കുട്ടികള്‍ ഇല്ലാത്തവര്‍ നെച്ചിക്കാട് ബൈത്ത് എത്ര പ്രാവശ്യം ചൊല്ലണം എപ്പോഴൊക്കെ ചൊല്ലണം

  Рет қаралды 375,929

Abu Rifa's

Abu Rifa's

Күн бұрын

Пікірлер: 1 700
@ms.3488
@ms.3488 3 жыл бұрын
ഇക്ക ഞാൻ ഒരു ഹിന്ദു ആണ്. എന്റെ പേര് ആതിര. ഞനും ഇ പ്രാർത്ഥന ചൊല്ലുന്നുണ്ടാരുന്നു. ഇപ്പൊ ഞാൻ ഗർഭിണി ആണ്. ഇത് അറിഞ്ഞ ഉടനെ ആണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത്. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ എന്നും ഇക്കൈക്ക് വേണ്ടി പ്രാർഥിക്കും. വളരെ നന്ദി ഉണ്ട് ഇക്ക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mydreamscapture6121
@mydreamscapture6121 2 жыл бұрын
Ethra naalay othunnu
@sanvaminnusworld8057
@sanvaminnusworld8057 2 жыл бұрын
👍🏻👍🏻👍🏻
@Thafseeraaboobcker
@Thafseeraaboobcker 10 ай бұрын
الحمدلله الحمدلله الحمدلله
@vrindhaprakash8940
@vrindhaprakash8940 7 ай бұрын
Period timil chollamo
@sh-gx5yd
@sh-gx5yd 4 ай бұрын
​@@vrindhaprakash8940chollam
@ajupathuz-bf6vr
@ajupathuz-bf6vr 10 ай бұрын
അസ്സലാമു അലൈകും.... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആൽഹംദുലില്ലഹ്.... 4വർഷം ആയിട്ട് ഞങ്ങള്ക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു... 2ദിവസം കൊണ്ട് നച്ചി കാട്ട് മാല ഓതി... അൽഹംദുലില്ലാഹ് ഇന്ന് പോസിറ്റീവ് ആയി... എല്ലാവരും നെച്ചി കാട്ട് മാല പതിവായി ഓതുക ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും പടച്ചോൻ ദീർകായിസ് നൽകട്ടെ 😻😻🤲🏻🤲🏻
@arifasalik9321
@arifasalik9321 4 жыл бұрын
Njan nechikkatu baithu cholly enik pradhiphalam kitty..al hamdulillah..pakshe ath kutikal undavan alla..ente uppa oru week munp menijitis vannu bodham poyi ICU vil ayirunnu..2 dhivasam...jeevan polum beeshaniyilayirunnu..najn randu dhivasavaum idathadavillathe ee baith cholly..veetil ulla kuttikaleyum kooti..koodathe badhireenghale perilum..nabiyude perilum..muhiyudheen shaikhinte perilum yaseen oathi..ya arhamu rahimeen 1000 thavana thahajudhinu shesham cholly..nombeduthu...allahuvinte anugraham labichu..uppa jeevithathilek thirichu vannu..doctor maru polum albutha pettu poyi..athrakund allahuvinte anugraham...ithile njangalil palarum pala dhanna mulloram..ennu thudanghunna variyanu..enne ee baithu cholli uppaku vendi dhuha cheyyan prerippichath... Thanks for your share.. allahu anugrahikkatte Alllahu akbar
@ansiansiya2881
@ansiansiya2881 3 жыл бұрын
Alhamdulillah 👍
@raseenaparesi4201
@raseenaparesi4201 4 жыл бұрын
ഈ മാസത്തെ പ്രതീക്ഷയും കഴിഞ്ഞു ബൈത്ത് 2 മാസമായി ചൊല്ലുന്നു. Inshaallah അടുത്ത മാസമെങ്കിലും positive പറയാനുള്ള ഭാഗ്യം ഉണ്ടാവണെ എന്ന് എല്ലാവരും ദുദുആ ചെയ്യണം
@aburifas
@aburifas 4 жыл бұрын
അല്ലാഹു ഖൈര്‍ ആക്കി തരട്ടെ
@sdrf2093
@sdrf2093 4 жыл бұрын
Aameen
@arifasalik9321
@arifasalik9321 4 жыл бұрын
Allahu anugrahikkatr
@asiyasumeer3101
@asiyasumeer3101 4 жыл бұрын
ആമീൻ
@afsalafsal146
@afsalafsal146 4 жыл бұрын
ഇന്ഷാ അല്ലാഹ്
@muhsinasakeer3888
@muhsinasakeer3888 4 жыл бұрын
ഞാനും എന്റെ ഇക്ക യും ദിവസവും ചെല്ലാറുണ്ട് എനിക്കും ഇതിൽ ഉള്ള എല്ലാവർക്കും കുട്ടികൾ ഉണ്ടാവട്ടെ🤲
@samukvla3281
@samukvla3281 4 жыл бұрын
Aameen
@shemiotp3146
@shemiotp3146 4 жыл бұрын
Aameen Yaa Rabbal Aalameen
@tasteofkitchen6865
@tasteofkitchen6865 4 жыл бұрын
Ameen
@fathimathzuhra2768
@fathimathzuhra2768 4 жыл бұрын
Muhsina Sakeer ameen
@rasalmuhmd4905
@rasalmuhmd4905 4 жыл бұрын
ആമീൻ
@Fathimashajeer6482
@Fathimashajeer6482 Жыл бұрын
Ikka ഞാൻ ഇന്നലെ പോയി യൂറിൻ test ചെയ്തു അല്ലാഹുവിന്റെ കർമത് കൊണ്ട് പോസിറ്റീവ് റിസൾട് കിട്ടി എന്നെ പോലെ വിഷമിച്ചവർക് അല്ലാഹുവിന്റെ കർമത് kond സന്താനം കൊടുക്കണേ നാഥാ😭😭 കൊടുക്കണേ നാഥാ
@HishalP
@HishalP 9 ай бұрын
Onnamathe ano
@sh-gx5yd
@sh-gx5yd 4 ай бұрын
Karaamath auliyakkanmark ulladhaanu allah kk parinadh qudhrath yennanu😊
@faizysworld3968
@faizysworld3968 4 жыл бұрын
നേച്ചിക്കാട്ടു ബൈത് ചൊല്ലി ഗാഭിണിയാതാണ് ഞാൻ . Ipol 7.5 മാസം ഗർഭിണിയാണ്. സ്വാലിഹായ സന്തനത്തെ ലഭിക്കാൻ ദുആ ചെയ്യുക എല്ലാവരും ദുആയിൽ ഉൾപെടുത്തുക
@shaidhavaliyoden7377
@shaidhavaliyoden7377 2 жыл бұрын
Ammen
@abhiramikv4187
@abhiramikv4187 2 жыл бұрын
ഇത് തുടക്കം മുതൽ അവസനം വരെ ചൊല്ലാണോ.. Plz rply
@JamsheeraShamsudheen
@JamsheeraShamsudheen Жыл бұрын
Yes
@banumbanu1232
@banumbanu1232 9 ай бұрын
Yethre divasam chollanam
@ashnaashnasuneer
@ashnaashnasuneer 4 ай бұрын
മെൻസസ് സമയത്ത് ചൊല്ലാൻ പറ്റുമോ
@shamnashamnu9826
@shamnashamnu9826 4 жыл бұрын
അൽഹംദുലില്ലാ ഞാനും ചൊല്ലിയിരുന്നു ഞാനിപ്പോൾ ഗർഭിണിയാണ്
@najumuneer6670
@najumuneer6670 4 жыл бұрын
Ith pole orikke parayaan enikkum orupad agrahamund.. insha allhh enikk vendi dua cheyyanam..
@lazythasnimjunaid1581
@lazythasnimjunaid1581 4 жыл бұрын
Menses timel cholliyirunno
@dhevuvyshu
@dhevuvyshu 4 жыл бұрын
@@lazythasnimjunaid1581 പറ്റില്ല...
