'കുട്ടികളെ കയറ്റാതെ ഈ ബസ് ഇവിടെ നിന്ന് അനങ്ങൂല... മര്യാദയാണേൽ മര്യാദ'

  Рет қаралды 629,096

MediaoneTV Live

MediaoneTV Live

Күн бұрын

'കുട്ടികളെ കയറ്റാതെ ഈ ബസ് ഇവിടെ നിന്ന് അനങ്ങൂല... മര്യാദയാണേൽ മര്യാദ'; തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലന്ന് പരാതി. നാട്ടുകാരുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിവിട്ടു.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 783
@arunchandranUTUB
@arunchandranUTUB 6 ай бұрын
ഈ ചേട്ടന്മാർക്ക് ഒരു സല്യൂട്ട്...! ഇവന്മാർക് അല്ലേലും സ്കൂൾ പിള്ളേരെ കയറ്റാൻ വലിയ മടിയാ...!🤩🤩🤩👊👊👊
@sulaimanmongam297
@sulaimanmongam297 6 ай бұрын
ഇതുപോലെ k sr t. C... ലും കുട്ടികളെ കയറ്റാനും എന്താ കൈത്തത്
@shameermd249
@shameermd249 6 ай бұрын
Ksrtc yil already pass edukkam
@jobbolthe2448
@jobbolthe2448 6 ай бұрын
​​@@sulaimanmongam297 eda myre ksrtc yil 300 adichal 3 masam aa pass mathi bus il keran private busil ee kunnakalku minimum 5 rs venam alikl patila
@അർജൻ്റീന
@അർജൻ്റീന 6 ай бұрын
@roshanpjoseph2118
@roshanpjoseph2118 6 ай бұрын
Yes
@jesvinjose3190
@jesvinjose3190 6 ай бұрын
ആ കുട്ടികളെ കയറ്റാൻ സമ്മതിക്കാത്ത ബസ്സിൽ ആ ബസ് തടഞ്ഞു നിർത്തി ആ കുട്ടികളെ കയറ്റിയതിന് ശേഷം മാത്രം മുമ്പോട്ട് പോകാൻ സമ്മതിച്ചാ ജനങ്ങൾക്ക് ഒരായിരം നന്ദി
@musammilhadhi5589
@musammilhadhi5589 6 ай бұрын
ബസ്സിലെ മിനിമം 5 വിദ്യാർഥികളുടെ ഇത് യാത്രക്കാർക്കാണ് ബുദ്ധിമുട്ട്
@Royalzzz
@Royalzzz 6 ай бұрын
ജനങ്ങൾ ഇറങ്ങിയാലേ ഇത്തരം വിഷയങ്ങളിൽ പരിഹാരമാവൂ...
@DyChg-v7d
@DyChg-v7d 6 ай бұрын
School bus thudanghatte
@THE-KONAMI
@THE-KONAMI 6 ай бұрын
​@Kozhikodubloger114Athe🥲🙌🏻 njan malapuram anu
@mahin.c.ppareeth2907
@mahin.c.ppareeth2907 6 ай бұрын
ഇവിടെ വൻകിട ബിസിനസ്സുകാർക്ക് സബ്സിഡി കൊടുക്കുന്നുണ്ട് എന്തുകൊണ്ട് ബസ്സുകൾക്ക് സബ്സിഡി കൊടുത്തത് സ്കൂൾ കുട്ടികളുടെ എസ്റ്റിൽ
@ScarFace526
@ScarFace526 6 ай бұрын
Ksrtc😂
@SarathR026
@SarathR026 6 ай бұрын
Jai ksrtc
@mehmoodmehmood5234
@mehmoodmehmood5234 6 ай бұрын
ബസ് തടഞ്ഞു വിദ്യാർത്ഥികളെ യാത്രക്ക് അവസരം നൽകിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@ShafiShafi-s1k
@ShafiShafi-s1k 6 ай бұрын
*ഞാനും ഒരു ബസ്സ്. ഡ്രൈവറാണ് കുട്ടികളെ കയറ്റാതെ പോവാൻ പാടില്ല *ഇവരെ ഞാൻ അനുകൂലിക്കില്ല ഈ കാര്യത്തിൽ *
@saidasaidu7385
@saidasaidu7385 6 ай бұрын
അപ്പോൾ ബ്ലോക്കിൽ കുടുങ്ങി ടൈം തെറ്റി വരുന്ന ബസ് ആണെങ്ങിലോ ബ്രോ.
@jaxoyt1938
@jaxoyt1938 6 ай бұрын
❤❤
@saithumuhammed5134
@saithumuhammed5134 6 ай бұрын
​@@saidasaidu7385Athinu kuttilkal enth pizhachu...thante veetilum undaville kuttikal
@saidasaidu7385
@saidasaidu7385 6 ай бұрын
@@saithumuhammed5134 ടൈം തെറ്റി വരുന്ന ഒരു ബസ് ഹൈവേയിൽ നിന്നും ആരെയും കയറ്റില്ല. അതിനി കുട്ടികൾ ആണെങ്കിലും വലിയവർ ആണെങ്കിലും ശരി. പിറകിൽ വരുന്ന ബസിന്റെ ടൈംമിൽ ആളെ കയറ്റിയാൽ അവർ കച്ചറയുണ്ടാകും. ബസ് ഫീൽഡ് അങ്ങനെയാണ് ബ്രോ. ആ ഫീൽഡിനെ പറ്റി അറിയുന്നവർ ഒന്നും പറയില്ല.
@saithumuhammed5134
@saithumuhammed5134 6 ай бұрын
@@saidasaidu7385 Appol naatukar thadanjal Avante time okke ok aavumo
@manojebrahim2626
@manojebrahim2626 6 ай бұрын
"We are different" എന്ന് ഡ്രൈവർ ഇരിക്കുന്ന സൈഡിൽ മുകളിൽ എഴുതിയിരിക്കുന്നു. പക്ഷെ നാട്ടുകാരുടെ മുന്നിൽ അതൊരു പ്രശ്നമേയല്ല 👍🏻
@noufalpt-zz8ji
@noufalpt-zz8ji 6 ай бұрын
അത് ഞാൻ ശ്രദ്ധിച്ചിരുന്നു bro... 👍
@manojebrahim2626
@manojebrahim2626 6 ай бұрын
@@noufalpt-zz8ji yes bro❤️👍🏻
@tpvinodtpv
@tpvinodtpv 6 ай бұрын
വിദ്യാർത്ഥികളെ കയറ്റാത്ത മുഴുവൻ ബസ്സിനും നിയമപരമായി.. നിയന്ത്രണം കൊണ്ട് വരിക 👌
@VijeeshP-lu1nu
@VijeeshP-lu1nu 6 ай бұрын
ഇത് ksrtck ബാധകം ആണോ. വെള്ള വണ്ടിയിൽ മാത്രം കയറാൻ പറ്റുള്ളൂ 🤣😄 ഇത് പോലെ ഒരു താൻ തടയുമോ... തൊട്ട അപ്പൊ അവർ വണ്ടി ഓഫ്‌ ആക്കും 🤣😂 അന്നത്തെ വാടക ഫുൾ വീട്ടിൽ നിന്നും കൊടുക്കണ്ടി വരും... അപ്പൊ ഭലം ഒക്കെ പ്രിവേറ്റൽ മാത്രം
@moorthyc8807
@moorthyc8807 6 ай бұрын
പ്രതികരിച്ച ഈ നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@MohummedM.s
@MohummedM.s 6 ай бұрын
@@moorthyc8807 ബസ് ഓണറുടെ കാൽ പിടിച്ചത് കൊണ്ട് ആറുമാസം ഗോതമ്പ് ഉണ്ടോ രക്ഷപ്പെട്ടു അല്ലെങ്കിൽ ബാസ് തടഞ്ഞവർ ആറുമാസം കഴിഞ്ഞ് ജാമ്യം കിട്ടുകയുള്ളൂ
@RizwinRazaan
@RizwinRazaan 6 ай бұрын
കുട്ടികളോട് ഭയങ്കര അവഗണന ആണ്... ഇത് തുടരാൻ വിടരരുത്
@bushrap1707
@bushrap1707 6 ай бұрын
ഇങ്ങനെ ഓരോ നാട്ടിലും ഓരോ ബസ്സ്റ്റോപ്പിലും ഓരോ രക്ഷിതാക്കൾ കൈ കോർത്താൽ ജോലി ലീവ് ഉള്ളപ്പോൾ മക്കൾക്ക്‌ നല്ലപോലെ പോകാൻ പറ്റും ചേട്ടന്മാർ അടിപൊളി
@mohamedikbaleikbal5556
@mohamedikbaleikbal5556 6 ай бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 👍
@basheerkp2127
@basheerkp2127 6 ай бұрын
ഇങ്ങനെ മനുഷ്യ സ്നേഹികൾ വേണം നാടിനു
@ShineMon-ve1iu
@ShineMon-ve1iu 6 ай бұрын
ജനങ്ങൾ സൂപ്പർ സ്റ്റാർ ആകുന്ന കാഴ്ച. അധികാരികൾ ഇത് കണ്ട് പഠിക്കണം. ഈ ഫോണും മാധ്യമങ്ങളും കൊണ്ട് സാധാരണ ജനങ്ങൾക്ക് ഉപകാരമുണ്ടായി അല്ലാതെ ഭരണകർത്താക്കളെ കൊണ്ട് ഒരു ഉപകാരവുമില്ല. ഉപദ്രവം മാത്രം. എല്ലാ സഹോദരങ്ങൾക്കും നന്ദി. ജനങ്ങൾക്ക് ബുദ്ധി വച്ചു തുടങ്ങി ❤
@myownvoic
@myownvoic 6 ай бұрын
ഞാനും ഇത് അനുഭ വിച്ചിട്ടുണ്ട്😢 😢 എന്നെ ഒരു പാട് ചീത്ത പറയുന്ന ഒരു Conducter ഉണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു ഓരോ ദിവസവും Schoolil പോവാൻ , ഞാൻ ഒരു പാട് അയാളെ ശപിച്ചിട്ടുണ്ട്. അയാൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവരുതെ എന്ന് പ്രാർത്തിച്ചിരുന്നു. ഇപ്പൊ അയാളുടെ കല്യാണം കഴിഞ്ഞിട്ട് പത്ത് വർഷായി ഇതുവരെ കുട്ടികൾ ഉണ്ടായിട്ടല്ല, ഇപ്പൊ എനിക്ക് പാവം തോന്നാറുണ്ട് കാരണം അയാൾടെ ഭാര്യ എൻ്റെ കൂട്ടുക്കാരി ആണ്. അയാൾ ചെയ്തതിൻ്റെ ഫലം അവളും കൂടെ അനുഭവിക്കുന്നു
@abhijithshsh5795
@abhijithshsh5795 6 ай бұрын
Ahaa best😆
@ashique8582
@ashique8582 6 ай бұрын
നിങ്ങളെ മനസ്സ് വളരെ വലുതാണ് അത് കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നുന്നത്
@kvs6700
@kvs6700 6 ай бұрын
കയ്യിലിരിപ്പ് നന്നായില്ലെങ്കിൽ ഇതിൽഅപ്പുറവും പ്രാർത്ഥിക്കും ​@@ashique8582
@Farhathsajeer-m2s
@Farhathsajeer-m2s 6 ай бұрын
ഇനി ആ പ്രാർത്ഥന തിരിച്ചു എടുത്തൂടെ മാപ്പ് കൊടുത്തൂടെ,
@jabirjabi5750
@jabirjabi5750 6 ай бұрын
​@Keralaman-e6m😅😅
@allaahuakbar4920
@allaahuakbar4920 6 ай бұрын
ഇപ്പോ ഉള്ള ബസ് ഡ്രവർ മാരുടെ ഒരു അഹങ്കാരം . എല്ലാവരും ചെറുതായി വലുതായതല്ലേ ആ ഓർമ്മകൾ ഒന്നും ബസ് ഡ്രൈവർ മാർക്കില്ല
@milshacm2370
@milshacm2370 6 ай бұрын
Super ചേട്ടന്മാര്‍. ഇങ്ങനത്തെ ഇടപെടലുകള്‍ ആണ് ആവശ്യം.
@muhammedmuneerms5090
@muhammedmuneerms5090 6 ай бұрын
ഇതു േപാലെ KSRTC തടയണം അല്ലെങ്കിൽ പിന്നറായുടെ കേരള യാത്ര ബസ്സ് കുട്ടികൾക്ക് സൗജന്യമായി സ്കൂൾ ബസ്സായി കൊടുക്കട്ടെ ' ധൈര്യമുണ്ടാ
@santhoshthazhathuveettil7876
@santhoshthazhathuveettil7876 6 ай бұрын
ബസ്സ് തടഞ്ഞ വർക്ക് അഭിനന്ദനം
@MohummedM.s
@MohummedM.s 6 ай бұрын
അഭിനന്ദനങ്ങൾ ജയിലിനുള്ളിൽ പോയി അറിയിക്കേണ്ടി വന്നേനെ ബസ്സിന്റെ മുതലാളിയുടെ ഔദാര്യം കൊണ്ട് തൽക്കാലം രക്ഷപ്പെട്ടു ജാമ്യം പോലും കിട്ടാത്ത ആറുമാസം കിടന്നേനെ
@Aliraghavan
@Aliraghavan 6 ай бұрын
ദയവ് ചെയ്തു ബസിന്റെ മുന്നിലേക്ക് ചാടരുത് ബസ് പൊയ്ക്കോട്ടേ കംപ്ലയിന്റ് കൊടുത്താൽ മതി ചില തല തിരിഞ്ഞ ഡ്രൈവർ മാർ ബസ് നിർത്തുകയില്ല കുന്നമംഗലത് ചക്കലാക്കൽ സ്കൂൾ വിദ്യാർത്ഥിയെ ബസ് കയറ്റി കൊന്നിട്ടുണ്ട്
@shashauly1785
@shashauly1785 6 ай бұрын
Parathi aarkka kodthitta kaaryam 😂
@user-xi4fl7myt
@user-xi4fl7myt 6 ай бұрын
Aark cmplint kodkan pijarayikoo
@nishadm910
@nishadm910 6 ай бұрын
😂
@mohammedmidhlaj9582
@mohammedmidhlaj9582 6 ай бұрын
Ethra ethra complaint aaan rto officil kettikidakkunnath.
@user-xi4fl7myt
@user-xi4fl7myt 6 ай бұрын
@@mohammedmidhlaj9582 kaikooli kodtha nadkm
@shibifilu8701
@shibifilu8701 6 ай бұрын
ബസ് തടഞ്ഞ വർക്ക് അഭിനന്ദനങ്ങൾ
@ManojKumar-ii3np
@ManojKumar-ii3np 6 ай бұрын
ഇതുപോലെ ksrtc തടഞ്ഞു അവരെ കയറ്റിവിട് അതാണ് കാണിക്കെണ്ടത്
@jayalalkrishnan2888
@jayalalkrishnan2888 6 ай бұрын
ഇതുപോലെ ksrtc യിൽ കുട്ടികളെ കയറ്റി വിടാനുള്ള ധൈര്യമുണ്ടോ നിനക്കൊക്കെ 😡പ്രൈവറ്റ് ബസ്കാരന്റെ പള്ളക്കടിക്കാനായി. നിയമം രണ്ടു പേർക്കും ഒരുപോലെ ആയിരിക്കണം
@kasimkasim7390
@kasimkasim7390 6 ай бұрын
ഇതു സ്കൂൾ പിള്ളേർ തന്നെ കൈകാര്യം ചെയ്യും കൂടെ അദ്ധ്യയാ പകരും വേണം
@MohummedM.s
@MohummedM.s 6 ай бұрын
സ്കൂൾ പിള്ളേർക്ക് അറിയാം പ്രൈവറ്റ് ബസ്സുകാരുടെ ഔദാര്യം കൊണ്ട് മാത്രമാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത് എന്ന് ബസ് ജീവനക്കാരും ബസ് മുതലാളിയോ ഔദാര്യം കാണിക്കാൻ ഞാൻ വീട്ടിലിരിക്കേണ്ടിവരും എന്ന് അവർക്ക് അറിയാം നിയമപരമായി അങ്ങ് മുന്നോട്ട് നീങ്ങിയാൽ പാതിരാത്രി കഴിഞ്ഞാൽ ഒരൊറ്റ വിദ്യാർത്ഥിക്ക് പോലും വീട്ടിലെത്താൻ സാധിക്കില്ല എന്ന് അവർക്ക് അറിയാം
@orurasathinu5064
@orurasathinu5064 6 ай бұрын
മലപ്പുറം ചുണക്കുട്ടികളുടെ സ്വന്തം നാട്
@thinker00073
@thinker00073 6 ай бұрын
ആ ചുണ കുട്ടികളുടെ നാട്ടിൽ തന്നെയാണ് ഇതും 🤣ആ ചുണ കുട്ടികളിൽ പെടുന്നത് തന്നെയാണ് ആ ഡ്രൈവറും 🙌🏼
@lifeof8350
@lifeof8350 6 ай бұрын
😂
@nearlyeverything2047
@nearlyeverything2047 6 ай бұрын
ബിസ്മയം ❤
@RayinhaRayinhah
@RayinhaRayinhah 6 ай бұрын
​@@nearlyeverything2047chanakam
@mehbinmpm8366
@mehbinmpm8366 6 ай бұрын
ആ ചുണക്കുട്ടികൾ ഈ ബസ്.ജീവനക്കാർ പേടില്ലേ
@musammilhadhi5589
@musammilhadhi5589 6 ай бұрын
ധൈര്യമുണ്ടെങ്കിൽ തടയടാ കെഎസ്ആർടി അവർക്ക് ഇതൊന്നും ബാധകമല്ലേ കുട്ടികളെ കേറ്റൽ
@haseeb7623
@haseeb7623 6 ай бұрын
1:33" we are different " adipoli🙂
@Sukumaran-d9k
@Sukumaran-d9k 6 ай бұрын
ഇവരൊക്കെ വളരെ കൃത്യമായി ദിവസപ്പടി കൊടുക്കുന്ന വരാണ്. അതുകൊണ്ട് ഒരു നിയമവും ഇവർക്ക് ബാധകമല്ല
@Travelpartner.Wayanad
@Travelpartner.Wayanad 6 ай бұрын
പ്രിയമുള്ള ജനങ്ങളെ ഇതുപോലെ നമ്മുടെ ksrtc യും തടഞ്ഞു ഇതുപോലെ പിള്ളേർക്ക് st കൊടുത്തു കൊണ്ടുപോവുന്ന രീതിയിൽആക്കണം അത്നമ്മുടെസർക്കാർവാഹനംഅല്ലേ തമിഴ്നാട്ടിൽ കുട്ടികൾക്ക്ഫ്രീആയിഓടുന്നസർക്കാർവണ്ടിവരെഉണ്ട്
@soujathsameer7523
@soujathsameer7523 6 ай бұрын
👍🏻. ഇത് തന്നെയാണ് ഞങ്ങളുടെ മക്കളെയും അവസ്ഥ. അതിഗ ബസ്സും നിർത്തികൊടുക്കാറില്ല. വീട്ടിലെത്തുമ്പോൾ നേരം വൈഗും. ഇതുപോലത്തെ ചേട്ടന്മാർ തലശ്ശേരിയിൽ ഉണ്ടെങ്കിൽ നന്നായേനെ 😔
@Itsmealbin123
@Itsmealbin123 6 ай бұрын
രാവിലെയും വൈകിട്ടും കുഞ്ഞുങ്ങളെ കൊണ്ട് പോകണം ബാക്കി സമയം മുഴുവൻ ഫൂൾടിക്കറ്റ് വാങ്ങുന്നില്ലേ ദുഷ്ടൻമാരാ ചില ഡ്രൈവർമാരും കണ്ടക്ടറും😡😡
@MohummedM.s
@MohummedM.s 6 ай бұрын
@@Itsmealbin123 അങ്ങിനെ നിയമമൊന്നുമില്ല രാവിലെ ആണെങ്കിൽ വൈകിട്ട് ആണെങ്കിലും എപ്പോഴാണെങ്കിലും ബസ്സിൽ യാത്രക്കാർ പെർമിറ്റിൽ അനുവദിച്ചതിൽ ഒരു ആളെ പോലും കയറ്റാൻ പാടില്ല അതിനാണ് ഓവർലോഡ് എന്ന് പറയുന്നത് 53 യാത്രക്കാർക്ക് പെർമിറ്റ് അനുവദിച്ചിട്ടുള്ളതെങ്കിൽ ഭാര്യയും ഭർത്താവും ഒരു വഴിക്ക് പോകാൻ നിൽക്കുകയാണെങ്കിൽ ആദ്യം ആര് കയറുന്നു അവർക്ക് പോകാം പെർമിറ്റിൽ അനുവദിച്ച യാത്രക്കാരുടെ കൂടുതൽ കയറ്റാൻ പാടുള്ളതല്ല നിയമം അനുവദിക്കുകയില്ല
@skyland0
@skyland0 6 ай бұрын
സ്കൂൾ കുട്ടികളെ മാത്രം കയറ്റി പോവാൻ ആണെങ്കിൽ ബസ്സ് വൈകാതെ നിർത്തേണ്ടി വരും.... ഇതൊന്നും വലിയ ലാഭം ഉള്ള സംഗതി അല്ല.....☝️☝️☝️☝️☝️☝️☝️
@Ahnasainu
@Ahnasainu 6 ай бұрын
Aa root nalla aalulla root aanu bro .. njan aa nattukarana … kuttikale kayattathe poy njangal prathikarikkum
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
സ്വകാര്യ ബസ്സു വ്യവസായം ഇന്നൊരു നഷ്ട കച്ചവടമാണ് അതേ സമയം സ്കൂൾ കുട്ടികൾ ഈ നാടിൻ്റെ ഭാവിയുമാണ് സർക്കാർ ഇടപ്പെട്ട് ബസ്സുടമകൾക്ക് ടാക്സ് ഇളവു നൽകുക.
