@@sahlasinu6800 ഇതുവരെ കഴിച്ചില്ലേ കൊള്ളാം 😊. ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കഴിക്കും സീസൺ ആവുമ്പോൾ... എനിക്ക് വിദേശ ഫ്രൂട്ട് ഇഷ്ടം ആണ് അതുകൊണ്ട് ഫ്രൂട്ട് വാങ്ങുമ്പോൾ എപ്പോഴും വെറൈറ്റി ഫ്രൂട്ട് തന്നെ വാങ്ങും ഒരെണ്ണം ആയിട്ട് ഒക്കെ 😊.. വെണ്ണയുടെ ടേസ്റ്റ് ആണ് ഈ പഴം.. മിൽക്ക് കൂടി ചേർത്ത് മിക്സിയിൽ അടിച്ചു കഴിച്ചാൽ സൂപ്പർ ആണ് ലേശം ഷുഗർ ആഡ് ചെയ്താൽ മതി
@sinuhusna Жыл бұрын
Avocado is very good for babies
@888------11 ай бұрын
നാളെ പ്‌ച്ച തൂറും 🤮🤮🙆🧟💩💩💩
@AkshayaAzhar9 ай бұрын
Ethra months aya babykk koduth thudangaam
@sinuhusna9 ай бұрын
@@AkshayaAzhar After 6 months
@spider-qt6hv11 ай бұрын
Chemistryil Avagardo number enn kettitt und 😹
@shafi261811 ай бұрын
Nallatha 😂
@spider-qt6hv11 ай бұрын
@@shafi2618 😹😹
@JasmineJazz11 ай бұрын
Ath Avogadro ith Avocado aanedo 😁
@arshyarajeev338611 ай бұрын
It's just butter fruit dear. Ingana kazhikan valya taste onnum undavilla. But suger and milk okkay itt shake adichal nalla taste aanu. Naatil adhikam shopilum ee butter fruit shake kittum👍
@reshmarabeesh749310 ай бұрын
Ys
@life.of.dikhil11 ай бұрын
I am a speech and swallowing pathologist. He s exploring his food. Make him feed himself. Food kazhikunne timil oru plate il avanum kodukaa... messy aagum but oru messy time koduthal food inod ulla oru aversion anxiety oke illathe aagum . Avan explore cheyth kazhikande time aayi. Messy aakiyalum kuzhapam illa...pathuke vallarunne anserich tidy eating develop aagum
@jeminyjayakumar159410 ай бұрын
Absolutely right
@revathym110 ай бұрын
💯
@alphonsapatrick20699 ай бұрын
എന്റെ കുഞ്ഞിന് ഒരു വയസു ആകുന്നതിനു മുന്പേ ഒരു കുഞ്ഞു പ്ലേറ്റിൽ കൊടുക്കുമായിരുന്നു ഫസ്റ്റ്. എന്നിട് കുഞ്ഞു അത് ആവശ്യത്തിന് കുറച്ചു സമയം അടുത്ത് കഴിക്കും ആവശ്യം ഉള്ളത് . മുക്കാലും പുറത്തുപോകും. എന്നിട് പിന്നെ ഞന വരിക്കൊടുക്കും കുറച്ചുകൂടെ എടുത്തു. പിന്നെ പിന്നെ അവൾക്കു വരിക്കൊടുക്കുന്നത് ഇഷ്ടമല്ല. സ്വന്തമായി കഴിക്കും അവൾക്കു ആവശ്യം ഉള്ളത്. ഇപ്പോ 2വയസു. നല്ല വൃത്തിയേൽ ഇപ്പോ കഴിക്കും. കഴിക്കാൻ നിർബന്ധിക്കാറില്ല. ഒട്ടുംകഴിക്കുന്നേൽ മാത്രം.
@zeenathunnisa42679 ай бұрын
❤
@ammu-wy1wc9 ай бұрын
Yes, correct
@muhsinakabir6544 Жыл бұрын
Maasha allaah 😍😍എന്ത് cute ആണ് മിലിയോ baby. ആ മുടിയാണ് highlight
@devil144p Жыл бұрын
കൊച്ചിനെ കണ്ണ് വെക്കുന്നോ കുരിപ്പെ.. 😬😬
@suhasworld3692 Жыл бұрын
@@devil144p 😂😂😂
@888------ Жыл бұрын
തവള
@ahsinnisam648411 ай бұрын
atalleye masha allah paranja😂
@shantanuinwonderland11 ай бұрын
Avocado healthy fast weight gaining food anu 👍🏻 also good for dry skin. Njan weight vakan ith dietil ulpeduthiyirunnu. Effective and good
@jobyjoseph6419 Жыл бұрын
എന്റെ പൊന്ന് വാവക്ക് ഈ അങ്കിളിന്റെ ഒരായിരം ഉമ്മ... 😘😘😘😘
സത്യം ☹️... ഫുഡ് കൊടുത്തു കഴിഞ്ഞാൽ കുളിക്കേണ്ട അവസ്ഥ
@FasnaFasna-mo3qx Жыл бұрын
Highly relatable 😇
@user-anas_anchu_shaan Жыл бұрын
Athenne yande avastha😢
@athirapriyaaathi5267 Жыл бұрын
💯
@amalajoshy9604 Жыл бұрын
Satyam 1 vayasu kazhinjal pine 😂😂
@rubysaji20469 ай бұрын
അമ്മയും കുഞ്ഞും സൂപ്പർ 👌👌
@busnuharis560311 ай бұрын
avocado super aan. especially babies n . brain development num immunity kkum ellam best aan. 👍
@JasimaShihab11 ай бұрын
He is exploring food; let him sense the food. If you train him to wean by himself(baby-led weaning), it will be beneficial
@arshyarajeev338611 ай бұрын
So true. And also try not to walk and show stuff outside or even phone or tv while eating. Kazhikumbo they should concentrate on the food. Adhanu bodyk nalladhu. They will learn about food and satiated feeling better that way. Try to make it a habit to self feed. A high chair will help a lot. Let them play with food and understand the texture before eating food. Also give finger foods. Lots of love to milio. 🥰
@stefildapinhero179611 ай бұрын
Especially its good for brain development.
@princesssmile4692 Жыл бұрын
എന്റെ മുത്തിന് ഉമ്മ, ചക്കരക്കുട്ടൻ 😍മിലിയോ
@M.a.n.j.u.s.h.a Жыл бұрын
കുഞ്ഞിന് കൊടുക്കുന്ന ഫുഡ് ഐറ്റംസ് കാണിക്കണേ.... കുഞ്ഞാവ ❤🥰
@greeshmadas488911 ай бұрын
Food ne respect cheyyunnund chechi. Mon athil kalikkumbo paranjille its good❤
@dp503011 ай бұрын
Kuttikal food explore chyuka aanu
@nylaneenu33199 ай бұрын
കുട്ടികൾക്ക് നല്ല food ആണ് ഇത്. . ഞാൻ avocado and egg yolk mix ചെയ്ത് കൊടുക്കാറുണ്ട് എൻ്റെ മോന് നല്ല ഇഷ്ടമാണ് ❤
@nasrinasharaf11 ай бұрын
Avacado +banana super combo for babies over 9months ..from 9months my baby's routine food .its good for skin to become super soft and brain deveolpment as research suggests..my baby very fond of eating this ..now he is 2 yrs old 😊alhamdulillah❤
@PinkyCathu11 ай бұрын
അവകോട ബേബീസിനു ഹെല്‍ത്തിനു നല്ലതാണ് good മിരി❤❤കൂടൂതൽ കണ്ടന്റ് വീഡീയോസ് പ്രതീക്ഷിക്കുന്നു❤❤😊
@@jasmineliginligin6704ath ethorammakkum sandosham mathre indaku. Aval feeding time alle . Kunjin paal koduthitt ethra ammammar ith pole chathittund
@jasmineliginligin67045 күн бұрын
@@lshbySareena അതിന് നീ എന്തിനാ സാമാനം ഇട്ട് തേക്കുന്നത് നിനക്ക് ആണോ ഞങ്ങൾ കമന്റ് ഇട്ടത് 🤔🤔🤔
@lshbySareena5 күн бұрын
@@jasmineliginligin6704 wow super carry on
@jeny169311 ай бұрын
Adyam we filter onnu maatu .ennale avocado colour ariyan pattatholu.filter itty filter ittu avocado fluorescent pole ayii
@Jasfathii11 ай бұрын
പൊതീന ചട്നി മനസ്സിൽ വിചാരിച്ചതേയുള്ളൂ😂❤
@anitashinil270911 ай бұрын
മിത്തു വിന് ഇച്ചിരി കൊഞ്ചത്തെ തെളിച്ചു വർത്താനം പറഞ്ഞു കൂടെ.... ആണുങ്ങളെ പോലെ പറയൂ മോനെ... അല്ലെങ്കിൽ കേൾക്കാൻ ഒരു സുഖം ഇല്ല
@gourikrishnamohan844211 ай бұрын
ചുന്ദരി വാവ 💕🥰😍
@ayshasilwana3302 Жыл бұрын
ente ഏടത്തിയുടെ വീട്ടിലെ മരത്തിൽ നിറയെ ഉണ്ട് അവോക്കാഡോ. juice സൂപ്പർ taste.
@nidajameer8065 Жыл бұрын
evideya veed?
@ayshasilwana3302 Жыл бұрын
@@nidajameer8065 Kasaragod
@fathimafarzana8545 Жыл бұрын
@@ayshasilwana3302ksd eede
@Sarikasandeep Жыл бұрын
👍
@Chamuu1234 Жыл бұрын
@@ayshasilwana3302 eade njan bera ..nellikatte njan😂
@aswanisajith7264 Жыл бұрын
Njn ente molku avocado,banana and nuts powder kudi smash chythu kodukum super taste anu .. 1 year kzhnja kunjungalke nuts add cheyamullu… molku ishtamanu but kunjine pole ente molum food paraki kalayum.. 😅
@nihlakattakadan9259 Жыл бұрын
Nuts powder vangikkarano adho nuts vangi veetil podikkaranoo
@aswanisajith7264 Жыл бұрын
@@nihlakattakadan9259 Da njangal abroad anu ullathu.. nalla quality ulla almonds walnuts vangi dry roast cheythitu podichu vekum. Natil anel peanuts cashew nuts mathiyakum.
@888------11 ай бұрын
കുഞ്ഞ് ഇറച്ചിപോത്ത് പോലെ വലുതാകും🤗🙆🤣🤣
@aswanisajith726411 ай бұрын
@@888------ angne valuthavan alla arogyam varan vendi anu… ente kunj ethelum kazhchitum slim anu.. but very healthy🙏
@888------11 ай бұрын
@@aswanisajith7264 😜🤗👍👍😁
@fasnavp7946 Жыл бұрын
കുട്ടികൾ ക്ക് കൊടുക്കുന്നത് നല്ലതാണ് 🥰
@sreejamohanan893 Жыл бұрын
Wsawaqw y
@black--kate11 ай бұрын
Ayyo ithu njan kuttikku koduthu. Cherkkan karanj veedu thakarthillanne ollu😅❤ Its good for babies health❤
@vijishakk320111 ай бұрын
Chilarkk allergy aa Avocado.vayaru vedana varum.enilkund.ambooo aalochikkane vayya😂
@divyajsreekumar696610 ай бұрын
Juice aakki koduth nokku... Cashew dates okke vachitt... Chilappo ishttayekkam..
@givedone874911 ай бұрын
Miri chechi diet workout okke undo
@anupamaj99796 ай бұрын
Milio babyy❤️❤️❤️❤️
@divyamurali256 Жыл бұрын
Super amma
@mybaby36579 ай бұрын
കൊടുക്കാലോ.... ധൈര്യമായി കൊടുത്തോളു.. ഹെൽത്തി ആണ്
@anumol2381 Жыл бұрын
Ivide chechide kunintem fvrt aanu avacado....
@sobhabinoy338010 ай бұрын
Kuru kalayan aake oru valiya seed mathramalleyullu avocado kku?
@OptimisticGolf-ny9bj10 күн бұрын
Idk why all babies are obsessed with avocado 🥑😂 they like avocado's more than any another baby food 🐤❤️
@hisanaubaid1505 Жыл бұрын
എന്റെ വീട്ടിലുണ്ട് avocado
@hisanathasni679611 ай бұрын
Hi
@onlyReal2711 ай бұрын
Wow
@anjanawilfred646011 ай бұрын
Athil fruit undayo
@ramsiyar121711 ай бұрын
Ente veettilum und..
@ammeda11 ай бұрын
@@anjanawilfred6460 ivdemndd kaykkan thodaghiyal seasonil maram full ay ndakum
@aachusdine925511 ай бұрын
Europil okke pillerkk 6months thottu pazhuthittu smash cheythu kodukkanam..echiri salt olive oil ozhichal super aanu..brain development nu adipoli sadhanam aanu
@dark_chocolate529711 ай бұрын
Good food for babies and adults
@fathimafathimap80937 ай бұрын
ENTE CHANNEL ONN SUPPORT CHEYTH SAHAYIKK MIRI❤️❤️❤️❤️❤️❤️ IAM YOUR BIG FAN❤️❤️❤️🥰
@ayishakp87593 ай бұрын
Shefi😀 meeth miri same lookil oru vedioyil und. Ethayalum supper
@ntmedia65513 ай бұрын
😄
@loneranger306311 ай бұрын
Its good for babies. Njn 8 month thott മോനു കൊടുക്കുമായിരുന്നു. ഇപ്പോ ഷേക്ക് അടിച്ചു kodikum
@RM__wOrLd9 ай бұрын
ഇവന്റെ വർത്താനം ഇങ്ങനെ കൊഞ്ഞ ഉള്ളത് ആണോ അതോ കുഞ്ഞിനെ കളിപ്പിച്ചു പറയുന്നേ aano🤔കളിയാക്കി ചോദിച്ചല്ല ഒരു doubt
@burshima662411 ай бұрын
Iyal enthina ee konchane?
@deenjose56609 ай бұрын
Thanne kazhikkan encourage cheyyu...brain development explore cheyyatte koch😊
@pen2244 Жыл бұрын
Where do you buy these kaftans?
@ponnuminnuzz295811 ай бұрын
Cutr baby ❤️❤️❤️
@user-jy8to2pe4q9 ай бұрын
Njammale butter fruit
@Dewdrops70111 күн бұрын
My fav fruit.. madukathe ore oru juice anu
@drisyasivakumar367110 ай бұрын
ജീവിതത്തിൽ ഇതുവരെ അvakado കഴിച്ചിട്ടില്ലാത്ത ഞാൻ
@radhikakurup97879 ай бұрын
എനിക്കീ നാ റീടെ വർത്തമാനം കേട്ടിട്ട് നിവിൻ പോളി ഒരു സിനിമയിൽ മഞ്ജിമയോട് പറയുന്നതാണ് നല്ല തണ്ത്ത കാറ്റ് ണ്ട ല്ലേ
@jasmineliginligin67046 ай бұрын
പെണ്ണുണ്ണി ആണ് 😂😂😂
@blackfeb210210 күн бұрын
🤣🤣
@abhinanda200410 күн бұрын
meeth veruthe vito..reply varandathanallo😅
@rajikp12159 күн бұрын
സത്യം 🤭🤭
@bincythampan6788 Жыл бұрын
Etra month muthal kodukkam
@joicejohn8502 Жыл бұрын
പലരും പല suggestion പറയും.. കുഞ്ഞിനെ treat cheyyunna doctor പറയുന്നത് follow ചെയ്യുന്നതാ better. Njan 10 months ila banana വേവിച്ചുടച്ചത് കൊടുത്തത്.. ഒരു വയസ്സായപ്പോ എല്ലാ ആഹാരങ്ങളും കൊടുത്തു.
@nijisubi6226 Жыл бұрын
ഞാനും.. Oru വയസു ആയപ്പോൾ എല്ലാ ഫുഡും കൊടുത്തു thudangi അത് vare ഓരോ month dr parayuna പോലെ follow ചെയ്ത്...
@joicejohn8502 Жыл бұрын
@@nijisubi6226 👍👍
@Antuk6466 Жыл бұрын
Yes. But most pedestrians suggest to start with single food from 6 months. Try giving all food to reduce the risk allergies in later years. If no other health concerns we can give all food except cow’s milk honey artificial sweeteners or salt.
@nafiyayasar5070 Жыл бұрын
Ithrem amount padilla thonnunu... half of avacado is best .... its more delicious with dates..