കുട്ടികാലത്തെ ഓർമ്മകൾ എന്നു പറഞ്ഞാൽ ഇതാണ്

  Рет қаралды 507,338

Sherins World

Sherins World

Күн бұрын

Пікірлер: 396
@alathurkeralatravel466
@alathurkeralatravel466 5 жыл бұрын
ഇത് കാണുമ്പോൾ എൻറെ ബാല്യം ആണ് എനിക്ക് ഓർമവരുന്നത് തോടുകളും കുളങ്ങളും വൃക്ഷങ്ങളും മലകളും പുഴകളിലെ മണൽ കൂമ്പാരങ്ങൾ നിറഞ്ഞ ഇതെല്ലാം കൊണ്ടും എൻറെ നാട് എത്ര സുന്ദരമായിരുന്നു ആ പഴയ കാലം. അതെല്ലാം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ നാടിൻറെ പ്രകൃതിയുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണ് കുളങ്ങളും തോടുകളും പുഴകളിൽ മണൽതരികൾ പോയി മാലിന്യ കൂമ്പാരങ്ങൾ ആയി മലകൾ വെട്ടിമുറിച്ച കൊണ്ടിരിക്കുകയാണ് ഇനി ആ പഴയ കാലം ഒരിക്കലും കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു 😥😥😥😥
@megacrafttamil4422
@megacrafttamil4422 3 жыл бұрын
😢😢😢😢😢😢
@sobhapk3836
@sobhapk3836 3 жыл бұрын
കരഞ്ഞു തീർക്കുകയല്ല വേണ്ടത് ,തിരിച്ചു പിടിക്കാം ,ഒത്തൊരുമിക്കാം .cause and effect .പണം, പോകുമ്പോൾ കൊണ്ടുപോകുന്നില്ല എന്നോർക്കുക എല്ലാരും .
@thualidas3182
@thualidas3182 2 жыл бұрын
@@megacrafttamil4422 aa
@sanusaranya3567
@sanusaranya3567 8 ай бұрын
Mm 😔
@ginujacob9743
@ginujacob9743 7 ай бұрын
Yes
@പ്രകൃതി-ഠ3പ
@പ്രകൃതി-ഠ3പ 4 жыл бұрын
നമ്മുടെ ചെറുപ്പക്കാലം ഇതൊക്കെ കാണുമ്പോൾ പഴയക്കാലത്തേക്ക് തിരിച്ച് വരണം എന്ന് എത്രപേര് വിചാരിക്കുന്നുണ്ടാകും പക്ഷെ ഇനി അതിന്സാധിക്കില്ലാ നമുക്കെല്ലാംകിട്ടിയ ആഭാഗ്യം പുതിയതലമുറയ്ക്ക് കിട്ടില്ലല്ലോ വയലില്ലാ ,തോടില്ലാ ,കുളങ്ങളില്ലാ,ഇനികുറച്ച്കഴിഞാൽ പുഴകളും ഇല്ലാതായിതീരും എല്ലാം മണ്ണിട്ട്മൂടുകയാണ് ചെയ്യുന്നത് ഈലോകം ഇനിവരുന്നതലമുറയോട് വലിയൊരു ക്രൂരതതന്നെയാണ് ചെയ്ത്കൊണ്ടിരിക്കുന്നത് നല്ലൊരു രാജാവുണ്ടായാലേ രാജ്യം നന്നാകൂ അങ്ങനൊരു ഭരണക്കർത്താവ് വരട്ടെ എന്ന്പ്രതീക്ഷീക്കാം നമുക്ക് കൂട്ടരേ ജയ്ഹിന്ദ്👍👍
@pushpapushpa551
@pushpapushpa551 2 жыл бұрын
Ko
@jabirmattil5245
@jabirmattil5245 Жыл бұрын
ഇതു പോലെ ഒരു കാലം ഒരിക്കലും ഇനി ഉണ്ടാകുല്ലാ...90.. കാലഘട്ടം 👍👍👍👍👍😞😞
@aneesmuhammed2383
@aneesmuhammed2383 3 жыл бұрын
ഇത് കണ്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരു വേദന ആ നല്ല കാലം ഇനി മടങ്ങിവരുകില്ലല്ലോ എന്നോർത്തപ്പോൾ
@valsakunjuju3221
@valsakunjuju3221 Жыл бұрын
സത്യം
@lailalatheefworldfamilyvlo5291
@lailalatheefworldfamilyvlo5291 Жыл бұрын
എല്ലാവരുടെയും മനസിലുണ്ടല്ലെ. ഞാൻ കരുതി കഴിഞ്ഞ കാലമോർക്കു൦ബോ എനിക്കു മാത്രമേ മിഴിനനയാറുളളൂന്ന്. 😌
@minithomas4656
@minithomas4656 Жыл бұрын
👍👍
@sameeramoosa5626
@sameeramoosa5626 4 ай бұрын
😢
@adhishtheertha7345
@adhishtheertha7345 3 жыл бұрын
അന്നത്തെ ആ ബാല്യം ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നറിയാം എന്നാലും ഈവീഡിയോ കണ്ടപ്പോൾ അറിയാതെ ഒന്നുകൊതിച്ചുപോയി 🥰🥰
@anwarozr82
@anwarozr82 7 ай бұрын
80s -90s kids ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ എന്ന് എനിക്ക് തോന്നാറുണ്ട്... നമ്മൾക്ക് പഴയകാലവും പുതിയ കാലവും ഒരേ പോലെ ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചു 🥰🙏🏻
@faisalkv3999
@faisalkv3999 3 жыл бұрын
അന്നറിഞ്ഞിരുന്നില്ല കുട്ടികാലമാണ് മറക്കാനാവാത്ത കാലമെന്ന് 😥
@jabtalks3144
@jabtalks3144 Жыл бұрын
1990-2000 ന്റെ ഇടയിൽ ജനിച്ചത് മഹാഭാഗ്യം . ഇന്നത്തെ കാലത്ത് ജനിച്ചിരുന്നെങ്കിൽ നല്ലൊരു ബാല്യകാലം ആസ്വദിക്കാൻ പറ്റില്ലായിരുന്നു.