@anzarmanzarm674
@anzarmanzarm674 4 жыл бұрын
Enikkum
@shereenachinnuss5268
@shereenachinnuss5268 4 жыл бұрын
Etravattam chollanam eppo chollanam
@yasaryasarvellila1542
@yasaryasarvellila1542 4 жыл бұрын
നെച്ചിക്കാട്ട് ബൈത് ചൊല്ലി ഗർഭിണിയായി ഇപ്പൊ എട്ടാം മാസം ആൺ സുഖപ്രസവത്തിനും സ്വാലിഹായ ഒരു കുഞ്ഞിനെ ലഭിക്കാനും ദുആ ചെയ്യണം
@yasirak1583
@yasirak1583 4 жыл бұрын
Ameen
@raseenaraseena6045
@raseenaraseena6045 4 жыл бұрын
ആമീൻ
@ponnus7983
@ponnus7983 4 жыл бұрын
Ameen
@shamsemuneer8889
@shamsemuneer8889 4 жыл бұрын
Oru doubts aa baith mathram cholliyal madhiyo athoo baakium koode chollanooo
@shereenachinnuss5268
@shereenachinnuss5268 4 жыл бұрын
Eniku kudi ellarum prarthikumo 7years ayi mrg kazhijitt ethuvare kuttikal ayilla
@afsanahafiss5638
@afsanahafiss5638 4 жыл бұрын
Masha allah മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@azminak2828
@azminak2828 4 жыл бұрын
Aameen
@haseenashihabhasi3266
@haseenashihabhasi3266 4 жыл бұрын
Aameen
@sheminkarimmedia5099
@sheminkarimmedia5099 4 жыл бұрын
امين يا رب العالمين 🤲
@mashoodariyas7739
@mashoodariyas7739 4 жыл бұрын
Aameen
@muhammadfarhanfarook5525
@muhammadfarhanfarook5525 4 жыл бұрын
Aameen
@suneeraabdurahimanabdurahi7082
@suneeraabdurahimanabdurahi7082 4 жыл бұрын
Snehayude Msg നല്ലൊരു motivation തന്നെയായിരുന്നു. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും. ഞങ്ങൾക്ക് വേണ്ടിയും എല്ലാവരും ദുആ ചെയ്യുക
@snehamithun6123
@snehamithun6123 4 жыл бұрын
Thank you so much dear
@neethuranjith683
@neethuranjith683 4 жыл бұрын
@@snehamithun6123 എല്ലാം ചൊല്ലണോ? അതോ സന്താനമില്ലാതെ എന്ന് തുടങ്ങണത് മതിയോ? പ്ലീസ് റിപ്ലൈ
@snehamithun6123
@snehamithun6123 4 жыл бұрын
Njan full cholliyirunnu... Pinne ningal paranja lines kooduthal thavana chollumaayirunnu..
@neethuranjith683
@neethuranjith683 4 жыл бұрын
@@snehamithun6123 എപ്പോഴാ ചൊല്ലിയത്..? എങ്ങനെയാണ് ചൊല്ലിയത്... i mean നിസ്കരിക്കണോ?
@neethuranjith683
@neethuranjith683 4 жыл бұрын
@@snehamithun6123 rply tharumo 😔
@VahidmufiVahid
@VahidmufiVahid 2 ай бұрын
ഞാനും ദിവസവും ചെല്ലാറുണ്ട് എനിക്കും ഇതിൽ ഉള്ള എല്ലാവർക്കും കുട്ടികൾ ഉണ്ടാവട്ടെ 🤲
@athirachinnu8885
@athirachinnu8885 3 жыл бұрын
ഇക്ക ഞാൻ ഈ ഇടക്കാണ് ചാനൽ കാണുന്നത്. പിന്നെ ഞാൻ ഇടക്ക് നോക്കും, ഇപ്പൊ ഈ ഇടക്ക് ഞാൻ ഇത് ചൊല്ലി. ഇപ്പോ പോസറ്റീവ് ആണ്. ഇക്കാക്ക് എല്ലാവിധ നന്മകളും നേരുന്നു thanks ikka
@buharibuhari7834
@buharibuhari7834 4 жыл бұрын
ഞാനും ചൊല്ലാൻ തുടങ്ങുവാ എനിക്കൂം ഒരു കുഞ്ഞിനെ വേണം എല്ലാവരും ദുഹാ ചെയ്യണം
@ansiansiya2881
@ansiansiya2881 3 жыл бұрын
ഞാനും
@gafoorkizoor7394
@gafoorkizoor7394 3 жыл бұрын
ഞാനും
@rufihamza5453
@rufihamza5453 3 жыл бұрын
Kunjayoo
@buharibuhari7834
@buharibuhari7834 3 жыл бұрын
9 month
@buharibuhari7834
@buharibuhari7834 3 жыл бұрын
ഇക്കാ ഈ മാസം 23.admit അവാൻ Dr പറഞ്ഞു.ഇക്കാ ദു.ഹ ചെയ്യണം സുഖപ്രസവം ആകാൻ.
@suharashareef6063
@suharashareef6063 4 жыл бұрын
ഞാൻ ചെല്ലാരുണ്ട ...... .എനിക്കും ഒരു കുഞ്ഞിനെ തരണേ അല്ലാഹ്
@abdulnazar3869
@abdulnazar3869 4 жыл бұрын
ആമീൻ ആമീൻ
@sanfeenashihabsanfeenashih7017
@sanfeenashihabsanfeenashih7017 4 жыл бұрын
Aameeen ya rabal Aalameen. Nighalkum...... ennikum Allahu. Kuttykalle thannu annughrahikatteee... ...
@husnuhabee6711
@husnuhabee6711 4 жыл бұрын
Aameen
@zameemzam4074
@zameemzam4074 4 жыл бұрын
Mmmm
@shahanifaisalshahanifaisal9266
@shahanifaisalshahanifaisal9266 4 жыл бұрын
ആമീൻ
@ayoobmalappuram
@ayoobmalappuram 4 жыл бұрын
alahamdulillah, ente wifinum postive aayi..innale test cheithu ..1.5 varsham munp onnu aborshan ayi poyathanu .mrg kayinjittu 2 year aakunnu .ikkade channel 3 monts aayi flow cheyyunnu.wifum njanum ennum nechikatt baith ,yaseen chellarund ..ithil oru probmlavum varathirikan vendi ellaravarum dua cheyyanam..🤲 ngaludey duayilum njan insha allha ellavareyum ulpedutham...kuttika illathe vishamikunna ellavarkum allahu ethrayum pettannu thanne kuttikale nalkatte ..ameen🤲🤲
@nashwafathima6657
@nashwafathima6657 4 жыл бұрын
Ikka ningle wifin pcod problem ndelum underno.vere problm undaytno prgnent avan latr ayed.ninglkum enikum ellarkum allahu solihaya kunjungale nalgi anugrahikte aaameen
@gayusanisani8092
@gayusanisani8092 4 жыл бұрын
Njan Oru hindhu aanu...kutti aavunnath vare mathram alla ini anghottu jeevithathinte avasanam vare Ithu chollum... Ellavarum Enik vendi dua cheiyane 😢 Thanks ikka🙏
@ramanio3517
@ramanio3517 3 жыл бұрын
Anikkum ee masam positive akkenne aameen
@sheebzyaaz9607
@sheebzyaaz9607 3 жыл бұрын
Pregnant aayo
@imtiyaztaslima9946
@imtiyaztaslima9946 Жыл бұрын
Aameen
@unknown7915
@unknown7915 3 жыл бұрын
അൽഹംദുലില്ലാഹ് നെച്ചിക്കാട്ട് ബെയ്ത് ചൊല്ലി എന്റെ മകൾക്കു ഈമാസം പോസിറ്റീവ് ആയി ഇൻശാ അല്ലാഹ് ഇപ്പോൾ 7ആഴ്ച ആയി സ്കാൻ ചെയ്യ്തു ഹാർട് ബീറ്റ് ഉണ്ട് ഒരു ഇത്തിരി വളർച്ച കുറവ് കാണുന്നു ഉണ്ട് അതു കുഴാപ്പം ഇല്ല എന്ന് പറഞ്ഞു എന്റ മകൾക് കിട്ടിയ ഈ കുഞ്ഞിനെ ആയുസും ആരോഗ്യം കൊടുത്തു അങ്ങളോളം എത്തിച്ചു തരാൻ ദുവ ചെയ്യണം എന്ന് അപേഷിക്കുന്നു ഈ ബെയ്യ്തു ഞാൻ ഇപോഴും ചൊല്ലുന്നു ഉണ്ട് മക്കൾ ഇല്ലത്ത എല്ലാവരും ഈ ബെയ്തു ചൊല്ലുക ഉറപ്പായും ഫലം കാണും എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Kenya70870
@Kenya70870 3 жыл бұрын
.alhamdulillah.makalkk enthayirunnu problem.
