അച്ഛന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും കുഞ്ഞുമക്കളെയും ഓർക്കേണമേ 🙏🏻🙏🏻🙏🏻
@Joann618 ай бұрын
🙏🏻
@Lissy-d5m5 ай бұрын
O, srm@@Joann61
@josepharikkat88857 ай бұрын
ദൈവമേ ജിനു അച്ചന് വചനം പ്രസംഗിക്കുവാൻ കൂടുതൽ കൂടുതൽ അനുഗ്രഹം നല്കണമേ...
@MercyTharayil6 ай бұрын
എൻറെ ദൈവമേ ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ എല്ലാ കുടുംബത്തിൽ ഉള്ളവരെയും കാത്തു രക്ഷിക്കണമേ ആമേൻ അനുഗ്രഹിക്കണമേ ദൈവമേ
@ShinithaRoby6 ай бұрын
അച്ഛൻറെ പ്രാർത്ഥനയിൽ എന്നെയും എന്റെ മക്കളെയും ഓർക്കണമേ
@SureshKumar-gs5ci5 ай бұрын
അച്ഛന്റെ msg കേൾക്കുമ്പോ മനസ്സിന് ഒരു santhosham❤❤❤
@sijijosenetumchalil58198 ай бұрын
പ്രാർത്ഥനയിൽ ആഴപെടുവാനും മക്കൾ ദൈവാനുഗ്രഹത്തിൽ വളരുവാനും, പാപങ്ങളിൽ നിന്നും അകന്നു ജീവിക്കാനും ദൈവമേ സഹായിക്കണമേ 🙏🙏🙏🙏
@maryperia60517 ай бұрын
Very simple and very practical..It touches your core.
@JoshyGeorge-o2s7 ай бұрын
ദൈവമെ എന്റെ മോൾക്ക് ഗൾഫിലേയ്ക്ക് പോകുവാനുള്ള പരീക്ഷയ്ക്ക് ഒരുങ്ങവാൻ വേണ്ടി അനുഗ്രഹിക്കമെ🎉🎉🎉🎉🎉🎉🎉🎉
@SofiyaSiby-jz3jy3 ай бұрын
അമ്മേ എന്റെ മോൾക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ അവൾ പതിലാണ് അവളുടെ കൂടെ ഉടക്കണമേ 😢🙏
@AnnieJoy-i4w7 ай бұрын
എനിക്ക് വിശ്വസത്തിൽ ജീവിക്കുന്ന മക്കളാക്കി എന്റെ മക്കളെ നൽകി അനുഗ്രഹിക്കാൻ പാർത്ഥിക്കണമേ ആമ്മേൻ
@EalikuttyKuryan3 ай бұрын
ഈശോ യെ എൻറെ പത്തു പടി ക്കാനുള്ള ഈശോ യെഈശോയെ എൻറെ പപ്പു പടി ക്കാനുള്ള ഈശോയേ എൻറെ അമ്മയ്ക്കു പഠിക്കാനുള്ള കളിലും ബുദ്ധിമുട്ടും കൊടുക്കേണം എല്ലാംഈശോയെ എൻറെ പപ്പു പഠിക്കാനുള്ള ഈശോയേ എൻറെ അമ്മയ്ക്കും പഠിക്കാനുള്ള കഴിവും ബുദ്ധിമുട്ടും കൊടുക്കണം
@sunjiraju28557 ай бұрын
എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കണമേ
@sudhat82148 ай бұрын
അച്ഛാ എന്റെ കുടുംബത്തിന്റെ അവസ്ഥക്ക് ഒരു മാറ്റം തരാൻ പ്രാർഥിക്കണേ 🙏
@MeenaJacob-j4h3 ай бұрын
ഈശോയെ എന്റെ മകൾ ഫെമിയുടെ നെഗറ്റീവ്‌ചിന്ത എടുക്കു മാറ്റണമേ ആമേൻ🙏🙏🙏
@theresajoy90908 ай бұрын
Thank You LORD for blessing me with a Loving Husband, Son and a great family 💗💗💗 നന്ദി, സ്തുതി, സ്തോത്രം, ആരാധന.
@renjithamani53358 ай бұрын
Daivame jinuachane samarpich prathikkunnu
@sajishaji97144 ай бұрын
അച്ഛൻ്റെ പ്രാർത്ഥനയിൽ എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും ജീവിത പങ്കാളിയെയും സമർപ്പിച്ചു ഈശോയോട് പ്രാർത്ഥിക്കണം എൻ്റെ ഭർത്താവ് കുബസാരം എന്ന കൂദാശയും കുർബാനസീകരിക്കാൻ നുള്ള അനുഗ്രഹം കൊടുക്കണമേ
@mathewssam44863 ай бұрын
അച്ഛാ എന്റെ കുടുംബത്തിന്റെ സമാധാനം തിരികെ തരാൻ പ്രാർത്ഥിക്കണേ. ജോലിയിൽ ഉണ്ടാകുന്ന തടസം മാറ്റിത്തരാൻ പ്രാർത്ഥിക്കണേ 🤲🤲
@solomonsanthosh4628Ай бұрын
ഈശോയെ ഞങ്ങൾ ഫാമിലിയായി പുറത്തോട്ട് പോകുവാനുള്ള അനുഗ്രഹം തരണമേ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണം 🙏🏻🙏🏻
@sarammamangattukandathil5715Ай бұрын
ക്ലാസ് തീരരുത് എന്ന് അഗ്രഹിച്ചുപോയി അച്ചോ🙏👍❤
@aleyammayohannan23924 ай бұрын
Thank you Jesus.bless jinu Achen🙏please pray for my family and sons 🙏🙏
അച്ചാ പ്രാർത്ഥനയിൽ എന്നെയും എൻ്റെ കുടുംബത്തെയും കുടി ഓർക്കണേ കടബാധ്യത മൂലം മുൻപോട്ട് പോകാൻ പറ്റുന്നില്ല വീട് വില്ക്കാൻ ആഗ്രഹിക്കുന്നു സാധിക്കുന്നില്ല ഒന്ന് പ്രാർത്ഥിക്കണേ
@JollyJoshy-m2x2 ай бұрын
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന എൻ്റെ കുടുംബത്തേയും എൻ്റെ കൂട്ടുകാരിയുടെ കുടുംബത്തേയും: iii എല്ലാ മക്കളേയും അനുഗ്രഹിക്കണമേ,
@kunjumolphilip94028 ай бұрын
Jinu Achan please pray for my several needs specially my daughters family life. My sisters childrens problems and my sons job pris. Etc.
@mayanair99578 ай бұрын
Praise the lord Amen 🙏🙏🙏🙏
@maryagnesignatious74443 ай бұрын
ഈശോ നന്ദി. സ്തോത്രം.
@rosammageorge44528 ай бұрын
Ente makkalude vishvasam nashtappettu athu thirichu kittanulla anugrahathinu vendi prarthikkename Acha
@mathewssam44863 ай бұрын
അച്ഛാ, കുടുംബത്തിന്റെ വില മനസ്സിലാക്കിത്തന്നതിനു thanks
@ReenaSaji-hg1td4 ай бұрын
അച്ഛാ ജോയിയുടെ പൈസചികബന്ധനം, ദുരൽമാശക്തികളെ നീക്കി കളയാൻ പ്രാർത്ഥിക്കണേ
@LaliXavier-p8c4 ай бұрын
Acha njangalkke vendi prarthikaname kadabhadhydha matti tharan vendi prarthikaname Amen
@AlphonsababyBabu8 ай бұрын
Acha ഞങ്ങളുടെ വീട്ടിലെ.റെസ്‌നങ്ങൾ.സോൾവാക്കുവാൻ കൃപാക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@MaryThomas-d4h7 ай бұрын
അച്ചൻ്റെ പ്രാർത്ഥനയിൽ എന്നെയും എൻ്റെ കുടുംബത്തെയും ഓർക്കണമെ പിന്നെ എൻ്റെ മകൾക്ക് ഗൾഫിൽ ഹേതാൻ വേണ്ടി പ്രാർത്ഥിക്കണം ഇശയോ നന്ദിയോടെ സ്തുതി
@Binubaiju-l9o8 ай бұрын
അച്ഛാ എന്റെ മക്കളുടെ ദും ശിലങ്ങളും എന്റെ കുടുബത്തിന്റെ കടബാദ്ധ്യതയും മാറ്റി തരുന്നതിന് വേണ്ടി പ്രാർത്ഥിക്കണം
@babuthomas12835 ай бұрын
Ee kudumbhatheyeum kathureshikkanamen aamen aamen aamen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AbhishekmsAbhishekms-yv2tlАй бұрын
ഞങ്ങളെ കുടുംബത്തെ പറ്റി (പാർത്ഥിക്കണമേ മിഥുന ഷിജിന അഭിഷേക് പപ്പാ അമ്മ അമമ്മ
@bindureji65898 ай бұрын
Amen Yesuvae Nanni ❤❤❤ ente kudumbethe katholane ❤❤❤
@jacobjoben24067 ай бұрын
Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏 Dear Jesus kindly Protect Us From All the problem Dear Mother Mary AND St Joseph Kindly Pray for Our Children To Pray AND Study Well 🙏 Thank you Jesus Praise you Jesus AMEN 🙏 ❤❤❤❤❤❤❤❤❤❤
@margareti.mampilli92367 ай бұрын
Ella makkaleyum Daivanugrahathil valaruvanum, Prarthanayil ayirikkuvanumulla anugraham nalganame. Amen🙏
@rosammageorge44528 ай бұрын
Achante prarthanayil ente kudumbhatheyum orkename.
@BeenaJosaph7 ай бұрын
Ente Ammeyum makkaleyum sahodhrangaleyum prarthanayil orkkanee
@MolyS-r2c8 ай бұрын
അശ്വതിമോളുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ. എൻ്റെ വയറ്റിൻ്റെകത്തെ വേദനയും തടിപ്പ് മാറാൻ വേണ്ടി പ്രാർത്ഥിക്കണം അച്ഛാ. എൻ്റെ രണ്ട്മക്കൾക്ക് നല്ല ജോലി ലഭിക്കാന വേണ്ട ഒരു അത്ഭുതം പ്രവർത്തിക്കണേ കർത്താവേ,
@elizabethoommen46378 ай бұрын
Pray for my daughter marriage Pray for my daughter to get cos Pray for my son to get cos 🙏
@JoseKuriakose-df4oq6 ай бұрын
Acha,please.pray for my needs specially my sons family life
@marydilip12366 ай бұрын
ഈശോയെ എന്റെ ജീവിതം പങ്കാളി യൂ ട് മതേയ്പാനം പാൻ പെർഗ് മറ്റു benthanam👍 മാറുവാൻ മോൾക് ജർമൻ എക്സാം സെന്റർ കീ കിട്ടു വാൻ പാസ്സ് ആകുവാൻ കൃക്രെപ തരണമെന്ന്
@mayanair99578 ай бұрын
Thankyou lord 🙏🙏🙏🙏
@ealiyammakp27017 ай бұрын
എന്റെ മോൾക്ക് വയർ വേദന ആണ് മാറാൻ പ്രാർത്ഥിക്കണം, മോന് ജോലി കിട്ടാൻ, വിവാഹം നടക്കാൻ, പ്രാർത്ഥിക്കണം, ഇളയ മോൾക്ക് ത്വക് രോഗമാണ് മാറാനും, വിവാഹം നടക്കാനും അച്ചൻ പ്രാർത്ഥിക്കണം
@RosilyPoulose-hd3tf2 ай бұрын
JinuAacha Makalkuvandyparthikanm
@KuzhimannilVarghese7 ай бұрын
Acha🙏please pray for my family🙏🙏🙏
@aleykuttyvadakumchery53908 ай бұрын
Acha please pray for my sick adult children 🙏🙏🙏
@santhakorah20198 ай бұрын
Prayerful wishes . Amen.
@deenavarughese20188 ай бұрын
Acha kindly include all my family members in your prayers,please help us to live in Jesus,
@BabupmBabupm-y7j4 ай бұрын
Fr.please pray for my daughter Ashin Babu 18 years old
ചിലർ കമന്റ് ഇടുന്നത് അച്ഛൻ മാർപാപ്പയേയും, സഭയേയും അനുസരിക്കണം എന്ന്, എന്റെ അഭിപ്രായത്തിൽ ആരേയും അനുസരിക്കുന്നതിനേക്കാൾ ദൈവത്തെ തന്നെ ആണ് അനുസരിക്കേണ്ടത്. അച്ഛനെയും, അച്ഛന്റെ ശുശ്രൂഷകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,🙏🙏🙏👌👌