലൊരു നടൻ ആണ്, ഓരോ സിനിമയും നല്ലതാണ്. മീശ മാധവൻ സിനിമയിലെ മാധവൻ എന്നാ കഥാപാത്രത്തെ ഇഷ്ട്ടം ആണ്, ദിലീപ് എന്നാ വ്യക്തിയെ ഇഷ്ട്ടം അല്ല..ചാക്കോച്ചൻ നല്ല റൊമാറ്റിക് ഹീറോ ആണ് 😘
@maheshmnair9452
@maheshmnair9452 5 жыл бұрын
How old are you ൽ അഭിനയിക്കരുതെന്നു ദിലീപ് കുഞ്ചാക്കോ ബോബനോട് പറഞ്ഞു എന്നു നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ പോലീസ് നു മൊഴി കൊടുത്തതായി റിപ്പോർട്ട്‌ ഉണ്ടായിരുന്നു.
@ashavinodashavinod5104
@ashavinodashavinod5104 6 ай бұрын
ഇക്കാര്യം മോഹൻലാലിനോട് പറയാത്തതെന്താ... എങ്കിൽ വിവരം അറിഞ്ഞേനെ ഈ...
@nichu180
@nichu180 25 күн бұрын
​@@ashavinodashavinod5104mohan lal nodu paranjatha.angeru oratu vechu koduthu😅
@nithinansari923
@nithinansari923 2 жыл бұрын
Chackochan is one of the most Humble and Good Persoality in MOLLYWOOD INDUSTRY
@Nextlevel234-n7s
@Nextlevel234-n7s Жыл бұрын
Kunjako boban innocent guy he didn't identified dileep.
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
കുഞ്ചാക്കോ ബോബനാണ് സുന്ദരൻ....
@ChandrikaKannedath
@ChandrikaKannedath 5 жыл бұрын
Let him speak.. truth is truth.someone has to tell that...he has guts..I appreciate you sir.
@urbanobserver3678
@urbanobserver3678 5 жыл бұрын
True
@taara2707
@taara2707 5 жыл бұрын
Chandrika Kannedath me too
@clubhouse7372
@clubhouse7372 5 жыл бұрын
He got nuts not guts ....I should really appreciate the sense of Kerala people to digest everything that someone throws out..Saints of Kerala Media...ohh Mr New Saint
@clubhouse7372
@clubhouse7372 5 жыл бұрын
If you want to see pre approved saints who already got 1st class seat reservations in Heaven just open up the Kerala’s Media portal on Dileep issue.
@indunarahari2493
@indunarahari2493 2 жыл бұрын
Diehard Dileep fan found 😂😂😂
@shanalshanu3443
@shanalshanu3443 5 жыл бұрын
Very correct
@hermeslord
@hermeslord 4 жыл бұрын
ആ പറഞ്ഞ മാമാ വേല കളിക്കാന്‍ ആണ് ശാന്തിവിള ദിനേശന്‍ ഇറങ്ങി തിരിച്ചത്
@themediatoallapvstar5016
@themediatoallapvstar5016 2 жыл бұрын
Chockochan uyir 😘. Chackochan nammude super star ado
@sinusan6154
@sinusan6154 5 жыл бұрын
ദിലീപ് ഇതല്ല ഇതിനപ്പുറം ചെയ്യും. 14 കൊല്ലം ഭാര്യയായിരുന്നവളുടെ അന്നം മുട്ടിക്കാൻ നോക്കുന്നവനാ. എങ്ങിനെയെങ്കിലും ജീവിച്ചുപൊക്കോട്ടെ എന്നുവിചാരിക്കാത്തവൻ പിന്നെയാ കുഞ്ചാക്കോ ബോബൻ.
@taara2707
@taara2707 5 жыл бұрын
Asiaan San very true
@sararose7662
@sararose7662 5 жыл бұрын
Correct... Some devil's are like that.
@sajikappadan324
@sajikappadan324 5 жыл бұрын
Asiaan San ശരിയാണ്.