@hashis___world9753
@hashis___world9753 3 жыл бұрын
കല്യാണം കഴിഞ്ഞു 2വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഇതു വരെ മക്കൾ ആയില്ല ഞങ്ങൾക്കും മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ
@fasila842
@fasila842 2 жыл бұрын
ആമീൻ 🤲🤲🤲🤲
@arifasiya9565
@arifasiya9565 2 жыл бұрын
അൽഹംദുലില്ലാഹ്. ഞാൻ ഒരു മുസ്ലിം ആണ്. ഒരു കുഞ്ഞിനും കൂടി ആഗ്രഹിച്ചിരുന്നു. പല ഡ്രീംട്ട്മെന്റും നടത്തി കിട്ടിയില്ല. ഒരു അമുസ്ലിം ആയ അയൽവാസി ആണ് ഈ ചാനലും നെച്ചികാട്ട് ബൈതും ലിങ്ക് തന്നദ്. അൽഹംദുലില്ലാഹ് . ഇപ്പോ 11 വർഷത്തിന് ശേഷം ഞാൻ ഇപ്പോൾ ഒരു കുഞ്ഞിനും കൂടി ജന്മം നൽകി അൽഹംദുലില്ലാഹ്.. ഇക്കാടെ ചാനലിലെ ടിപ്സും. ഫോളോ ചെയ്ദു. നേച്ചിക്കാട് ബൈതും ചൊല്ലി. ട്രീറ്റ് മെന്റും നടത്തി. അൽഹംദുലില്ലാഹ് ഇത് എല്ലാവർക്കും ഉപകരിക്കും.ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഇക്കാക് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ..
@rinuzzworld4915
@rinuzzworld4915 4 жыл бұрын
Masha Allah...Njnum chellaan തുടങ്ങിയിട്ടുണ്ട്..അല്ലാഹു ഖൈർ ആക്കി തരട്ടെ ആമീൻ🤲🤲🤲🤲🤲🤲
@aminakunchol8596
@aminakunchol8596 4 жыл бұрын
തീർച്ചയായും ഫലം ഉണ്ടാകും
@rinuzzworld4915
@rinuzzworld4915 4 жыл бұрын
@@aminakunchol8596 എല്ലാരും dua ചെയ്യണം എനിക്കും വേണ്ടി..ഞാനും praarthikkunnund എല്ലാർക്കും മക്കൾ ഉണ്ടാവാൻ വേണ്ടി🤲🤲 എന്റെ second delivery kazhinj 6 month aavaraayi but kunj delivery poyi😭 isthigfarum nechikkaatt baithum ellam cholli കിട്ടിയ കുഞ്ഞായിരുന്ന് അത്..പടച്ചോൻ ഉദരത്തിൽ കൊണ്ട് നടക്കാൻ മാത്രേ ഭാഗ്യം thannollu...ഒരു കുഞ്ഞിനെ കൂടെ ഗർഭം ധരിച്ചു പ്രസവിച്ച് വളർത്താൻ കൂടെയുള്ള ഭാഗ്യം തരണേ എന്ന്🤲🤲🤲🤲എല്ലാരും എനിക്കും വേണ്ടി dua ചെയ്യണേ
@nisharafeek6864
@nisharafeek6864 4 жыл бұрын
Aameen
@ansaruputhuchira4967
@ansaruputhuchira4967 4 жыл бұрын
urappaayum falam kittum njaan ee baith chollumaarnnu.Allha ee baithinte barakkatth konde enne Anugrahichhu ikhlaasode koodi chollu.
@divyadivakaranthumbi5393
@divyadivakaranthumbi5393 4 жыл бұрын
ഞങ്ങൾക്ക് വേണ്ടി കൂടി ദുആ ചെയ്യണേ. pls .
@sajeeva4704
@sajeeva4704 2 жыл бұрын
Assalamualaikum Ikka വളരെ ഏറെ വിഷമത്തിലാണ് ഞാൻ എന്റെ 7 മാസമായ എന്റെ പൊന്നു മോൾ മരിച്ചിട്ട് 2 മാസമായി അവൾക്ക് ജനിച്ച നാൾ തൊട്ട് ലിവർ സമന്തമായ അസൂഖo ആയിരുന്നു എനിക്ക് ഇനി ഒരു ആരോഗ്യമുള്ള ഒരു പെന്നു മോൾ ഉണ്ടാവാൻ ഇക്കാ ദുആ ചെയ്യണം നെച്ചിക്കാട്ട് ബൈത്ത് ഞാൻ ഇന്ന് മുതൽ ചൊല്ലുന്നുണ്ട്
@shafihasna952
@shafihasna952 4 жыл бұрын
മാഷാ അല്ലാഹ്, ഞാനും ചെല്ലാറുണ്ട് എന്നെ പോലെ മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ 😔😔😔
@Fathima_shahma
@Fathima_shahma 2 ай бұрын
Ameen🤲🏻🤲🏻
@VahidmufiVahid
@VahidmufiVahid 2 ай бұрын
ആമീൻ 🤲🤲
@princyprincy9738
@princyprincy9738 Жыл бұрын
Njanum e prarthana mudagatha 43 dhivasam cholli 40 day njan pregnent aayi enik nalla santhosham undu nammal athmarthamayi vishosichu prarthikamam athinu bhalam tharum urapu 🙏🏽🙏🏽
@shabeerass9499
@shabeerass9499 4 жыл бұрын
Njan 3 month aayi continue chollunnu 😢😢 Mashah allah Ellavarum dua cheyyane njan ellavareyum duayil ulpedutharundu
@usmanpk7173
@usmanpk7173 4 жыл бұрын
ഇ മാസം +ആകും
@siyasiya4741
@siyasiya4741 4 жыл бұрын
+ aavate insha allah
@shabeerass9499
@shabeerass9499 4 жыл бұрын
@@siyasiya4741 inshah allah
@shabeerass9499
@shabeerass9499 4 жыл бұрын
@@usmanpk7173 inshah allah
@shereenas5258
@shereenas5258 4 жыл бұрын
Inshallah akum..
@rasnasreejith7639
@rasnasreejith7639 4 жыл бұрын
Alhamdhulilla..nhn oru hindhu ane ee bith nhnum chollarund. E masam positivayy. Ella tipsum onnum folo cheyan pattiytillenkilum kurachoke cheyth noki ellarem daivam anugrahikate. ellarum pray cheyyanam kuzhepangalonum kudathe baby ye tharan alhamdhulilla
@bavumon786
@bavumon786 4 жыл бұрын
ഞാനും കുടുംബവും നെച്ചിക്കാട്ട് മഖാമിൽ പോയിരുന്നു. എനിക്കും എന്നെ പോലെ കുട്ടികളില്ലാത്ത എല്ലാവർക്കും നീ സ്വാലിഹായ കുട്ടികളെ നൽകണേ അള്ളാ 🤲🤲🤲 ആമീൻ
@abdulshameer6393
@abdulshameer6393 4 жыл бұрын
Ameen
@raheenayaseen4978
@raheenayaseen4978 4 жыл бұрын
Correct root onn paranj tharo dear
@binsiyashamnad3333
@binsiyashamnad3333 3 жыл бұрын
Ameen
@navasn7967
@navasn7967 3 жыл бұрын
Nechikkadu makkam ethu chillayanu correct sthalam onnu paranju tharumo InshaAllah
@Shabumm-fb8st
@Shabumm-fb8st 3 жыл бұрын
Ipo കുട്ടി അയോ
@jusifaisal9519
@jusifaisal9519 4 жыл бұрын
ഞാനും ചൊല്ലാറുണ്ട് എനിക്കും എന്നെപ്പോലെ വിഷമിക്കുന്ന എല്ലാ സഹോദരിമാർക്കും കുട്ടികൾ ഉണ്ടാവട്ടെ ആമീൻ...... 🤲🤲🤲
@farseenausman2628
@farseenausman2628 4 жыл бұрын
Aameen
@fasnarashid3652
@fasnarashid3652 4 жыл бұрын
ഇന്ഷാ അള്ളാഹ്🥰🥰🥰🥰🥰🥰🥰💞,നമുക്കും ഉണ്ടാവും ഒരു ഡേ പോസിറ്റീവ് പറയാൻ.നമ്മൾക്കു ആത്മാർത്ഥമായി ട്രൈ ചെയ്യാം🤲🥰🥰💯💯
@MuhammadSaheer-g2n
@MuhammadSaheer-g2n 6 ай бұрын
Kuttikal ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നേച്ചിക്കാട് ബൈത് ന്റെ ബർകത് കൊണ്ട് nalla സൊലീഹായ makkale നൽകണേ അല്ലാഹ്
@aneeshafairose4741
@aneeshafairose4741 4 жыл бұрын
Masha allah kuttikal illatha ellavarkum ethrayum peten swaalihaya makkale nalki anugrahikane ya allah🤲🤲🤲
@najiya5439
@najiya5439 3 жыл бұрын
Alhamdullilahh alhamdullilahh 🤲🤲Njanum nechikat baite chelar undayirunnu ippam 2 month pregnant ann eny oru kuyappavum illathirikan duha cheyanee 🤲🤲makal illathavark etrayum pettann makkale kodukane allahh🤲
@fathimaanas5693
@fathimaanas5693 4 жыл бұрын
എല്ലാവരുടെയും ആഗ്രഹം സഫലമാകട്ടെ പടച്ചവൻ എല്ലാവർക്കും സന്താനഭാഗ്യം കൊടുക്കട്ടെ
@fasila842
@fasila842 2 жыл бұрын
ആമീൻ 🤲🤲🤲🤲
@user-qm1xr3zq5x
@user-qm1xr3zq5x 8 ай бұрын
ആമീൻ
@VahidmufiVahid
@VahidmufiVahid 2 ай бұрын
ആമീൻ 🤲🤲
@princepm6343
@princepm6343 4 жыл бұрын
ഇക്ക, കല്യാണം കഴിഞ്ഞ് 2.വർഷം കഴിഞ്ഞു ഇതുവരെ കുട്ടികൾ ആയിട്ടില്ല ഞങ്ങളെയും ദുവയിൽ ഉൾപ്പെടുത്തണം, ഈ ചാനൽ ഫോളോ ചെയ്യുന്നുണ്ട്. ഞങ്ങളെ പോലെ മക്കളില്ലാത്ത എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം,
@asiyasumeer3101
@asiyasumeer3101 4 жыл бұрын
ആമീൻ
@shefiazhar863
@shefiazhar863 4 жыл бұрын
ആമീന്‍
@leenamani4588
@leenamani4588 3 жыл бұрын
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് പതിനെട്ട് വർഷം ആയി കുട്ടികൾ ഇല്ലാ ഇക്കായുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണമേ
@majushiya6337
@majushiya6337 2 жыл бұрын
Kazhinja maasam muthal divasam oru tavana magribin shesham idh cholli. Adukkalayil ulla samayathaanenkilum idh phnil vech kettkkomd cholli,ishtgfar cholli,aazhchayil 133 nariyath swalath cholli,thahajjudh niskarichu,pottikkaranj dua chithu. Alhamdulillah🥰🥰enikk positive aayi. Hospitalil kaanichu🥹🥹🥹🥹aadyam abortion aayi. Oru paad wait cheithu. Ippo kitty khairilaavan dua cheyyanam🤲🏻🤲🏻
@shamnushehi-vlog
@shamnushehi-vlog Жыл бұрын
Enthaaa itha ighalk prblm
@ranseelakadeeja3766
@ranseelakadeeja3766 Жыл бұрын
Aameen
@hope7561
@hope7561 2 жыл бұрын
Inshallah ith true anu.. Ith cholluka therrchayayum reslt ndvam koode allahuvinodu dua cheyyuka..
@fathimaanas5693
@fathimaanas5693 4 жыл бұрын
ജനുവരിയിൽ ഞങ്ങൾ ടെസ്റ്റ് ചെയ്തു രണ്ടുപ്രാവശ്യം നെഗറ്റീവ് ആയിരുന്നു അങ്ങനെ ഞാൻ ഇക്കാടെ വീഡിയോ കണ്ടു നെച്ചിക്കാട്ട് ബൈത്ത് ചൊല്ലാൻ തുടങ്ങി 10 ദിവസം കഴിഞ്ഞു വീണ്ടും ഞങ്ങൾ ടെസ്റ്റ് ചെയ്തു മാഷാ അള്ളാ പോസിറ്റീവ് ആയിരുന്നു വളരെയധികം സന്തോഷമുണ്ട് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം എല്ലാവരുടെയും ആഗ്രഹങ്ങൾ അല്ലാഹു സാധിച്ചു കൊടുക്കട്ടെ കുഞ്ഞുങ്ങളില്ലാത്ത എല്ലാവർക്കും അല്ലാഹു കുഞ്ഞുങ്ങളെ കൊടുക്കട്ടെ എല്ലാവരും ഈ ബൈത്ത് ചൊല്ലണം
@nandanas7505
@nandanas7505 2 жыл бұрын
Njanum cholli thudangi.. Pareekshikkan vendi cheyyunnath alla.. Poorna vishwasam kondu chollunnathanu. Ee masam enikum positive avan ellarum dua cheyyane. 3 years avunnu kalyanam kazhinjit..
@ramsiyarahim4402
@ramsiyarahim4402 4 жыл бұрын
അൽഹംദുലില്ലാഹ്. നേച്ചിക്കാട്ടു ബൈത് ചൊല്ലി ഞാനും ഇപ്പോൾ 1 മാസം പ്രെഗ്നന്റ് ആണ്.
@Taranumshakee
@Taranumshakee 3 жыл бұрын
Assalamu alaikum nahn ee bait devsa cholli duwa chenend . inshallah ellar k Allhau Nella swalihaya makal nalgate ee Auliyande barkath kond...❤❤❤
@Kanikachuz00
@Kanikachuz00 Жыл бұрын
Njanum pregnant ayii nejikatt bayyath cholli......ellavarum prardhikkane oru kozhappavum varathe irikan😊
@seemathampi8320
@seemathampi8320 4 жыл бұрын
ഞാൻ ചൊല്ലാറുണ്ട്. എനിക്കും കുട്ടികളെ തന്ന് അനുഗ്രഹിക്കണേ
@craftfood447
@craftfood447 4 жыл бұрын
Njan chollunund Anikum udane Allahu positive tharumennu urappanu. In sha Allah ..
@craftfood447
@craftfood447 4 жыл бұрын
Njan chollunund Anikum udane Allahu positive tharumennu urappanu. In sha Allah ..
@asiyaadinan660
@asiyaadinan660 4 жыл бұрын
@@craftfood447 ഇന്ഷാ അല്ലാഹ് റബ്ബ് ഇത്രെയും പെട്ടന്ന് നല്ല വാർത്ത പറയാൻ തൗഫീഖ് കൂട്ടട്ടെ ആമീൻ
@sofiyasameer2156
@sofiyasameer2156 4 жыл бұрын
Aameen
@shahanifaisalshahanifaisal9266
@shahanifaisalshahanifaisal9266 4 жыл бұрын
അമീൻ
@shifalab5063
@shifalab5063 2 жыл бұрын
Assalaamum alaikkum ..ekka njanum baithu cholliyirunnu ee channel enikku niraye confidence tharunnu after 8 years njanum positive aayi..ekkayum familyum enikku vendi dua Cheyenne..2 weeks kazhichu scanigundu oru kuzhappangavumillathirikkaan dua cheyyane..ellaarum
@TheBeeps337
@TheBeeps337 4 жыл бұрын
സന്താനമില്ലാത്തവർക്കും സന്താനമുള്ളോരും സന്തോഷം വരട്ടെ
@ramanio3517
@ramanio3517 2 жыл бұрын
Sadhannem illathav arkkum sadhanmullokkum sandhosha.m nalllke alla
@ajnasajmalajmal7365
@ajnasajmalajmal7365 3 жыл бұрын
അൽഹംദുലില്ലാഹ്...നെച്ചിക്കാട്ട് മാല ഒരു അത്ഭുതമാണ്.. ഈ ബൈത് ചൊല്ലാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളൂ...കല്യാണം കഴിഞ്ഞിട്ട് രണ്ടര കൊല്ലം കഴിഞ്ഞു..ഇപ്പൊ എന്റെ ഭാര്യക്ക് പോസിറ്റീവ്‌ ആണ്..
@aburifas
@aburifas 3 жыл бұрын
അല്ഹംദുലില്ല്ലാഹ്
@irshuappi4136
@irshuappi4136 4 жыл бұрын
Njane Ee video Aadhiyamai kaanunad alhamdulillha enik ende merrige kaina Adhe month njane pregnent aayirunnu Aa kuttik ipo 4 vayass aayi ippole njane second pregnent aan enik 9 month full kaine 8 days aayi dr parine taime kainu pakshe delivery pain onnum illa delivery pain vannit sugaprasavam aakan usthad prathegich dua cheiyyanam😢😢😢😢😢
@anqueen8711
@anqueen8711 4 жыл бұрын
Ennik vendiyum ellavarum dua cheyane. Kalyanam kazhinju 8 varsham ayi. Ith vare oru umma avan ulla bhagyam ennik undayitilla. 😢😭 orupaad anubavikunund njan. Ee karanathal. Allhu ellavarkum salihaya sandhanathe kodukatte. Ameen
@u1935
@u1935 2 жыл бұрын
Da ipoo nthu ayyyi inshallah
@safnapk7296
@safnapk7296 4 жыл бұрын
Assalamualaikkum ഞാൻ നെച്ചിക്കാട് ബൈത്ത് sthiramaakkiyirinnu . Inn test cheythu positive aan. ഉസ്താദ് prethekam ദുഹ ചെയ്യണം.
@anishmansoori9329
@anishmansoori9329 4 жыл бұрын
അസ്സലാമു അലൈക്കും ഇക്ക 8 വര്‍ഷത്തിനു ശേഷം ഞാൻ വീണ്ടും രണ്ടാമതും ഗര്‍ഭിണിയായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. 5 വര്‍ഷം. ട്രീറ്റ്മെന്റ് നടത്തി. ഒരു ഫലവും കണ്ടില്ല. ഇക്ക ടെ ചാനല്‍ 3 മാസമായി ഞാൻ ഫോളോ ചെയുന്നു. Alhamdurila. Nechikad ബൈത്ത് സ്ഥിരം ചൊല്ലും. എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഇക്ക യുടെ കൂടെ ഉണ്ടാകും. ആരും ടെന്‍ഷന്‍ ആക്കരുത് ഫലം ഉറപ്പാണ്. എന്റെ പ്രാര്‍ത്ഥന എല്ലാവര്‍ക്കും ഉണ്ടാവും.
@sabeerasajeer8685
@sabeerasajeer8685 4 жыл бұрын
Anish Mansoori mashallah alhamdulillah
@ajwafathima7106
@ajwafathima7106 4 жыл бұрын
Menses problem undayirunno.. Enikm und 7vayasulla mol...
@babuvp7104
@babuvp7104 4 жыл бұрын
Mashaallah
@ismailismail2879
@ismailismail2879 4 жыл бұрын
Masha Allah
@thanveerthanveerthanveer
@thanveerthanveerthanveer 4 жыл бұрын
അൽഹംദുലില്ലാഹ്
@parvathyparu3397
@parvathyparu3397 8 ай бұрын
എനിക്കും എനിക്കൊപ്പം മക്കളില്ലാതെ വേദനിക്കുന്ന എല്ലാ പെൺകുട്ടികൾക്ക് കുഞ്ങുകളെ കൊടുക്കണേ തമ്പുരാനെ 🙏🙏🙏😰
@Abuameen976KMIC
@Abuameen976KMIC 3 жыл бұрын
🌹🌹നെച്ചിക്കാട്ട് ബൈത്ത് 🌹🌹 بسم الله والحمد لله صل الله على النبي و تسليما يا الله നെച്ചിക്കാടൗലിയ കൂട്ടായിലുള്ളോവർ അവരെ പൊലിവുകൾ ഏറെ നിറഞ്ഞോവർ ഔലിയാകന്മാരും പ്രധാനപ്പെട്ടോരും അവരെ സാന്നിദ്ധ്യത്തിൽ വന്നു പോകുന്നോരാം بسم الله والحمد لله صل الله على النبي و تسليما يا الله പള്ളി ഭവനത്തിൽ താങ്ങും തണലായി എല്ലാവരെത്തീടും ശോഭ നിറഞ്ഞോവർ ഞങ്ങളിൽ പലരും പല ദണ്ണ മുള്ളോരാം ഇവരെ കറാമത്താൽ ഷിഫ നൽക് يا الله بسم الله والحمد لله صل الله على النبي و تسليما يا الله ഞങ്ങൾക്ക് ഇൽമില്ല അമലും ഇഖ്ലാസ്വില്ല തഖ്‌വയിൽ ഞങ്ങളെ ഇവർ ഹഖാൽ ആക്കالله സന്താനമില്ലാതെ സന്താപമുള്ളോരും സന്താനമുള്ളോർക്കും സന്തോഷം നൽകالله (ഇവിടെ മനസ്സറിഞ്ഞു ചൊല്ലുക) بسم الله والحمد لله صل الله على النبي و تسليما يا الله കടം വന്ന് മോളേറി ബേജാറിലുള്ളോരും കടങ്ങൾ കൂടാതെ നീ വീട്ടിത്താ يا الله ഈമാനും ഇഖ്ലാസും തൗബയും തഖ്‌വയും ഏറി മഅരിഫത്തിൽ ആക്കേണം يا الله ആറ്റൽ നബിന്റെ മേൽ ഏറ്റം സ്വലാത്തിനെ ഊറ്റം കുടുംബം സ്വഹാബത്തിൽ ആക്കالله بسم الله والحمد لله صل الله على النبي و تسليما يا الله നെച്ചിക്കാടൗലിയ കൂട്ടായിലുള്ളോവർ അവരെ പൊലിവുകൾ ഏറെ നിറഞ്ഞോവർ (നെച്ചിക്കാടൗലിയ) 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
@crazyqueen567
@crazyqueen567 2 жыл бұрын
Mashaallah
@dhanu0527
@dhanu0527 2 жыл бұрын
Thank you so much
@muhdsharjilp
@muhdsharjilp 2 жыл бұрын
Use the edit icon to pin, add or delete clips.
@Abuameen976KMIC
@Abuameen976KMIC 2 жыл бұрын
@@muhdsharjilp ????
@nabeesanabeesa6710
@nabeesanabeesa6710 2 жыл бұрын
Shahul
@mututptp9162
@mututptp9162 Жыл бұрын
ഞാനും എന്നും ചൊല്ലാറുണ്ട്. ജോലി ചെയ്യുബോൾ ഒക്കെ ചൊല്ലും. ശെരിയാവും വിചാരിക്കുന്നു insha allaha 14വർഷം ആയി 😭😭😭😭ഇത് പോലെ എല്ലാ മാസം പ്രതീക്സിക്കുന്നു. എന്നെയും ദുഹാ യിൽ ഉൾപ്പെടുത്തണം 😭😭😭🤲🤲🤲
@libinstheworld5978
@libinstheworld5978 Ай бұрын
ഞാൻ ഇന്ന് നെച്ചിക്കാട്ട് മഖാമിൽ പോയി. 17 നാണ് date. Positive ആവാൻ എല്ലാവരും പ്രാർത്ഥിക്കണം
@misriyaabid1144
@misriyaabid1144 4 жыл бұрын
Ee masam enkilum umma aavan bagym tharane allah .....
@suhrasuhra1070
@suhrasuhra1070 4 жыл бұрын
Alhamdulillah, njanum baith byheart cheidirunnu edakkidakk eppalum cholllarundaayirnnu, ipppol pregnant aaan 6mnth. Bedrest aaanu elllarum dua cheyyyanam swalihaya Makkal aaavan
@thoufeeksachu6337
@thoufeeksachu6337 3 жыл бұрын
Alhamdulillah ee baith njaan mudagaathe 3 vettem chollumayurunn enik pregnancy positive aayi eppo enik 6 weeks aayi adutha maasam 3 scanning oru kozhappam pollumillann doctor parayane enna dua maathrame olluuu.ellarum enikum vendi dua cheyyane
@saleenasale9551
@saleenasale9551 4 жыл бұрын
ഞാനും എന്റെ കുട്ടിയും നെച്ചിക്കാട്ട് ബൈത്ത് ചൊല്ലാറുണ്ട് എനിക്ക് 14വയസുള്ള ഒരു മോൻ ഉണ്ട് ഭർത്താവിന് കൗണ്ട് കുറവുണ്ട് അതിന് നാടൻ മരുന്ന് കഴിക്കുന്നുണ്ട് നെച്ചിക്കാട്ട് baitum uppaappayude പേരിലും കുണ്ടൂർ ഉസ്താദിന്റെ പേരിലും മുത്ത് റസൂലിന്റെപേരിലും ദിവസവും 3 യാസീനും ഫാത്തിഹയും ihlasum ഫലക്കും ന്നാസും othaarund എല്ലാവരും എനിക്ക് വേണ്ടിയും ദുഹാ ചെയ്യണം ഞാൻ എല്ലാവർക്കും vendiyumദുഹാ ചെയ്യും മക്കൾ ഇല്ലാത്ത എല്ലാവർക്കും കരുണ്ണ്യ വനായ റബ്ബ് മക്കളെ നല്കുമാറാവട്ടെ ആമീൻ ആമീൻ ആമീൻ ya rabbalആലമീൻ
@aliakbartlr5835
@aliakbartlr5835 4 жыл бұрын
ആമീൻ
@subinasuberl4600
@subinasuberl4600 3 жыл бұрын
അല്ലാഹു മക്കളില്ലാത്ത ella sahodharimarkumum സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യ rabbal alameen
@febi4864
@febi4864 3 жыл бұрын
Njn inn muthal chellum adutha massam enik positive aavan ellavarum dhua cheyyanam.... 🤲😭
@suharbansajid5303
@suharbansajid5303 2 жыл бұрын
Ikka ellavarum enik vendiyum dua cheyane oru kunjine enik kittuvan vendi insha allah 🤲🤲🤲🤲😭
@MunnaMunna-p5s
@MunnaMunna-p5s 10 ай бұрын
Enik 6 vayasaya mol undd.ee masam njam husnde aduthek gulfilek povanu. 3 month visitingn anu povunnath.ethrayum pettenn njam pregnant avan ellarum dua cheyyane😢adutha masam test cheyyumbol positive avan ellarum dua cheyyane.
@minnuvloggs9358
@minnuvloggs9358 4 жыл бұрын
എല്ലാവർക്കും പടച്ചോൻ സോലിഹ്യായ മക്കളെ kodukkane allah
@sheminkarimmedia5099
@sheminkarimmedia5099 4 жыл бұрын
Alhumdulillah.makkalilladeവിഷമിക്കുന്ന നമ്മുക്ക് എല്ലാവർക്കും അല്ലാഹു സ്വാലിഹായ സന്താനങ്ങളെ നല്കട്ടെ.
@shanajabbar7427
@shanajabbar7427 4 жыл бұрын
Aameen
@muhammadfarhanfarook5525
@muhammadfarhanfarook5525 4 жыл бұрын
Aameen
@rafeekanaseeh681
@rafeekanaseeh681 4 жыл бұрын
Aameen
@shefiazhar863
@shefiazhar863 4 жыл бұрын
ആമീന്‍
@raheemasiraj7645
@raheemasiraj7645 4 жыл бұрын
Aameen
@nadhiranavas1776
@nadhiranavas1776 4 жыл бұрын
Enikum ennepole makkalillade vishamikunna ellarkum ni swalihaya arogyathodeyulla sandanangale thann anugrahikkane rahmane. Aameen 😭😭😭
@shefiazhar863
@shefiazhar863 4 жыл бұрын
ആമീന്‍
@habininu3491
@habininu3491 4 жыл бұрын
Ameen
@sabeerasajeer8685
@sabeerasajeer8685 4 жыл бұрын
Allahu makkalillatha allavarkkum swalihaya makkale thannu anugrahikkatte aameen
@azminak2828
@azminak2828 4 жыл бұрын
Aameen
@mashoodariyas7739
@mashoodariyas7739 4 жыл бұрын
Aameen
@sdrf2093
@sdrf2093 4 жыл бұрын
Aameen
@muhammadfarhanfarook5525
@muhammadfarhanfarook5525 4 жыл бұрын
Aameen
@raiyanaabdullahnasir1598
@raiyanaabdullahnasir1598 4 жыл бұрын
Aameen
@ajwafathima7106
@ajwafathima7106 4 жыл бұрын
Daily oru happy news enkilum varatha divasangalilla.. Alhamdulillah.. Masha allah
@VishnuVishnu-fs5sy
@VishnuVishnu-fs5sy 2 жыл бұрын
കുഞ്ഞുങ്ങളില്ലാത്ത വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ അല്ലാഹു
@thisismyfamily2803
@thisismyfamily2803 Жыл бұрын
Aameen🤲🏻🤲🏻
@shahanaa6647
@shahanaa6647 Жыл бұрын
Aameen🤲🤲🤲
@Fathimashajeer6482
@Fathimashajeer6482 Жыл бұрын
Ameen
@jasirajasira6576
@jasirajasira6576 Жыл бұрын
Aameen 🤲🤲🤲
@kunjoos5138
@kunjoos5138 3 ай бұрын
Nirthiyavarkku ithu cholliyaal kunjundavumo.enikku athrakkum aagrahamundu.rabbu enna kaividilla
@goodtimes5944
@goodtimes5944 2 жыл бұрын
Insha allah ee may masathil thanne pregnancy positive yenn parayaan allahu thoufeeq nalgatte aameen ya rabbal aalameen
@habeebahaneefa6367
@habeebahaneefa6367 4 жыл бұрын
Alhamdulillah... Njhan 6 masatholamayi nechikkad baith chollan thudaghiyit, 4 years inu shesham randamadayittu pregnancy positive aayitund, ellavarum duayil enneyum ulppeduthanam. 🤲
@naufiyanazar3576
@naufiyanazar3576 2 жыл бұрын
E baith urake chollanam enu undo
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
Masha allah
@niyaskhan7904
@niyaskhan7904 2 жыл бұрын
Aameen
@alukkalsulaiman8634
@alukkalsulaiman8634 3 жыл бұрын
Masah allaha,, എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ,, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@haseenabcom2ndyr172
@haseenabcom2ndyr172 4 жыл бұрын
enikum pcod ind 1 year aayi kazhinju kalyanam kazhijitte...... treatmentil aanu njn..padachone oru kunjine tharaneaa.....makkalillathavarkum makkale kodukaneaa ya allahhhj....ellavrum enikum venditte dua cheyyanea...😭😭😭😭
@sheebzyaaz9607
@sheebzyaaz9607 3 жыл бұрын
Pregnant aayo
@hashirpv7740
@hashirpv7740 4 жыл бұрын
ഞാനും നേച്ചിക്കാട് ബൈത് ചൊല്ലുന്നുണ്ട്. അഞ്ചു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഏഴു പ്രാവശ്യം അബോർഷൻ ആയി. ഫസ്റ്റ് സ്കാനിങ്ങിൽ കുഴപ്പമൊന്നും കാണാറില്ല പിന്നീട് അങ്ങോട്ട് വളർച്ചയും മിടിപ്പും നിന്ന് അലസിപ്പോവുന്നു. ഓരോ ഗർഭത്തിലും ഇങ്ങനെയാവുകയാണ്. ഗർഭം നില്ക്കാൻ ഗുളികയും ഇൻജക്ഷൻ ഒരുപാട് വച്ചു. നേച്ചിക്കാട് ബൈത് ആണ് ഇനി എന്റെ പ്രദീക്ഷ. ഇക്ക എനിക്ക് വേണ്ടിയും ഇതിൽ മക്കളില്ലാത്ത എല്ലാവര്ക്കും വേണ്ടിയും ദുആ ചെയ്യണേ
@HusnaHusiishak
@HusnaHusiishak 2 ай бұрын
Sabine onnu pogu sariakkum..
@fathimaanas5693
@fathimaanas5693 4 жыл бұрын
എനിക്കൊരു കുഞ്ഞുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം ഞാനും ബൈത്തു ചൊല്ലുന്ന ഉണ്ട് അല്ലാഹു എല്ലാവരുടെയും ആഗ്രഹം സഫലമാക്കി തരട്ടെ
@me.....7716
@me.....7716 4 жыл бұрын
Enne pole makkalilladhe vishamikkunna ellavrkkum swalihaya sandhanangale nalke allah😊
@safeeraheez2015
@safeeraheez2015 4 жыл бұрын
Ameen
@fathimajasi2577
@fathimajasi2577 4 жыл бұрын
Ameen yarabbalalameen
@isha1796
@isha1796 4 жыл бұрын
Aameen
@safna1523
@safna1523 4 жыл бұрын
Aameen
@athiranikhilathuz3173
@athiranikhilathuz3173 4 жыл бұрын
Ikka ദുആയിൽ njgaleyum ulpeduthane Pregnancykayi wait cheyyunna ellavareyum allah anugrahikatte
@ummulfidha2049
@ummulfidha2049 2 жыл бұрын
Ee baith cholliyal urappayum pragnant avum enn enik nalla voshosam und.. Dhua cheyyanee🥰🤲
@shadiyaajnas9273
@shadiyaajnas9273 3 жыл бұрын
Ennikkum positive an dua cheyyane 🤲🏻....
@arifabdulkareem2132
@arifabdulkareem2132 Жыл бұрын
Neegal baith ethra vattam choli please reply
@najafajmal5032
@najafajmal5032 Ай бұрын
ഇക്ക എനിക്ക് അൽഹംദുലില്ലാഹ് രണ്ട് ആണ് മക്കൾ ഉണ്ട് ഒരു പെൺകുട്ടിയെ കൂടി ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി. എന്നെയും ഈ ദുഹയിൽ ഉൾപ്പെടുത്തണേ ekka
@aslamiyaav9184
@aslamiyaav9184 4 жыл бұрын
എന്റെ monkum 7വയസ്സ് കഴിഞ്ഞു അടുത്ത സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണം ഞാൻ ഈ ബൈത് ഇപ്പോഴാണ് കാണുന്നത് ഇനി ഞാനും ചൊല്ലും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@muhsinamuhsina4830
@muhsinamuhsina4830 2 жыл бұрын
Same
@lifemhh1235
@lifemhh1235 Жыл бұрын
എന്തായി
@najunaju5085
@najunaju5085 3 жыл бұрын
Ikka ente marriage kazhinju 2.5 varsham kazhinju. hospital ilu poyapol andavalarcha കുറവാണ് ennu paranju.ini ee baith chollum njanu.result positive aakanu dua cheyyyaneee usthaadee
@riyasbabuaameenaameenyarab6277
@riyasbabuaameenaameenyarab6277 4 жыл бұрын
Nhangalum chollunnund. Alhamdulillah. 17year aayi kathirikkunnu. Allahu sweekarikkatte aameen. Ellavarkum Allahu rahathaya kudumbajeevitham nalki anugrahikkatte
@shefiazhar863
@shefiazhar863 4 жыл бұрын
ആമീന്‍
@aswathygopi4307
@aswathygopi4307 4 жыл бұрын
Eth albhutham anu .ith vayiku family aiswaryam varum..njan daily vayikum.ipo pregnant ayi .. husband nu visa ready ayi. Allah vinu matham onumila....nammal Elam Allah vinte makkal anu..nammale ki vidila
@aburifas
@aburifas 4 жыл бұрын
ഖൈർ ആവട്ടെ
@ashasarath4972
@ashasarath4972 4 жыл бұрын
ഞാനും ചൊല്ലാറുണ്ട് ഞങ്ങൾക്കും ഒരു വാവ കിട്ടാൻ എല്ലാവരും ദു ആ ചെയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@safumuni7364
@safumuni7364 4 жыл бұрын
Alhamdulillh... insha'Allah idhepole njaanum orudivasam posetive arikkam .... yellam nallamanasode cheyyarund padhivaai yaaseen odharund nechikot baith pariyalund isthigfaar chellarund...Ande duhaah allhahu utharam nalkumen vishwasathode cheyyarullad .... treatment onnum cheidhitillaa....anikum annepole makkaliillathe vishemikunna yellavarkum allhahu swalihathaya makkale nalkane rabbe....ikkakum ikkande kudumbathin allhahu jeevidhathil kairum barkathum nalkate aameen
@shahnasmb2346
@shahnasmb2346 3 жыл бұрын
الحمد لله الحمد لله الحمد لله.... ee baith oru adhbuthamaan....kalyana kazinh 4 years aayi... innale test cheydhu.. positive aan الحمد لله 🤲🏻🤲🏻... Yeppozhum ee baith chollikond undaayirunnu... جزاك الله خيرًا 🤲🏻🤲🏻🤲🏻
@anqueen8711
@anqueen8711 4 жыл бұрын
Ennikum ikkante ee channel follow cheyuna ellaa sahodharimarkum allhahu salihayaa kunjine tharatte. Ameen Ameen🤲🤲🤲😭
@shihabshifa8202
@shihabshifa8202 3 жыл бұрын
Allhamdhunillah Allhamdhunillah Allhamdhunillah. Ikka orupaad sandhoshathil aanu njan ullath. Ikkayude channel follow cheyyan thudanggiyittu 2maasame aayullu. Allhamdhunillah ente Allahu eannod kaninju. Innale night njan test cheythu anik posative aanu ikka ikkayod eangganeya nanniparayendathennu ariyilla. Athilupari allahuvinodum. 2 varshamaayi kalyanam kayinjittu. Oru vattam pregnant aayirunnu ath 3 masathil abortion aayi pinne ipppyaanu aakunnath. Ikka paranjathpole Nechikkattu baith chellarund isthihfarum, nechikkatt uppappayude peril yaaseenum fathihayum otharund. Pinne leg up wall positionil kidakkarumund. Anik pcod problem und. Treatment eadukkunnund. Ikkayude channel follow cheythappoyanu anik gunam kittyath. Ikkakkum kudumbhathinum nallath mathrame varu. 5 neravaum njan ikkakkum kudumbathinum vendi njan duha chayyarund. Eniyum anggane thanne aayirikkum. Kuttikal illa eannu comment paranja eallavarkkum njan duha cheyyarund. Niggalkkellavarkkum Allahu eathrayum pettannu thanne swahihaya santhanathine thannu anugrhahikkatte. Anikkum vendi eallavarum duha cheyyanam. Sugaprasavathinum swalihaya santhanathinum vendi. Ikka duha cheyyane. Ente ikka valare santhoshathilanu. Athehathinte joliyil barkkathundakan vendi eallavarum duha cheyyane. Hafilakkan allahu anugrahikkane. Eniyum ikkayude channel follow chayyathavarundenkil pettannu thanne follow cheyyanam valare gunamulla videos aanu ikka cheyyunnath. Orikkalkoodi ikkayod thanks paranju njan nirthunnu. Allahu eallavarkkum swalihaya makkale thannu anugrahikkatte.
@shabeerkaradan1469
@shabeerkaradan1469 2 жыл бұрын
Alhamdhu lillah oruppadu gunam cheyuthu ellavarum dua cheyyanam Nalla swlihaya kutty avanum oru prayasavummillathe suga prasavam aavanum ellavarkum allahu swlihaya santhathikale nalku marakatte aameen yarabhal almeen🤲🤲🤲
@umaibaa4329
@umaibaa4329 4 жыл бұрын
എൻ്റെ മോൾക്ക് എട്ട് വയസ്സായി രണ്ടാമത് കുട്ടിയുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
@snakecubeking1491
@snakecubeking1491 4 жыл бұрын
Enikkum randamathoru kuttiyundavan ellarum duaa chayynm
@anwaranu3888
@anwaranu3888 4 жыл бұрын
Sameee
@shifasunilsasworld3434
@shifasunilsasworld3434 3 жыл бұрын
Enikkum..oraalullu
@faizafazil2521
@faizafazil2521 2 ай бұрын
Enikkum
@suhailtahkisva8128
@suhailtahkisva8128 4 жыл бұрын
എനിക്കും makkal illathe vishamikunna ellavarkum allah swalihighalaya മക്കളെ നൽകി anugrahikane 🤲🏻🤲🏻🤲🏻
@fayidafaisal6087
@fayidafaisal6087 4 жыл бұрын
Baith kelkumbo😍😍😍😍 thanne ariyand mansl oru sandhosham.. Njammale baith anallo enn... Enne pole ulla mattuvarkum padachone makkale thann anugrahikkatte.. Ameen
@aburifas
@aburifas 4 жыл бұрын
അല്ലാഹു നിങ്ങളില്‍ ബര്ഖത്ത് ചെയ്യട്ടെ ,,
@ajwafathima7106
@ajwafathima7106 4 жыл бұрын
Aameen
@fayidafaisal6087
@fayidafaisal6087 4 жыл бұрын
Ameen
@hibavp5106
@hibavp5106 4 жыл бұрын
Ameen
@siddiksiddi4286
@siddiksiddi4286 4 жыл бұрын
Aameen
@abdullaba7312
@abdullaba7312 4 жыл бұрын
تبارك الله الحمد اللهkellkumbo thannet kothiyakunnu nammude yellavarudeyum duha sweegarikkane آمين يارب العالمين 🤲 الله
@ruksananizar4635
@ruksananizar4635 3 жыл бұрын
Alhamduliah Alhamduliah Alhamduliah njn inn test cheydu positive aanto . Ellm hairavan ellarum dua cheyyanm
@farishamuzammil4126
@farishamuzammil4126 2 жыл бұрын
Prasavicho🥰🥰🥰
@shafiklr3407
@shafiklr3407 4 жыл бұрын
അസ്സലാമുഅലൈക്കും ikka ഞാൻ ഹയറുനിസ എനിക്ക് ഈ മാസം പിരീഡ് ആവണ്ട ഡെയ്റ്റ് 13 തിയതി ആണ് എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ഒരു കുഞ്ഞിനെ കിട്ടാൻ
@mujeeb3201
@mujeeb3201 4 жыл бұрын
ഞാനും രണ്ടു മാസമായി ബൈത്ത് ചൊല്ലാറുണ്ട് നമുക്ക് എല്ലാവർക്കും അള്ളാഹു സ്വലിഹായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ammusammu4597
@ammusammu4597 4 жыл бұрын
ഇത് മുഴുവനായിട്ടും ചൊല്ലണോ
@sisavlog6444
@sisavlog6444 4 жыл бұрын
Ameen
@asifafla4080
@asifafla4080 4 жыл бұрын
Aameen
@mujeeb3201
@mujeeb3201 4 жыл бұрын
@@ammusammu4597 mm
@afeefafi5426
@afeefafi5426 3 жыл бұрын
അസ്സലാമുഅലൈക്കും ഇക്ക ഞാൻ ഒരു കുഞ്ഞജിന് വേണ്ടി ഇപ്പോൾ ശ്രമിക്കുകയാണ് ഇപ്രാവശ്യമെങ്കിലും ഒരു കുജ്ജി കാൽ കാണാൻ ഭാഗ്യം ഉണ്ടാവാനേ കഴിഞ മാസം ബന്ധപ്പെട്ടപ്പോൾ ബീജം ഉള്ളിലേക്ക് പോയി ഒരു ആഴ്ച വരെ അത് പോയിരുന്നു പക്ഷ എന്റെ ശ്രമം നടന്നില്ല ഇപ്പോഴെങ്കിലും നേച്ചിക്കാട്ടു ബൈത് ആത്മാർഥമായി ചൊല്ലി ഈ മാസം എനിക്ക് പ്രെഗ്നൻസി ആവാൻ എല്ലാവരും പ്രതിക്കണം ആമീൻ
@prabhivm3304
@prabhivm3304 4 жыл бұрын
ഞാനും ഒരു ഹിന്ദു ആണ്,,..എനിക്ക് അറിയാവുന്നത് പോലെ ചൊല്ലാറുണ്ട്... എങ്ങനെ ആണെന്നോ എത്ര നേരമെന്നോ എത്ര തവണയെന്നോ അറിയതെയ....എന്നാലും അള്ളാഹു എന്നോട് ക്ഷേമിച്ചു എനിക്കൊരു വാവ യെ താരണമെന്ന് പ്രാർത്തിക്കണേ.....ഇക്കാടെ. എല്ലാ ടിപ്‌സ് ഉം follow ചെയ്യുന്നുണ്ട്...
@shafnafarshad7516
@shafnafarshad7516 4 жыл бұрын
Allhamdulilah... prgnsy test cheythu postiveann 2mathy prgnsyan enik oru 4 vassaya monund. Nejikatt baith njan othirunnu Athupole ikka paranja ellakaryaglum sardhichirunnu unnaka muthiri vellathil editta kudichirunnu. Allahu ikkak dikayuss nalkumaravatte ameeen.. Athupole makal illathe vishamikunnavrk sowlihaya makale kodukatte ameeen
@faheemaaf4219
@faheemaaf4219 4 жыл бұрын
Un akka munthiri vellathil ittit athinte vellam koode kudikkano?
@shafishafi3458
@shafishafi3458 2 жыл бұрын
കല്യാണ കഴിഞ്ഞ് ആറു വർഷങ്ങൾക്ക് ശേഷമാണ് ഒരു മോൾ ഉണ്ടായത് മകൾക്ക് ഇപ്പോൾ എട്ടു വയസ്സായി രണ്ടാമതൊരു കുഞ്ഞിനുവേണ്ടി ദുആ ചെയ്യണം നെച്ചിക്കാട് ബൈത്ത് സ്ഥിരമായി ചെയ്യാറുണ്ട് അല്ലാഹു എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കട്ടെ
Nazar Duası | fussilet Kuran Merkezi
35:19
fussilet Kuran Merkezi
Рет қаралды 6 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН