ഉറപ്പായും എല്ലാവരും ചെയ്തു നോക്കണം.കാരണം ഞാൻ ഇങ്ങനെയാണ് നട്ട് പിടിപ്പിച്ചത്.നല്ലതുപോലെ കുരുമുളക് ഉണ്ടാകുന്നുണ്ട്
@sulfathgreendiary2 жыл бұрын
👍👍👍
@seena8623 Жыл бұрын
ഏതു മാസമാണ് ഇത് ചെയ്യാൻ നല്ലത്
@s.ibrahim9150 Жыл бұрын
എല്ലാം വിശദമായി പറഞ്ഞു തന്നു ഇൻശാഅല്ലാഹ് ചെയ്യണം ഒരു പാട് നന്ദി
@sulfathgreendiary Жыл бұрын
താങ്ക്യൂ😊
@fathimashaifa26502 жыл бұрын
അറിവുകൾ പകർന്നു തന്നതിന് നന്ദി 👍👍👍
@abdullahkutty20423 жыл бұрын
ജാടകളില്ലാത്ത,വ്യക്തവും ലളിതവുമായ അവതരണ ശൈലി അഭിനന്ദനമർഹിക്കുന്നു.ഞാനെന്തായാലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.ട്ടാ...
@sulfathgreendiary3 жыл бұрын
താങ്ക്യൂ 😊
@shajitharahiman93293 жыл бұрын
Watsappil message vittitu replay kittiyilla
@Seenasgarden78603 жыл бұрын
Yes very crct 👍
@hajaranazar17242 жыл бұрын
നല്ല അറിവ് ഞാൻ ആദ്യമായ കാണുകയാണ് നിങ്ങളെവിഡിയോ
@sulfathgreendiary2 жыл бұрын
താങ്ക്യൂ🥰🥰🥰
@shailasaidali38083 жыл бұрын
ഇത് ഉപകാരപ്രഥമാണ് ഞാൻ ഇതു പോലെ 4 ചട്ടിയിൽ പിടിപ്പിച്ചു എല്ലാം കായ്ച്ചു എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കു
@sisnageorge23353 жыл бұрын
വിഡിയോയിൽ കാണിച്ച രീതിയിൽ തന്നെയാണോ നട്ടത്.
@sulfathgreendiary3 жыл бұрын
അതേ അതേ👍
@ramshadpp34903 жыл бұрын
Rootin hormn use chythino
@mubisakkimubasakki64253 жыл бұрын
ഞാൻ കുറച്ചു തവണ വെച്ചു പിടിച്ചിട്ടില്ല... ഹോർമോൺ യൂസ് ചെയ്യണോ sis
@sulfathgreendiary3 жыл бұрын
@@mubisakkimubasakki6425 യൂസ് ചെയ്തോളു അപ്പോൾ പെട്ടെന്ന് പിടിച്ചോളും
@s.ibrahim9150 Жыл бұрын
ചെയ്തു നോക്കണം 👍
@noorjahanhaneef20412 жыл бұрын
Al Hamdulillah Valare Nalla Arivan Insha Allh Njjanum Cheyyum👍👍👌
@sulfathgreendiary2 жыл бұрын
Thank you😊😊😊👍👍👍
@sisnageorge23353 жыл бұрын
ഉപകാരപ്രദമായ വീഡിയോ. ചെയ്ത് നോക്കാം.
@sulfathgreendiary3 жыл бұрын
താങ്ക്യൂ
@hanfa8952 жыл бұрын
Thanks ഇത്ത👍
@asifalappuram38692 жыл бұрын
അതിമനോഹരം സൂപ്പർ
@sulfathgreendiary2 жыл бұрын
താങ്ക്യൂ
@abhia5445 Жыл бұрын
Useful വീഡിയോ 🌷
@sulfathgreendiary Жыл бұрын
Thank you😊
@lalithasasidharan53643 жыл бұрын
നല്ല വീഡിയോ നന്ദി
@sulfathgreendiary3 жыл бұрын
താങ്ക്യൂ
@padmakumari2662 жыл бұрын
New information verygood
@sulfathgreendiary2 жыл бұрын
Thank you
@jessythomas81622 жыл бұрын
നല്ല അവതരങ്ങo
@sulfathgreendiary2 жыл бұрын
താങ്ക്യൂ
@hitheswarsudhev75562 жыл бұрын
Good information 👍
@sulfathgreendiary2 жыл бұрын
Thank you😊
@qwertyqwertu48043 жыл бұрын
Upakarapradamaya video👍👍👍👍
@sulfathgreendiary3 жыл бұрын
Thank you😊
@anilkollasseril69463 жыл бұрын
Thanks madam 🙏😊
@kareemmk7242 Жыл бұрын
Alyikummasalam
@kaikulangaravadikollamuo17083 жыл бұрын
നല്ല അറിവ്
@sulfathgreendiary3 жыл бұрын
Thank you😊
@Surendhran-wt5ys2 жыл бұрын
നിങ്ങളുടെ കൃഷിരീതി ഒരു പ്രത്യേക ശൈലി ആണ് മറ്റുള് പറയാത്ത കാര്യങ്ങൾ. മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ നിങ്ങളുടെ കൃഷിരീതി കാണുമ്പോൾ കാണുന്നവർക്ക്.. ഒരു പ്രത്യേക ധൈര്യം കിട്ടും.... കൃഷിരീതിയിൽ ഒന്നും......മറക്കാൻ.....ഇല്ല തുറന്നു.....ആത്മാർത്ഥമായി..............പറയുക അത് നിങ്ങളിൽ ഉണ്ട്..🌹....🇮🇳....🌹..
@sulfathgreendiary2 жыл бұрын
താങ്ക്യൂ🥰🥰🥰
@leenan36832 жыл бұрын
Thanks
@sajidaa.z4943 Жыл бұрын
Assalamualaikum Itta entte kuttikurumulak vechittu oru varshamayi thirivannitilla eath valam idanam ple
ഒരു കവറിൽ വളർത്തി എടുത്ത് അത് മുറ്റത്തിന്റെ അരികിലോ തോട്ടത്തിലോമണ്ണിൽ നട്ടെടുത്ത് കുടെ എന്നാൽ ചുറ്റ് ഭാഗവും വേരുപടശാനും വളം ചേർക്കാനും പറ്റുമല്ലോ
@nisarnisar88603 жыл бұрын
എൻറെ രണ്ടുമാസം കഴിഞ്ഞ് കുറ്റികുരുമുളക് വലിപ്പം ഇല്ലാതെ നിൽക്കുകയാണ് എന്തു ചെയ്യണം
@sulfathgreendiary3 жыл бұрын
ആദ്യം 50g കുമ്മായം ഇട്ടു കൊടുക്കുക ചുവട്ടിൽ നിന്ന് നീക്കി ബാഗിനോട് ചേർന്ന്. 2 ആഴ്ച കഴിഞ്ഞു കുറച്ചു എല്ലു പൊടിയും കപ്പലണ്ടി പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും പൊടിച്ചു ഇട്ടു കൊടുക്കുക
@nisarnisar88603 жыл бұрын
tans👍
@minisuresh8163 жыл бұрын
Good video കുറ്റികുരുമുളക് ചെടിയിൽ നിന്നും വേറെ തൈ ഉല്പാദിപ്പിക്കുവാൻ പറ്റുമോ പറ്റുമെങ്കിൽ എത്രനാൾ കഴിഞ്ഞ് വേണം പുതിയവ ചെയ്യുന്നത് എന്ന് പറയാമോ
@sulfathgreendiary3 жыл бұрын
താങ്ക്യൂ. വേറെ തൈ ഉത്പാതിപ്പിക്കുവാൻ കഴിയും.5വർഷം എടുക്കും നല്ല Branches അധികം ഉണ്ടെങ്കിൽ നേരത്തെ എടുക്കാൻ പറ്റും
@rjkottakkal2 жыл бұрын
ഇതു പിടിച്ചുകിട്ടാൻ എത്ര ദിവസം എടുക്കും , എന്നും നനക്കണോ
@sulfathgreendiary2 жыл бұрын
2 മാസം പിടിക്കും 3ദിവസം കൂടുമ്പോൾ നനച്ചാൽ മതി
@rjkottakkal3 жыл бұрын
ഡിസംബർ മാസത്തിൽ നട്ടാൽ പിടിക്കുമോ
@sulfathgreendiary3 жыл бұрын
കുറ്റി കുരുമുളക് പിടിക്കും
@rjkottakkal3 жыл бұрын
@@sulfathgreendiary thanks
@akhilnv36113 жыл бұрын
ചെടി നിൽക്കുന്ന ചട്ടിയിൽ കുമ്മായം ചേർത്താൽ ചെടി കരിഞ്ഞ് പോകുമോ?
@sulfathgreendiary3 жыл бұрын
ചട്ടിയുടെ സൈഡിലാണ് ഇടേണ്ടത്. ചെടിയിൽ മുട്ടി ഇടരുത്
@abdulgafoorm19383 жыл бұрын
Itha evideya sthalam👍👍👍
@sulfathgreendiary3 жыл бұрын
Edavanakad
@ramshadpp34903 жыл бұрын
Enthanu rooting hormon mam
@sulfathgreendiary3 жыл бұрын
@@ramshadpp3490 cuttings nadunathil eluppathil veru pidikkaan upayoginathanu rooting hormone
@ramshadpp34903 жыл бұрын
@@sulfathgreendiary athanne njn chodichath enthanu rooting hormanayi use cheyunath I mean aloevera gel aano enu
തിരി കുറച്ചുകഴിയുമ്പോൾ മഞ്ഞനിറത്തിൽ ആയി പൊഴിഞ്ഞുപോകോന്നു എന്തായിരിക്കും കാരണം.വളംഎന്തൊക്കെഎപ്പോഴൊക്കെയാണ് കൊടുക്കേണ്ടത്
@sulfathgreendiary3 жыл бұрын
Magnesium കുറവ് കൊണ്ടായിരിക്കും 1g Magnesium Sulphate(Epsom Salt)1ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ ഒരു തവണ ചെയ്യുക. എല്ലുപൊടി, ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് ഇത് 3m പൊടിച്ച് എല്ലാ മാസവും ഒരേ പിടി തടത്തിൽ ഇട്ടു കൊടുക്കുക
@mubisakkimubasakki64253 жыл бұрын
കുരു mulapicha വള്ളി കുരുമുളക് കായ്ക്കില്ലേ
@shamilma23423 жыл бұрын
Yes
@sulfathgreendiary3 жыл бұрын
കായ്ക്കും. കുറച്ചു താമസമെടുക്കും കുരുമുളക് ഉണ്ടാകാൻ
@mubisakkimubasakki64253 жыл бұрын
@@sulfathgreendiary സാദാരണ ഞമ്മൾ വള്ളി വെച്ചല്ലേ കുരുമുളക് നാടാർ... അതിൽ കായ് പിടിക്കുന്ന കാലമല്ലേ ഇതിനും പിടിക്കൊള്ളൂ
@riyassalalah40173 жыл бұрын
Kummayam enthanu
@sulfathgreendiary3 жыл бұрын
Lime stone powder
@shaasverity23433 жыл бұрын
കുരുമുളക് മുരടിച്ചു പോവുന്നു, കായ ഉണ്ടാവുന്നില്ല, എന്താ ചെയ്യുക
@sulfathgreendiary3 жыл бұрын
വളത്തിന്റെ കുറവ് കൊണ്ടാണ് എല്ലുപൊടി 100g ചെടി ചട്ടിയിലാണെങ്കിൽ മരത്തിൽ ആണെങ്കിൽ 2kg ഒക്കെ ഇട്ടു കൊടുക്കേണ്ടി വരും
4 മാസം ആകുമ്പോൾ തിരിയിട്ട് തുടങ്ങും.7 മാസം കഴിയുമ്പോൾ വിളിവെടുക്കാം പറ്റും
@vineethar64193 жыл бұрын
Thank you. കാന്താരി മുളക് കൃഷി ചെയ്യുന്ന വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് തരുമോ. കാന്താരിയും കുറ്റി കുരുമുളകും ഒന്നിച്ചു കൃഷി ചെയ്താൽ ലാഭകരമായിരികുമോ. രണ്ടിനും മാർക്കറ്റ് വില എത്രകിട്ടും
@sulfathgreendiary3 жыл бұрын
കാന്താരി മുളകിന്റെ വീഡിയോ ചെയ്യാം.കാന്താരിയും കുറ്റി കുരുമുളകും ഒന്നിച്ചു ചെയ്യുന്നത് ലാഭമാണ്