@ashav.5173
@ashav.5173 5 жыл бұрын
Correct
@narasingam8191
@narasingam8191 5 жыл бұрын
👍👍👍👍
@jurneythrough_theearth
@jurneythrough_theearth 4 жыл бұрын
Chakochne kalam theliyichu🤗
@trjt1334
@trjt1334 5 жыл бұрын
ദിലീപ് ... ഹാ ..അറപ്പാകുന്നു ആ പേര് കേൾക്കുമ്പോൾ 😠😠
@Aneesh-D
@Aneesh-D 5 жыл бұрын
സത്യം
@virajd4971
@virajd4971 5 жыл бұрын
പരനാറി
@JosephDonelly262
@JosephDonelly262 5 жыл бұрын
Eda pundachi thayoli. Ee kunna mayiran pallisheriyude oombiya kadhakal kettu nee athokke vishwasikunnundel nee aanu yadharatha oolan. Poyi oomveda ayade kunji kunna thayoli
@JosephDonelly262
@JosephDonelly262 5 жыл бұрын
@@trjt1334 Nee poyi Pallisheriyude pulisheri cheru kunna eduthu avante shuklam kudichu ninte thallayude vaayil ozhichittu vella kaatu avarathiyem kondu nakki edupichu avalude valicha pooru nakki koothiyil kaiyyitu appi kori ninte thanthede vaayil kodukkeda panchavarathi pundachi thayoli Pallisherikundaaya arunavanichi poorimolde mone
@shakirkuttyassan7370
@shakirkuttyassan7370 5 жыл бұрын
Tr Jt സത്യം
@yousufyousuf164
@yousufyousuf164 2 жыл бұрын
ദിലീപിന്റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെയായിരുന്നു ദിലീപിന്റെ സ്വഭാവവും എല്ലാം
@minnu252
@minnu252 5 жыл бұрын
Iyal ithrayokke paranjittum dileep mana nashta case file cheyyunnilla ...so 1 thing is for sure all that he says is nothing but truth...
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
ദിലീപ് ആളു ചെറ്റയാ എന്നു എല്ലാർക്കും മനസിലായി, എന്നാലും അവന്റെ ചേറ്റത്തരത്തിനു ഇത്രയും ഡിമാൻഡോ, നല്ല വ്യൂ ഇണ്ടല്ലോ
@krishnakichus7593
@krishnakichus7593 5 жыл бұрын
നിഷ്കളങ്കയും സ്നേഹസമ്പന്നയൂം ആയ കുടുംബത്തില്‍ ഒതുങ്ങി നിന്ന ഒരു പെണ്‍കുട്ടിയൂടെ ജീവീതവും നശിപ്പിച്ചിച്ച് ഏതവള്‍കൊപ്പം പോയാലുംം നരകിക്കും
@gffhggg7076
@gffhggg7076 4 жыл бұрын
ദിലീപ് എന്ന കള്ളനാണയത്തെ സിനിമ ഇൻഡസ്ട്രിയിൽ നിന്നും എന്നന്നേക്കും പിഴുതെറിയണം.. !!!!!
@MrALAVANDAN
@MrALAVANDAN 5 жыл бұрын
ഹായ്!! പരദൂഷണം കേൾക്കുമ്പോൾ എന്തൊരാശ്വാസം.. ..
@narasingam8191
@narasingam8191 5 жыл бұрын
Sathyamanu. Parayunnath .
@Ashhhhhh533
@Ashhhhhh533 5 жыл бұрын
Dileep attended the baptism function of kunchakkoboban's family recently..!!
@manafmanaf1607
@manafmanaf1607 2 жыл бұрын
🌹❤❤
@emybonny8754
@emybonny8754 2 жыл бұрын
Without invitation
@sujarifahis1965
@sujarifahis1965 5 жыл бұрын
idh sathyamayirikkum.....
@shafna1557
@shafna1557 5 жыл бұрын
Dileep ithra mosham swabavamulla aalayirunno..?
@sachinvsunil5813
@sachinvsunil5813 5 жыл бұрын
Yes bro. Dileepine personalayi ariyunna ente frnds paranjittund
@mateomatthews5608
@mateomatthews5608 5 жыл бұрын
ആയിരിക്കും
@TwistinLife
@TwistinLife 5 жыл бұрын
Manjunte neighbors paranjath, aval bayangara vaayinokki aayirunnu aa ageil ennu... Last dileep famous aavumbol, manju veettil aayathokke aavum deshyam ennu....
@arunjoseph7822
@arunjoseph7822 5 жыл бұрын
മാന്യൻ ആണേ എല്ലാവരും നമിക്കണേ #&%$
@naveenchandran956
@naveenchandran956 2 жыл бұрын
2000 ൽ തെങ്കാശിപ്പട്ടണം, കാവ്യക്ക് 15 വയസ്സ്, ദിലിപിന് 32 വയസ്സ് ! 15 കാരിയോട് പ്രേമം! അടിപൊളി
@jestermathew788
@jestermathew788 2 жыл бұрын
Ennittt enth pathii
@dancewithnourin3242
@dancewithnourin3242 2 жыл бұрын
2000 ഇൽ കാവ്യക്ക് 15വയസ്സാണെന്നു നിങ്ങളോടാരാ പറഞ്ഞത്? കാവ്യയുടെ നായികയായ ആദ്യത്തെ padam(ചന്ദ്രനുദിക്കുന്ന ദിക്കിൽ )അഭിനയിക്കുമ്പോൾ 15 വയസ്സുണ്ട്.
