എനിക്ക് 19 വയസ് ഒരുല ഹരിയും ഇന്നെ വരെ ഉപയോഗിച്ചിട്ടില്ല ഉപയോഗിക്കത്തുമില്ല
@PARASF-gt6jb2 жыл бұрын
🙂
@Aksaaahh9 ай бұрын
Nice❤
@sampaul8034 Жыл бұрын
*ലഹരി തകർക്കുന്ന ജീവിതങ്ങളോട്* !!! നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ സകല ആവശ്യങ്ങൾക്കും,സർവ പര്യാപ്തനായ സ്രഷ്ടാവും,ദാതാവുമാണ്.ദൈവം മനുഷ്യനായി നൽകിയ പത്തു കൽപ്പനകളിൽ ഏറ്റവും ആദ്യത്തേത്-"ഞാൻ അല്ലാതെ നിനക്കു വേറെ ദൈവങ്ങൾ ഉണ്ടാകരുത്" (പുറ. 20:3).എന്നാണ്.ദൈവത്തിന് നൽകാൻ കഴിയില്ലെന്ന് പിശാച് വ്യാജമായി വിശ്വസിപ്പിക്കുന്ന ഒന്നിലേക്ക് മനുഷ്യന്റെ ഹൃദയം ചായുമ്പോഴാണ് ഒരുവൻ ആസക്തികളിലേക്ക് തിരിയുന്നത്.മദ്യവും,മയക്കുമരുന്നും,അശ്ലീലവും,പപ്ജിയും ഒന്നും ഒരു പ്രശ്നത്തിന്റെയും സത്തയല്ല.അന്യദൈവങ്ങളെ ആരാധിക്കുന്ന ഹൃദയമാണ് പ്രശ്നം.ഒരുപക്ഷേ അത് ആനന്ദത്തിന്റെ ദൈവമോ,വികാരത്തിന്റെ ദൈവമോ,സംതൃപ്തിയുടെ ദൈവമോ,ലൈംഗീകതയുടെ ദൈവമോ ആയിരിക്കാം.നോക്കൂ, പ്രശ്നം മനുഷ്യന്റെ പുറത്തുള്ളതല്ല.അത് ആത്യന്തികമായി ലഹരി മരുന്നിലോ,മദ്യശാലയിലോ ഇന്റർനെറ്റിലോ അല്ല.പ്രശ്നം മനുഷ്യന്റെ ഉള്ളിലാണ്.ലഹരിയും,മദ്യവും അശ്ലീലവും നമ്മുടെ ഹൃദയത്തിനുള്ളിലെ ആഴത്തിലുള്ള വിഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നു.മനുഷ്യ ഹൃദയത്തിൽ പിശാച് കുടിയിരുത്തിയിരിക്കുന്ന അന്യദൈവങ്ങളെ തൃപ്തിപ്പെടുത്തുന്ന പൈശാചിക ആഗ്രഹമാണ് സകല ആസക്തികളുടെയും അടിസ്ഥാന കാരണം. ഒന്നോർക്കുക!!ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവാകൃതിയിലുള്ള ഒരു ശൂന്യതയുണ്ട്,അത് സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവിനാലും നികത്താൻ കഴിയില്ല കെട്ടോ.സ്രഷ്ടാവായ ദൈവം യേശു ക്രിസ്തുവിലൂടെ നൽകിയ മാർഗത്തിലൂടെ മാത്രമേ അത് നികത്താനാകൂ എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.ദൈവം പറയുന്നു."ഈ ജനം രണ്ട് തിന്മകൾ ചെയ്തു:ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ച്,വെള്ളമില്ലാത്ത പൊട്ടക്കിണറുകൾ തങ്ങൾക്കുവേണ്ടി വെട്ടിയിരിക്കുന്നു" (Jeremiah. 2:13).ജീവനുള്ള ദൈവത്തിൽ നിന്ന് കുടിക്കാൻ നമുക്ക് "ദാഹിക്കാനും" "ആഗ്രഹിക്കാനും" കഴിയുമെങ്കിൽ മാത്രമേ ഏതു മനുഷ്യനും എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളു.യേശു ക്രിസ്തു പറഞ്ഞു,"ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ"(യോഹ. 7:37). *എനിക്കും ജീവിതത്തിലെ സംതൃപ്തിക്കും ഇടയിലുള്ള കൃത്യമായ നേർരേഖ എന്നുള്ളത് ദൈവത്തോടുള്ള അനുസരണമാണ്* എത്ര കൈപ്പേറിയ ജീവിത സാഹചര്യങ്ങളിലും-കവിയുന്ന സമാധാനവും,നിറഞ്ഞ സന്തോഷവും,സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനവും ജീവിതത്തിൽ നൽകാമെന്ന് ഈ മാർഗം ഉറപ്പ് തരുന്നു. ഇത് എന്നെപോലെ അനേകർ ഇന്നും അനുഭവിക്കുന്ന സത്യ സന്ധമായ ജീവിത സാക്ഷ്യമാണ്..
@crmadhucrmadhu66752 жыл бұрын
Very good
@jobverghese7261 Жыл бұрын
I am 20 years old I never used any drug in my life up to 20 years old