നല്ല വിവരണം 👌ടെറസിൽ വെച്ച് വെയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ 😊, അധികം വെയിൽ വേണ്ട എന്ന് പറഞ്ഞിരുന്നു
@HamnaRubais3 күн бұрын
Thankyou 🎉🎉
@HamnaRubais3 күн бұрын
വള്ളി കുരുമുളകിന്റെ അത്ര വെയില് ഇതിനു വേണ്ട. ടെറസിൽ വെക്കുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല Green house ഒക്കെ ഉണ്ടെങ്കിൽ കുറച്ചുകൂടി നല്ലത് 👍🏻. ചില സ്ഥലങ്ങളിലെ ടെറസിൽ ഭയങ്കരമായിട്ട് വെയിലടിക്കുന്ന സ്ഥലങ്ങളുണ്ട് എന്നാലേ ചില സ്ഥലത്ത് വെയില് കുറവായിരിക്കും. അതിന് നോക്കിയിട്ട് ചെയ്താൽ മതി.
@sunilambika322Күн бұрын
Wow കുറ്റി കുരുമുളക് കൃഷി 💎നിങ്ങളുടെ വീഡിയോകൾ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു💎💎💎💎💎💎💎💎💎
@AliMon-m2n2 күн бұрын
insha allah വീട് പണി കഴിഞ്ഞിട്ട് വീട്ടിൽ കൃഷി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. തീർച്ചയായും കുരുമുളക് കൃഷി ചെയ്യും. ഈ tips എല്ലാം വളരെ ഉപകാരപ്രദമാണ്.
കുറ്റികുരുമുളക് വളർത്താൻ വലിയ ഇഷ്ടമുണ്ട്. നാട്ടിൻപുറത്തുനിന്ന് ഫ്ലാറ്ലൈഫ്‌ലേക്ക് മാറിയപ്പോൾ കുരുമുളക് വളർത്താൻ എന്തുചെയ്യ്യുമെന്നു വിഷമിച്ചിട്ടുണ്ട്. ഇപ്പൊ ആശ്വാസമായി. Thanks for sharing
@safwanmisbah64614 күн бұрын
Nice sharing 👍
@HamnaRubais3 күн бұрын
Thanks🎉
@Rubaismp-f7iКүн бұрын
Good information 👍🏻
@HamnaRubaisКүн бұрын
So nice of you
@Lijiedisonxn5zn3 күн бұрын
Super explanation dear😊
@Aflanasar4 күн бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ 😊
@HamnaRubais3 күн бұрын
Thankyou 🎉🎉
@ashrefnp34104 күн бұрын
Super ❤❤
@HamnaRubais3 күн бұрын
Thanks 🔥
@DestinationToursTravels4 күн бұрын
👌🏻👌🏻🌱
@HamnaRubais3 күн бұрын
Thankyou 🎉🎉
@MehdRahman4 күн бұрын
Super
@HamnaRubais3 күн бұрын
Thankyou 🎉🎉
@MariyaArsha2 күн бұрын
വീട്ടിൽ കുറ്റിക്കുരുമുളക് ഉണ്ട്. പക്ഷേ ഇതിന് കായ് അധികം പിടിക്കുന്നില്ല. കുറ്റി കുരുമുളക് നടിൽ രീതി വളപ്രയോഗം, രോഗപ്രതിരോധം, കീടനാശിനി പ്രയോഗം എല്ലാം ഒറ്റ വീഡിയോയിൽ.❤ Thank you🎉Like 96
@HamnaRubaisКүн бұрын
Thankyou
@nourazstitch73304 күн бұрын
☺️
@HamnaRubais3 күн бұрын
Thankyou 🎉🎉
@CHEFMANKL583 күн бұрын
👌👌👌👌👌🤝🤝🤝
@HamnaRubais3 күн бұрын
Thankyou 🎉
@binduravi4559Күн бұрын
Kutty കുരുമുളക് ചെടിയിൽ നിന്ന് തൈ പിടിപ്പിക്കാമോ
@jasminazeez75173 күн бұрын
കുറ്റികുരുമുളകിൽ പഞ്ചസാര തരി പോലെ വരുന്നു. അത് മാറാൻ എന്താണ് ചെയ്യേണ്ടത്.