@premchandbalakrishnan8269
@premchandbalakrishnan8269 2 жыл бұрын
Apparently molum
@leoking558
@leoking558 2 жыл бұрын
പ്രേമത്തിന് പ്രായം തടസ്സമല്ല
@leoking558
@leoking558 2 жыл бұрын
@@dancewithnourin3242 yes 👍
@prashantht9692
@prashantht9692 4 жыл бұрын
ദിലീപ് ഒരിക്കൽകൂടി ജയിലിൽ പോകും, ഇവനെ കൊന്നിട്ട്
@sreedeepthoppil4491
@sreedeepthoppil4491 5 жыл бұрын
ദിലീപ് എന്നാ ആളിലൂടെ പ്രശസ്തനായ വ്യക്തി പല്ലിശ്ശേരി
@sreekumarichembath3141
@sreekumarichembath3141 5 жыл бұрын
pl tell all the truth about that chameleon dileep sir. he is such a poisonous fellow. now he must be threatening manju also that is why she is not able to go fully her way.
@billie3568
@billie3568 5 жыл бұрын
ഇതൊക്കെ പണ്ട് കഴിഞ്ഞതല്ലേ... അന്ന് പറയാൻ ഇയാൾക്ക് നാവില്ലാരുന്നോ...
@safvansafu5545
@safvansafu5545 5 жыл бұрын
Chilapo janapriya nayakante leelavilasangal ann paranjal arum vishvasikkilla enn karuthiyittakum.
@km6935
@km6935 5 жыл бұрын
Pallisheri ithinu munbum dileep ne kurich paranjittund ann ellavarum ingere villan akki
@jithingeorge1897
@jithingeorge1897 5 жыл бұрын
Film industryilo allenkil dileepintey filmilo onnu work cheythal thherunna samshayamey thankalku ullu
@thinkbright1606
@thinkbright1606 5 жыл бұрын
Iyal pande parayunnund thanikk ariyanitta
@pkg8168
@pkg8168 5 жыл бұрын
ഈ ഊച്ചാളി ഗോസിപ്പ് എഴുതുന്നവന്. വീണ് കിടക്കുന്ന ദിലീപിനെ തോണ്ടാനുള്ള ആംബിയറെ ഉള്ളൂ. ( ഈ ചേട്ടനാത്രെ മലയാള സിനിമയിലെ മാമ ചിരിപ്പിച്ചു കൊല്ലും നാറി 😀
@radhakrishnnan4223
@radhakrishnnan4223 3 жыл бұрын
സ്വന്തം തൊഴിലുപയോഗിച്ച് ചതിക്കുന്നവരാരും ജീവിതത്തിൽ രക്ഷപെട്ടിട്ടില്ല . ദിലീപ്നതു പയ്യേ മനസ്സിലായിക്കൊള്ളും !
@manumathew9381
@manumathew9381 2 жыл бұрын
Truth
@jemamathew1117
@jemamathew1117 3 жыл бұрын
Correct
@sundaransundaran7569
@sundaransundaran7569 5 жыл бұрын
ദിലീപ്.സിനിമ വേറെ ലെവലാണ്. അയാളെ തകർക്കാൻ ആർക്കും കഴിയില്ല
@e3cm
@e3cm 5 жыл бұрын
Sundaran Sundaran bhavan(a) thakarkum
@vandanagopalan2601
@vandanagopalan2601 5 жыл бұрын
Janangal ariyatte dileepinte kroorathakal
@sabusk4202
@sabusk4202 5 жыл бұрын
Ella field lum enemys undakum.....oruthan kuzhiyil kidakkumbol mannitt moodaruth...kettado
@BeHappyvrindamini
@BeHappyvrindamini 5 жыл бұрын
ഒടിയൻ ഫാനാണോ നിങ്ങൾ!എങ്കിൽ തീർച്ചയായും കാണാതെ പോകരുത്😊 kzbin.info/www/bejne/a5PUdqVpprCmnNU
@lalettan180
@lalettan180 5 жыл бұрын
ഇയാൾ ദിലീപിന്റെ മാത്രം കാര്യം എങ്ങനെ അറിഞ്ഞു ദിവ്യശ്രീഷ്ട്ടി
@vidyamv8758
@vidyamv8758 4 жыл бұрын
yes....
@lakshmiskumar2557
@lakshmiskumar2557 5 жыл бұрын
Deleepinte ella karyavum thangal matram engane anu sir ariyunnath.? Ivide vereyum journalists undallo. Avarkarkum kittatha information thangalk matram kittunnallo. Deleep ayittu ennum personal interview undayiruno.
@anuzz6273
@anuzz6273 2 жыл бұрын
🤣🤣🤣🤣👍🏼
@devakinair1072
@devakinair1072 2 жыл бұрын
No doubt chàkochen is super, palli is spoiling all relations. What is his job actually.
@swamisaranam2680
@swamisaranam2680 5 жыл бұрын
മറ്റുള്ളവരെ പറ്റി "അത് എത്ര മോശം ആലായാലും "ഇങ്ങനെ സംസാരിക്കുന്നതു അത്ര നല്ലതല്ല.... ഒരിക്കലും ആരെയും ന്യായികരിക്കുകയല്ല.. മറ്റുള്ളവർ ചെയുന്ന തെറ്റ് പറഞ്ഞു പരത്തുന്നത് തെറ്റ് ചെയ്തവരെക്കാൾ തെറ്റാണു
@shelleyjoseph7632
@shelleyjoseph7632 4 жыл бұрын
തെറ്റ് ഇതുവരെ ഒതുക്കിവെച്ചിട്ട് ജനങ്ങളുടെ വിശ്വാസം മുതലെടുത്ത് ജനങ്ങളെ അതിവിദഗ്ധമായി വഞ്ചിച്ചു നിഘൂടതയിൽ പണിഎടുത്തു. കാലം പണികൊടുത്തു.
@user-vs6wi4dd8x
@user-vs6wi4dd8x 2 жыл бұрын
ദിലീപിന്റെ അത്രയും അഭിനയിക്കാൻ കഴിവുളവർ ആരാണ് എല്ലാ നടൻ മാരെ താട്ടിലും ഭംഗിയുളള സന്തോഷം തരുന്ന നടൻ ദിലീവാണ് ഇയാൾക്ക് പരദൂഷണം പറയാനേ അറിയുകയുഞ്ജ
@kiranmurali1792
@kiranmurali1792 5 жыл бұрын
Pavam chachochann
@devakinair1072
@devakinair1072 2 жыл бұрын
Palli yude knowledge apaaram.paavam bàrking always,
@mustafamohammed8601
@mustafamohammed8601 5 жыл бұрын
അതെ ദിലീപിന്റെ പടം റിലീസ് ആവാൻ പോവുന്ന ടൈമിൽ മാത്രം ഇങ്ങനെ ഓരോ കാര്യവും ആയി വരുന്നത് എന്തിനാ?
@hariv7403
@hariv7403 5 жыл бұрын
170 cm vare payyin markku pokkam kuravayitta kanakakkunnathu 170 to 180 medium size. Above 180 pokkamulla payyinmar
@dairymilkmilk5359
@dairymilkmilk5359 2 жыл бұрын
Chakochan enthoru sundarana athupole vellom aano Dileep🤣🤣🤣🤣
@nirmalpkuttan5740
@nirmalpkuttan5740 5 жыл бұрын
Pallissery chetta...ningalku samadhanam aayile...please stop this
@makemydoc4900
@makemydoc4900 5 жыл бұрын
ദിലീപിനെ വെച് കാശ് ഉണ്ടാക്കുന്ന ഒരു ചാനൽ കിട്ടുന്നതിൽ കുറച് ദിലീപിനും കൊടുക്കണം എന്നാണ് എൻറെ ഒരു ഇത് കാരണം കഥ ദിലീപിന്റേതാണ്
@shabeerpgdi245
@shabeerpgdi245 4 жыл бұрын
Pallicheri ingalu oru sambavamanu.
@Shajiyudeamnayepanniyavan
@Shajiyudeamnayepanniyavan 3 жыл бұрын
വീഡിയോയുടെ അവസാനം പറഞ്ഞ വാക്കുകൾ, അത് ന്യായം 100% വിശ്വസിക്കാം 😂
@ashavinodashavinod5104
@ashavinodashavinod5104 2 жыл бұрын
പണം ആർക്കും ഉണ്ടാകും. പക്ഷെ തറവാടിത്തം വിലക്കു വാങ്ങാൻ പറ്റില്ലല്ലോ.. ചക്കൊച്ചനും പൃഥി രാജുമൊക്കെ നല്ല ഫാമിലിയിൽ നിന്നും വന്നവരാണ്.
@ameyaanu6548
@ameyaanu6548 6 ай бұрын
ചാക്കോച്ചൻ നല്ല ഫാമിലി ആയിരിക്കും.... പൃഥ്വിരാജ് പോരാ.... മല്ലിക ഒക്കെ അലമ്പാണ്
@sureshkuthanurpalakkad7549
@sureshkuthanurpalakkad7549 2 жыл бұрын
ചാക്കോച്ചൻ ഞങ്ങളുടെ പ്രിയപ്പെട്ട നടൻ മലയാളികളുടെ ചങ്ക്.
@thinkgood1507
@thinkgood1507 5 жыл бұрын
ദിലീപ് ദുഷ്ടനായ ബുദ്ധിമാൻ... പക്ഷേ കാലം പണി കൊടുത്തു
@binoyashok3620
@binoyashok3620 5 жыл бұрын
വളരെ ശരിയാ... ദിലീപിനെ പോലെ ഒരു ചെറ്റ മലയാളം ഫിലിം ഇൻഡസ്ട്രയിൽ ഇല്ല.