@vinodsrndd
@vinodsrndd 6 ай бұрын
ഇങ്ങനെ ജനങ്ങൾ പ്രതീകരിക്കണം . വടക്കൻ മേഖലയിൽ പലസ്ഥലത്തും ഇത്തരത്തിൽ കുട്ടികളെ കയറ്റാതെ പോകുന്നത് കാണാം
@MohummedM.s
@MohummedM.s 6 ай бұрын
ബസ് ജീവനക്കാരുടെ ഔദാര്യം മാത്രമാണ് സ്കൂൾ വിദ്യാർത്ഥികളുടെ യാത്ര ബസ് മുതലാളിയും ബസ് ജീവനക്കാരും ഔദാര്യം കാണിച്ചില്ലെങ്കിൽ വിദ്യാർഥികൾ വീട്ടിലിരിക്കേണ്ടി വരും അത് വിദ്യാർത്ഥികൾക്ക് നല്ലവണ്ണം അറിയാം
@yavuttychiramanangad91
@yavuttychiramanangad91 6 ай бұрын
Very good. Prathikarikan munnottuvanna ningalk big salute
@subairkutasheridreamhome9005
@subairkutasheridreamhome9005 6 ай бұрын
കുഞ്ഞു മക്കളോട് ഒരു ദയ പോലുമില്ലാത്ത ട്രൈവർമാരും നല്ല സൊഭാവത്തിൽ പെരുമാറുന്നവരുമുണ്ട്
@MohummedM.s
@MohummedM.s 6 ай бұрын
ദയ കാണിക്കാൻ ഇഷ്ടം പോലെ പ്രൈവറ്റ് ബസ് അല്ലാതെ കെഎസ്ആർടിസി ഉണ്ടല്ലോ പ്രൈവറ്റ് ബസ് മുതലാളിമാരുടെ ഔദാര്യത്തിലാണ് വിദ്യാർത്ഥികൾ പഠിക്കുന്നത് പ്രൈവറ്റ് ബസ് എങ്ങാനും നിയമം നോക്കി നടത്തിയാൽ ഒരൊറ്റ വിദ്യാർത്ഥിയും സ്കൂളിൽ എത്തില്ല
@jossyfrancis1354
@jossyfrancis1354 6 ай бұрын
തിരുർ ചേട്ടൻമാർക്ക് അഭിനന്ദനം അഭിവാദ്യങ്ങൾ❤❤❤
@moonnukaran
@moonnukaran 6 ай бұрын
തിരുരങ്ങാടിയാണ്
@bavapbava4637
@bavapbava4637 6 ай бұрын
മലപ്പുറത്തെ ആൺകുട്ടികൾ ചങ്കൂറ്റം സമ്മതിച്ചു🔥🔥👌👌
@fasiluroushifasiluroushi4239
@fasiluroushifasiluroushi4239 6 ай бұрын
ബസിൽ ഡോർ കെട്ടി വെക്കുന്ന ഒരു പരുപാടി ഉണ്ട്. Ath നിർത്തണം. ഇല്ലെങ്കിൽ തിരക്ക് കൂടിയാൽ കുട്ടികൾ പുറത്തേക്കു തെറിച്ചു വീഴാൻ സാധ്യത ഉണ്ട്.. ഇത് ഒന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം.🙏ഓരോ ജീവനും വില പെട്ടതാണ് 🙏
@AnasM-ml7eo
@AnasM-ml7eo 6 ай бұрын
നിങ്ങൾ ചെയ്തത് വളരെ ശരിയാണ് ഞാൻ ഇന്നും കണ്ടു ഇതുപോലെ ഇന്നലെയും കണ്ടു ഇതേ പോലെ കുട്ടികൾ ബസ്സിൽ കയറുമ്പോൾ ബസ് എടുക്കുന്നത്
@MohummedM.s
@MohummedM.s 6 ай бұрын
ജാമ്യം കിട്ടാത്ത വകുപ്പാണ് ഭസ് മുതലാളിയുടെ ഔദാര്യം കൊണ്ട് തൽക്കാലം രക്ഷപ്പെട്ടു
@nidhinc
@nidhinc 6 ай бұрын
ആ രണ്ടു ചേട്ടന്മാർക്ക് 🙏
@Abhilash-1988
@Abhilash-1988 6 ай бұрын
ആദ്യം വരുന്ന ബസിൽ കുട്ടികൾ മാത്രം കയറിയാൽ ബസ് ജീവനക്കാർക്ക് എന്ത് കിട്ടും...... അവരും ഇതുകൊണ്ട് ജീവിക്കുന്നവര് ആണ്...... കുറച്ചു കുറച്ചു കുട്ടികളെ കയറ്റിവിടുക ബാക്കി ഫുൾ ചാർജ് കൊടുക്കുന്നവരും എന്നാൽ അല്ലേ അവർക്കും വല്ലതും കിട്ടു.
@gulzar7467
@gulzar7467 6 ай бұрын
Aa bussil ottakkuttikale ppolum kettathe bus nirthathe poyittanallo thadanje.kurachu pere enkilum kettiyal bakki makkalkkuk purakile bussilum keram.
@sajithkumarp4771
@sajithkumarp4771 6 ай бұрын
അതിനു ആദ്യം എല്ലാ ബസ്സുകാരും സ്റ്റോപ്പിൽ നിർത്തണ്ടേ?
@rafiap9662
@rafiap9662 6 ай бұрын
ഗവണ്മെന്റ് സബ്‌സിഡി ഏർപ്പെടുത്തിക്കോട്ടെ അതല്ലേ നല്ലത് എന്നാൽ കുട്ടികളെ തേടിപിടിച്ചു കയറ്റിക്കോളും കുട്ടികൾക്ക് അത് വളരെ ഉപകാരമാവും അല്ലാണ്ട് ഇവരോട് എത്ര പറഞ്ഞിട്ടും കാര്യം ഉണ്ടോ?
@Abhilash-1988
@Abhilash-1988 6 ай бұрын
@@rafiap9662 ഗവണ്മെന്റ് തന്നെ വല്ലവരുടെയും കാരുണ്യം കൊണ്ട് ഓടുകയാണ്....... പിന്നെയാണ് സബ്‌സിഡി..... 😝😝😝😝😝
@RafeekR-n7o
@RafeekR-n7o 6 ай бұрын
നിന്റെ തന്തയുടെ ബസ് ആണോ
@karunan4361
@karunan4361 6 ай бұрын
ഇത് നല്ല കായ്യം ഇങ്ങനെ വേണം ഇവർക്ക് 100 മാർക്ക്❤
@MohummedM.s
@MohummedM.s 6 ай бұрын
@@karunan4361 ബസ് അടഞ്ഞവർ ബസ് ഓണറുടെ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു അല്ലെങ്കിൽ ആറുമാസം കഴിഞ്ഞ് ജാമ്യം പോലും കിട്ടും
@AtholOkham-z9g
@AtholOkham-z9g 6 ай бұрын
KSRTC വിദ്യാർത്ഥികൾക്ക് ഫ്രീ സർവീസ് കൊടുക്കണം...
@aboobackerp9532
@aboobackerp9532 6 ай бұрын
ഒരുബസ്സിൽ എല്ലാകുട്ടികളും കയറാതെ വേറെ ബസ്സിൽ കൂടി യാത്ര ചെയ്യാൻ തയ്യാറാവുക
@subhalakshmisuresh2928
@subhalakshmisuresh2928 6 ай бұрын
ഇന്നു കണ്ട ഒരു news ഉണ്ടാരുന്നു.. സ്കൂൾ കുട്ടികൾ ബസ് ജീവനക്കാർക്ക് ഗിഫ്റ്റ് കൊടുത്തത് 🥰.. ഈ ബസുകാരും അതൊക്കെ ഒന്ന് കാണു..
@invisible1278
@invisible1278 6 ай бұрын
Malappurathe chunnakuttikallkku Big Salute❤💐
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 6 ай бұрын
ഗതാഗത തടസ്സം ഉണ്ടാക്കിയതിന് ആ പാവങ്ങളെ മേൽ കേസ്സെടുക്കാതിരുന്നാൽ മതിയാരുന്നു.... 😮😮😮
@mehaboobasarikandy7718
@mehaboobasarikandy7718 6 ай бұрын
ഇതേ പോലേ ഓരോ ഏരിയയിലേയും ജനങ്ങൾ ഇറങ്ങിയാൽ ഈ പ്രശ്നം തീരാവുന്നതേയുള്ളൂ ഞാൻ പറഞ്ഞതിൽ അംഗീകരിക്കുന്നവരുണ്ടോ
@rashidpt2182
@rashidpt2182 6 ай бұрын
ബൈക്ക് യാത്രക്കാർക്ക് പുതിയ നിയമങ്ങൾ ഉണ്ടാകുന്ന തിരക്കിലാണ് കേരള MVD
@Abcd-fj3gb
@Abcd-fj3gb 6 ай бұрын
👍👍👍👍
@sheebarahim3689
@sheebarahim3689 6 ай бұрын
അല്ലങ്കിൽ അവർ ബൈക്ക്‌കാർ ആശാന്റെ മുതുകത്തു അല്ലങ്കിൽ സ്വന്തം നെഞ്ചത്ത് തന്നെ അവറർബൈക്ക്‌ ഇടിക്കും
@harismon6575
@harismon6575 6 ай бұрын
എന്റെ നാട്ടിൽ ആണ് തിരൂരങ്ങാടി ഞാൻ പഠിക്കുന്ന കാലത്ത് ഇവിടെ എന്നും ബസ്സ് ആയിട്ടു തല്ലാണ്‌ ഒരുപാട് ബസ്‌ഡ്രൈവർ മരുമായിട്ടു തല്ലു കൂടീട്ടുണ്ട്.. അന്നത്തെ ബസ് വില്ലന്മാർ പങ്ങട്ട് .പാട്ടുപറാ .റഹീസ് മോൻ.
@jomyjose3064
@jomyjose3064 6 ай бұрын
ഗണേഷ് സാർ ഉടൻ തന്നെ നടപടി എടുക്കുക...
@bavapandikkad6653
@bavapandikkad6653 6 ай бұрын
ഇത്തരം ബസ്സിൽ നാട്ടുകാരും കയറാതെ സഹകരിക്കുക...
@aswathyaneesh2913
@aswathyaneesh2913 6 ай бұрын
കുട്ടികളെ ബസ് കയറ്റിയ അവർ മുതിർന്ന ആളുകൾ വന്നാൽ പോലും സീറ്റ് തരില്ല കാണാത്ത പോലെ ഫോൺ നോക്കി ഇരിക്കും. അത് കൊണ്ട് കുട്ടികൾ കയറുന്ന വണ്ടിയില്ല കയറില്ല അവർ കയറുന്ന സമയം അതാണ് കുട്ടികൾ കാണിക്കുന്നത് 😊
@rafiap9662
@rafiap9662 6 ай бұрын
എത്ര പറഞ്ഞാലും എന്ത് ചെയ്താലും ഇത്തരം പ്രശ്നങ്ങൾ ഇടയ്ക്കിടെ കേൾക്കുന്നുണ്ട് എനിക്ക് തോന്നുന്നത് ബസ്സുകാർക്ക് കുട്ടികളുടെ കാര്യത്തിൽ സബ്‌സിഡി ഏർപ്പാട് ആക്കണം എങ്കിലേ ഇതിന് പരിഹാരം കാണൂള്ളൂ അല്ലാതെ എന്ത് ചെയ്തിട്ടും ഇവര് പിന്നേം അങ്ങനെ ന്നെ അല്ലെ എപ്പോഴും നാട്ടുകാർ ഉണ്ടാവൂലാലോ കുട്ടികൾക്ക് ബസ്കാർ സ്ഥിരം പറയുന്ന ന്യായം ഡീസൽ വില ഇൻഷുർ ടാക്സ് പിന്നെ കുട്ടികൾക്ക് ബസ്കാർ അല്ലാതെ 4 ഇൽ 1 രൂപക്ക് വേറെ ആരും ഒന്നും നൽകുന്നില്ല പഠിക്കാനുള്ള notbook പോലും വില കുറച്ചു കൊടുക്കുന്നില്ല എന്നൊക്കെ......
@sunnyjoseph3961
@sunnyjoseph3961 6 ай бұрын
Ksrtc യിൽ കുട്ടികളെ കയറ്റിവിടുമോ ബ്രോ (ഇല്ല കരൾ വിറക്കും )തടയാൻ 😂😂😂😂
@AhmedPazhamallur
@AhmedPazhamallur 6 ай бұрын
ഇതൊന്നും വലിയ ആനക്കാര്യമല്ല ''വിദ്യാർത്ഥി കൾക്ക് സൗകര്യം ഒരുക്കേണ്ടത് സർക്കാരാണ്... ഖജനാവ് കാലി യാക്കാൻ ഒരു ksrtc ഉണ്ടല്ലോ, nadu മുഴുവൻ സ്കൂൾ ബസ്സായി ഓടട്ടെ, അങ്ങിനെ യെങ്കിലും ഒരു ഉപകാരമുണ്ടാവട്ടെ,,, അല്ലാതെ വയറ്റുപ്പഴു പ്പിന് 'പണിയെടുക്കുന്ന ബസ് തൊഴിലാളി കളെ കുതിര കയറരുത്...!!
@noblemakhalakshmi5909
@noblemakhalakshmi5909 6 ай бұрын
ഇക്കാ നിങ്ങളുടെ മറുപടി ആണ് 💔❤️😘സൂപ്പർ 👍👍👍
@Sajida-sk6wg
@Sajida-sk6wg 6 ай бұрын
ഇതുപോലെ കെഎസ്ആർടിസിയിൽ കയറ്റാൻ ചങ്കൂറ്റം ഉണ്ടോ സാധാരണക്കാരുടെ നെഞ്ചത്ത് കയറാൻ എല്ലാവരും ഉണ്ടാകും
@diyasworld8581
@diyasworld8581 6 ай бұрын
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി കാരാണ് യഥാർത്ഥ ആൺകുട്ടികൾ
@shamsheershamsheerek187
@shamsheershamsheerek187 6 ай бұрын
KSRTC യിൽ വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാക്കിയിരുന്നെങ്കിൽ.......
@basheerk1657
@basheerk1657 6 ай бұрын
Big salute for all public... Great 👍
@Sandhya-5kg
@Sandhya-5kg 6 ай бұрын
ഇത് ഇവിടെ മാത്രമല്ല കരുവന്നൂർ സെന്റ് ജോസഫിലെ ഗേൾസിനെ കയറ്റാതെ എത്ര തവണ ബസ്സുകൾ പോയിട്ടുണ്ടെന്ന് അറിയാമോ ചില സമയത്ത് അവര് മഴകൊണ്ട് ബസ് കത്തുന്നു വിഷമിക്കുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നി പലയിടത്തും ഇതുപോലെ നടക്കുന്നുണ്ട്
@razakaroor7430
@razakaroor7430 6 ай бұрын
നാട്ടുകാർ ഇടപെടണം..
@midhunkothamangalam1180
@midhunkothamangalam1180 6 ай бұрын
നിങ്ങള്ക്ക് മാത്രമല്ല ബസ് മുതലാളിമാർക്കും അവർ സഹായം വാഗ്ദാനം ചെയ്ത് കാണും
@vavaponnu2114
@vavaponnu2114 6 ай бұрын
ഞാനൊരു സംശയം പറയട്ടെ കെഎസ്ആർടിസി ബസിൽ എന്തുകൊണ്ട് വിദ്യാർത്ഥികളെ ct കൊടുത്തു കയറ്റുന്നില്ല..... വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ ആണ് ആനുകൂല്യം കൊടുക്കേണ്ടത്.... സർക്കാർ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാം, എന്നാൽ സർക്കാർ വാഹനത്തിൽ കുട്ടികളെ ഫുൾ ചാർജ് കൊടുത്ത് കയറ്റുള്ളൂ..അതെവിടുത്തെ നിയമം.......സർക്കാർ ബസ്സിലാണ് കുട്ടികൾക്ക് ശരിക്കും ct അനുവദിക്കേണ്ടത്
@zubairpalakkad8083
@zubairpalakkad8083 6 ай бұрын
നാട്ടുകാർ.... ആദൃം എല്ലാം... എല്ലാം കാരൃം ങ്ങളിലും ഇട പെട്ടിരുന്നു...ഇപ്പോൾ അത് ഇല്ല... വളരെ സന്തോഷം ഉണ്ട് ഇത് കണ്ടപ്പോൾ... പോലീസ് വെറുതേ ആണ്... അവർക്ക് ശംഭളം കൊടുക്കുന്നത്
@MohummedM.s
@MohummedM.s 6 ай бұрын
അവർക്കറിയാം നട്ടെല്ലുള്ള ഏതെങ്കിലും ഭസ്മതിലാളിമാർ എങ്ങാനും നിയമ പോരാട്ടത്തിന് ഒരുങ്ങിയാൽ ജയിലിനുള്ളിൽ കിടക്കേണ്ടി വരും എന്ന്
@mohandas-ey5tf
@mohandas-ey5tf 6 ай бұрын
ഇങ്ങനെ വേണം. അഭിനന്ദനങ്ങൾ
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 6 ай бұрын
എന്തെ ട്രാൻസ്പോർട്ടിൽ ഈ സൗജന്യം കൊടുക്കാത്തത് !? സർക്കാരിനുള്ള ടാക്സും മറ്റെല്ലാം കൊടുത്തോടുന്ന ബസ് കാര് ഇതെല്ലാം സഹിക്കണം അല്ലെ ?
@KoyaKutti-el3zr
@KoyaKutti-el3zr 6 ай бұрын
കുട്ടികളെ കയറ്റാം എന്ന കണ്ടീഷനിലാ പെർമിറ്റ് എടുക്കുന്നത് ,എന്നിട്ടു കണക്കുണാ എന്നു ചിലച്ചിട്ട് കാര്യമില്ല
@amidalivk
@amidalivk 6 ай бұрын
chelakkathe podooo..Ennal school il poyath boat il ayirunno
@KoyaKutti-el3zr
@KoyaKutti-el3zr 6 ай бұрын
@@amidalivk ആദ്യം മലയാളം പഠിക്കു ,എന്നിട്ടു ചെലച്ചാ മതി . ഞാൻ സ്കൂളിൽ പോയത് സബ് മറൈനിൽ കയറിയാ പോയത് .എന്താ കുഴപ്പമുണ്ടോ
@m.rafi.bava.m
@m.rafi.bava.m 6 ай бұрын
​@@KoyaKutti-el3zrഅത് തന്നെ പൂറി മോനെ ചോദിക്കുന്നത് രണ്ട് നിയമം യെന്താണ് ksrtc ക്കു ഈ നിയമം സർക്കാർ നടപ്പിൽ ആകാത്തത് എന്തു കൊണ്ട് 🤔ഡീസൽ നിന്റ വാപ്പ തരുമോ
@abdulkhader-i2z
@abdulkhader-i2z 6 ай бұрын
​@@KoyaKutti-el3zr aa bro koreyennam erangiyittund naatil
@hamzakutty625
@hamzakutty625 6 ай бұрын
ഇങ്ങനെ കുട്ടികളെ കയറ്റാതെ പോകുന്ന ബസ് പിന്നെ അതിലൂടെ ഓടൻ പാടില്ല ഓടാൻ സമ്മതികരുത്
@MohummedM.s
@MohummedM.s 6 ай бұрын
നിയമപരമായി അതിന് യാതൊരു സാധ്യതയുമില്ല ചേട്ടാ ബസിൽ പെർമിറ്റിൽ അനുവദിച്ച ആളുണ്ടെങ്കിൽ പിന്നെ ആരെയും കയറ്റണമെന്ന് നിയമം ഇല്ല പെർമിറ്റിൽ അനുവദിച്ചതിൽ ഒരു യാത്രക്കാരൻ കൂടുതൽ ഉണ്ടെങ്കിൽ ഓവർ ലോഡ് ആയി അത് ആരാണോ കയറ്റിയതും കയറ്റിച്ചതും അവരുടെ പേരിൽ കേസെടുക്കാൻ വരെ നിയമമുണ്ട്
@anandss2446
@anandss2446 6 ай бұрын
ഡ്രൈവറുടെ അഹങ്കാരം കണ്ടോ, തിരുവനന്തപുരം ആയിരുന്നെങ്കിൽ ഈ ഡ്രൈവർ അറിഞ്ഞേനെ ജനങ്ങൾ എന്താ എന്ന്
@ijuijaz8252
@ijuijaz8252 6 ай бұрын
Tvm il ath kondanallo private bus karku role illathath...padikunna samayath ee otta kaaryathini idi konda conductor driver maare ollu
@gheevarghesevt1247
@gheevarghesevt1247 6 ай бұрын
അമിതപണം വാങ്ങി സീറ്റു കൊടുക്കുന്ന സ്കൂൾ കാരേയും ഇത് പോലെ കൈകാര്യം ചെയ്യണം
@abdulrazack_MT
@abdulrazack_MT 6 ай бұрын
തിരൂരങ്ങാടിയിൽ നിന്നും ചെമ്മാടേക്ക് അഞ്ചുരൂപയിൽ കുറഞ്ഞത് സീകരിക്കാത്ത ബസ് കണ്ടക്ടർമാരും മുണ്ട്
@gireeshvaram
@gireeshvaram 6 ай бұрын
ആപ്പിളിന്റെ ഐ ഫോണും എടുത്തു നടക്കുന്ന പിള്ളേർക്ക് 5 അല്ല, മിനിമം 10 ആക്കണം.
@shamna758
@shamna758 6 ай бұрын
അതിനൊക്കെ ഇങ്ങൾ ഞങ്ങളെ നാട്ടിൽ വന്നു നോകിം school കുട്ടികളെ മാത്രം കൊണ്ടുപോകുന്ന ലൈൻ ബസ്സ് വരെ ഉണ്ട്
@MuhmmadRafi-gh1ru
@MuhmmadRafi-gh1ru 6 ай бұрын
Full support💪💪💪💪
@deviprasadpakkam2607
@deviprasadpakkam2607 6 ай бұрын
പൊതുജനം ഇവന്മാരെ കൈകാര്യം ചെയ്താലേ കാര്യമുള്ളൂ. അല്ലാതെ കൈനീട്ടം വാങ്ങിയിരിക്കുന്ന ഓഫീസർമാർ ഒരു ചുക്കും ചെയ്യില്ല.
@anithav4236
@anithav4236 6 ай бұрын
സപ്പോർട്ട് ഉണ്ടേ പക്ഷെ മക്കളെ എന്ന് വിളിച്ചു കേറ്റുന്നവരും ഉണ്ട്
@jabiralithangal8301
@jabiralithangal8301 6 ай бұрын
പല സ്റ്റോപ്പ്കളിലും കുഞ്ഞു മക്കൾ അഭയാർത്ഥികളെ പോലെ നിൽക്കുന്നത് കാണാം
@surejkallal2828
@surejkallal2828 6 ай бұрын
ഫീസ് കൊടുത്ത് പഠിക്കാം, ട്യൂഷന് പോകാം, 10,000 രൂപേടെ മൊബൈൽ, ചിലർക്ക് എങ്കിലും 200,000/- തിൻ്റെ bike പക്ഷെ ബസിൽ കൺസഷൻ. വിദ്യാഭ്യാസത്തിൽ ഇത് മാത്രമേ ചിലവ് കുറൈകാൻ മാർഗമുള്ളോ. കഷ്ടം. സാമ്പത്തിക സംവരണം വേണം. എല്ലാവരും പണിയെടുത്ത് ജീവിക്കട്ടെ...
@shaficvr2071
@shaficvr2071 6 ай бұрын
വീട്ടിൽ റേഷൻ വാങ്ങുന്നോ പൈസക്കാർ അത് വാങ്ങേണ്ട ആവശയം ഉണ്ടോ ഗ്യസിന് സബ്സിഡി വാങ്ങുന്നുണ്ട്ടോ അപ്പോ ഇതും വേണം പിന്നെ കെഎസ്ആർടിസി യിൽ കുട്ടികൾക്ക് കൺസഷൻ കൊടുക്കണം അത് ഒരു സർക്കാരും കൊടുക്കില്ല
@AjilPious
@AjilPious 6 ай бұрын
Tax kodukunath manthrimarde makkalk vendi alla
@ashiquep1407
@ashiquep1407 6 ай бұрын
​@@shaficvr2071ksrtc il concession und bro njan daily ksrtcil ahn povarullath tirur to ponnani
@ijuijaz8252
@ijuijaz8252 6 ай бұрын
Enth vaangiyalum tax kodukunnund aarudem osinalla ivide janagal jeevikunnath.janagala paisayila palarum adich polikunnth ...
@abdulsherif6002
@abdulsherif6002 6 ай бұрын
സന്തോഷം പകരുന്ന വാർത്ത
@LosBrutozz
@LosBrutozz 6 ай бұрын
ശരിയാ നമ്മടെ മക്കള് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ പറയും അ ബസ്സിൽ door തുറന്നുതന്നില്ല കേറിയപ്പോ ഡ്രൈവരും കണ്ടക്റ്ററും. ചീത്തപറഞ്ഞു. നിങ്ങൾക്ക് മുന്നിലെബസ്സിൽ അല്ലേ പിന്നിലെബസിൽ കേറിക്കൂടേഎന്നൊക്കെ. ഇത് നിർത്തികൊടുക്കണ്ടേ കേറണേ.
@MohummedM.s
@MohummedM.s 6 ай бұрын
ബസ് ജീവനക്കാരുടെ ഔദാര്യം മാത്രമാണ് അല്ലെങ്കിൽ വിദ്യാർത്ഥികൾ വീട്ടിലിരിക്കേണ്ടി വരും നിയമം നോക്കിയാൽ വിദ്യാർത്ഥികൾ ഒന്നും വീട്ടിലെത്തില്ല
@saheersahee2898
@saheersahee2898 6 ай бұрын
Pass fee 5roopa aakkiyaal prashnam avasaanikkum
@FathyFathima
@FathyFathima 6 ай бұрын
Big salute chettaies❤
@AboobackerTharayil-d6s
@AboobackerTharayil-d6s 6 ай бұрын
നാട്ടുകാർക്ക് ബിഗ് സല്യൂട്ട്
@d1enzo1hp
@d1enzo1hp 6 ай бұрын
ഇത് ഒരു ksrtc യുടെ മുന്നിൽ ചെയ്യാൻ പറ്റുവോ?
@athulaljith718
@athulaljith718 6 ай бұрын
ഇത് എല്ലാ ബസുകാർക്കും ബാധകമാണ്
@josechacko9428
@josechacko9428 6 ай бұрын
Thank you
@SaithaliKutty-x8u
@SaithaliKutty-x8u 6 ай бұрын
വിദ്ധ്യർത്ഥികളെ കയറ്റാത്ത ബസ്സുകളെ യാത്രക്കാർ ബഹിഷ്കരിക്കുക
@sajadtopline1186
@sajadtopline1186 6 ай бұрын
പെർമിറ്റ്‌ ക്യാൻസൽ ചെയ്യണം, പെർമിറ്റ്‌ കൊടുക്കുമ്പോൾ കുറെ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കുന്നുണ്ട് അതിൽ നിന്നും വ്യതിചലിച്ചു സർവീസ് നടത്തിയാൽ പെർമിറ്റ്‌ റദ്ദാക്കണം, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം.
@MohummedM.s
@MohummedM.s 6 ай бұрын
പെർമിറ്റ് കൊടുക്കുമ്പോൾ എന്താ പറയുന്നത് ലോകത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും ഒരു ബസിൽ കൊണ്ടോയിക്കോളമെന്നോ പെർമിറ്റിൽ അനുവദിച്ച യാത്രക്കാരൻ മാത്രമായി കയറ്റാൻ പാടുള്ളൂ അതിനപ്പുറത്തേക്ക് കയറ്റിയ ഓവർലോഡ് ബസ് ജീവനക്കാർ എന്തെങ്കിലും നിയമം പാലിച്ചാൽ അതോടുകൂടി തീർന്നു വിദ്യാർത്ഥികളുടെ യാത്ര പാതിര കഴിഞ്ഞാലും വീട്ടിലെത്തില്ല
@sajadtopline1186
@sajadtopline1186 6 ай бұрын
@@MohummedM.s ലോകത്ത് എല്ലാ സ്ഥലത്തേയ്ക്കും പെർമിറ്റ്‌ കൊടുക്കുന്നില്ല, പോകുന്ന റൂട്ടിൽ പറ്റുന്ന കുട്ടികളെ കയറ്റണം ആ ബസ് എത്ര കാലിയാണെന്ന് വീഡിയോയിൽ കാണുന്നില്ലേ,പിന്നെ പെർമിറ്റിൽ പറയുന്ന യാത്രക്കാരെ മാത്രം കയറ്റി സർവീസ് നടത്തുന്ന എത്ര ബസ് ഉണ്ട് ഇവിടെ.
@manijcb4075
@manijcb4075 6 ай бұрын
Ksrtc?
@diyasworld8581
@diyasworld8581 6 ай бұрын
ഇത് സ്ഥിരം കാഴ്ചയാണ് പരാതി ചൊല്ലാതെ ആണ് ഇതിന് മെയിൻ കാരണം
@MohummedM.s
@MohummedM.s 6 ай бұрын
പരാതി പറഞ്ഞാൽ വിദ്യാർത്ഥികൾ വീട്ടിലിരിക്കേണ്ടിവരും പ്രൈവറ്റ് ബസ് മുതലാളിമാരുടെയും ജീവനക്കാരുടെയും ഔദാര്യം മാത്രമാണ് വിദ്യാർത്ഥികളുടെ ബസ് യാത്ര എം വി ഡി നട്ടെല്ല് എന്ന് സാധനം ഉണ്ടെങ്കിൽ ഓവർലോഡ് ഒന്ന് ചാർജ് ചെയ്യട്ടെ അപ്പോൾ കാണാം വിദ്യാർഥികളുടെ പഠനം വീട്ടിലിരിക്കേണ്ടി വരും
@RiyaRexy-jy3jc
@RiyaRexy-jy3jc 6 ай бұрын
ഇപ്പോഴത്തെ കാലാവസ്ഥയിൽ ഓരോ രക്ഷിതാക്കളുടെയും മനസ്സിൽ ആധിയാണ്.... കുട്ടികൾ എത്തുന്ന വരെ.... ഇമ്മാതിരി ബസ്സുകളുടെ പെർമിറ്റ് എടുത്തു കളയണം.....
@MohummedM.s
@MohummedM.s 6 ай бұрын
പ്രൈവറ്റ് ബസ്സുകാരുടെ ഔദാര്യത്തിൽ മാത്രമാണ് ഇവിടെ വിദ്യാർത്ഥികൾ പഠിക്കുന്നത് പ്രൈവറ്റ് ബസ് മുതലാളിമാർ കൊടുക്കുന്ന ഔദാര്യം മാത്രം നിയമപരമായി ബസ് മുതലാളിമാർ പെർമിറ്റിൽ അനുവദിച്ച യാത്രക്കാരൻ മാത്രം കയറ്റി ഓടിയാൽ ഒറ്റ വിദ്യാർത്ഥിയും സ്കൂളിൽ എത്തില്ല പെർമറ്റിൽ അനുവദിച്ചതിൽ ഒരാളെ കയറ്റിയാൽ ഓവർലോഡ് ആണ് ഇൻഷൂര്‍ പോലും കിട്ടില്ല
@kabeerkabeer8311
@kabeerkabeer8311 6 ай бұрын
വിദ്യാർത്ഥികളെ കയറ്റാത്ത ഒരു ബസ്സും ഓടാൻ അനുവദിക്കരുത്
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf 6 ай бұрын
avark erekatte big salut
@Navazfdz
@Navazfdz 6 ай бұрын
എനിക്കൊരു കാര്യം പറയാനുണ്ട് ഒരു 15 വർഷം മുന്നേയും ഇതാ ഇപ്പോൾ ഇപ്പോഴും ഒരുപോലെയുള്ള പ്രശ്നമാണ് വിദ്യാർഥികളെ പ്രൈവറ്റ് ബസ്സിൽ കയറ്റാത്ത പ്രശ്നം തുറന്നു പറയട്ടെ ഒരു മറ്റേത് നടക്കൂല ഇതെങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും ഈ ചേട്ടൻ പറഞ്ഞതുപോലെ ഒരു പത്തുവർഷം മുമ്പ് ഞാനും പറഞ്ഞിട്ടുണ്ട് ഇതുപോലെ പോലീസ് എം വീഡിയോ സഹായം ഉണ്ടാകുമെന്ന് ഒരു പുല്ലും നടന്നിട്ടില്ല ഇനി നടക്കുന്നില്ല
@MohummedM.s
@MohummedM.s 6 ай бұрын
പ്രൈവറ്റ് ബസ്സുകാരുടെ ഔദാര്യം കൊണ്ടാണ് കേരളത്തിലെ എല്ലാ വിദ്യാർത്ഥികളും പഠിക്കുന്നത് എന്നെങ്കിലും ഒരു ദിവസം പ്രൈവറ്റ് ബസ് കാരൻ നിയമം പാലിച്ചാൽ അതോടുകൂടി തീർന്നു വിദ്യാർത്ഥികളുടെ പഠനം
@shammi2442
@shammi2442 6 ай бұрын
അപ്പൊ ഇതായിരുന്നല്ലേ BLOCK... ഞാൻ അപ്പി ഇടാൻ മുട്ടി വീട്ടിലേക്കു പോകാൻ നേരത്തായിരുന്നു BLOCK.. ശ്വാസം പിടിച്ചു പണ്ടാരമടങ്ങി..അതിന്റെ അടുത്ത പള്ളിയിൽ പോയി കക്കൂസിൽ കേറി.. എന്തൊരു നാറ്റം.. അതൊന്നു CLEAN ആക്കൂ നാട്ടുകാരെ PLS.. അവസാനം ഞാൻ മമ്പുറം പള്ളിയിലെ കക്കൂസിൽ എത്തി GUYZ.. ഒരിക്കലും മറകില്ലാട്ടോ ഈ ദിവസം.. ഒന്ന് JUST കൂടി WAIT ചെയ്യേണ്ടി വന്നാൽ.. ഷെഡ്‌ഡിയിൽ തൂറേണ്ടി വന്നേനെ.. ALHAMDULILLAH.. KHAIR ❤
@rakahmed1670
@rakahmed1670 6 ай бұрын
ഈ ധിക്കാരം ഒക്കെ ഈ കേരളത്തിലെ പ്രൈവറ്റ് ബസ്സ് കളിൽ മാത്രമേയുള്ളൂ.. നടപടികൾ എടുക്കേണ്ട വർ ഇവരുടെ ഉഛിഷ്ട ഭോജനം നടത്തുന്ന പരിപാടി നിർത്തി യാൽ എല്ലാ കൂട്ടുകാർക്കും കുട്ടികൾക്കും സമയത്തിന് വിദ്യാലയങ്ങളിലും വീടുകളിലും എത്താനാകും, അല്പം ചില ബസുകളിൽ നല്ല വരായ ജോലിക്കാർ ഉണ്ട്.അവർക്ക് കൂടി ചീത്ത പേരാണ് ഇവരൊക്കെ 😂😂😂
@MohummedM.s
@MohummedM.s 6 ай бұрын
@@rakahmed1670 പ്രൈവറ്റ് ബോസ് മുതലാളിമാരുടെ ഔദാര്യം കൊണ്ട് മാത്രമാണ് വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ കഴിയുന്നത് ആ ഔദാര്യം അവർ എന്ത് പിൻവലിക്കുന്നുവോ അന്ന് തീരും വിദ്യാർത്ഥികളുടെ അഹങ്കാരം ബസ് ജീവനക്കാർ നിയമം പാലിച്ച് എങ്ങാനും സർവീസ് നടത്താൻ തിരിഞ്ഞാൽ രാത്രി 12 മണി ആയാലും വിദ്യാർത്ഥികൾ വീട്ടിലെത്തിയില്ല ബസ് ജീവനക്കാരുടെയും ബസ് ഓണറുടെയും ഔദാര്യം ഒന്നുകൊണ്ടുമാത്രമാണ് കേരളത്തിലെ വിദ്യാർത്ഥികൾ ഇന്ന് വിദ്യാലയത്തിൽ എത്തുന്നത്
@MusthafaMusthafa-w9l
@MusthafaMusthafa-w9l 6 ай бұрын
അടിപൊളി 👍 അങ്ങനെ പ്രതികരിക്കണം 👏👏🌹
@jcway400
@jcway400 6 ай бұрын
ഈ ഡ്രൈവറുടെ ലൈസൻസ് ക്യാൻസൽ ചെയ്യുക, ഇവനെ ഈ റൂട്ടിൽ ഓടാൻ ഇനി നാട്ടുകാർ അനുവദിക്കരുത്,
@prasanthprasu6236
@prasanthprasu6236 6 ай бұрын
നാട്ടുക്കാർക്ക് ഉമ്മാ ❤️‍🔥❤️‍🔥
@joysjose2041
@joysjose2041 6 ай бұрын
നിയമവും സർക്കാരും സംവിധാനങ്ങളും നോക്കുകുത്തികളായാൽ പൊതുജനം ഇറങ്ങും. അന്ത ഭയം ഇരിക്കട്ടെ.ജാഗ്രതൈ... ബസ് തടഞ്ഞ ഉശിരുള്ള ആ ചേട്ടൻമാർക്ക് എല്ലാവിധ ആശംസകളും. 👽
@MohummedM.s
@MohummedM.s 6 ай бұрын
താങ്കൾ പറഞ്ഞ ഈ നിയമം ഉണ്ടല്ലോ ആ നിയമം നോക്കിയാൽ വിദ്യാർഥികൾ വീട്ടിലിരിക്കേണ്ടിവരും താങ്കൾക്ക് അത് അറിയില്ലെങ്കിലും വിദ്യാർത്ഥികൾക്ക് അറിയാം കേരളത്തിലെ പ്രൈവറ്റ് ബസുകൾ മുതലാളിമാരുടെ ഔദാര്യം കൊണ്ട് മാത്രമാണ് വിദ്യാർത്ഥികൾ സ്കൂളിലും കോളേജിലും എത്തുന്നത് നട്ടെല്ലുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ ഉണ്ടെങ്കിൽ ഒരു ബസ് ഓവറിലോട്ട് ചാർജ് ചെയ്ത് കാണിക്ക് പാതിര കഴിഞ്ഞാലും വീട്ടിലെത്തില്ല 54 യാത്രക്കാർക്ക് കയറാവുന്ന ഒരു ബസ്സിൽ 50 യാത്രക്കാർ ഉണ്ടെങ്കിൽ പിന്നെ നാല് ആൾക്കാർക്ക് മാത്രമേ കയറാൻ അനുവാദമുള്ളൂ
@Karruppantekanthari
@Karruppantekanthari 6 ай бұрын
മ്മളെ തിരുരങ്ങാടി കാരല്ലേ ചങ്കൂറ്റം കൂടും ❤❤❤
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН