എന്തും പറയാന്ന് വിജാരിക്കരുത് , നിങ്ങൾ ഫൗണ്ടേഷൻ കൊടുത്തില്ലേലും സീറ്റുകൾ ഫില്ലാകും നിങ്ങൾ പറയുന്നത് ബിസിനസ് തന്നെയാണ് കാഷ് കൊടുത്ത് പഠിപ്പിക്കുന്നവരെ അങ്ങനെ ചെറുതാക്കരുത് നിങ്ങൾ പഠിപ്പിക്കുന്ന 1 ലക്ഷം പേർക്ക് ഫുൾ മാർക്ക് കിട്ടിയാൽ സീറ്റ് കിട്ടില്ലല്ലോ ,എല്ലാവരെയും പൊട്ടൻമാരാക്കരുത് , നിങ്ങൾക്ക് കാഷ് ഉണ്ടാക്കാൻ കഴിവുണ്ട് അത് സമ്മതിച്ചു
@UnlearnWithAjmal3 күн бұрын
😀 നിങ്ങൾ ഇവിടെ വന്ന് ചീത്ത വിളിക്കേണ്ട കാര്യമെന്താണ് എന്ന് മനസ്സിലായില്ല.. പറയുന്നതിൽ ലോജിക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്.. 1. “നിങ്ങൾ ഫൗണ്ടേഷൻ കൊടുത്തില്ലെങ്കിലും സീറ്റ് ഫില്ലാകും “ - അതെ, prepare ചെയ്ത കുട്ടികൾ ആ സീറ്റുകളിൽ കൂടുതലും ഉണ്ടാകും 🤓 2. “നിങ്ങൾ പഠിപ്പിക്കുന്ന 1 ലക്ഷം പേർക്ക് ഫുൾ മാർക്ക് കിട്ടിയാൽ സീറ്റ് കിട്ടില്ലല്ലോ “ - ഒന്നാമതായി, ഞങ്ങൾ ഒരു ലക്ഷം ആളുകളെ പഠിപ്പിക്കില്ല, ഇനി പഠിപ്പിച്ചാലും ഫുൾ മാർക്ക് കിട്ടാൻ ഇത് ബോർഡ് എക്സാം അല്ല.. 3. “ഇത് ബിസിനസ് ആണ് “ - അതേ, നല്ല പ്രൊഡക്റ്റും സർവീസും കൊടുത്ത് ബിസിനസ് ചെയ്യുന്നതിൽ അഭിമാനിക്കുന്നു 4. “നിങ്ങൾക്ക് കാശുണ്ടാക്കാൻ കഴിവുണ്ട് “ - എനിക്കൽപ്പം കുറവുള്ള ഒരു കഴിവ് അതാണ്, ഇനി ആ കഴിവ് കൂടിയാലും ന്യായമായ മാർഗ്ഗത്തിലാണെങ്കിൽ ഒരു മോശവും ഇല്ല, നല്ലൊരു കഴിവാണ്. 5. “എല്ലാവരെയും പൊട്ടൻമാരാക്കരുത്”- എല്ലാവരെയും പൊട്ടന്മാരാക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല..
@StayBridge-d7h2 күн бұрын
@@UnlearnWithAjmal ചീത്ത വിളിച്ചുന്നു നിങ്ങൾ അങ്ങനെ വിജാരിക്കരുത് 😂 കേരളത്തിൽ 1500 MBBS സീറ്റ് അല്ലേ ഉള്ളൂ , ഫ3ണ്ടേഷൻ കൊടുക്കുന്നതിൽ എനിക്കും നല്ല അപിപ്രായം ആണ് ഞാൻ പറഞ്ഞത് സെൽ ഫിൽ മെറിറ്റിൽ ഫീസ് അടച്ച് പഠിക്കുന്നവരുടെ രക്ഷിതാക്കളെ ആക്ഷേപിച്ചതിനാ , നിങ്ങൾ ഒന്ന് മനസിലാക്കണം നിങ്ങൾ പണ്ട് റാങ്ക് നേടിയെങ്കിൽ അന്ന് കോമ്പറ്റീഷൻ ഇല്ലായിരുന്നു ഇന്നായിരുന്നെങ്കിൽ കോമ്പാറ്റിഷൻ കൂടുതലാണ് ഒന്ന് വിയർക്കും 😂
@StayBridge-d7h2 күн бұрын
@@UnlearnWithAjmalനിങ്ങൾ പഠിപ്പിച്ചിട്ട് ഫുൾ മാർക്ക് കിട്ടിയാൽ ഒന്നാം റാങ്ക് അല്ലെ കിട്ടുക ആ ഒരു ലക്ഷം പേർക്കും അപ്പോൾ ഇന്ത്യയിൽ എവിടെയെങ്കിലും ഒരു ഗവ മെറിറ്റ് സീറ്റ് കിട്ടുമോ എന്നാണ് ചോദ്യം അപ്പോൾ എന്താ ചെയ്യുക😮 ഇനി നിങ്ങൾ 1 ലക്ഷം പേരെ പഠിപ്പിക്കിലാന്ന് പറഞ്ഞു ബാക്കിയുള്ളവർ പഠിപ്പിക്കുന്നവർ ഉണ്ടല്ലോ എല്ലാം കൂടിയും 1 ലക്ഷം ഒന്നാം റാങ്ക് വന്നാൽ 😂
@StayBridge-d7h2 күн бұрын
പിന്നെ ഒരു കാര്യം പറയാം അജ്മൽ സാറെ, xandy യെ താൽപര്യ മാ പൊളിയാണ് , ലക്ഷങ്ങൾ മുടക്കിയിട്ട് എന്ന് പറഞ്ഞു ആളെ പിടിക്കുന്നത് ശരിയല്ല ഫീസ് മുടക്കി അഡ്മിഷൻ എടുക്കണമെങ്കിലും ഫൗണ്ടേഷന് പോയി 600ൽ കൂടുതൽ മാർക്ക് വേണം അതിനെയാ നിങ്ങൾ നിസാരമാക്കിയത് അതായത് 650 കിട്ടിയവനും ഫൗണ്ടേഷന് പോയിട്ടാ സെൽഫിൽ സീറ്റ് കിട്ടിയതെന്ന് 😅
@iconicmessi1232 күн бұрын
ബിസിനസ്സ് ചെയ്യുന്നതിന് എന്താ കുറ്റം? പണം തട്ടിപ്പറി ഒന്നും അല്ലല്ലോ. നാട്ടിലെ എല്ലാവര്കും സരകാർ ജോലി ലഭിക്കില്ല. അതിന് Startups വെരണം. പിന്നെ ആരേങ്കിലും ഇവിടെ ജോയിന് ചെയ്യുന്നു എന്നു ഉണ്ടെങ്കിൽ അത് school സിസ്റ്റത്തിന്റെ Failure അല്ലേ കാണിക്കുന്നത്?
@SY-sw7uu3 күн бұрын
Plus 1 plus 2 nu padikkumbol valam idaanum vith idaanum onnum time kittunnilla sir...athinte koode entrence coachinginu chernu ennallaathe ath proper aayi Maintain cheyyaan polum pattunnilla....sirnte childrensinte bagyam...sir proper aayi instruction koduth cheruppathile valarthunnunnundallo...future jee neet toper sir nte son or daughter aakum ennengilum...
@muhammedsadiq43923 күн бұрын
Adh schoolil kooduthal focus kodukunnath kondaan ... schoolil focus koduthath kond oru karyavum illa even 93% okke ullavark polum iivde seat illa... Ella pravishyathe JEE toppersum they are one who studied with plus one and plus two ennath manasilakuka ... JEE concept padichaal board exam adukumbol athinte PYQ mathram cheythaal 90% markum kayyil irikumm!!!
@Abhiiiii3353 күн бұрын
Rat race😹
@WadoIchimonji-x3p3 күн бұрын
💯💯
@UnlearnWithAjmal3 күн бұрын
You’re absolutely right-life can feel like a rat race at times. But starting early isn’t about competing blindly; it’s about giving yourself the time and space to grow at your own pace, without the panic and pressure of last-minute preparation. It’s not about running faster-it’s about running smarter and building a foundation that helps you focus on what truly matters, not just chasing the finish line.
@WadoIchimonji-x3p2 күн бұрын
@@UnlearnWithAjmal very sensible reply from u sir 💥
@sreedhanya58652 күн бұрын
Sir piolet avuka enna wish ulla oru kuttikku enthu help or advice anu kodukkuka.