@shamnubad1147
@shamnubad1147 2 жыл бұрын
🙏
@aswathy830
@aswathy830 2 жыл бұрын
👍
@norinannjose7647
@norinannjose7647 3 жыл бұрын
Chackochan the most humble and gentle man of malayalam industry ♥️🖤
@roychenchannelroychen8983
@roychenchannelroychen8983 3 жыл бұрын
പള്ളിശ്ശേരി പറയുന്നത് എല്ലാം സത്യമാണ്
@vineethavijayan.k5329
@vineethavijayan.k5329 2 жыл бұрын
അതെ. അത് കൊണ്ടാവാം അയാൾക്ക്‌ എതിരെ അവർ ഇന്നേ വരെ മാനനഷ്ടത്തിന് കേസ് കൊടുക്കാതെ ഇരുന്നത് എന്ന് തോന്നുന്നു...
@anoopanu3294
@anoopanu3294 2 жыл бұрын
Anooo...ninte achanaleeooo....eyal
@charlii7852
@charlii7852 2 жыл бұрын
@@anoopanu3294 Ayinu achnmaar maathre Saathym parayathullo
@anaghavm7875
@anaghavm7875 5 жыл бұрын
കുഞ്ചാക്കോബോബൻ വളരെ മാന്യനായ ആക്ടർ ആണ്. ദിലീപിനെ വെറുക്കുന്നു.ഇതുവരെ ദിലീപ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കയായിരുന്നു കുരുട്ടുബുന്ധിയുടെ തലയാണ്.
@sanjuvp9320
@sanjuvp9320 5 жыл бұрын
Anagha Vm കുഞ്ചാക്കോബോബൻ നല്ലൊരു മനുഷ്യനാണെന്ന് ഇന്റർവ്യൂസ് കണ്ടാൽ വ്യക്തമാണ്... bt ദിലീpu ആട്ടിൻ തോലിട്ട ചെന്നായാണ് .. ഇയാളെന്തേ malayala സിനിമയിൽ ദിലീപ്‌നെ കുറിച്ച് മാത്രായിങ്ങനെ പറയുന്നു ?ഇയാളൊരു സത്യസന്ധനാണ് ചാക്കോച്ചനും .. ദിലീപ് എനികിഷ്ടരുന്നു ബട്ട് സ്വാർഥനനാണ്...അതിനു വേണ്ടി എന്തും. ...
@indhulakshmi1528
@indhulakshmi1528 4 жыл бұрын
@@jyothinair5286 dileepnodu mathralle dheshyam ulloo kavyayod illallo 😠😠
@indhulakshmi1528
@indhulakshmi1528 4 жыл бұрын
Ayal verum swarthan aanu
@kpvjayanpillai6717
@kpvjayanpillai6717 4 жыл бұрын
Kunjacko bobante 7 Ayalpackathe ethumo e paranaari dilip.4` 5 inch neelamayi erangiyavante Ahamkaaram.
@sreelekshmi7530
@sreelekshmi7530 4 жыл бұрын
Kullan dileep....budhyum kullatharam😂😂😂
@lizus1123
@lizus1123 3 жыл бұрын
ജനപ്രിയ നടൻ എന്ന പദവി ജനങ്ങൾ നൽകിയതല്ല... ദിലീപ് അങ്ങനെ ആക്കിയെടുത്തതാ 😏
@lekshmiadhi7833
@lekshmiadhi7833 2 жыл бұрын
Sathyam... palathum kallatharathil vettipidikan paadillatha dileepinano inganathe Peru nedan paadu
@Godfather43000
@Godfather43000 2 жыл бұрын
Po myr
@mobilphon6677
@mobilphon6677 2 жыл бұрын
പോടോ അഭിനയത്തിൽ കുഞ്ചാക്കോ ബോബൻ ദിലീപിന്റെ അടുത്ത് എത്തില്ല
@lekshmiadhi7833
@lekshmiadhi7833 2 жыл бұрын
Oru nadanmaarkkum dileepinte abhinayathe tholpikkan pattilennu ippol sherikkum manasilayi
@chinju9571
@chinju9571 2 жыл бұрын
Chackonchan muthaanu ❤️❤️❤️
@mystory5651
@mystory5651 5 жыл бұрын
ഇത്രേം സത്യസന്ധനായ മനുഷ്യനെ ഈ നൂറ്റാണ്ടിലെങ്ങും കാണാൻ കിട്ടില്ല 😂😂😂
@aljoseph2176
@aljoseph2176 5 жыл бұрын
Who is Dileep .. no comparison with kunchakko bonan who was raised very well... one is fraud the other one is straight forward...
@autumn5226
@autumn5226 2 жыл бұрын
അപ്പൂപ്പൻ കാരണം ഒരു നടി സൂയിസൈഡ് ചെയ്താരുന്നു,
@leoking558
@leoking558 2 жыл бұрын
ഓഹ് 😂അണ്ണാ ഇംഗ്ലീഷ് ഒക്കെ പഠിച്ചു അല്ലെ 😂😂സെറ്റപ്പ് ആണല്ലോ 😂
@charlii7852
@charlii7852 2 жыл бұрын
@@autumn5226 Ehh, athennayrunnu sambhavam
@autumn5226
@autumn5226 2 жыл бұрын
@@charlii7852 വിജയശ്രീ suicide ചെയ്തത്, വെറും 21 വയസ്സിൽ
@charlii7852
@charlii7852 2 жыл бұрын
@@autumn5226 allaa, ee deathum, kunjackode familyum thmmil nth connection
@adnanabdurahman8752
@adnanabdurahman8752 5 жыл бұрын
Dileep is villaian in real life
@eyeyes6280
@eyeyes6280 5 жыл бұрын
Correct ഇതൊക്കെ നേരിട്ട് അറിഞ്ഞു അനുഭവിച്ച സത്യങ്ങൾ tru
@Binumol.P369
@Binumol.P369 5 жыл бұрын
Pallisseriyude മോൻ ആണോ താൻ😀😀😀
@lampagithesh6652
@lampagithesh6652 5 жыл бұрын
Yes. He is a genuine person and he knows in and out in the industry.
@iamhk3290
@iamhk3290 4 жыл бұрын
മലയാള സിനിമയിൽ ബാക്കിയുള്ള നടന്മാർ എല്ലാരും മാന്യന്മാർ ആണ് എന്നാണോ പറയുന്നത് 😆😂 എല്ലവൻ മാരും ലോക ഉടായിപ്പ് ആണ്
@ലച്ചൂ
@ലച്ചൂ 3 жыл бұрын
@@iamhk3290 അത് സത്യം 😁
@aljoseph2176
@aljoseph2176 5 жыл бұрын
Good to here the naked truth!! Dileep is a so cunning and revengeful soul..
@Aneeshr717
@Aneeshr717 2 жыл бұрын
ചാക്കോച്ചൻ 😘😘😊👌
@alexjoseph4796
@alexjoseph4796 5 жыл бұрын
Good .dileep is very bad man ur correct
@Binumol.P369
@Binumol.P369 5 жыл бұрын
Komedi ആണോ😀😀😀😀
@Mallutripscooks
@Mallutripscooks 5 жыл бұрын
He is a good comedian actor. Nothing other bothers.
@yshkragv5755
@yshkragv5755 5 жыл бұрын
ദിലീപ് ജിവിതത്തിൽ അഭിനയിക്കുന്നത് മനസിലാക്കിയത് മഞ്ജു , ദിലീപ് divorce petition file ചെയ്താ news വന്നപ്പോൾ ദിലീപ് ചാനലിൽ പറഞ്ഞതായിരുന്നു . അങ്ങനെ ഒരു സംഭവമെ ഇല്ല എന്നായിരുന്നു അയാളുടെ response
@maheshsjmaheshsj3373
@maheshsjmaheshsj3373 4 жыл бұрын
ബോറടിപ്പിക്കാതെ നല്ല സിനിമ അല്ല ചേട്ടാ... അന്നത്തെ കിടിലം സിനിമ 200ന് മുകളിൽ കുറെ ഓടി.....
@leoking558
@leoking558 2 жыл бұрын
മെഗാ ഹിറ്റ്‌ ആയിരുന്നു,പല്ലിശേരിക്ക് സമ്മതിക്കാൻ മടിയാ 😂
@RajeshRaj-lz1fj
@RajeshRaj-lz1fj 5 жыл бұрын
കള്ളൻ ദിലീപ്. ഒരു പ്രമുഖ വ്യക്തിയെ വ്യക്തമായ തെളിവില്ലാതെ ആരും തുറന്നു പറയില്ല.ഇയാൾക്ക് വേണ്ടി കൈയടിച്ച നമ്മൾ പൊട്ടന്മാർ
@sajitharajesh5529
@sajitharajesh5529 5 жыл бұрын
ഇയാൾക്ക് ഇപ്പോൾ ആണോ നേരം വെളുത്തത്. ഇത്രയും നാൾ ഇയാൾ എവിടെ ആയിരുന്നു.
@anoopanu3294
@anoopanu3294 2 жыл бұрын
Edooo....vadoooplyyy....nadakkumemkil....ayale..... Dileepineee....akathu akkan pattummooo .....chettteee
@naufiyabaiju75
@naufiyabaiju75 3 жыл бұрын
ദിലീപ് ഇയാൾ ഇത്ര ഭയങ്കരൻ ആണോ ദുഷ്ടൻ മക്കൾ അനുഭവിക്കുന്നത് കണ്ട് സംതൃപ്തി അടഞ്ഞോളും
@superman-pr4uu
@superman-pr4uu 2 жыл бұрын
ദിലീപ് ഒരുപാട് പേരെ ഉപദ്രവിച്ചു. അതാണ് പണി എരന്ന് വാങ്ങിയത്.
@sudhisudhi3593
@sudhisudhi3593 5 жыл бұрын
എടോ തന്റെ അയൽക്കാർ എല്ലാം ജീവിച്ചിരിപ്പുണ്ടോ
@azaazaa2157
@azaazaa2157 5 жыл бұрын
Odukkathe cmmnt aaipoi
@Ghostrider-ms9fw
@Ghostrider-ms9fw 5 жыл бұрын
😂😂😂😂😂
@nirupama2947
@nirupama2947 5 жыл бұрын
😂😂😂
@fahadkadalayi7943
@fahadkadalayi7943 5 жыл бұрын
Onnum parayanilla 👌👌😂😂😂😂😂😂😂😂😂
@Serasvlog-14
@Serasvlog-14 5 жыл бұрын
😂😂
@arjunpr2950
@arjunpr2950 5 жыл бұрын
Ipoll pullussery jeevichu irupondooo avooo😝ipoll iyaluday pody polum 😂kanunilalooo ipoll. Eviday poy 🤔
@priyankamenon3818
@priyankamenon3818 5 жыл бұрын
Dileep ine support cheyunna kure fans ... kashtam thanne.....
@feroitales
@feroitales 5 жыл бұрын
De iyaal pinneem 😁
@tonsonaugustin4773
@tonsonaugustin4773 5 жыл бұрын
Nanam udoda nari
@tonsonaugustin4773
@tonsonaugustin4773 5 жыл бұрын
Dileepetane kurichu parayan ninake ethe yokitha ude nite kadha ellam enikariyam puunara moneee
@shyleshtsasi2419
@shyleshtsasi2419 5 жыл бұрын
ഇവനു കാര്യംമായ കുഴാപ്പമല്ല ഒരു നല്ല സ്യകാർട്ടിസ്നെ പെട്ടന്ന് കണ്ണു പല്ലിശ്ശേരി
@sreekumar645
@sreekumar645 5 жыл бұрын
Kettittu satyamanennu thonnunnu
@aiizdk2156
@aiizdk2156 5 жыл бұрын
True...
@lechuammu5918
@lechuammu5918 5 жыл бұрын
@@aiizdk2156 Ys
@nunujose1058
@nunujose1058 5 жыл бұрын
True
@JosephDonelly262
@JosephDonelly262 5 жыл бұрын
Aanel Pallisheriyude chaanja andi oombu mayira. Malayalikalku apamanam aanu thalaykakathu bodham illatha ninne polulla gossip addicts
@jaleelsa
@jaleelsa 5 жыл бұрын
ഈ പ്രഷ്നതിന്നു ശേഷമാണോ കല്ലിയാണരാമൻ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചന്ത്
@sabuvarghesekp
@sabuvarghesekp 2 жыл бұрын
ലാൽ ജോസിന്റെ ഒരു ഇന്റർവ്യൂവിൽ അയാൾ ദിലീപ് ചാക്കോച്ചന്റെ വരവിൽ അസൂയപ്പെടുന്നതായി പറയുന്നുണ്ട്. ലാൽ ജോസ് അതിൽ ദിലീപിനെ പറഞ്ഞു മനസിലാക്കുന്നുന്നത് ചില സീനുകളിൽ ചാക്കോച്ചന്റെ കഷണ്ടി വെളിവാകുന്നത് കാണിച്ചു കൊടുത്തു കൊണ്ടാണ് നിനക്ക് വെല്ലുവിളി ആകില്ലെന്ന് പറയുന്നത്.
@LegalRiffsNReflect
@LegalRiffsNReflect 3 жыл бұрын
hindi salman khan annekil evide dileep ethu eke kettu kompol enike arappe thonnunu
@pgn4nostrum
@pgn4nostrum 2 жыл бұрын
കൊഞ്ച് ചാടിയാൽ മുട്ടറ്റം വീണ്ടും ചാടിയാൽ ദിലീപ് ചട്ടിയിൽ
@suhail7q
@suhail7q 5 жыл бұрын
തള്ള്
@jobincmathew373
@jobincmathew373 5 жыл бұрын
പല്ലിശേരിക്ക് prantanuu
@muhammedashik887
@muhammedashik887 5 жыл бұрын
Paruthasahanam parayan nikkunnathu ethokkey like adikkan korey perum
@jithingeorge1897
@jithingeorge1897 5 жыл бұрын
Muhammed Ashik cash koduth iventyokkey movie kannuna nammuk.. Ee nayintamakkaley swabawam ariyan avakasham undu... Dileepolam ponna oru myran industryil illa
@jihingamingpubg563
@jihingamingpubg563 5 жыл бұрын
Meenakshikk eppo manjuvinte vedana manasilakilla Oru vivaham kazhimjal barthav ethupoloru chathi cheyyumpol manasilakum ammayude vedana enthayirunnoonn
@judhan93
@judhan93 5 жыл бұрын
*ഒരു വശം മാത്രം കേട്ടിട്ട് അഭിപ്രായം പറയുന്നില്ല*
@kunjumolks7893
@kunjumolks7893 2 жыл бұрын
ചെട്ടൻ.. ഒരു. മാസിക . ഇറക്. അപ്പോൾ. ഒന്ന്. Vagich... വായികമല്ല.. ഒരു വർഷം. 2.വർഷം... ഇ gan.. എഴുതി. Mdukkdaaaaa..
@christina1432
@christina1432 3 жыл бұрын
ദുഷ്ടൻ ദിലീപ് 😡
@mylifejourney172
@mylifejourney172 5 жыл бұрын
Ithokkey ippo enthina ippo njangalod parayunnath???
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj 5 жыл бұрын
Nthina ith kelkkan nikkunnath
@mundethallhomegarden7162
@mundethallhomegarden7162 5 жыл бұрын
ദിലീപിന്റെ ഉച്ഛിഷ്ടം നക്കി ജീവിക്കുന്ന കഴുതകൾ അറിയാൻ ആണ് ഇതൊക്കെ പറയുന്നത്. അല്ലാതെ നിങ്ങളെ കേൾപ്പിക്കാനല്ല
@mateomatthews5608
@mateomatthews5608 5 жыл бұрын
വെറുതെ ഒരു നേരം പോക്കിന്
@loveindia8372
@loveindia8372 2 жыл бұрын
മോഹൻലാൽ, മമ്മുട്ടി യെമാത്രമേ ദിലീപിന് മുന്നിൽ അവർക്കും പണി കൊടുക്കും ദിലീപ് ട്ടൻ
@mininair896
@mininair896 5 жыл бұрын
Ithra daryathode dileep nte karyam thurannu paranjath, hats off to you.. But ellarkum ariyam Dileep tharikida aanennu, full industry yil maximum nalla actors ne ayal illathaki.. DILEEP enna real villain ini thirich cinema yil vararuth.. Athkond ippo Kure nalla movies vannu, nalla actor's nu chance kiti thudangi..
@shahidmuhammed2046
@shahidmuhammed2046 3 жыл бұрын
Iyalk veere paniyonnullee
@mathstricks1532
@mathstricks1532 5 жыл бұрын
Glamour ,dance, abhinayam ithoke indayitum kunchako Ku avasaram kuranjath nu karanam Ithu thane arikum..
@podimolefriendsrocks2267
@podimolefriendsrocks2267 2 жыл бұрын
Prithwiraj anu karanam
@hansasabu3491
@hansasabu3491 27 күн бұрын
Eyalke ethu neravum dileepinte karyangal mathraum paranjukondirkum. Dileepinte veettilano kidappe.?.
@melishavlogs
@melishavlogs 5 жыл бұрын
Itrayum nal Ithokke. Parayandirunnathinte Karanam?????
@sneharoy353
@sneharoy353 24 күн бұрын
Checkout change dileepetanum oru vairagysvum ella even chackochan supported dileepettan in his tough times
@najafmp2290
@najafmp2290 5 жыл бұрын
ഇതൊക്കെ പണ്ട് പറയാണ്ട് ഇരുന്നത് എന്താ?...,.... ഒന്നു പോടാപ്പാ...... കുഞ്ചാക്കോ അന്ന് ചോക്ലേറ്റ് heroa..... കുടുംബ നായകൻ ഒന്നും അല്ല
@jemsonjames4827
@jemsonjames4827 4 жыл бұрын
ഇയാൾ ദിലീപിനെകൊണ്ട് രക്ഷപെട്ടയാളാണ്
@lahirlayi79
@lahirlayi79 3 жыл бұрын
Ayinu
@jemsonjames4827
@jemsonjames4827 3 жыл бұрын
പോയി കാലുപിടിച്ചു മാപ്പ് പറയണം
@prasadgood8519
@prasadgood8519 4 жыл бұрын
വെറും ഊഹാപോഹങ്ങൾ മാത്രം ,ഈകഥകൾ നടക്കുന്ന എല്ലാ സ്ഥലത്തും ഇയാൾ ഉണ്ടായിരുന്നോ
@gayathri827
@gayathri827 3 жыл бұрын
അയാളുടെ പ്രൊഫഷന്റെ ഭാഗമായി അറിഞ്ഞ കാര്യങ്ങൾ അല്ലെ അയാൾ പറഞ്ഞത്.. മുൻപ് ഒരു ഇന്റർവ്യൂ ഇൽ കുഞ്ചാക്കോ ബോബനോട് കുറേ കാലം മാറി നിൽക്കാൻ കാരണക്കാരൻ ആയ ആളെ പറ്റി ചോദിക്കുന്നത് കേട്ടു.. ഇത് കണ്ടപ്പോൾ ആണ് ആ aal ആരാ ന്ന് മനസിലായത്
@kv.kv1990
@kv.kv1990 5 жыл бұрын
I pity for kavya now avalum pettu
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН