കുറെ നാള് മിണ്ടാതെ ഇരുന്നു പക്ഷെ ഇനി ഇല്ല. ഇത്തരം coment ന് മറുപടി ഉണ്ട്‌😔😡😳 (rinsi zerin)

  Рет қаралды 48,745

Rinsi Zerin

Rinsi Zerin

Күн бұрын

Пікірлер: 213
@raseenashihab112
@raseenashihab112 2 күн бұрын
റിന്സിയുടെ സംസാരം കേട്ടിട്ടാണ് ഞാൻ ചാനൽ കാണാൻ തുടങ്ങിയത് ❤എനിക്ക് ഭയങ്കര ഇഷ്ടമാണ് റിന്സിയെയും സംസാരവും ❤❤❤
@ResiyaManu-nd8nr
@ResiyaManu-nd8nr Күн бұрын
Sathyam enthu rese samsaram
@moli4822
@moli4822 Күн бұрын
ഞാൻ ആദ്യമയാണ് കമന്റ് ഇടുന്നത്. റിൻസിയുടെ മക്കളോടുള്ള പെരുമാറ്റം കണ്ടിട്ടാണ് ഈ ചാനല് ശ്രദ്ധിക്കുന്നത്. എന്റെ മക്കൾ എന്റെ ജീവൻ ആണെങ്കിലും ഞാൻ കുറച്ചു ഹാർഡ് ആയിട്ടാണ് പെരുമാറുന്നുത്. എന്റെ സ്വഭാവം അങ്ങനെ ആണ്. ഞാൻ എപ്പോഴും വിചാരിക്കും എനിക്കും റിൻസിയെ പ്പോലെ എപ്പോഴും ചിരിച്ചു സംസാരിക്കാനും പെരുമാറാൻ കഴ്ഞ്ഞേഗിൽ എന്ന് അറ്റ്ലീസ്റ്റ് മക്കളോടെകിലും ബട്ട്‌ പലർക്കും പല സ്വഭാവം അല്ലെ. നിങ്ങൾ എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കൂ. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@Lahizshajas
@Lahizshajas Күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@AnzamZakif
@AnzamZakif Күн бұрын
ഇതില് നല്ല രീതിയിലാണല്ലോ ഇത് പോലെ മതി ഇപ്പോൾ ഈ വിഡിയോ ഇൽ കറക്റ്റ് സംസാരിക്കുന്നുണ്ടല്ലോ
@shareenashereef1307
@shareenashereef1307 2 күн бұрын
❤❤chila teachers anganeyaanu.. Vallaathe പക്ഷഭേദം കാണിക്കും.. പിന്നെ നമുക്ക് ആ ക്ലാസ്സിലിരിക്കാനെ തോന്നില്ല.. കുഞ്ഞു മനസ്സല്ലേ 🥰🥰
@shasworld5984
@shasworld5984 Күн бұрын
Rabb paranja pole jeevikkunnathaanu rabbinu ishtam❤
@arifapulakkal5188
@arifapulakkal5188 Күн бұрын
കമന്റ് ഇടാനാണ് കമന്റ് ബോക്സിൽ... എന്നാ പിന്നെ കമന്റ് ബോക്സ് off aki വെച്ചോളൂ....... ഈ കമന്റ് ബോക്സിൽ on aki വെച്ചുകൊണ്ടല്ലേ നിങ്ങൾക്ക് ഒരു വീഡിയോ ഇടാൻ പറ്റിയത് കണ്ടന്റ് കിട്ടിയത്........ 😂😂😂😂😂😂😂😂
@NISHASWORLD419
@NISHASWORLD419 Күн бұрын
😂😂
@muhammedashik1187
@muhammedashik1187 2 күн бұрын
ദീൻ അനു ശരിച് ജീവിക്കണം അപ്പോൾ അല്ലഹു ഇഷ്ടം പെട്ടുക ആദി ദീൻ നിattikkukaങ്ങൾ പഠിക്കു ഇസ്ലാം യതാണ് എന് p
@nadeeramoideen4367
@nadeeramoideen4367 2 күн бұрын
ഞാൻ എപ്പോഴും വിചാരിക്കും റിൻസിയുടെ ആ സംസാരം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്. മക്കൾക്കും അത്രക് കിട്ടിയിട്ടില്ലല്ലോ ആ സംസാരം എന്ന് ഞാൻ ശ്രെദ്ധിക്കാറുണ്ട്. നല്ല മൊഞ്ചും നല്ല സംസാരവും നല്ല വിനയവും
@muncymuncy4609
@muncymuncy4609 Күн бұрын
njan ethupole arunnu konji samsaravum ..kuttikale pole ulla swapavangalum...but wedding kazhinju husinte swapavam kondu konjalum poyi ..kuttikaliyum mari...eppo chirikan thanna marannu...mothathil njan silent ayii😢😢...14 varshathinu shesham enikoru mon undayi ..avananu eppo ente lokam ....❤
@ramlathk9757
@ramlathk9757 19 сағат бұрын
കൊഞ്ചൽ കൂടുതലാണ് എന്ന അഭിപ്രായം തന്നെയാണ് ഉള്ളത്. കുറച്ചു വ്യക്തമായി സംസാരിച്ചു കൂടേ? ഇത്രയും പ്രായമായില്ലേ?
