സർ എന്റെ മോൻ എഴുതാൻ മടിയാണ്. അവൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഇഗ്ലീഷ് മീഡിയം ആണ്. അവൻ പഠിക്കാൻ പറയുന്നതേ ഇഷ്ട്ടമല്ല. ഹൈപ്പർ ആക്ടിവിറ്റി ഉള്ള കുട്ടിയാണ്. അവനെ പഠിപ്പിക്കാൻ ഇരുന്നാൽ എനിക്ക് ടെൻഷൻ ആണ് തലവേദന വരും. എന്താ അതിനു ചെയ്യുക ഒന്ന് പറയോ സർ 😢😢
@sunilkuruvilla33 минут бұрын
@@Sulaina-w8n consult a child development expert or a child psychologist
@EvonPhilip5 күн бұрын
Hi dear sunil sir, Its such a wonderful message. Both me and my husband love to watch and listen to your videos. We have a two year old and love watching to your parenting videos. It is really helpful. God bless you 🙏
@sunilkuruvilla5 күн бұрын
@@EvonPhilip thank you so much for your message 😍🙏🏽 please do help me reach more people
@ajith_km22 күн бұрын
കുട്ടികളെ അവരുടെ വഴിക്ക് വിടുക.ഇന്ന് പഠിക്കാൻ ഒട്ടേറെ മാർഗങ്ങൾ ഉണ്ട്.അവർ അതൊക്കെ ഈസി ആയിട്ട് പഠിക്കും.എല്ലാവർക്കും a+ കിട്ടില്ല.ഒന്നുകിൽ robot ആകണം അല്ലേല് ആൽബർട്ട് ഐൻസ്റ്റീൻ ആകണം.ഫുൾ a+ kittiya കുട്ടികൾ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്..
@dilnasherin23864 күн бұрын
Yes inspirational aya teachers ne kuttygl oriklum marakkila.athupole abusive aaya teacherneyum .enik 10th il maths teacher undayirunnu.ellavarum aayi souhratham sneham avar partiality ilathe ellavareyum orupole kandirunnu.ooro kuttygaludeyum talent skill n value kodthirirunnu.teacher n vendi maths ottum ishtam illathavar polum pass avn kashtapett padichirunnu.enikokke maths il 1mark kuranjal polum teacher n vendi mathrm teacher ne proud akan vendi mathrm aa 1mark n vendi njn kashtapettirunu.innum teaching enna profession njn ishtapedunath athilot kaaleduth vechach angna ula oru teacher ne roll model akikondan ❤
@athiraprajith51025 күн бұрын
Thankyou so much sir...എല്ലാ വീഡിയോകളും വളരെ അധികം സഹായകരമാവുന്നുണ്ട്. സർ ന്റെ viewpoints ഉം അത് അവതരിപ്പിക്കുന്ന രീതിയും വളരെ impressive ആണ്. മിക്കതും share ചെയ്യാറുണ്ട്. ഇനിയും നല്ല ടോപിക്കുകൾ പ്രതീക്ഷിക്കുന്നു.
@sunilkuruvilla4 күн бұрын
@@athiraprajith5102 🙏🏽😍
@dhanyanandu8305 күн бұрын
Thank you so much ❤❤
@sunilkuruvilla4 күн бұрын
@@dhanyanandu830 kindly share 🙏🏽😍
@jijisleeba29682 күн бұрын
Very good vedio sir 👍🏻👍🏻👍🏻🎉
@sunilkuruvilla2 күн бұрын
@@jijisleeba2968 kindly share
@Miltonjishamyloth4 күн бұрын
Thank u so much sir❤❤❤
@sunilkuruvilla4 күн бұрын
@@Miltonjishamyloth 🙏🏽😍 kindly share and help us reach more people
@lustrelife53582 күн бұрын
അമ്മ യായ ഞാൻ മനസിലാക്കിയത്..... ചില school കളിൽ Teachers പഠനത്തിൽ മുന്നോട്ടുള്ള കുട്ടികളെ ഒന്ന് സന്തോഷിപിച്ച് ശ്രദ്ധിക്കാൻ ശ്രമിക്കുന്നില്ല... School ലെ പല കാരണങ്ങൾ ആകാം. ചില അധ്യാപകർ കുട്ടികളുടെയും മാതാ-പിതാക്കളുടെയും കാല് പിടിച്ച് പറയുന്നുണ്ട് വിദ്യാഭ്യാസം ന്റെ വില, സൽസ്വഭാവം ... പക്ഷേ സ്വന്തം കുട്ടികളെ അനുസരിപ്പിക്കാൻ parents ന് കഴിയുന്നില്ല... ഓരോ സിനിമയും trend ഉം അനുകരിച്ച് mimic life ൽ ജീവിക്കുന്നു.. സ്വന്തം നടത്തം, സംസാരം പോലും മാറ്റി പിടിക്കുന്നു.. നടൻ / നടി യെ അനുകരിക്കുന്ന വിദ്യാർഥികൾ... എന്താ ചെയ്യാ ... Parents Phone വാങ്ങി കൊടുക്കാതിരിക്കൂ... dress ന്റെ കാര്യത്തിൽ ചിട്ട വയ്ക്കൂ...
@ajith_km22 күн бұрын
average പഠിക്കുന്ന കുട്ടികളാണ് ഭാവിയിൽ വിജയിക്കുന്നത്.അവർ എല്ല ആക്ടിവിറ്റിസിലും പങ്കെടുക്കുന്നു.സ്കൂൾ പഠനം മാത്രമല്ല എല്ല സംഗതികളും പഠിക്കണം.
@ashajothir67275 күн бұрын
Gud evening sir,all your videos are unique and must watch by the parents as well as teachers
@sunilkuruvilla5 күн бұрын
@@ashajothir6727 😍🙏🏽 kindly help us reach more people
@sanjayshaji473 күн бұрын
Thank you 👍🏻
@sunilkuruvilla2 күн бұрын
@@sanjayshaji47 kindly share 🙏🏽😍
@Thejasbubbles-pr3zz5 күн бұрын
Sir എൻ്റെ കുട്ടിക്ക് ഹൈപ്പർ ആക്ടിവിറ്റി ഉണ്ട്, padikan paranjenkile padiku
@footballlover2645 күн бұрын
Thanks sir
@dhanyap19892 күн бұрын
❤🙏
@sunilkuruvilla2 күн бұрын
@@dhanyap1989 kindly share
@1puthans4 күн бұрын
സോഷ്യൽ medias & ഫിലിം സ്റ്റാർട്സിനെ റോൾ മോഡൽ ആകുന്ന present സിറ്റുവേഷനിൽ പേരെന്റ്സ് ആൻഡ് ടീച്ചേർസ് നല്ല റോൾ മോഡൽസ് ആയി കാണിച്ചു കൊടുത്താൽ ഇന്നത്തെ കുട്ടികൾ ചേഞ്ച് ആകും ഉപദേശങ്ങൾ സ്വീകരിക്കാത്ത ഈ കാലത്ത് ഒൺലി we can choose a ഫ്രണ്ട്‌ലി attitude.
@sunilkuruvilla4 күн бұрын
@@1puthans kindly share 🙏🏽😍
@Thejasbubbles-pr3zz5 күн бұрын
Sir, place evidan,kollam ano
@sunilkuruvilla5 күн бұрын
@@Thejasbubbles-pr3zz mavelikkara
@nooruworld5 күн бұрын
👍
@MufsinaShihab5 күн бұрын
👍👍
@RideToMyYard5 күн бұрын
❤👍
@sunilkuruvilla5 күн бұрын
@@RideToMyYard kindly share🙏🏽😍
@PaachuChaachu-j2x5 күн бұрын
👌🏻👌🏻👌🏻
@Thejasbubbles-pr3zz5 күн бұрын
8th lan padikunnath
@yathendradasmv8009Күн бұрын
വലിച്ചു നീട്ടിയുള്ള സംസാരം ആരോചകമായിത്തോന്നി. വിഷയത്തിലെ ഗ്രാഹ്യക്കുറവാണോ ഈ അനുചിതവാചാലതക്ക് കാരണo.