കുട്ടികളിൽ വൈറൽ പനി | H1N1 | H3N2 | സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ | Treatment | Prevention

  Рет қаралды 2,980

Pediatric Doubts

Pediatric Doubts

Күн бұрын

Пікірлер: 18
@samprasadyn4367
@samprasadyn4367 Жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ❤❤❤❤❤❤
@anjanas2907
@anjanas2907 Жыл бұрын
Dr, My baby is 11.5 months old. He still has disturbed sleep.He wakes up at least 5 or 6 times during the night. I feed him each time to calm him down and put him back to sleep. It is very rare that he gets undisturbed sleep. We give him food 3 times a day. He latches 5 or 10 minutes each time as he wakes up during the night.It would be very helpful if you could give me some suggestions regarding this. His birth weight was 1.97 kg and now he is 7.4 kg. He is active too.
@drsandeepkraj
@drsandeepkraj Жыл бұрын
His weight?
@anjanas2907
@anjanas2907 Жыл бұрын
​@drsandeepkraj Dr, His birth weight 1.97 kg, and now he is 7.4 kg.
@drsandeepkraj
@drsandeepkraj Жыл бұрын
@@anjanas2907 could be due to excess feeding...
@drsandeepkraj
@drsandeepkraj Жыл бұрын
kzbin.info/www/bejne/hHvdhp-leJ6ljKs This video May be helpful
@anjanas2907
@anjanas2907 Жыл бұрын
@@drsandeepkraj Thank u sir
@anaswaraachu5273
@anaswaraachu5273 10 ай бұрын
ഡോക്ടർ മോനു 10 മാസം ആയി ഇപ്പൊ പനിക്കു ശേഷം ശരീരത്തിൽ rashes വന്നു. ചുവന്ന തടിപ്പ് ആണ്. കൈകാൽ തണുപ്പ് കൂടുതൽ ആണ്. എന്താ ഇങ്ങനെ വരുന്നത്
@drsandeepkraj
@drsandeepkraj 10 ай бұрын
Chila viral fever nu engane undaakaam... Blood counts, platelet count okke check cheyyunnathu nallathanu
@anaswaraachu5273
@anaswaraachu5273 10 ай бұрын
മോനു 9 monthile പോളിയോ എടുത്തിട്ടില്ല. വയ്യായ്ക കാരണം
@drsandeepkraj
@drsandeepkraj 10 ай бұрын
@@anaswaraachu5273 maariya shesham eduthal mathi
@anaswaraachu5273
@anaswaraachu5273 10 ай бұрын
thanks docter പനി പേടിക്കേണ്ട കാര്യം ഉണ്ടോ ഇപ്പൊ തന്നെ ബ്ലഡ്‌ ചെക്ക് അപ്പ് ചെയ്യണോ
@karthikanavaneeth3560
@karthikanavaneeth3560 Жыл бұрын
Sir, മൂന്നര മാസത്തെ കുത്തിവെപ്പ് ഈ മാസം 7 നാണു എടുത്തത്. Annu തന്നെ ബേബി വല്ലാത്ത കരച്ചിലും ബാബിക്ക് heavy feverum ഉണ്ടായിരുന്നു when compared to previous vaccines. അതിൽ ഇടത് തുട ആണ് വല്ലാത്ത pain ആയി കുട്ടി കാണിച്ചിരുന്നത്. വാക്‌സിൻ എടുത്തു kazhynjit kai കാലുകൾ ellakkiyrunnu. എന്നിട്ടും ഇടത് തുടയിൽ ഒരു kallap epozhum ഉണ്ട്. ചെറിയ pain um. ഇത് പ്രോബ്ലംമാണോ?
@drsandeepkraj
@drsandeepkraj Жыл бұрын
Cheriya swelling usually undaakarundu... kurachu naal eduthu maarokkolum...
@karthikanavaneeth3560
@karthikanavaneeth3560 Жыл бұрын
@@drsandeepkraj thank you sir
@adhithyaathi9449
@adhithyaathi9449 Жыл бұрын
Hi Dr, 6 മാസം ആയ കുട്ടി റെസ്പോൺസ് കുറവാണ്. ചിരിക്കുന്നുണ്ട്. പക്ഷേ ഉറക്കം തെളിഞ്ഞാലോ, പാലു കൊടുക്കാൻ വൈകിയാലോ, പരിചയമില്ലാത്തവർ എടുത്താലോ പോലും കരയാറില്ല. ശബ്ദം ഉണ്ടാക്കുന്നുണ്ട്. കരച്ചിൽ തീരെയില്ല. കഴുത്ത് ഉറച്ചിട്ടില്ല. അമ്മക്ക് hypothyroidism detect ചെ യ്തത് 4 മാസം ഗർഭിണി ആയിട്ടാണ്. Hereditary hypothyroidism ആയിരുന്നു. കുട്ടിക്ക് VSD ചെറിയ തോതിൽ ഉണ്ടായിരുന്നു. മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ?
@drsandeepkraj
@drsandeepkraj Жыл бұрын
Developmental delay undu... Proper development assessment cheyyanam... Thyroid repeat check cheythu nokkiyal nallathanu...
@adhithyaathi9449
@adhithyaathi9449 Жыл бұрын
@@drsandeepkraj Thank you sir
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 51 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34