@Femees11
@Femees11 Күн бұрын
കുശുമ്പ് ഉണ്ടാവുന്ന ആൾക്കാർ പലതും ഇടും റിൻസി ഫാമിലി എനിക്ക് നല്ല ഇഷ്ടമാണ്❤❤ സൗണ്ട് ഒരു രക്ഷയില്ല കളി ചിരിയൊക്കെ👌🤲
@sajisaidusaidu9099
@sajisaidusaidu9099 8 сағат бұрын
Keep going dear Makaloadulla ishtsmoke nannayit express cheyyana oralanu
@JASMINMV-z5m
@JASMINMV-z5m Күн бұрын
റബ്ബ് ആയിട്ട് connect ചെയ്ത് പറയുന്നത് full പൊട്ടത്തരം ആണ്.. ബാക്കി ok.. നിങ്ങടെ ഇഷ്ടം ഇഷ്ട്ടം പോലെ അങ്ങ് ജീവിക്ക്
@Raziaisha
@Raziaisha 2 күн бұрын
റിൻസി ഇത്ത യെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ഇത്തയുടെ ഓരോ കളിയും തമാശ യും ഒക്കെ ഒരുപാട് ഇഷ്ടം ആണ് ❤❤
@JabbarJabbar-x3v
@JabbarJabbar-x3v 20 сағат бұрын
Thaathane kaanan nalla rasand Konji samsaarichaal anu rasam soundum konji samsarikkunnath kaaranam anu naan vedio kaanunnath konjal anu rasam avar parayunnath onnum kaaryam aakkanda❤
@sharonthomas2178
@sharonthomas2178 2 күн бұрын
Life il e vaga santhoshangal kittathavar, inganathe happy family, supporting husband illathavar aane ingane okke comment cheyunne, padachonde munnil dance kalikyalle, epozhum happy ayitu irikyan patilla ennoke chumma kuthi kuthi parayunne. Mind cheyanda. Ningalk ishtam ollapole life munnotu kondupoganam. ❤
@yaseryaser8271
@yaseryaser8271 Күн бұрын
Nalla cute samsarramanu ❤.enikkum enttey makkalsinum bhayankara eshttamanu❤❤❤
@shahidashajahan8288
@shahidashajahan8288 Күн бұрын
റിൻസി കുട്ടി ഇങ്ങനെ മതി അതാ നല്ലത് പിന്നെ നെഗറ്റീവ് കമൻ്റ് ഇടുന്നത് ചിലർക്ക് ഒരു ഹരമാണ് എപ്പോഴും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🤲🤲
@Nilushiya
@Nilushiya Күн бұрын
എനിക്ക് നല്ല ഇഷ്ടാണ് റിൻസിനെ... നല്ല cute ആണ്.... റിൻസി മാറിയാൽ പിന്നെ റിൻസി അല്ലാതെ ആകും..... പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം ചിന്തിച്ചാൽ മതി.... നമ്മളെ തകർക്കാൻ പല ആളുകളും ഉണ്ടാകും.... അതൊന്നും maind ചെയ്യാതെ അടിച്ചു പൊളിച്ചു ജീവിക്കുക.... അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ആസ്വദിച്ചു ജീവിക്കുക.... അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲💞
@shifanata2258
@shifanata2258 13 сағат бұрын
Be yourself dear ❤.. happy to see your family ☺️... You are so cute... Be happy like this🥰
@_kuttikurumbi._
@_kuttikurumbi._ 19 сағат бұрын
Rinciye pole thanne konji samsarikkunna njan❤ njan cheruppam muthale inganaya valuthayittum marunnilla love you rincy ente athe avastha Umma illa😢 ente Amma supara enna show kandathiil pinne rincy ente anuyathiyo ettathiyo aro anu😊njanum rinciyum ore avasthayilanu pettannu karayum pettannu chirikkum konjjiyitte samsarikkooo❤
@Sajimujeeb-e9z
@Sajimujeeb-e9z 20 сағат бұрын
adipoliyaan too rinsiyum familyum❤
@manhasworld4946
@manhasworld4946 2 күн бұрын
Nallla paavanutto itha..enik orupaaad ishtaaanu..sundariyaaanu❤❤❤
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu muthe ❤️❤️❤️🫂
@manhasworld4946
@manhasworld4946 2 күн бұрын
❤❤❤❤❤
@Kavya-eo4pw
@Kavya-eo4pw 2 күн бұрын
എന്റെ പൊന്നു റിൻസിതാ 🥰 താത്തയുടെ സംസ്കാരം ഇഷ്ടമുള്ളതുകൊണ്ടാണ് ഈ വീഡിയോ കാണുന്നത് പറയുന്നവര് പറയട്ടെ താത്ത കരയുന്നത് കാണാൻ ഇഷ്ടമില്ല ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാനാണ് ഇഷ്ടം ❤️❤️❤️
@farhanathesni4420
@farhanathesni4420 Күн бұрын
Itha oru valiya example paranju..othiri chindhikkaaum manassilaakkanum kazhiyunna example...
@RinsiZerinShow
@RinsiZerinShow Күн бұрын
❤️❤️🫂
@Kidofkerala988
@Kidofkerala988 Күн бұрын
Don't worry ithaa ningale snehikuvark ariyam ningale ath mathi ❤
@NishanathSakeer
@NishanathSakeer Күн бұрын
Inikum nalla ishta e ithante character kuttikalod softaayit perumaarunnath
@ramseenaramsi5060
@ramseenaramsi5060 2 күн бұрын
Parayunnavar parayatte rinsithaa…. Ninhal mind cheiyyandaa..pinne ninhale video kanumbo ninhal happy aayt irikk enn parayunna vaak kelkumbol indallo manassil illa sangadanghal maarit sandhosham varuvaaa🫶🏻🫶🏻🫶🏻🫀🫀🫀ninhala ente role model🫶🏻🫶🏻🫶🏻🫀🫀🫀athrakkum ishtaa❤️❤️❤️
@muhammedshanm.k5406
@muhammedshanm.k5406 2 күн бұрын
Mind cheyyenda. Parayunnavar epozhum nthu cheithalum parayum, don't worry sis.
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu for supporting me🥰
@mohammedazeem960
@mohammedazeem960 2 күн бұрын
Konchal um mattum alle ullu, allathe chilarepole akath onnu purath vere onnu anagnathe swabhavam vachallalloo avar vedio idunne okke. Kurach divasam munp nammal oru kudumbathinte swabhavam kandath alle, avar nammale etra kalam aayi pattikuvaayirunnu, enitt ippo enthayi avar thanne reach kittichu. Athu kond what is real athu thanne reel aayi povunna rinsitha udeyum family udeyum ettavum valiya quality. Happy with that❤❤ Assalamualaikum ❤
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu da ❤️❤️for supporting me & my family ❤️🫂
@mohammedazeem960
@mohammedazeem960 7 сағат бұрын
@@RinsiZerinShow ningal ningalude quality vach munnottu povua, mattullavare onnum paranj mattaan pattilla, karanam athu avaride dna ill angne aayipoy, Live happy and include me in ur prathana after 5 wagath namaz In sha Allah ❣️ Love from Lakshadweep ❤️‍🩹
@ramlaramlu62
@ramlaramlu62 9 сағат бұрын
സൂപ്പറാ. എനിക്കിഷ്ട്ട. റിൻസിയെ.
@KeepMoving-xr5rt
@KeepMoving-xr5rt 2 күн бұрын
Nalla teacher , aa timil undaaya manovishamam ath anubhavichavarkk ariyaam, potte saramilla, just leave it & be happy man..😊😊
@rinurinu9859
@rinurinu9859 Күн бұрын
Njn oru rinsi fan annu..." Ente amma supera program" kanda annu thott...pinne Sathiyam parayalo.. aa reels ile background calligraphy njn kandathy ila... Full njn aa reel enjoy cheythu..last ... comments section nokkumboya.. kande... Alluggal ethra sushmathayodaya.. vedios okay kannune lleee.....🫠
@Chippu-i6d
@Chippu-i6d Күн бұрын
Entho sankadayipoyi school story prnjpoo enk relateyyn pttnd
@FasilaMh
@FasilaMh Күн бұрын
Vedio kandatula parichayam aan pine ente amma super aan parupadi kandu annum engane full active ennum active apo namuk namale mattan time edukum athkond epo enganeyano pone padachon anugrahich angane pote rinsithak enn ee swabhavam mattanam enn thonunno ann matiko
@naharshakb626
@naharshakb626 Күн бұрын
ബന്ധുക്കളായ കൊച്ചിക്കാരികൾ കുറെ പേർ ഉണ്ട്. അവർ rinzi യുടെ അതേ സംസാരമാണ്.
@SumayyaSuhail-tg9rg
@SumayyaSuhail-tg9rg 2 күн бұрын
Nighade life story idaune rinsithaaa njn nettoor aaahn veedu intuc orupaaadu ishttoun nighalle
@RinsiZerinShow
@RinsiZerinShow 2 күн бұрын
Nettoor 🥰🥰🥰hey dea love u too❤️🫂
@MeerzaVLOGS
@MeerzaVLOGS 2 күн бұрын
Parayunnavar parayatte എപ്പോഴും പോസിറ്റീവ് മാത്രം പ്രതീക്ഷിച്ചാൽ പോര നെഗറ്റീവ് never mind ❤💪🏼💪🏼👌✋✋✋🤝frnd
@RinsiZerinShow
@RinsiZerinShow 2 күн бұрын
ഞാൻ mind ആക്കൽ ഇല്ല കുറെ ആയപ്പോ ഒരു ചെറിയ സങ്കടം ❤️🫂
@seenathaliyar2209
@seenathaliyar2209 2 күн бұрын
Sarula rinsi itha
@shizamohamed3828
@shizamohamed3828 2 күн бұрын
Don't worry റിൻസികുട്ടി ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ട് ❤❤❤
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu ❤️❤️❤️❤️🫂ini സങ്കടം ഒന്നും ഇല്ല 🥰
@SajadAiman
@SajadAiman Күн бұрын
Enikum anganeyanu manas thatti poyal pinne ath marakkulla aar enth paranjalum enik rinsi ye ishta love u rinsi😘😘😘
@Samahkb786
@Samahkb786 2 күн бұрын
ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ്. ഈ പറഞ്ഞ കമന്റ്സ് ഷോർട്സ് ഡാൻസ് വീഡിയോയിൽ കണ്ടു നെഗറ്റീവ് കമന്റ് മൈൻഡ് ആക്കണ്ട
@ffworld1.264
@ffworld1.264 2 күн бұрын
Ippol eggane aanoo u r the best in that style ....wat I like in u is ur Natural way of talking.....ee comment s okke jnaan m vaayichittundd ..i felt really sad for uuu.......I hv always thought of msg ing u ..parayunnavar parayatte...u move on......stay blessed always dearrr ....
@lailathayyath2719
@lailathayyath2719 Күн бұрын
ഞാൻ ഇന്ന് ആദ്യമായ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് 🎉🎉🎉❤
@shinijosemoljosemol4359
@shinijosemoljosemol4359 2 күн бұрын
Parayunnavar parayatta negal mind chayanda nammal nammal thanna ayi erunna mathi😊
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu for supporting me❤️❤️🫂
@ShibinaShamsu
@ShibinaShamsu 17 сағат бұрын
ഞാൻ ഫസ്റ്റ് time ആണ് കമന്റ് ഇടുന്നത്. ഇത്ത നിങ്ങളെ സംസാരം എനിക്ക് നല്ല ഇഷ്ട്ട ഇങ്ങനെ മതി ഇത്ത പറയുന്നവർ പറയട്ടെ ❤❤❤❤
@RiswanaJannath
@RiswanaJannath 2 күн бұрын
Rínzide samsaram kelkan véndi màthràm video kanunnà njan
@RinsiZerinShow
@RinsiZerinShow 2 күн бұрын
Alloo thankqu dea ❤️❤️🫂
@shifashifuzzshifashifuzz
@shifashifuzzshifashifuzz 2 күн бұрын
Ente amma supara enna programmil ettavum ishtappetta al rinsi ayirunnu❤
@RinsiZerinShow
@RinsiZerinShow 2 күн бұрын
🥰🥰thankqu dea❤️❤️❤️🫂
@Nasinajmu
@Nasinajmu 2 күн бұрын
You are sweet
@ansarkoorikuzhy3638
@ansarkoorikuzhy3638 Күн бұрын
Enik orupaad ishtamaan ea familiye❤
@sajnasajna1375
@sajnasajna1375 8 сағат бұрын
അങ്ങനെ ചില കൊണഞ്ഞ ടീച്ചർമാർ എല്ലായിടത്തും ഉണ്ടായിരുന്നു പണ്ട് 😂😂😂😂 ഇപ്പോഴത്തെ teachermarokke എന്ത് ഫ്രണ്ട്‌ലി ആണ് അല്ലെ
@jasirk8095
@jasirk8095 2 күн бұрын
നിങ്ങൾ മാന്യമായിട്ടാണ് വീഡിയോ ചെയ്യുന്നത് കമന്റോളികളുടെ കമന്റിന് മറുപടി കൊടുക്കാതിരിക്കുക മറ്റുള്ളവർ നമ്മളെ വിമർശിക്കുമ്പോൾ നമ്മൾ വിജയിച്ചു എന്ന തോന്നലാണ് മറ്റുള്ളവർക്ക് അത് തന്നെയല്ലേ വേണ്ടത് മറ്റുള്ളവരുടെ സ്വഭാവസർട്ടിഫിക്കറ്റിന് ഉള്ളതല്ല നമ്മുടെ ജീവിതം നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകും കട്ടക്ക് കൂടെ നിൽക്കുന്ന ഒരു ഭർത്താവിലേ നിങ്ങൾക്ക് പിന്നെ എന്തിന് നിങ്ങൾ പേടിക്കണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ വിജയാശംസകളും ജാസിർ നിലമ്പൂർ
@RinsiZerinShow
@RinsiZerinShow 2 күн бұрын
ഇത്രയും കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉള്ളപ്പോൾ ഇനി എനിക്ക് സങ്കടം ഇല്ല ❤️❤️❤️🫂thankqu brother
@MuneeraFaisal-d1f
@MuneeraFaisal-d1f Күн бұрын
Rinsi ur simple humble powerful ❤
@RinsiZerinShow
@RinsiZerinShow Күн бұрын
❤️❤️🫂
@Fathr6o
@Fathr6o 16 сағат бұрын
സത്യമാണ് റിൻസി എനിക്കുമുണ്ട് അങ്ങനെ ഒരു അനുഭവം 😭
@RubiFasil
@RubiFasil Күн бұрын
റബ്ബിന്റെ മുന്നിൽ തുണി കഴിച്ചിട്ട് ഇരിക്കലല്ല
@sumipoovi7937
@sumipoovi7937 2 күн бұрын
സ്വന്തം ഇഷ്ടത്തോടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുക എന്നത് എല്ലാർക്കും കിട്ടുന്ന കാര്യം അല്ല....... അതിന്റെ കൂടെ ഫാമിലി സപ്പോർട്..... നമ്മുടെ എല്ലാ സന്തോഷത്തിലും കൂടെ നിക്കുന്ന ഇക്ക മക്കൾ അവരെ മാത്രം നോക്കിയാ മതി.... ബാക്കി പറയുന്നോൽ അവിടുന്ന് പറഞ്ഞോണ്ടിരിക്കും തന്റെ വീഡിയോ കണ്ടു കഴിഞ്ഞു മറ്റൊരു വീഡിയോ കണ്ടാലും അവിടെയും അവരുടെ കമന്റ്‌ ഇങ്ങനെ നെഗറ്റീവ് ആയിരിക്കും...... ഞങ്ങളെ പോലുള്ളൊക്കു വീട്ടിലിരുന്നു ഇതുപോലെ ഫോണിൽ അല്ലെ ഇതൊക്കെ ചെയ്യാൻ പറ്റുന്നുള്ളൂ അതിന്റെ പ്രശനം ആണ്....... പിന്നെ ഇയാളുടെ കൊഞ്ചൽ ആണെന്ന് പറയുന്നവർ എന്നെ പോലെ മറ്റുള്ളവരും സംസാരിക്കണം പെരുമാറണം എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ ..... അതൊക്കെ ഓരോരുത്തരെ ഇഷ്ട്ടം അങ്ങനെ കണ്ട പോരെ......... സന്തോഷത്തോടെ മുന്നോട്ട് പോവുക 😊😊
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu dea oru padu happy aayi ee oru comment vayichappo ❤️❤️❤️🫂
@sumipoovi7937
@sumipoovi7937 2 күн бұрын
​@@RinsiZerinShow ഞാൻ തന്റെ വീഡിയോസ് കാണാറുണ്ടങ്കിലും കമന്റ്‌ ഇത് വരെ ചെയ്തിട്ടില്ല ഇപ്പോ ഇത് വന്നു പറയാണോന്നു തോന്നി 🥰🥰 നമുക്ക് ആരെയും മാറ്റാൻ പറ്റില്ല മറ്റുള്ളോള്ക്കു വേണ്ടി നമ്മൾ മാറേണ്ട ആവിശ്യം ഇല്ല .........
@ansarkaansarka661
@ansarkaansarka661 19 сағат бұрын
Talking style mattan pattunillale, mikkavarkum ingane konchal und, enikkum und konchal, kure okke matti, അത് നമ്മൾ വളർന്നു വന്നു ജീവിത രീതി kondan🥲
@Iam-rh2tb
@Iam-rh2tb Күн бұрын
ശരിയാണ് കൊഞ്ചൽ കൂടുതലാണ്.... സംസാരത്തിലും പ്രവൃത്തിയിലും...... കൊഞ്ചിക്കുഴഞ്ഞ് വളിഞ്ഞിരിക്കും.....😂😂😂😂😂😂😂😂
@noorjarahman705
@noorjarahman705 2 күн бұрын
റിൻസി കുട്ടി മോൾടെ ഈ കൊഞ്ചൽ ആണെടാ റിൻസി നെ ഞാൻ ഒത്തിരി ഇഷ്ടപ്പെടാൻ കാരണം എന്നെ പോലെ തന്നെയാണ് കൂടുതൽ പേരും എന്നാണ് എനിക്ക് തോന്നുന്നത് നിങ്ങൾ ഹാപ്പി ആയിട്ടിരിക്ക് മുത്തേ നമ്മൾ ഹാപ്പി ആയി ഇരിക്കാനാണല്ലോ നമ്മൾ ജീവിക്കുന്നത് നമുക്ക് ഹാപ്പി നമ്മൾ തന്നെ ഉണ്ടാക്കണം ഇതിനൊന്നും സങ്കടപെടണ്ട മുത്തേ അല്ലാഹുവിനെ മറന്ന് ജീവിക്കുന്നില്ലല്ലോ
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu for supporting me🥰🥰❤️
@ummermohemmed9986
@ummermohemmed9986 5 сағат бұрын
അനിയത്തി സൂപ്പർ ആ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@haseenahashim965
@haseenahashim965 2 күн бұрын
റിൻസി നിന്റെ കൊഞ്ചൽ പറയുന്നവരോട് ഞാൻ പ്രതികരിക്കാറുണ്ട് കുശുമ്പ് കൊണ്ട് ചിലർ പലതും പറയും വിട്ടുകള ഞരമ്പ് രോഗികൾ പലതും പറയും നല്ല സ്നേഹമുള്ള ഫാമിലി ആണ് 👍❤
@user-nq3yq8hs7isaina
@user-nq3yq8hs7isaina Күн бұрын
സാരല്ല റിൻസി.. എല്ലാവരെയും ബോധ്യപ്പെടുത്തി നമ്മൾ ഇങ്ങനെയാണ് നമ്മൾ ഇങ്ങനെയാണ് എന്ന് പറഞ്ഞ് നമുക്ക് ബോധിപ്പിക്കാൻ പറ്റില്ല. അവരുടെ ചിന്താഗതിയിൽ നമുക്ക് മാറ്റാൻ പറ്റില്ല. മാറ്റാൻ പറ്റുന്നത് നമ്മളെയാണ് നമ്മൾ എന്ന വ്യക്തിയെ അല്ല അവരെന്തോ ചിന്തിച്ചോട്ടെ എന്ന് തന്നെ നമ്മൾ ചിന്തിക്കണം അവിടെയാണ് മാറ്റം വരേണ്ടത്. പിന്നെ കാണുന്നവരെയും പറഞ്ഞിട്ട് കാര്യമില്ല എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ കുറച്ചു കൊഞ്ചലുപോലെ പക്ഷേ അത് അവരുടെ അങ്ങനെ നേച്ചർ ആണെന്ന് ഇപ്പോൾ മനസ്സിലായി. ഈ വീഡിയോ എല്ലാവർക്കും തന്നെ ഉപകാരപ്പെടും എന്നെപ്പോലെ. പക്ഷേ കമന്റ് ഒന്നും ഇട്ടിട്ട് ഞാൻ ഇതുവരെ വേദനിപ്പിച്ചിട്ടില്ല പക്ഷേ വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നിയിരുന്നു..
@safiya87935
@safiya87935 14 сағат бұрын
Orupad istamanu never mind ❤❤❤
@sameenasameena1441
@sameenasameena1441 16 сағат бұрын
എടൊ. ഞാൻ. ആകെനെ.തനെ. An end sound. കര. കാര. ആണ്. അതൊകൊടെ. വീടോ. കളയും. ഓക്കേ.. അവർക്ക്. അല്ലേ. പറ്റാത്തത്തെ. അനേ. ഞാൻ വിറെ. കൊറേ. ഓൾ കാർ. ഓഡല്ലോ. ❤️❤️😅🎉
@noorjarahman705
@noorjarahman705 2 күн бұрын
കരയിപ്പിച്ചല്ലോ മുത്തേ ഇത്രയും സ്നേഹം ഉള്ള ഒരു ഭർത്താവ് ഉണ്ടല്ലോ അത് മതി എന്നും ഈ സ്നേഹം ഒത്തൊരുമ എല്ലാം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️
@RinsiZerinShow
@RinsiZerinShow 2 күн бұрын
Ameeen❤️❤️🫂love u ithaa❤️
@AmanAman-ci6js
@AmanAman-ci6js 2 күн бұрын
Rinsine orupadishatama❤❤❤❤nalla samsaram
@MusafiraAllahmuhammed
@MusafiraAllahmuhammed Күн бұрын
Enik nalla eshtanu rinsiyude samsaram endhsnehamanavark
@ResiyaManu-nd8nr
@ResiyaManu-nd8nr Күн бұрын
Enik ee samsaram aanu kooduthal ishttam❤❤
@raaniraani3315
@raaniraani3315 Күн бұрын
Rinsiye bhayagara ishtta schoolile katha kett karachil vannu
@marietgeorge5303
@marietgeorge5303 2 күн бұрын
By your are so genuine
@AshanaMR-st9zy
@AshanaMR-st9zy 2 күн бұрын
Nalla rasamundallo samsarram kelkan
@shanashana6005
@shanashana6005 2 күн бұрын
Pavam ithaa anik othiri eshtanu ithaa❤❤❤0
@SareenaShafeer
@SareenaShafeer Күн бұрын
Enik rinsine ishtta
@nihalrahman6661
@nihalrahman6661 2 күн бұрын
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് hs ന്റെ ഫാമിലിയെ കുറിച് വീഡിയോ ചെയ്യ്
@nihalrahman6661
@nihalrahman6661 2 күн бұрын
Aa ടീച്ചർ ഇന്ന് ഉണ്ടോ? ഉണ്ടെങ്കിൽ അവര് ഇത് കേൾക്കട്ടെ 😊
@shahirafeeqahamed5292
@shahirafeeqahamed5292 2 күн бұрын
Rinside samsaram kelkaan nalla rasama.parayunnavar parayateee. Aa friend ippo enthu cheyunnu.
@RinsiZerinShow
@RinsiZerinShow 2 күн бұрын
Avalu innum ente nalla friend aanu avalu ippo karate teacher aanu🥰❤️
@userjasna480
@userjasna480 2 күн бұрын
2.10 hus paranjath correct ✅ Nammal nammalaayirikkuka❤❤❤
@MuthushemiMuthu
@MuthushemiMuthu 2 күн бұрын
റിൻസി പറയുന്നവർ പറയട്ടെ. എനിക്ക് ഒരുപാട് ഇഷ്ട loveuu
@jamsiishaqjamseenaishaq6729
@jamsiishaqjamseenaishaq6729 2 күн бұрын
Negative nokallee...pls ningade vtl,sontham makkalod, husband inod okke alleee. Athin enthaa kozhappam
@RinsiZerinShow
@RinsiZerinShow 2 күн бұрын
Support ചെയ്യുന്നവര് കൂടെ ഉണ്ടല്ലോ am so happy❤️❤️🫂
@zayangamerboy5784
@zayangamerboy5784 12 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaseera8838
@jaseera8838 2 күн бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്... എനിക്ക് അത്ര ബോറായിട്ട് ഒന്നും ഇതുവരെ തോന്നിയില്ല... ഒരു മാന്യത keep ചെയ്യുന്നുണ്ട്.. റിൻസിയെ പോലെ റിൻസി മാത്രം അതൊന്നും മാറ്റാൻ പറ്റില്ല... പിന്നെ നെഗറ്റീവ് കമന്റ്സ്ന് rply കൊടുക്കാതിരിക്കുക... Lov u rincy nd ur fam❣️❣️❣️ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ... Comment box ഉള്ളിടത്തോളം പല കമന്റ്സും വന്നൊണ്ട് ഇരിക്കും... Never mind.. 👍👍
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu dea❤️❤️❤️🫂 love u tooo🥰
@RinsiZerinShow
@RinsiZerinShow 2 күн бұрын
Ambo adipoly നല്ല positive vibe feel ചെയ്തു comment വായിച്ചപ്പോൾ thankqu so much ❤️❤️🫂
@reyanariya6331
@reyanariya6331 2 күн бұрын
Eda എന്റെ നല്ല frnd ആണ് rinsi എന്റെ ബെസ്റ്റി ആണ്.. അവൾ ടെ character ഇങ്ങനെ തന്നെ.. സംസാര രീതി അങ്ങനെ ആണ്... വീഡിയോ ku വേണ്ടി അല്ല ഇങ്ങനെ നില്കുന്നത്... നമ്മുടെ ഇഷ്ടത്തിന് അല്ലെ ജീവിക്കണ്ടേ.. അവരുടെ സന്തോഷത്തിൽ avar ജീവിക്കട്ടെ ❤❤❤❤
@noorjarahman705
@noorjarahman705 2 күн бұрын
@RinsiZerinShow
@RinsiZerinShow 2 күн бұрын
Riya ❤️❤️❤️🫂
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 2 күн бұрын
E​@@RinsiZerinShow Enik nigale oru paadu ishtaan Muthee 💗💗💗💗💗💗
@thahseenahameedali1343
@thahseenahameedali1343 Күн бұрын
@reyanariya6331
@reyanariya6331 20 сағат бұрын
❤️❤️❤️
@sajisaleem6059
@sajisaleem6059 Күн бұрын
ആ teacher ഇതു കേൾക്കുന്നുണ്ടോ...😢
@thasnimansoora4504
@thasnimansoora4504 2 күн бұрын
The only channel I subscribed after pearly maney…. I love to watch the love u share as a family… more love and power to rinsi… thaaan konjedo….😘🫂❤️
@RinsiZerinShow
@RinsiZerinShow 2 күн бұрын
Thankqu dea ❤️❤️❤️& love u tooo😘🫂
@thasnimansoora4504
@thasnimansoora4504 2 күн бұрын
@ 💕🫂
@97shafnan
@97shafnan Күн бұрын
Rinsi കരഞ്ഞപ്പോൾ എനിക്കും കരച്ചില് വന്നൂ
@farhanasherin1127
@farhanasherin1127 2 күн бұрын
ithhaaa ithhante samsaaram ahn ink etavum shtam🥹🤍
@shahidafiros5391
@shahidafiros5391 Күн бұрын
Nthina publikkil varunnath ennal aarum onnum bparayillallo
@fasna5795
@fasna5795 Күн бұрын
Enikku ishttamayi samsaram
@hunaifka1816
@hunaifka1816 Күн бұрын
Ningale samsara reedi enikk istan😊❤❤❤
@mahiyasunish2993
@mahiyasunish2993 2 күн бұрын
Njnum filly teacher de class l anello padiche but njn ninne orkkanillallo
@RinsiZerinShow
@RinsiZerinShow 2 күн бұрын
Nanum undayi 1-B
@mahiyasunish2993
@mahiyasunish2993 2 күн бұрын
😂
@muhammadangillath5262
@muhammadangillath5262 2 күн бұрын
Rinsi cheriyakutiyepole kalikn you tubilano allaanghanetanneyano
@rehnas8789
@rehnas8789 Күн бұрын
Mudi othukki vechenkil eppozhum ingane mudyilthadathirikkam
@ezaanezzahstories1451
@ezaanezzahstories1451 2 күн бұрын
Njan kurachayullu vdeos kanan thudangyitt..rinsi nd ikka fmly super..never mind the ngtv cmmnts...be happy ...special love to ur daughter ❤
@RinsiZerinShow
@RinsiZerinShow 2 күн бұрын
Love u 🥰🥰🫂
@RisanaShihab-yl8pk
@RisanaShihab-yl8pk 2 күн бұрын
റിൻസി അങ്ങനെ പറയണരോട് പോയി പണി നോക്കാൻ പറ. റിൻസി എങ്ങനെ സംസാരിക്കണകരണ എന്നിക് റിൻസിന്നെ ഇഷ്ട്ടം.
@Naizu-Haizi-entertainment
@Naizu-Haizi-entertainment 2 күн бұрын
Chila tchr mare angane aan kuttikale vallathe insult cheyyu😡
@sabithaliyakath5674
@sabithaliyakath5674 19 сағат бұрын
Eniku nalla ishtamanu rincyine❤
@aamimol-sh8mf
@aamimol-sh8mf 2 күн бұрын
Parayunnavar parattadooo
@RinsiZerinShow
@RinsiZerinShow 2 күн бұрын
❤❤❤🫂
@saleemthameema2910
@saleemthameema2910 2 күн бұрын
Rinsi ittha karayambol njanum karnji poyi❤😢😢😢
@NaseebaThasni-rp2gz
@NaseebaThasni-rp2gz 2 күн бұрын
I like you Rinzi thaa
@ShezaNysha
@ShezaNysha 2 күн бұрын
Enikkum ishttaman samsaram
@lubabathmalayil5201
@lubabathmalayil5201 2 күн бұрын
Enik orupad ishttam aan tto❤❤
@RinsiZerinShow
@RinsiZerinShow 2 күн бұрын
Love u tooo❤️🫂
@haneeshriyas863
@haneeshriyas863 2 күн бұрын
enikkum orppadu istanu esamsaram kandittanu video kaanan tudangiyadu nammal nammalayi jeevikuga parayunnavr endum parayatteda
@lubabathmalayil5201
@lubabathmalayil5201 2 күн бұрын
@@RinsiZerinShow 😍😍😍😍
@safreenashihab1350
@safreenashihab1350 2 күн бұрын
Itha love youu🥰
@RinsiZerinShow
@RinsiZerinShow 2 күн бұрын
Love u tooo dea🥰🥰🫂
Pregnancy revealing 🥹🥹#couple #family #pregnancy
12:15
Danys Days
Рет қаралды 1,1 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 17 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 126 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 12 МЛН
Mummys Kitchen with Special Biriyani
13:58
Ajay Stephen
Рет қаралды 63 М.
Pattaya Vlog | Ahaana Krishna | Thailand
48:03
Ahaana Krishna
Рет қаралды 127 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 17 МЛН