Рет қаралды 21,612
Onam song for kids playlist
• Onam songs
#kuttyonapattu #onamsongmalayalam #onamsongkids #onappattu #onapattukal #onam #onamspecial
കുട്ടികൾക്കുള്ള എളുപ്പത്തിൽ പഠിക്കാവുന്ന ഓണപ്പാട്ട്
Tharangini
K J Yesudas
Lyrics
ഓണ തുമ്പീ ഓമന തുമ്പീ
മീട്ടാതെ പാടും വീണ കമ്പി
നന്ത്യാർ വട്ടത്തിൻ പൂവിലിരിക്കാം
നന്തുണി പാട്ടു കേൾക്കാം
അരുമക്കിടാങ്ങൾ തൻ പൂവിളി കേട്ടിലെ
അത്തം വന്നതറിഞ്ഞില്ലേ
പത്താം പക്കം തിരുവോണമല്ലേ
പൂക്കളം തീർക്കാൻ വാ തുമ്പീ
അങ്ങേ തൊടിയിലും ഇങ്ങേ തൊടിയിലും
കൂട്ടം കൂടി പുതു പൂക്കൾ തേടി
ഓടി തളരുമ്പോ ഞങ്ങളോടൊപ്പം
പാടി പറക്കാൻ വാ തുമ്പീ
Ona thumbee omana thumbee
Meetaathe paadum
veena kambee
Nanthyaar vattathin poovilirikkam
Nanthuni paatu kelkam
Arumakkidaangal than poovili kettille
Atham vannatharinjille
Pathaam pakkam thiruvonamalle
Pookalam theerkan va thumbee
Ange thodiyilum inge thodiyilum
Kootam koodi puthu pookkal thedi
Odi thalarumbo njangalodoppam
paadi parakkan vaa thumbee