@johnsonjohn8813
@johnsonjohn8813 Жыл бұрын
end of 1998 we already started mechanized.. cable tv and dish tv ruled all houses.. from 1 tv ramayan mahabarat we all moved the world of WWF and fashion tv..n a month hbo to axn to internet to mobile.. in 1999 i had mobile phone and we already edicted and used to play snake games and i used to work in internet cafe and all the young kids started a change from cable tv to viideo game and not required internet site watching .. .. that was end of an era.and beginning of new .
@divyarinu6492
@divyarinu6492 9 ай бұрын
Yes
@nusrathnus6834
@nusrathnus6834 5 ай бұрын
yes😢
@rahulvm2582
@rahulvm2582 4 жыл бұрын
നൊസ്റ്റാൾജിയ ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊക്കെ കാണുമ്പോൾ കൗതുകം തോന്നാം, പക്ഷേ 2000 ന് മുമ്പ് ജനിച്ചവർക്ക് ഇതൊക്കെ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ് 😃
@sherinsworld5672
@sherinsworld5672 4 жыл бұрын
☺️☺️☺️
@ajuthomas9955
@ajuthomas9955 3 жыл бұрын
Athe athokke oru Kalam alle ho feeling
@ginujacob9743
@ginujacob9743 7 ай бұрын
@rahu1455
@rahu1455 Жыл бұрын
കണ്ണ് നിറഞ്ഞു പോയി എത്ര മനോഹരമായിരുന്നു എന്റെ ബാല്യം 😥😥😥😥😥😥😥😥
@SREEJITHMANJERIPALLIYALIL
@SREEJITHMANJERIPALLIYALIL 3 жыл бұрын
90 കളിൽ ജനിച്ചവർക്ക് കണ്ണ് നനയാതെ ഇതൊന്നും കണ്ടുകൊണ്ടിരിക്കാൻ കഴിയില്ല😢
@abdulkaderc2286
@abdulkaderc2286 Жыл бұрын
അപ്പോള് 59ൽ ജനിച്ചവൻ്റെ കാര്യം പറയാനുണ്ടോ?
@reenasurendran6941
@reenasurendran6941 Жыл бұрын
70il janichavarkum
@rasheedrashi-hj9iy
@rasheedrashi-hj9iy Жыл бұрын
തീർച്ചയായും.. ആ സ്ലേറ്റും ഇലത്തണ്ടും കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു... പണ്ടത്തെ 4 ക്ലാസ് ഓർത്തുപോയി.. ഉച്ചക്ക് ചെറുപയർ ചോർ.. അതു കഴിഞ്ഞു.. ഇടിയോട് കൂടിയ മഴ.. പേടിച്ചു ഹെഡ്മാസ്റ്റർ നേരത്തെ വിടും.. ആ മഴയത് നനഞു തോട്ടിലെ മീനും പിടിച്ചു വൈകിട്ട് വീട്ടിലെത്തുമ്പോൾ ഉമ്മ ചക്കയുമായി കാത്തിരിക്കുന്നുണ്ടാകും... എഴുതാൻ ഒരുപാടുണ്ട്..90 കളിലെ കിഡ്സ്‌ കമോൺ 😂❤️😍😍
@AnilkumarAnilkumar-md7tt
@AnilkumarAnilkumar-md7tt Жыл бұрын
അപ്പോൾ അതിന് മുൻപ് ജനിച്ചവരോ
@seenaissac9753
@seenaissac9753 9 ай бұрын
യഥാർത്ഥത്തിൽ ഇത് 90 കൾ അല്ല...70കളും 80 കളിലെയും സ്ഥിതി ആണ്.. അതിനുമുമ്പ് ഇതു പോലും ഉണ്ടാകില്ല
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
ആ കുട്ടിക്കാലത്തെ ക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു feeling..വലുതാവണ്ടായിരുന്നു എന്നൊരു തോന്നൽ...😩😩
@sherinsworld5672
@sherinsworld5672 3 жыл бұрын
Athenne
@joyous764
@joyous764 2 жыл бұрын
സത്യം
@dhileeshmuthu1213
@dhileeshmuthu1213 Жыл бұрын
Satyam
@1234A-x6k
@1234A-x6k Жыл бұрын
വലുതായതല്ല കുഴപ്പം കാലം മാറിയതാണ് കുഴപ്പം
@jibingeorge1398
@jibingeorge1398 4 жыл бұрын
ആ ബാല്യം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലലോ 😢😢😢
@noufalmajeed6079
@noufalmajeed6079 3 жыл бұрын
ഇതൊക്ക അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയത് തൊണ്ണൂറുകളുടെ തുടക്കത്തിൽ പഠനം തുടങ്ങിയ എന്നെ പോലുള്ളവർക്കാണ്.. ന്യൂ ജനറേഷന് എന്തു ഭാഗ്യം..?😭😭😭😭
@gamer_girl161
@gamer_girl161 3 жыл бұрын
ശരിയാ.
