ഒരു പാട് യൂട്യൂബേഴ്സ് ഉണ്ടായിട്ടും ആദ്യ മായിട്ട് നൗഫൽ നെ സൽക്കാരത്തിനു വിളിച്ചു മാതൃക യായ അന്സിഫ് ന് ഒരുപാട് ഒരുപാട് നന്ദിഅറീക്കുന്നു അതോടൊപ്പം വെറുപ്പിക്കാത്ത വിധത്തിലുള്ള തമാശയും
@salmathselu51902 жыл бұрын
മാഷാ അള്ളാ
@Fathima237432 жыл бұрын
Noufal tkd yude veed evideyaa?
@sanafathima78012 жыл бұрын
Ath shariya
@richumol25842 жыл бұрын
@@Fathima23743 cherpulachery
@Ismail-bl5ti2 жыл бұрын
ഇനി മുതൽ നൗഫലിന് എന്നും സത്കരമായിക്കും
@mmsl61982 жыл бұрын
കുഞ്ഞോളെയും നജ്ല യെയും ഒരു പോലെ തോന്നുന്നതേ ഇല്ല
@sajithasaaji93892 жыл бұрын
അന്സിഫെ ഇജ്ജ് മുത്താണ് നീ ഫാസ്റ്റ് സൽക്കരിച്ചല്ലോ 🥰🥰🥰🥰
@shibila23082 жыл бұрын
Kunjole pole thanne najilayum oru പ്രേത്യേക ഭംഗി ആണ്.. Over മേക്കപ്പ് ഇല്ലാതെ simbl ആണ്. സൂപ്പർ 👍👍.. കുഞ്ഞോൾക് മേക്കപ്പ് ചെയ്താൽ ഭംഗി ഇല്ല. അത് പോലെ തന്നെ najilayum മാര്യേജ് in over മേക്കപ്പ് ചെയ്ത് മുഖഷെയിപ് തന്നെ മാറിയിരുന്നു. ഇപ്പോ ആണ് najila നല്ല ഭംഗി ❤❤...
@AmanKp-3212 жыл бұрын
ഓറഞ്ചിന് വില കുറഞ്ഞിട്ടും ഓറഞ്ച് ജ്യൂസ് ആണ് നൗഫലിന് കൊടുത്തത് എന്ന് മറച്ചു വെക്കാതെ പ്രേക്ഷകരെ അറിയിച്ച ansifmoonikkal.✌️😀
ബ്ലോഗർമാരെ വീട്ടിലേക്ക് എന്തൊരു പരിപാടിക്ക് പോയാലും അവര് ചെലവഴിക്കുന്ന പൈസ അങ്ങോട്ട് ചെല്ലുന്ന ആളുകളിൽ നിന്ന് വീഡിയോസ് എടുത്തു മുതലാക്കും അതോണ്ട് വല്ല പൈസ ചെലവായി വലിയ സങ്കടം ഒന്നും ഉണ്ടാകില്ല
@kamarumol79872 жыл бұрын
കുഞ്ഞോളെ സൽക്കാരം സൂപ്പർ ആയിട്ടുണ്ട് 🤲🤲🤲
@Shadow-nb6xf2 жыл бұрын
Anshif ന്റെ ഒപ്പം കുറച്ചു നേരം ചിലവഴിച്ചാൽ മതി... ചിരിച്ചു ഒരു വഴിക്കാവും.. നജില നന്നായി പാടി... മാഷാ അല്ലാഹ്
@usmansulu78392 жыл бұрын
Masha allah അടിപൊളി എല്ലാവരെയും കണ്ടതിൽ സന്തോഷം 😍❤️
@jaasmi36512 жыл бұрын
നൗഫൽ എന്തേ തിരിഞു നിക്ണ് സിനു പാട്ട് പാടുബ്ബോ 😀 സൂപ്പർ 👍സിനൂ ,കുഞോൾ ,ഒരുപോലെ ഉണ്ട് ❤ സ്വന്തം പുകഴ്ത്തി പറീപ്പിക്കാൻ അൻശിഫിനെ കഴിച്ചിട്ടേ ഉള്ളൂ ,,ഹൈ വല്ലാത്ത ജാതി 😂😂😂
അൻസിഫെ ഇജ്ജ് കോമഡി പറഞ്ഞു... അവർക്ക് ഒരു സോയ്ര്യം കൊടുത്തിട്ടില്ല..😅. സൽക്കാരത്തിൽ നിറഞ്ഞു നിന്നത് നീ തന്നെ.. 😎,അതൊക്കെ രസകരം ആയി തോന്നി പക്ഷെ, ഭക്ഷണ സമയത്തെ സംസാരം കുറച്ചു ഒഴിവാക്കാമായിരുന്നു.ബാക്കി ഒക്കെ..കൊള്ളാം..👍
Masha allah ❤ Uppante voice ellam cut cheyyunnath pole thonnin ☹️
@shahanarashid15832 жыл бұрын
Ingale video aadhyayittaan kaanunne... Noufalineyum najlayeyum kandathu kond... Ishttaayitto.... Ini enthayalum kanum.... Nalla family.. ❤️❤️❤️
@aboothohir51222 жыл бұрын
ഇന്നത്തെ വീഡിയോ പൊളി 😍😍നൗഫൽ നജ്ലാനിം കണ്ടു വന്നതാ 😍😍
@amrithaaami33302 жыл бұрын
എന്താ മോന്റെ കണ്ണിന്റെ അടിയിൽ. സൽക്കാരം 👍🏽
@sainukulathur48892 жыл бұрын
സിനു പാട്ട് 👌👌👌 ആത്യത്തെ സൽക്കാരം വിളിച്ച് anshifinu ഒരുപാട് thankse ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ നിങ്ങളുടെ കുടുബത്തിനും അവരുടെ കുടുംബത്തിനും ജീവിതം സമാദാനവും സന്തോഷവും നിറഞ്ഞതാവട്ടെ ❤❤❤❤❤
മാഷാഅല്ലാഹ്. അടിപൊളി. നിങ്ങൾ പണ്ടേ പരിചയമുണ്ടോ. നജില നല്ല ഉഷാറാണല്ലോ. Noufalkanta ചാനലിൽ കാണുന്നതിനെക്കൾ ഉഷാറാണ്. ഒരു ജാടയുമില്ല നജിലക്ക്. മാഷാഅല്ലാഹ്. എപ്പോഴും ഈ ബന്ധങ്ങൾ നിലനിൽക്കട്ടെ. ആമീൻ
@SwalihSwalih-us2np2 жыл бұрын
Athe...noufalkante. Channel inekal ushar 😃
@azmiashru71202 жыл бұрын
ഞൻ അത് കമ്മന്റ് ഇടാൻ വന്നത് 🥰😄
@shahzadsheza71832 жыл бұрын
അടുത്ത വീഡിയോ യിൽ കുഞ്ഞോളുടെ പാട്ട് ആയിക്കോട്ടെ
@thoothafriends88552 жыл бұрын
നൗഫലിന്റെ ലൗമേരാജാണെന്ന് 60% ആളുകൾക്കും അറിയാം പിന്നെ എന്തിനാ അവൻ മറച്ചു വെക്കുന്നെ
Alhamdhulilla നൗഫലിക്കനെ വിളിച്ചതിത്തിന് സന്തോഷം 😍😍😍നാജില്ലാത്ത song supr 💕കുഞ്ഞോളെ ചിരി എനിക്ക് ഇഷ്ട്ടണ് 😘❤️❤️❤️❤️
@nkbr86562 жыл бұрын
ആ കുട്ടികളെ ഭക്ഷണം കഴിക്കാൻ കൂടെ ഇരുത്തായിരുന്നു. ആദ്യം കുഞ്ഞു മക്കൾക്ക് കൊടുക്കാതെ ആർക്കും കൊടുക്കാൻ പാടില്ല. നെഗറ്റീവ് കമന്റ് ആയി കാണരുത്. കണ്ടപ്പോൾ ചെറിയ വിഷമം തോന്നി പറഞ്ഞു എന്നെ ഉളളൂ.
@chachoozgallery49132 жыл бұрын
Anshifka food kodth salkarikkumbo leek beeraande oru swabhavam varindallo