@mansoorm5563
@mansoorm5563 3 жыл бұрын
Theerchayayum
@ayshus786
@ayshus786 5 жыл бұрын
ഒരിക്കലും വരില്ലഎന്നറിയാം But കൊതിച്ചു പോവുകയാണ് 😍😍😍
@achurajeevachu7350
@achurajeevachu7350 3 жыл бұрын
ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി ,ഇനി ഒരിക്കലും കിട്ടാത്ത കാലം ,ഞാൻ എന്റെ അച്ഛമ്മയെ ഓർത്തു പോയി 😢😢😢😢😢😢😢😢
@muneerpottipurayil4955
@muneerpottipurayil4955 3 жыл бұрын
S എന്റെ ഉമ്മ ബാപ്പ. അവരെല്ലാം അന്നുണ്ടായിരുന്നു. ഞങ്ങളെ തനിച്ചാക്കി പോയി
@achurajeevachu7350
@achurajeevachu7350 3 жыл бұрын
😔😔😔😔
@beenalakshmi9583
@beenalakshmi9583 3 жыл бұрын
Nik nte achachane ormma vannu😪
@achurajeevachu7350
@achurajeevachu7350 3 жыл бұрын
@@beenalakshmi9583 😔😔😔
@sajesh.ssajesh2357
@sajesh.ssajesh2357 3 жыл бұрын
സൂപ്പർ.. പറയാനില്ല.. കണ്ണു നിറഞ്ഞുപോയി
@honeykannan8414
@honeykannan8414 2 жыл бұрын
ഒരവസരം കൂടി തരുമോ ? ഈശ്വരാ 🙏🏻 ,എന്റെ കുട്ടികാലം.... മടക്കമില്ലാതെ എന്നെ തിരിച്ച് ആ സ്കൂൾകാലഘട്ടത്തിലേക്ക് എത്തിക്കു ദൈവമേ , ഇന്നും ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നും കൊതിക്കാറുണ്ട് ... പ്രാർത്ഥിക്കാറുണ്ട് .. ഒരിക്കലും നടക്കില്ല എന്നറിയാം . എങ്കിലും 😢😢😢
@Adhi-y5s
@Adhi-y5s 2 жыл бұрын
Orikilum kittilla bro eni oru jenmavum illa oru manushyanu otta jeevitham matram 😊
@AnishMarlboro
@AnishMarlboro Жыл бұрын
90 കളിൽ ജനിച്ച നമ്മൾ ഭാഗ്യവന്മാർ 👌👌👌
@ebinek8206
@ebinek8206 3 жыл бұрын
കുട്ടിക്കാലം എല്ലാവർക്കും ഒരു ഫീൽ ആണെങ്കിലും... 90കളിലെ കിഡ്‌സിന് അത് വേറെ ലെവൽ ആണ്.😊 96😉
@gooddayindia3553
@gooddayindia3553 3 жыл бұрын
Itil kanichatu koodutalum 80's kidsinu Parichayam ullatanu
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
@@gooddayindia3553 🤙🏻
@itsmedevil4005
@itsmedevil4005 Жыл бұрын
1984
@AHSADevika
@AHSADevika Жыл бұрын
1985
@User100-s4q
@User100-s4q Жыл бұрын
1986...
@shanavas6568
@shanavas6568 3 жыл бұрын
2 കാര്യം മറന്നു സ്കൂളിൽ പോകുമ്പോൾ കൊണ്ട് പോകുന്ന അലുമിനിയം പെട്ടി ഗോലി ഇട്ട പഴയ സോഡാ കുപ്പി
@zhareenasgard2723
@zhareenasgard2723 3 жыл бұрын
Sathiyam
@muneerpottipurayil4955
@muneerpottipurayil4955 3 жыл бұрын
ഞനും ആ പെട്ടി ചുമന്നാതാണ് 2വർഷം
@travelworld3195
@travelworld3195 3 жыл бұрын
1985 -1990 kids miss this
@sgpoovakodan
@sgpoovakodan 3 жыл бұрын
correct...I am in that group...
@itsmedevil4005
@itsmedevil4005 Жыл бұрын
😔😔😔
@PSCAudioclasses
@PSCAudioclasses Жыл бұрын
👍🏻
@anukumar449
@anukumar449 3 жыл бұрын
രണ്ടു മിനിറ്റ് 16 sec സമയം ഉള്ളപ്പോൾ കണ്ട കാഴ്ച ഉത്സവ പറമ്പിൽ നിന്ന് പോയിട്ട് 20 കൊല്ലം ആയിട്ടുണ്ടാകും അ വയസ്സായ അച്ഛനും കളി വണ്ടിയും, മനസ്സിൽ നിന്ന് പുറത്ത് പോകാൻ ശരിക്കും 2000 എന്ന വർഷത്തിനു മുമ്പ് ജീവിച്ചു മരിച്ചവർ ആണ് ശരിക്കും ഭാഗ്യവാന്മാർ അവർ മിക്കവാറും സത്യൻ അന്തിക്കാട് ചിത്രത്തിൽ ഉള്ള കഥാപാത്രങ്ങളെ പോലെ ആകും,85,90 കിഡ്സ് ആ വിഭാഗത്തിലെ അവസാന തലമുറ ആണ്,അ നല്ല കാലം മനസ്സിൽ ഓർമയായി സൂക്ഷിക്കുന്ന കുറച്ചു പേര്,അവസാനം അ ഓർമയും ഇല്ലാതാകും കാലം എല്ലാം മായ്‌കും
@vijayanpillai5243
@vijayanpillai5243 3 жыл бұрын
I am an old man of sevety two.Though we were in poverty still I like and love my childhood.Lack money and consequent problems of food and clothing was a great problem to us .We were helpless to buy study materials like books,pencil or pen since they were too costly to afford. I had no chair or table to keep my books and for studying.A kerosine lamp and the floor was enough for me at that time.Even though I love the Golden days of the old period. Thanks.
@sanathanan
@sanathanan Жыл бұрын
അന്നൊക്കെ കാൽനടയായി കിലോമീറ്ററുകൾ നടന്നുപോകുമ്പോൾ ഒരു കാളവണ്ടി കണ്ടാൽ അതിലൊന്ന് കേറുവാൻ മോഹിച്ചിട്ടുണ്ട്. ഇന്നത്തെ BMW വിന്റെ ഗമയായിരുന്നു അതിന് ❤
@Travel.Vision
@Travel.Vision 5 жыл бұрын
എന്റെ തല തരിച്ചു കുട്ടിക്കാലം ഇനി നമുക്കുണ്ടാവില്ലല്ലോ ഇതുപോലെ ഓർമ്മ പുതുക്കുന്ന വീഡിയോകൾ കാണുമ്പോൾ കുട്ടിക്കാലം മറക്ക നാവാത്ത കാലം.,,
@whatsappstatusnew9977
@whatsappstatusnew9977 3 жыл бұрын
1980 to 1990 il janicha thala murayude koode anu lokam valarnath
@SabuXL
@SabuXL 3 жыл бұрын
ജെസിബിയും നോക്കിയ ഫോണും എങ്ങനെ ഈ വീഡിയോയിൽ സ്ഥാനം പിടിച്ചു എന്ന് മനസ്സിലാകുന്നില്ല. 1985 നും മുമ്പ് ഉള്ള കാലത്തെ കാഴ്ചകൾ ആണ് ഈ വീഡിയോയിൽ ഭൂരിഭാഗവും. പക്ഷേ ഇവിടെ കമൻ്റ് ബോക്സിൽ 2000 + ടീംസ് ആണ് കൂടുതൽ പേരും. നിങ്ങളുടെ കൈയ്യിൽ എവിടെയാ മഷിത്തണ്ട് , ഹീറോ പേന , ഓല മേഞ്ഞ വീട്.... 🙄😔
@rejidaniel1845
@rejidaniel1845 9 ай бұрын
Correct
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
ഈശ്വരാ ഇത് ഞങ്ങളുടെ ബാലൃകാലം.ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആണ് ഇതൊക്കെ. ഇതിൻറെ മനോഹാരിത വേറെ ഒന്നിനും ഇല്ല.
@jabtalks3144
@jabtalks3144 Жыл бұрын
ഇതിൽ ഉള്ള nokia ഫോൺ , അത് പുതിയ കാലത്തേയാണ്. ആകെ ടെലിഫോൺ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
@techsanchari
@techsanchari 5 жыл бұрын
മധുരിക്കും ഓർമ്മകൾ ഇതുപോലൊരു കാലം ഇനി വരുമോ
@adhishchandran6732
@adhishchandran6732 5 жыл бұрын
nostalgia... ..അടിപോളി തിരിച്ചു കിട്ടാത്ത ബാല്യം.....😯😯😯😦😦😔😔😔😔
@FUNNYVRO
@FUNNYVRO 9 ай бұрын
എനിക്ക്കിട്ടിയ ഭാഗ്യം ഞാൻ 80 തിൽ ജനിച്ചത് ആണ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😢😢ഇനിഒരിക്കലും ത്തിരിച്ചു വരില്ലല്ലോ ഈകാലം
@aminazainulabid4834
@aminazainulabid4834 3 жыл бұрын
എന്ത് നല്ല ഓർമ്മകൾ പക്ഷെ അതിന് പറ്റിയ ഒരു പഴയ പാട്ട് ഇടമായിരിന്നു ❤❤
@geevarghesethomas6778
@geevarghesethomas6778 Жыл бұрын
എനിക്ക് 70 വയസ്സുണ്ട് , ഞാൻ കണ്ടു വളർന്നതും പരിചയിച്ചതുമായ എല്ലാം ഒന്നു കൂടി ഓർക്കാൻ കഴിഞ്ഞു... ഇനിയും എത്രയോ കാര്യങ്ങൾ ഓർമ്മകളിൽ ഉണ്ട്...
@RINHA-u8r
@RINHA-u8r Жыл бұрын
അക്കാലത്തെ പാഠപുസ്തകങ്ങളുടെ ചട്ട തന്നെ എന്ത് ഭംഗി യാ ❤❤
@noufalmajeed6079
@noufalmajeed6079 3 жыл бұрын
എന്നെ സങ്കടപ്പെടുത്തിയ ഒരേ ഒരു സീൻ.. പൂച്ച കുഞ്ഞിനെ കളയാൻ പോകുന്നതു.. എനിക്ക് 34വയസായി.. എന്റെ കുട്ടികാലം മുതൽ വീട്ടിൽ പൂച്ചകളുണ്ട്.. ഞാൻ ഇതു ടൈപ് ചെയ്യുന്ന സമയത്തു പോലും മൂന്ന് കുഞ്ഞുങ്ങൾ ഉറങ്ങുന്നുണ്ട് തള്ള പൂച്ചയുടെ കൂടെ..
@ot2uv
@ot2uv 3 жыл бұрын
Poochak bakshanam kodukkuka
@murshidashihab8840
@murshidashihab8840 3 жыл бұрын
നഷ്‌ടപ്പെട്ട എന്റെ ബാല്യകാലം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ എന്തോ മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ 😢😢😢😢😢
@janobas805
@janobas805 8 ай бұрын
എന്നിക്ക് 59 വയസ്സ് എന്റെ കുട്ടിക്കാലം ഇതിലും സൂപ്പറാണ് ഇനി എന്ന് ഒരു ഓർമ്മ മാത്രം
@junaijunai6
@junaijunai6 3 жыл бұрын
എന്നെ വേദനിപ്പിച്ചത് 1:01 ലെ ആ സീൻ മാത്രം!വല്ലാതെ ഫീൽ ചെയ്തു.നമ്മുടെ വീട്ടിൽ ഒരുപാട് പൂച്ചകൾ ഉണ്ടായിരുന്നു.എത്ര ബുദ്ധിമുട്ടിച്ചാലും കൊണ്ടു കളയാൻ മനസ് വന്നിട്ടില്ല.
@ss-jo2mw
@ss-jo2mw 3 жыл бұрын
പേന വാങ്ങാൻ തരുന്ന 2 രൂപക്ക്,50 പൈസയുടെ filler വാങ്ങി, ബാക്കി പൈസക്ക് പുളി വാങ്ങിയവർ ഉണ്ടൊ
@abhinandacharya4714
@abhinandacharya4714 3 жыл бұрын
നിലവിൽ ഉള്ള കാലവും മനോഹരം തന്നെയാണ്. പക്ഷെ നമ്മൾ കാണാഞ്ഞിട്ടാ. കാലം കുറെ കഴിയുമ്പോൾ ലോകം ഇനിയും മാറും അന്ന് ഇന്ന് കടന്ന് പോകുന്ന ഈ കാലത്തെ ഓർത്താരിക്കും നമ്മൾ വിഷമിക്കുക. അതുകൊണ്ട് നിലവിലുള്ള കാലം മനോഹരമാക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. നമ്മൾ മനുഷർ അക്കരെ പച്ച കാണുന്നവരാണ്.
@thomasdavid712
@thomasdavid712 3 жыл бұрын
അതായിരുന്നു സുവർണകാലം. ദാരിദ്യവും ഇല്ലായ്മയും വല്ലായ്മയും ഒക്കെ ഉണ്ടായിരുന്നു എങ്കിലും എല്ലാവരും ജാതിയും മതവും പാർട്ടിയും നോക്കാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കരുതിയും ജീവിച്ചു. സുരക്ഷിതർ ആയിരുന്നു പെൺ, ആൺ കുട്ടികൾ.1980 മുതൽ ഗൾഫ് പണം വന്നുതുടങ്ങിയതിനു ശേഷമാണ് പ്രേശ്നങ്ങൾക്ക് തുടക്കം. അനർഹന്റെ കയ്യിൽ പണം വന്നു, സംസ്കാരം ഇല്ലാത്തവന് ഡിഗ്രി കിട്ടി, വിവരം ഇല്ലാത്തവൻ മന്ത്രി ആയി, വിദ്യാഭ്യാസം കച്ചവടചരക്കായി, ആത്മീയ നേതാക്കൾ തട്ടിപ്പുകാരായി.
@sherinsworld5672
@sherinsworld5672 3 жыл бұрын
👍👍👍👍👍👍👍
@starfruitentertainment
@starfruitentertainment 2 жыл бұрын
👍🏻👍🏻👍🏻👍🏻
@jijukt6821
@jijukt6821 Жыл бұрын
എന്താണ് എന്ന് അറിയില്ല വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ എന്റെ കുട്ടികാലം ഒരു നിമിഷം ഓർത്തു ഇതുപോലുള്ള നല്ല ഫോട്ടോ വിഡിയോ സൂക്ഷിച്ച താങ്കൾക്ക് ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു വീണ്ടും ഞാൻ ഒരുനിമിഷം എന്റെ ബാല്യം 😭😭😭😭😭
@safamarvan5454
@safamarvan5454 3 жыл бұрын
ഈ കാലത്ത് ഈ വിഡിയോ കാണുബോൾ. അന്ന് ഉള്ള ഒരുപാട്പേര് ഇന്ന് ഇല്ല.🤦‍♂️ മനസിൽ എന്നും ഉണ്ട് ഈ ചിത്രം
@muhammednasifkmnasif4118
@muhammednasifkmnasif4118 3 жыл бұрын
മഴക്കാലത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടല്ലോ ലെ (feelings)
@ramithk1577
@ramithk1577 Жыл бұрын
ഇതൊക്കെ ഞങ്ങൾക്ക് (90ൽ ജനിച്ചവർക്ക് ) വെറും ചിത്രങ്ങൾ മാത്രമല്ല,, ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത ഞങ്ങളുടെ നിഷ്കളങ്കമായ സ്നേഹവും ബാല്യവും ,പരസ്പര ഐക്യവും, നന്മയും എല്ലാത്തിനും ഉപരി നമ്മുക്ക് മുൻപ് ജീവിച്ചവർ നമ്മുടെ എല്ലാം എല്ലാമായ മുൻഗാമി കൾ ജീവിച്ച കാലഘട്ടo കൂടിയാണ്,, ഇനി ഒരിക്കലും തിരിച്ചു വരില്ല ഒന്നും,, എല്ലാർക്കും നല്ലത് വരട്ടെ, എന്ന് ഒരു കണ്ണൂര്ക്കാരൻ..
@Shanamadathil
@Shanamadathil 5 жыл бұрын
മധുരിക്കുന്ന കുറെ ഓർമ്മകൾ tannathinu thanks
@ShabnasKitchenvlog
@ShabnasKitchenvlog 5 жыл бұрын
എത്ര മനോഹരം
@vipindas9561
@vipindas9561 3 жыл бұрын
1989 birth.ഇതെല്ലാം ഒരിക്കൽ അനുഭവിച്ചറിഞ്ഞത്.വീഡിയോകാണുമ്പോൾ ഒരുസുഖം തോന്നുന്നവെങ്കിലും മനസ്സിൽ എവിടെയോ നോവുന്നപോലെ
@gamer_girl161
@gamer_girl161 3 жыл бұрын
1987ൽ ജനനം. ഇതിൽ കാണിച്ചതെല്ലാം അനുഭവിച്ചും കണ്ടും അറിഞ്ഞതാ. മക്കൾക്കു കാണിച്ചു കൊടുത്തപ്പോൾ അവർക്ക് അത്ഭുതം ആണ്
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
1988. ഇതൊക്കെ ഒരുപാട് ആസ്വദിച്ചതാ 🥰 ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ മനസ്സൊന്നു പിടയുന്നു 😔.
@trailwayt9H337
@trailwayt9H337 Жыл бұрын
ഇതൊക്കെയാണ് കാണേണ്ട കാഴ്ച്ച. അടിപൊളി 👍
@thahi33
@thahi33 3 жыл бұрын
സത്യത്തിൽ ഇതിൽ കാണിച്ചിട്ടുള്ള വിടൊക്കെ എന്താ ഇല്ലേ ഇന്നുമുണ്ട്, കുടിലിൽ കിടക്കുന്ന ഒരുപാട് പേർ
@NivyaSarath-nv4nt
@NivyaSarath-nv4nt 8 ай бұрын
ഞാൻ 92 ഇൽ ആണ് ജനിച്ചത് പെട്ടന്ന് കണ്ണ് നിറഞ്ഞു പഴയതും പുതിയതും ഒരുമിച്ചു ഉപയോഗിച്ചത് നമ്മൾ മാത്രം 😊
@shameeraabdulrahmanabdulra7746
@shameeraabdulrahmanabdulra7746 Жыл бұрын
ഈ ബാല്യം ഒന്നു തിരിച്ചു വന്നിരുന്നെകിൽ എന്ന് ഞാൻ ഒരു മാത്ര വെറുതെ കൊതിച്ചുപോയി.😢
@SureshKoottathil
@SureshKoottathil 7 ай бұрын
Yes👍👍👍അതൊക്കെ ഒരു കാലങ്ങൾ ആയിരുന്നു 😍😍👍👍👍❤️❤️❤️❣️❣️
@subashviji7141
@subashviji7141 3 жыл бұрын
അതെല്ലാം ഒരു കാലം ❤❤❤
@vipinvipingopal657
@vipinvipingopal657 4 жыл бұрын
Kanumbol sangadam varunnu. A kaalam ini orikkalum varillallo 😥😩😩😢😭
@amrithajayan6775
@amrithajayan6775 3 жыл бұрын
Kandappol ithonnum ini thirichu kittillallonnu orthappo manasil evideyo oru vedana ariyathe kannu nirayunnu.
@remanigopal607
@remanigopal607 Жыл бұрын
ഈ കാലം ഒന്നുകൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി
@mekhasamuel
@mekhasamuel 3 жыл бұрын
sweet 90 s athokke oru kalam, annu janikan kazijathu bhagyam
@rajeshsankar007
@rajeshsankar007 Жыл бұрын
ഓർമ്മകൾ പൂക്കുമ്പോൾ അത് വസതമാണ് മനസ്സിൽ ..... നന്ദി സ്നേഹം !!
@sandhya.l8449
@sandhya.l8449 3 жыл бұрын
ആ വട്ടപാത്രത്തിൽ അംഗൻവാടിയിലെ ചോളം ഉപ്പുമാവ് കൂടി വേണമായിരുന്നു ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു പക്ഷെ ഒന്നും തിരിച്ചു വരാത്തതാണല്ലോ എന്ന് ഓർക്കുമ്പോൾ................
@sobhakk1866
@sobhakk1866 Жыл бұрын
Athe ഞാനും പോയിട്ടുണ്ട് റേഷൻ കടയിൽ 50പൈസ ക്ക് മിട്ടായി കഴിക്കാലോ എന്ന് ഓർത്തു കൊതിയോടെ പോകും കൂട്ടുകാരിയെ കൂട്ടി ഓ അതൊക്കെ ഒരു നല്ല കാലം ,.... കുട്ടികാലം ഓർക്കുമ്പോൾ സങ്കടം തോന്നും ഇനി ഒരിക്കലും തിരിച്ചുവരാതെ കാലം 😪
@itz.measwanth
@itz.measwanth Жыл бұрын
എന്റെ ഓർമ്മയിൽ എന്നും ഇതാണ് ഈ ഓർമ്മകൾ നല്ല ഒരു കാലമുണ്ടായിരുന്നു അത് എനിക്ക് ആ കാലം തിരിച്ചു വേണം ❤️❤️😥
@AbdulRazak-hu8rz
@AbdulRazak-hu8rz Жыл бұрын
അന്നത്തെ ജീവിതം സന്തോഷത്തിന്റെയും സമാദാനത്തിന്റെയും സ്നേഹത്തിന്റെയും ജീവിതം ആയിരുന്നു ഇന്നോ ഇന്ന് ഈ നമ്മുടെ പഴയ ജീവിതത്തിന്റെ അടുത്തേക് അടുപ്പിക്കാൻ പറ്റാത്ത ജീവിതം എല്ലാവർക്കും നന്മ ഉള്ള മനസ്സ് മാത്രം ഉണ്ടാവട്ടെ പ്രാത്ഥിക്കാം
@retheeshkkretheeshkk268
@retheeshkkretheeshkk268 7 ай бұрын
80 കളിൽ ജനിച്ചവർ മഹാ ഭാഗ്യാവാൻമാർ അവരുടെ ചെറുപ്പകാലത്തിനു ശേഷം മാബാഴ ക്കാലം മണ്ണെടുക്കാത്ത ഭൂമി അന്യമായി, വാർക്ക കെട്ടിടത്തിനു തട്ട് അടിയ്ക്കാൻ മാവിന്റെ പലക ഉത്തമം നാട്ടു മാവിന്റെ നാശം അവിടെ തുടങ്ങി കായൽ നിക്കാത്താനും റോഡ് ഉണ്ടാക്കുവാനും പാടം നികത്താനും പൊക്കിളിയന്റെ വരവ് 90 ന്റെ അവസാനം മുതൽ ഉർജിതം ആയിരുന്നു ഇന്ന് വണ്ടർ ല സ്ഥിതി ചെയ്യുന്ന ഭാഗം നയന മനോഹര പ്രദേശം ആയിരുന്നു വഴി നീളെ നാട്ടുമാവ് അതെല്ലാം പോയി,ചെറുപ്പത്തിൽ കാള വണ്ടിക്കു പിറകെ ഓടിയ കാര്യം ഇപ്പോഴും മനസ്സിൽ
@jabtalks3144
@jabtalks3144 Жыл бұрын
ഇനി എന്നാണ് അങ്ങനെയൊരു കാലം വരിക ? ജീവിതത്തിലെ ഏറ്റവും സുന്ദരവും മനോഹരവുമായ കാലം.
@chatteemkalom
@chatteemkalom 5 жыл бұрын
Entho nenjinakathoru sangadam... kuttikkalam thirichu kittatha soubhagyam
@mohammedrafi7334
@mohammedrafi7334 Жыл бұрын
Childhood never get back... but very good nostalgic moments...
@vavakuttenvavakutten7459
@vavakuttenvavakutten7459 3 жыл бұрын
Kurachu slow aakkamayirunnu
@shareefuh3215
@shareefuh3215 3 жыл бұрын
Vayikkanpattiyilla
@manojk4402
@manojk4402 4 жыл бұрын
Super..90.kalam
@shafikolupalam4343
@shafikolupalam4343 3 жыл бұрын
നിഴൽ നീങ്ങി നിമിഷത്തിൽ നറുനിലാവോലുന്ന നിലയല്ലോ നിർമല ബല്യകാലം
@manjushaak4600
@manjushaak4600 5 жыл бұрын
One time alle like adikanpatu ena sagadam bakiyayi😑😍😍😍😍😍sweet soooo loving video
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 9 ай бұрын
ആ കാലം ഒന്ന് തിരിച്ചു വന്നെങ്കിൽ, ഇന്ന് എല്ലാം നശിപ്പിച്ചു,,പ്രകൃതി എല്ലാം ദുഷ്ടൻമാർ നശിപ്പിച്ചു, ഇന്ന് എവിടെ മരങ്ങൾ, പാടങ്ങൾ, പുഴകളും തൊടുകളും കായലും എല്ലാം മാലിന്യം ആയി,പുഴകൾ എല്ലാം വറ്റി വരണ്ട് ഒഴുക്ക് ഇല്ലാതായി,,ശാപം കിട്ടിയ ഈ തലമുറയെ പ്രകൃതി സ്നേഹം ഇല്ലാത്ത ഈ യുഗത്തെ ദൈവം ഒന്ന് നശിപ്പിച്ചു കളഞ്ഞു ആ പഴയ കാലം ഒന്ന് തിരിച്ചു തന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു 😔😔😔
@nishapetersuni8889
@nishapetersuni8889 Жыл бұрын
Ee Ormakal ennum ❤️ il undu
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 Жыл бұрын
ഇപ്പോൾ അതൊക്കെ ഓർക്കാനല്ലെ കഴിയൂ സുഖമുള്ള ഓർമ്മകൾ 🥰🥰🥰🥰🥰
@EmayasBeautyMagic
@EmayasBeautyMagic 5 жыл бұрын
Thirichkittatha nalukal
@AboobackerSidhick-i4k
@AboobackerSidhick-i4k 5 ай бұрын
ഇന്ന് പകൽ വെളിച്ചത്തിൽ പോലും, ആളുകൾ നടക്കാൻ പേടി, അന്ന് അർദ്ധ രാത്രി ചൂട്ടു വെളിച്ചത്തിൽ,,,,,,,
@nuslathvelakkanaparambath7198
@nuslathvelakkanaparambath7198 5 жыл бұрын
Nostalgic memmories😍😍😍
@rincyraju7083
@rincyraju7083 3 жыл бұрын
Aniks spray kuppiyil jeerakam ittu vachakalam orma vannu
@mylordshiva3394
@mylordshiva3394 Жыл бұрын
ഈ വീഡിയോ എന്നെ എവിടെയൊക്കെയോ കൊണ്ടോയി ബ്രദർ 🙏😕 Thnx alot🙏❤️
@mylordshiva3394
@mylordshiva3394 Жыл бұрын
പണ്ടത്തെ തീപ്പട്ടി കൂട്, ക്രിക്കറ്റ്‌ കാർഡ്സ്, സ്റ്റാമ്പ്‌ കളക്ഷൻ ഇതൊക്കെ വെച്ച് ഒരു വീഡിയോ ചെയുവോ pls
@parvathyc4633
@parvathyc4633 11 ай бұрын
ഇതിൽ അന്നത്തെ കാലത്തെ ഉൾപ്പെടുത്താത്ത ഒരുപാട് കാരൃങൾ ഇനിയുമുണ്ട് മുള്ളുവേലി കടമ്പായ ടാർഇടാത്ത ഇടവഴി മുളയൂഞ്ഞാൽ സ്കൂൾ സഞ്ചി പണ്ട് സ്കൂളിൽ കൊണ്ടുപോയിരുന്ന അലുമിനിയംപെട്ടി പെൺകുട്ടികൾകൊണ്ടുപോയിരുന്ന പ്ലാസ്റ്റിക് വയർകൊണ്ടുനെയ്ത കൊട്ട അതിപ്പോൾ തമിഴ് നാട്ടിൽ പണിക്കുപോവുന്ന തമിഴ് സ്ത്രീകൾ ഉപയോഗിക്കുന്നുണ്ട് ഇതൊക്കെയും കൂടി ഉൾപ്പെടുത്താമായിരുന്നു
@mancyziyad4611
@mancyziyad4611 3 жыл бұрын
👍 missing that days😭
@divyarinu6492
@divyarinu6492 9 ай бұрын
ഇതൊക്കെ നമുക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയില്ലേ 😔
@soniakhankitchen
@soniakhankitchen 5 жыл бұрын
Very nice video upload big like thanks for sharing
@shekuzworld3069
@shekuzworld3069 5 жыл бұрын
Nice pics ethokke engane collect cheythu .... Nostalgia.👍👌👌
@navamib1634
@navamib1634 Жыл бұрын
NOSTALGIA .NJAN 1978 ANU..👍🙏👍🙏🙏
@leyapriya9323
@leyapriya9323 Жыл бұрын
Super video 😍...but background music ee topicumaayi cherunilla athinte sugam keduthi kalayunnu....
@rajuvariyar9726
@rajuvariyar9726 Жыл бұрын
സംഭവം സൂപ്പർ 👌👌👌but ഒന്ന് ശരിക്കും കാണാൻ പറ്റാത്ത അത്ര സ്പീഡ് വീഡിയോ ക്ക് 😢😢
@mithradev1645
@mithradev1645 Жыл бұрын
Orupadu ormakal thanna nimisham thank you kollaaam
@tasstass8171
@tasstass8171 3 жыл бұрын
എല്ലാം ഓക്കേ പക്ഷെ മൊബൈൽ വേണ്ടായിരുന്നു
@sherinsworld5672
@sherinsworld5672 3 жыл бұрын
👍
@rukuk8076
@rukuk8076 5 жыл бұрын
nostalgia.. awesome Sharing 👍
@35.muhammedanfas.a8
@35.muhammedanfas.a8 Жыл бұрын
ഒന്നിലും മായം ഇല്ലാത്ത ഒരു കാലം നമ്മുക് ഇത് തിരിച്ച് കിട്ടില്ല
@tech4you235
@tech4you235 5 жыл бұрын
Kidukki. Video
@br.mathew8726
@br.mathew8726 3 жыл бұрын
അടിപൊളി, ഇഷ്ട്ടമായി
@krishnadas-jv8kf
@krishnadas-jv8kf Жыл бұрын
Orupaad Miss cheyyunnu aa kuttikkalam, chilappol njan oru pazhanchan aayathukondavam e 34aam vayassilum ninneyum kaatth nee thanna ormakalumayi jeevikkunnath.
@SajiSajid-vz4oc
@SajiSajid-vz4oc Жыл бұрын
Ethile ellam anubhavichu arinja nammal bhagiyavan mar😘😘
@lukman9432
@lukman9432 Жыл бұрын
2:02😂
@sabarigireesan6867
@sabarigireesan6867 3 жыл бұрын
Super bro മനസിനെ ആ കാലത്തിലേക് കൊണ്ടുപോയി
@alphonsejanes5123
@alphonsejanes5123 Жыл бұрын
Excellent...... Thank you
@SahaVlogs
@SahaVlogs 5 жыл бұрын
Nostalgia 🤗mathurikkum ormakal,,,
Nastya and balloon challenge
00:23
Nastya
Рет қаралды 63 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН